പഹല്‍ഗാം ഭീകരാക്രമണം; ആഭ്യന്തരമന്ത്രി അമിത് ഷായോട് കശ്മീരിലേക്കെത്താന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി
https://www.mathrubhumi.com/news/india/pm-modi-dials-amit-shah-asks-him-to-visit-site-of-jammu-kashmir-pahalgam-terror-attack-1.10529410
https://www.mathrubhumi.com/news/india/pm-modi-dials-amit-shah-asks-him-to-visit-site-of-jammu-kashmir-pahalgam-terror-attack-1.10529410
Mathrubhumi
പഹല്‍ഗാം ഭീകരാക്രമണം; ആഭ്യന്തരമന്ത്രി അമിത് ഷായോട് കശ്മീരിലേക്കെത്താന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി/ജിദ്ദ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ ചർച്ച നടത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭീകരാക്രമണം
ചെമ്പ് കൊട്ടാനുണ്ടോ ചെമ്പ്? ക്ഷീണമെന്തെന്നറിയാത്ത ചെമ്പുകൊട്ടിപ്പക്ഷി ചോദിക്കുന്നു...
https://www.mathrubhumi.com/kids/specials/coppersmith-barbet-call-sounds-similar-to-a-coppersmith-striking-metal-with-a-hammer-1.10529419

പേരുപോലെ ചെമ്പിൽ കൊട്ടുന്നപോലത്തെ ശബ്ദമുണ്ടാക്കുന്ന ഒരു പക്ഷിയുണ്ട്. അതാണ് ചെമ്പുകൊട്ടി. ചെമ്പുപാത്രങ്ങൾ അടിച്ച് ആകൃതിവരുത്തുന്ന ‘‘ടോൻക്-ടോൻക്-ടോൻക് ’’ എന്ന ശബ്ദം പുറപ്പെടുവിക്കുന്നതിനാലാണ് ഇതിനീ പേരുവന്നത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ സമ്മതിച്ചു, അവസാനമായി ഒരവസരംകൂടി നൽകും -ബി. ഉണ്ണിക്കൃഷ്ണൻ
https://www.mathrubhumi.com/movies-music/news/shine-tom-chacko-drug-use-fefka-response-1.10529393

കൊച്ചി: മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷൈൻ ടോം ചാക്കോ സമ്മതിച്ചിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ. നടി വിൻ സിയുടെ പരാതിയുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ഇതുപോലുള്ള ശീലത്തിൽനിന്ന് വെളിയിൽ വരാൻ പ്രൊഫഷണലായ
അഞ്ചാംതവണ സ്വപ്നസാഫല്യം, 33-ാം റാങ്കോടെ ഉന്നതവിജയം; പ്രഥമപരിഗണന IAS-നെന്ന് ആൽഫ്രഡ്
https://www.mathrubhumi.com/careers/news/alfred-thomas-ias-rank-33-1.10529433
https://www.mathrubhumi.com/careers/news/alfred-thomas-ias-rank-33-1.10529433
Mathrubhumi
അഞ്ചാംതവണ സ്വപ്നസാഫല്യം, 33-ാം റാങ്കോടെ ഉന്നതവിജയം; പ്രഥമപരിഗണന IAS-നെന്ന് ആൽഫ്രഡ്
ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യത്തിലേക്കു മാത്രം ലക്ഷ്യം വച്ചിരുന്ന ആൽഫ്രഡിന് അഞ്ചാം ശ്രമത്തിൽ സ്വപ്നസാഫല്യം. പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസാണ് 33-ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത നേട്ടം കൈവരിച്ചത്. ഡൽഹിയിൽ പഠിച്ചു വളർന്ന
വിവാഹ ക്ഷണപത്രത്തിന് പകരം കസ്റ്റമൈസ്ഡ് ബ്രഡ്; ചെലവ് കുറവെന്ന് യുവതി; തയ്യാറാക്കിയത് ഇങ്ങനെ...
https://www.mathrubhumi.com/food/news/bread-wedding-invitation-viral-video-1.10529399
https://www.mathrubhumi.com/food/news/bread-wedding-invitation-viral-video-1.10529399
Mathrubhumi
വിവാഹ ക്ഷണപത്രത്തിന് പകരം കസ്റ്റമൈസ്ഡ് ബ്രഡ്; ചെലവ് കുറവെന്ന് യുവതി; തയ്യാറാക്കിയത് ഇങ്ങനെ...
വിവാഹക്ഷണപത്രത്തിന് പകരം ബ്രഡ് നൽകി ആളുകളെ ക്ഷണിച്ച് ദമ്പതികൾ. അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഈ ആശയം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഡിജിറ്റൽ ക്രിയേറ്ററായ ജാസ്മിൻ റേയ്സ്, മിഗ്വേൽ സോട്ടോ എന്നിവരുടേതാണ് വിവാഹം. ജാസ്മിനാണ് വീഡിയോ പങ്കുവെച്ചത്.
ആദ്യശ്രമത്തിൽ 1.5 മാർക്കിന് പുറത്ത്, പഠിച്ചത് 12 മണിക്കൂർ; സിവിൽ സർവീസ് സ്വപ്നം പൂർത്തീകരിച്ച് നന്ദന
https://www.mathrubhumi.com/careers/news/nandana-civil-services-rank-47-1.10529417
https://www.mathrubhumi.com/careers/news/nandana-civil-services-rank-47-1.10529417
Mathrubhumi
ആദ്യശ്രമത്തിൽ 1.5 മാർക്കിന് പുറത്ത്, പഠിച്ചത് 12 മണിക്കൂർ; സിവിൽ സർവീസ് സ്വപ്നം പൂർത്തീകരിച്ച് നന്ദന
തിരുവനന്തപുരം: രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശി നന്ദന. ആദ്യശ്രമത്തിൽ വെറും ഒന്നര മാർക്കിന്റെ വ്യത്യാസത്തിന് പ്രിലിംസിൽ പരാജയപ്പെട്ട നന്ദന ഇത്തവണ നേടിയത് 47-ാം റാങ്ക്. അധ്യാപകദമ്പതികളായ
Video | 'ഏ വതന്‍...'; ജിദ്ദയില്‍ മോദിയെ പാട്ടുപാടി വരവേറ്റ് സൗദി ഗായകന്
https://www.mathrubhumi.com/videos/news-in-videos/modi-saudi-visit-jeddah-reception-1.10529420
https://www.mathrubhumi.com/videos/news-in-videos/modi-saudi-visit-jeddah-reception-1.10529420
Mathrubhumi
Video | 'ഏ വതന്‍...'; ജിദ്ദയില്‍ മോദിയെ പാട്ടുപാടി വരവേറ്റ് സൗദി ഗായകന്
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ക്ഷണപ്രകാരം ജിദ്ദയിലെത്തിയ പ്രധാനന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. സൗദി വ്യോമാതിർത്തിയിൽ വെച്ചുതന്നെ പ്രധാനമന്ത്രിയ്ക്ക്
'ദൈവത്തിന്റെ ഇൻഫ്ലുവൻസർ', കാര്‍ലോ അക്യൂട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവെച്ചു
https://www.mathrubhumi.com/news/world/carlo-acutis-sainthood-postponed-1.10529421
https://www.mathrubhumi.com/news/world/carlo-acutis-sainthood-postponed-1.10529421
Mathrubhumi
'ദൈവത്തിന്റെ ഇൻഫ്ലുവൻസർ', കാര്‍ലോ അക്യൂട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവെച്ചു
റോം:'സൈബർ ലോകത്തെ അപ്പസ്തോലൻ' എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടീസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റി വെച്ചു. ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതോടെയാണ് പ്രഖ്യാപനം മാറ്റിവെച്ചത്. ഏപ്രിൽ 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന വിശുദ്ധ പദവി പ്രഖ്യാപന ശുശ്രൂഷ
പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ല, എതിര്‍പ്പ് വ്യക്തമാക്കി ലീഗ് നേതാക്കളും
https://www.mathrubhumi.com/news/kerala/nilambur-pv-anwar-udf-entry-congress-conditions-1.10529428
https://www.mathrubhumi.com/news/kerala/nilambur-pv-anwar-udf-entry-congress-conditions-1.10529428
Mathrubhumi
പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ല, എതിര്‍പ്പ് വ്യക്തമാക്കി ലീഗ് നേതാക്കളും
നിലമ്പൂർ: നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ലെന്ന് സൂചന. തനിച്ചുവരികയോ പ്രദേശിക പാർട്ടി രൂപവത്കരികരിച്ച് വരികയോ വേണമെന്ന ഫോർമുല അൻവറിന് കോൺഗ്രസ് നേതൃത്വം മുന്നിൽ വെച്ചേക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. എംഎൽഎ സ്ഥാനം
24ാം വയസില്‍ രണ്ടാം ശ്രമത്തില്‍ ഐഎഎസ്, സ്കൂള്‍കാല സ്വപ്നം സാക്ഷാത്കരിച്ച് സോണറ്റ്
https://www.mathrubhumi.com/careers/features/sonnets-civil-service-success-story-1.10529438
https://www.mathrubhumi.com/careers/features/sonnets-civil-service-success-story-1.10529438
Mathrubhumi
24ാം വയസില്‍ രണ്ടാം ശ്രമത്തില്‍ ഐഎഎസ്, സ്കൂള്‍കാല സ്വപ്നം സാക്ഷാത്കരിച്ച് സോണറ്റ്
ആരാവണം എന്ന് ചോദ്യത്തിന് ചെറുപ്പം മുതൽ കളക്ടർ എന്ന് ഒറ്റ ഉത്തരമായിരുന്നു സോണറ്റിനുണ്ടായിരുന്നത്. കുഞ്ഞു സോണറ്റിന്റെ സ്വപ്നത്തിന് കുട പിടിക്കാൻ മാതാപിതാക്കളും അധ്യാപകരും ഒപ്പം നിന്നു. മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിലായിരുന്നു സോണറ്റിന്റെ സ്കൂൾ
'രാത്രി വൈകിയുള്ള പാര്‍ട്ടികള്‍,പെണ്‍സുഹൃത്തുക്കള്‍..9മണിയായി കിടക്കൂവെന്ന് അഭിഷേകിനോട് യുവി പറഞ്ഞു'
https://www.mathrubhumi.com/sports/cricket/yuvraj-singh-locked-abhishek-sharma-to-stop-parties-girlfriend-says-yograj-1.10529425

ന്യൂഡൽഹി: ഇന്ത്യൻ താരം അഭിഷേക് ശർമയുടെ പ്രതിഭ തിരിച്ചറിഞ്ഞത് യുവ്രാജ് സിങ്ങാണെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗ്രാജ് സിങ്. അഭിഷേകിന്റെ രാത്രി വൈകിയുള്ള പാർട്ടികളും പെൺസുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷവും യുവി നിർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
'ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ നിറയൊഴിച്ചു'- കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ
https://www.mathrubhumi.com/news/india/pahalgam-terror-attack-tourists-shot-1.10529446
https://www.mathrubhumi.com/news/india/pahalgam-terror-attack-tourists-shot-1.10529446
Mathrubhumi
'ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ നിറയൊഴിച്ചു'- കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ
പഹൽഗാം: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ സഞ്ചാരികൾ. ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേൽപൂരി കഴിച്ചുകൊണ്ടിരുന്നപ്പോൾ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങൾ മുസ്ലീമല്ലെന്ന് പറഞ്ഞാണ്
എന്റെ സഹോദരന് പണമില്ലാഞ്ഞിട്ടാണോ? ആവശ്യത്തിലധികമുണ്ട്, ചെലവാക്കാനാണ് പാടുപെടുന്നത്- ഗംഗൈ അമരന്
https://www.mathrubhumi.com/movies-music/news/gangai-amaren-ilaiyaraja-copyright-notice-clarification-1.10529437

അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പകർപ്പവകാശ ലംഘനത്തിന് സംഗീത സംവിധായകൻ ഇളയരാജ അടുത്തിടെയാണ് നോട്ടീസയച്ചത്. ഇതിനുമുൻപും ഇളയരാജ മറ്റുപല ചിത്രങ്ങളുടെ നിർമാതാക്കൾക്കെതിരെയും നോട്ടീസയച്ചിരുന്നു. സാമ്പത്തിക നേട്ടത്തിന്
10 വര്‍ഷത്തെ കാത്തിരിപ്പ്, പണം സ്വരൂപിച്ച് ഫെരാരി വാങ്ങി; ഒരു മണിക്കൂറിനുള്ളില്‍ കാര്‍ കത്തിനശിച്ചു
https://www.mathrubhumi.com/auto/news/ferrari-burnt-to-ashes-one-hour-after-delivery-1.10529395

പുതിയ വാഹനം ഡെലിവറിയെടുക്കുന്ന ദിവസം എല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടതാണ്. ഷോറൂമിൽനിന്ന് വാഹനം സ്വീകരിച്ച് റോഡിലേക്കിറക്കുമ്പോൾ കിട്ടുന്ന സന്തോഷം അനുഭവിച്ചവർക്ക് മനസ്സിലാകും. പുതിയ വാഹനമായതിനാൽ തന്നെ അതിനുമുകളിൽ ഒരു പോറൽ വീഴുന്നതുപോലും സഹിക്കാനാവില്ല.
Video |'കഴിഞ്ഞതവണ ഇൻർവ്യൂ വരെയെത്തി, ഇയർ ഡ്രോപ്പെടുത്ത് വീണ്ടുമെഴുതി'; സ്വപ്നനേട്ടം അഞ്ചാം ശ്രമത്തിൽ
https://www.mathrubhumi.com/videos/news-in-videos/alfred-thomas-secures-33rd-rank-in-civil-service-after-5-attempts-1.10529443

ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യം മാത്രമുണ്ടായിരുന്ന ആൽഫ്രഡിന് അഞ്ചാം ശ്രമത്തിൽ സ്വപ്നസാഫല്യം. പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസാണ് 33-ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത നേട്ടം കൈവരിച്ചത്. ഡൽഹിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ
'ഇത്രയും ഹീനമായ പ്രവൃത്തി ചെയ്തവരെ ഒരിക്കലും വെറുതേവിടില്ല', ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
https://www.mathrubhumi.com/news/india/modi-condemns-pahalgam-attack-1.10529453
https://www.mathrubhumi.com/news/india/modi-condemns-pahalgam-attack-1.10529453
Mathrubhumi
'ഇത്രയും ഹീനമായ പ്രവൃത്തി ചെയ്തവരെ ഒരിക്കലും വെറുതേവിടില്ല', ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഹീനമായ കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും വെറുതേ വിടില്ലെന്നും
പഹല്‍ഗാമില്‍ നടന്നത് വന്‍ ഭീകരാക്രമണം:മരണസംഖ്യ ഉയരുന്നു, 26 പേർ കൊല്ലപ്പെട്ടു
https://www.mathrubhumi.com/news/india/pahalgam-terror-attack-death-toll-1.10529447
https://www.mathrubhumi.com/news/india/pahalgam-terror-attack-death-toll-1.10529447
Mathrubhumi
പഹല്‍ഗാമിൽ വൻഭീകരാക്രമണം: മോദി ഉടൻ തിരിച്ചെത്തും, പിന്തുണയുമായി ട്രംപ്, അപലപിച്ച് ലോകരാഷ്ട്രങ്ങൾ
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി വിവരം. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. എറണാകുളം സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ല, ഉടന്‍ ശ്രീനഗറിലേക്ക് പോകും- അമിത് ഷാ
https://www.mathrubhumi.com/news/india/amit-shah-about-pahalgam-terror-attack-1.10529427
https://www.mathrubhumi.com/news/india/amit-shah-about-pahalgam-terror-attack-1.10529427
Mathrubhumi
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ല, ഉടന്‍ ശ്രീനഗറിലേക്ക് പോകും- അമിത് ഷാ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണത്തെ അപലപിച്ച അമിത് ഷാ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ
'ഞാനൊരിക്കലും എന്റെ അച്ഛനെപ്പോലെയാകില്ല, അന്ന് എന്നെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ ഒരുമിച്ചെത്തി'
https://www.mathrubhumi.com/lifestyle/news/yuvraj-singh-says-he-doesnt-want-relationship-with-son-orion-like-the-one-he-has-with-father-yograj-1.10529601

ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പമാണ് യുവരാജ് സിങ്ങ് കൂടുതൽ സമയവും ചെലവഴിക്കുന്നത്. ഭാര്യ ഹേസൽ കീച്ചിനും മക്കളായ ഒറിയോണും മകൾ ഓറയ്ക്കുമൊപ്പം മുംബൈയിലെ വർളിയിലെ ആഡംബര അപാർട്ട്മെന്റിലാണ് യുവരാജ് ഇപ്പോൾ താമസിക്കുന്നത്. കുടുംബത്തിനോടൊപ്പമുള്ള
പഹൽഗാമിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് TRF, പ്രദേശം വളഞ്ഞ് സൈന്യം
https://www.mathrubhumi.com/news/india/pahalgam-terror-attack-tourists-shot-trf-claims-responsibility-1.10529494
https://www.mathrubhumi.com/news/india/pahalgam-terror-attack-tourists-shot-trf-claims-responsibility-1.10529494
Mathrubhumi
പഹൽഗാമിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് TRF, പ്രദേശം വളഞ്ഞ് സൈന്യം
ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). ലഷ്ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആർഎഫ്. 2023 ജനുവരിയിൽ ആഭ്യന്തരമന്ത്രാലയം ടിആർഎഫിനെ