കിരീടപ്പോരിന് മുമ്പ് ആര്‍സിബിക്ക് സന്തോഷവാര്‍ത്ത, നാട്ടിലേക്ക് മടങ്ങിയ വെടിക്കെട്ട് ഓപ്പണര്‍ തിരിച്ചെത്തി
https://www.asianetnews.com/cricket-sports/happy-news-for-rcb-before-ipl-final-vs-pbks-phil-salt-returns-to-ahmedabad-rejoined-with-team-sx9ycx

Asianet News Malayalam
കിരീടപ്പോരിന് മുമ്പ് ആര്‍സിബിക്ക് സന്തോഷവാര്‍ത്ത, നാട്ടിലേക്ക് മടങ്ങിയ വെടിക്കെട്ട് ഓപ്പണര്‍ തിരിച്ചെത്തി
ഈ സീസണില്‍ ആര്‍സിബിക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററാണ് സാള്‍ട്ട്. ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒട്ടുമിക്ക മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മികച്ച തുടക്കം നല്കിയ ഫില്‍ സാള്‍ട്ട് 12 മത്സരങ്ങളില്‍ സാള്‍ട്ട് 175.90 സ്ട്രൈക്ക് റേറ്റിലും…
ശങ്കുവിന് ആഘോഷിക്കാം, അങ്കണവാടിയിൽ ഇനി 'ബിർനാണി', പുലാവും ബിരിയാണിയും അടക്കം സൂപ്പർ മെനു പ്രഖ്യാപിച്ച് മന്ത്രി
https://www.asianetnews.com/kerala-news/sanku-can-celebrate-minister-announces-super-menu-including-birnani-pulav-and-biryani-in-anganwadi-sx9ygx

അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സഫലമാക്കി ആരോഗ്യമന്ത്രി വീണാ ജോർജ്. പുതുക്കിയ മെനുവിൽ മുട്ട ബിരിയാണി, പുലാവ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സുപ്രധാന ഉത്തരവുമായി ഹൈക്കോടതി; ഭർത്താവ് മരിച്ചാലും ഭാര്യക്ക് ഭർതൃവീട്ടിൽ താമസിക്കാന്‍ അവകാശമുണ്ടെന്ന് ഉത്തരവ്
https://www.asianetnews.com/kerala-news/high-court-says-wife-can-stay-at-her-husbands-house-after-his-death-sx9yqe

ഭർത്താവ് മരിച്ച യുവതിയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ച പാലക്കാട് സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': പാര്‍വതിക്ക് മറുപടിയുമായി സംവിധായിക വിധു വിന്‍സെന്റ്
https://www.asianetnews.com/spice-entertainment/director-vidhu-vincent-reply-to-parvathy-thiruvothu-who-slams-kerala-cm-on-hema-committee-report-sx9yxd

ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ പാർവതി തിരുവോത്തിന്റെ വിമർശനത്തിന് സംവിധായിക വിധു വിൻസെന്റ് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്കി.
ആക്സിയം 4: ഭൂമിയിലെ പേശി രോഗ, വാർദ്ധക്യ ചികിത്സകളില്‍ പ്രതീക്ഷ; ശുഭാംശു ശുക്ലയുടെ ബഹിരാകാശ പരീക്ഷണം നിർണായകം
https://www.asianetnews.com/science-technology/indian-astronaut-shubhanshu-shuklato-explore-muscle-healing-in-space-during-axiom-mission-4-sx9yxv

ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിൽ ബഹിരാകാശ യാത്രികർക്ക് പേശികളുടെ 20 ശതമാനം വരെ ആരോഗ്യം നഷ്ടപ്പെടാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് ഈ പഠനം
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
https://www.asianetnews.com/pravasam/malayali-woman-collapsed-and-died-in-uk-sx9z0p
https://www.asianetnews.com/pravasam/malayali-woman-collapsed-and-died-in-uk-sx9z0p
Asianet News Malayalam
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഒരുകാലത്തെ ജനപ്രിയർ; ടാറ്റ സിയറയും റെനോ ഡസ്റ്ററും ഇന്ത്യയിൽ തിരിച്ചെത്തുന്നു
https://www.asianetnews.com/automobile/four-wheels/tata-sierra-and-renault-duster-return-to-india-sx9z19
https://www.asianetnews.com/automobile/four-wheels/tata-sierra-and-renault-duster-return-to-india-sx9z19
Asianet News Malayalam
ഒരുകാലത്തെ ജനപ്രിയർ; ടാറ്റ സിയറയും റെനോ ഡസ്റ്ററും ഇന്ത്യയിൽ തിരിച്ചെത്തുന്നു
ടാറ്റ സിയറയും റെനോ ഡസ്റ്ററും പുതിയ രൂപത്തിലും ഭാവത്തിലും ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നു. ആധുനിക സാങ്കേതികവിദ്യകളും ശക്തമായ എഞ്ചിനുകളുമായി 2025-26 കാലയളവിൽ ഇവ വിപണിയിലെത്തും.
ഭൂകമ്പത്തിന് പിന്നാലെ പാകിസ്ഥാനിലെ ജയിലിൽ നിന്ന് ചാടിപ്പോയത് 200ലേറെ തടവുകാർ, വ്യാപക തെരച്ചിൽ
https://www.asianetnews.com/international-news/more-than-200-prisoners-break-out-of-pakistani-jail-at-the-time-of-earthquake-panic-sx9z32

ഭൂകമ്പത്തെ തുടർന്നുണ്ടായ പരിഭ്രാന്തി മുതലാക്കിയായിരുന്നു ജയിൽചാട്ടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായവരാണ് തടവുകാരിൽ ഏറെയും.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍
https://www.asianetnews.com/webstories/food/vegetables-that-burn-belly-fat-naturally-sx9zh4
https://www.asianetnews.com/webstories/food/vegetables-that-burn-belly-fat-naturally-sx9zh4
Asianet News Malayalam
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍ vegetables that burn belly fat naturally
അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നേരിടാന്‍ വ്യായാമവും മൊത്തത്തിലുള്ള ഭക്ഷണക്രമവും ഏറെ പ്രധാനമാണ്. ഇതിനായി പോഷക സമ്പുഷ്ടമായ പച്ചക്കറികൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മരണം 38 ആയി, കാണാതായവർക്കായി തെരച്ചിൽ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി വിലയിരുത്തി കേന്ദ്രം
https://www.asianetnews.com/india-news/rain-fury-continues-to-lash-northeast-death-toll-38-centre-assesses-rain-damage-sx9zmh

അസം, സിക്കിം മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും പ്രധാനമന്ത്രി സംസാരിച്ചു
ഐപിഎല്‍ കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം, ആര്‍സിബി ഹോട്ടലിലെത്തി ജയ് ഷാ; ചര്‍ച്ചയാക്കി ആരാധകര്‍
https://www.asianetnews.com/cricket-sports/fans-questions-icc-chairman-jay-shah-s-visit-at-rcb-s-team-hotel-in-ahmedabad-before-final-sx9zn4

ആര്‍സിബിക്ക് വിജയാശംസകള്‍ നേരാനാണ് ഐസിസി ചെയര്മാൻ ഹോട്ടലില്‍ എത്തിയതെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നൽകുന്ന സൂചന.
100 കോടി ബജറ്റ് പടം, തീയറ്ററില്‍ രക്ഷപ്പെട്ടു: 500 കോടിപടത്തിലെ നായകന്റെ 'ഇടിപ്പടം' ഒടിടി റിലീസ് ഡേറ്റ്
https://www.asianetnews.com/entertainment-news/sunny-deol-jaat-ott-release-on-this-date-when-where-details-here-sx9zoi

സണ്ണി ഡിയോൾ നായകനായ 'ജാട്ട്' എന്ന ചിത്രത്തിന് ശരാശരി വിജയമാണ് ലഭിച്ചത്. എന്നാൽ, ജാട്ട് 2 എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 6ന് ഉണ്ടാകുമെന്നാണ് വിവരം.
ഓപ്പറേഷൻസിന്ദൂര്‍'നഷ്ടമുണ്ട്,ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശം നല്കി':സംയുക്തസേന മേധാവി
https://www.asianetnews.com/india-news/cds-on-operation-sindoor-sx9zox
https://www.asianetnews.com/india-news/cds-on-operation-sindoor-sx9zox
Asianet News Malayalam
ഓപ്പറേഷൻസിന്ദൂര്‍'നഷ്ടമുണ്ട്,ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശം നല്കി':സംയുക്തസേന മേധാവി
തിരിച്ചടികൾ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം
പ്രവേശനോത്സവം കഴിഞ്ഞ് സ്കൂള്‍ ബസിൽ കയറി കുട്ടിയെ ജീവനക്കാർ വലിച്ചിറക്കി; മുഖ്യമന്ത്രിക്കും പൊലീസിലും പരാതി
https://www.asianetnews.com/kerala-news/school-bus-staff-denied-student-to-get-in-bus-due-to-non-payment-of-fee-in-kannur-father-files-complaint-to-cm-and-police-sx9zp8

കണ്ണൂർ പയ്യന്നൂരിലെ എസ്എബിടിഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവാണ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്.
ദുരിയാനുമായി മുറിയിലെത്തി, 13,000 രൂപ പിഴ ചുമത്തി ഹോട്ടൽ അധികൃതര്‍; കാരണം കേട്ട് ഞെട്ടി ടൂറിസ്റ്റ്!
https://www.asianetnews.com/yatra/travel-tips/tourist-fined-inr-13000-for-bringing-durian-into-hotel-incident-happend-in-singapore-sx9ztz

കാഴ്ചകൾ കണ്ട് തിരിച്ചെത്തിയപ്പോൾ യുവതിയ്ക്ക് മുറിയിൽ നിന്ന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് ലഭിച്ചു.
ടോൾ പ്ലാസയ്ക്ക് സമീപം സംയുക്ത വാഹന പരിശോധന; സ്വകാര്യ ബസിൽ യാത്ര ചെയ്ത 25കാരന്റെ കൈയിൽ നിന്ന് എംഡിഎംഎ പിടികൂടി
https://www.asianetnews.com/kerala-news/joint-vehicle-checking-near-toll-plaza-found-mdma-from-a-passenger-travelled-in-private-bus-sxa04v

25 വയസുള്ള മലപ്പുറം സ്വദേശിയാണ് എംഡിഎംഎയുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പിടിയിലായത്.
ലോക്കറിന് താഴെ ചരട് കെട്ടിയ കറുത്ത പാവകൾ, 23 മുതൽ 25 വരെ സിസിടിവി ഓഫ്, സേഫ്റ്റി അലാറം ഓഫ്; വൻ ബാങ്ക് കൊള്ള
https://www.asianetnews.com/india-news/black-dolls-left-near-bank-locker-karnataka-canara-bank-heist-sxa05p

മാസാവസാനം ബാങ്കുദ്യോഗസ്ഥർ നടത്തിയ കണക്കെടുപ്പിൽ മാത്രമാണ് ഇത്രയധികം സ്വർണം മോഷണം പോയത് മനസ്സിലായതെന്നത് വലിയ ദുരൂഹതയാണുയർത്തുന്നത്.
മുടി വെട്ടിയില്ല, കൊല്ലത്ത് 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി; മഴ നനഞ്ഞ് നിന്നെന്ന് കുട്ടികൾ
https://www.asianetnews.com/kerala-news/again-school-student-haircut-controversy-14-students-not-allowed-to-class-in-kollam-sxa075
https://www.asianetnews.com/kerala-news/again-school-student-haircut-controversy-14-students-not-allowed-to-class-in-kollam-sxa075
Asianet News Malayalam
മുടി വെട്ടിയില്ല, 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ലെന്ന് പരാതി; മഴ നനഞ്ഞ് നിൽക്കേണ്ടി വന്നെന്ന് കുട്ടികൾ
കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ പറയുന്നു.
രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും ഈ പ്രിയ എസ്യുവി പുതിയ രൂപത്തിൽ
https://www.asianetnews.com/automobile/four-wheels/toyota-fortuner-mild-hybrid-launched-at-rs-44-72-lakh-sxa085
https://www.asianetnews.com/automobile/four-wheels/toyota-fortuner-mild-hybrid-launched-at-rs-44-72-lakh-sxa085
Asianet News Malayalam
രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും ഈ പ്രിയ എസ്യുവി പുതിയ രൂപത്തിൽ
ടൊയോട്ട ഫോർച്യൂണർ മൈൽഡ് ഹൈബ്രിഡ് ഇന്ത്യയിൽ 44.72 ലക്ഷം രൂപ പ്രാരംഭ വിലയിൽ പുറത്തിറങ്ങി. 2.8 ലിറ്റർ ഡീസൽ എഞ്ചിനും 48V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ഇന്ധനക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുന്നു. പുതിയ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
25 വർഷം കോടതിയിലെ 'അഡ്വക്കേറ്റ് ക്ലാർക്ക്', സുരേഷ് ഇനി അഭിഭാഷകനായി കോടതിയെത്തും
https://www.asianetnews.com/local-news/suresh-who-was-an-advocate-clerk-in-the-court-for-25-years-will-now-appear-in-court-as-an-advocate-sxa0hg

ആലപ്പുഴ - അമ്പലപ്പുഴ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്വക്കേറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി കോടതിയിൽ എത്തുന്നത്
കടലിന്റെ നിറം മാറുന്നു; അടിത്തട്ടില്‍ വലിയ ദുരന്തം മറഞ്ഞിരിക്കുന്നെന്ന് മുന്നറിയിപ്പ്
https://www.asianetnews.com/web-specials-magazine/oceans-turning-dark-a-warning-that-a-great-disaster-is-hidden-beneath-the-sea-sxa0qf

ഭൂമിയില്‍ മനുഷ്യന് അവശേഷിപ്പിക്കുന്ന എല്ലാ മാലിന്യങ്ങളും അവസാനം എത്തിചേരുന്നത് കടലിലാണ്. ഇത് കടലിലുണ്ടാക്കുന്ന മാറ്റങ്ങൾ ഭൂമിയുടെ കാലാവസ്ഥയെ തകിടം മറിക്കാന്‍ പര്യാപ്തമാണ്.