Manna Broadcasting Network
94 subscribers
73 photos
213 links
Radio Manna | Kahaladhwani
Download Telegram
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജയന്തി ആഘോഷിക്കുന്ന ഈ നാളിൽ നാം ആ മഹാത്മാവ് നാടിന്നായി ചെയ്ത നന്മകളെ ഓർത്ത് നന്ദിയുള്ളവരായിരിക്കുന്പോൾ, ലോകത്തിന് ഒരു പിതാവുണ്ട് എന്നും സർവ്വലോകത്തെയും ഭരിക്കുന്ന, പരിപാലിക്കുന്ന ആ പിതാവ്, നമ്മെ സ്നേഹിച്ച്‌ വേഷത്തിൽ മനുഷ്യനായി അവതരിച്ച് നമ്മെ അവനോട് അടുപ്പിക്കുന്ന സ്നേഹത്തെ സ്മരിപ്പിക്കുന്ന ആത്മീയ സത്യങ്ങൾ ശ്രവിക്കുവാനായി റേഡിയോ മന്ന അവസരം ഒരുക്കുന്നു.

*ഇന്ന് വൈകുന്നേരം*
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *02/10 /2021*

സമയം : എല്ലാ ദിവസവും *05:30 PM* Indian Standard Time (4.00PM UAE Time)

ഗാനം: *ഏബൽ സ്റ്റാലിൻ*
സന്ദേശം : *സഹോ. ഗോഡ്സൻ പി എസ്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
തെല്ലൊരാശ്വാസത്തിനു മനുഷ്യൻ തന്റെ ചുറ്റുവട്ടം നോക്കുമ്പോൾ മതവും രാഷ്ട്രിയവും ജാതിയും ദേശവും അതതിനു തന്നതായ താത്കാലികമായ ആശ്വാസവാക്കുകളും സംഭവനകളും പരിഹാര മാർഗ്ഗങ്ങളും നിർദേശിക്കയും നടപ്പിലാക്കുകയും ചെയ്തുവരുന്നു. എന്നാൽ ഞങ്ങൾ നൽകുന്ന ആശ്വാസം ലോകം തരില്ല, താത്കാലികമല്ല, മാനുഷികമല്ല, ഭരണ വ്യവസ്തികൾക്കുള്ളിലുള്ളതല്ല, അത് ദൈവികമാണ് നിത്യമാണ്. യേശുക്രിസ്തുവിലൂടെ നൽകുന്ന നിത്യശ്വാസത്തിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതൽ അറിയുവാൻ
ശ്രവിക്കുക.

*ഇന്ന് വൈകുന്നേരം*
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *06/10 /2021*

സമയം : എല്ലാ ദിവസവും *05:30 PM* Indian Standard Time (4.00PM UAE Time)

ഗാനം: *സഹോ. കണ്ണൻ മോഹനൻ*
സന്ദേശം : *സഹോ. ഷിബു കൊടുങ്ങല്ലൂർ*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
നിത്യതയുടെ കവാടത്തിലേക്കൊരു കാൽവെയ്പ് നാം ആശിക്കുന്നെങ്കിലും അതിലേക്കുള്ള മാർഗം നിശ്ചയമല്ല. നിത്യനായ ദൈവത്തിനു മാത്രമേ ആ മാർഗം കാണിച്ചുതരുവാൻ കഴിയുകയുള്ളൂ. നിത്യതയുടെ സന്ദേശ കേൾവിക്കായി ശ്രമിക്കുക...

ഇന്ന് വൈകുന്നേരം

റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന സുവിശേഷ പരസ്യയോഗം🙏

ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു

തിയതി : 12/10 /2021

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: സഹോ. ബെന്നറ്റ് പോൾ
സന്ദേശം : സഹോ. ജോളി കെ ജി

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

Zoom Meeting:
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

LIVE AVAILABLE PLATFORMS
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive
അത്യുഗ്രമായ സൂര്യകിരണങ്ങൾ നമ്മെ തളർത്തികളയുവാൻ ആഞ്ഞടിക്കുമ്പോൾ ഒരല്പം തണലിന്നായി ബഹുവിധ അഭയ സ്ഥാനങ്ങൾ നാം സ്വികരിക്കാറുണ്ട്. ആ തണൽ നമുക്ക് നൽകുന്ന ആശ്വാസം, മുന്നോട്ടു പോകുവാൻ തരുന്ന ഊർജ്ജം എത്രയോ നന്നാണ്. ഇതുപോലെ നമ്മുടെ ജീവിതത്തിലും പ്രശ്നകലുഷിതമായ സാഹചര്യത്തിൽ നമുക്ക് തണൽ / ആശ്വാസം ആകുവാൻ കഴിയുന്ന സന്ദേശം. കൂടുതൽ അറിയുവാൻ ശ്രവിക്കുക.

*ഇന്ന് വൈകുന്നേരം*
റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *16 /10 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *അബിഹ എസ്. പി.*
സന്ദേശം : സഹോ. *ചാൾസൺ മാത്യു*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.twitter. com/Radiomannalive
ദുഃഖവും ദുരിതവും പേറി എത്രനാൾ ഈ കാലം കഴിക്കണം നാം പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകാം. എന്നാൽ ഈ ദുഃഖ ദുരിതാനന്തരം ഒരു കണ്ണീരില്ലാ വീട്ടിൽ ചെന്ന് ചേരുവാൻ താങ്കൾ തയ്യാറെടുത്തിട്ടുണ്ടോ? നിത്യ സന്തോഷവും ആനന്ദവും നൽകുന്ന നിത്യ വീട്ടിൽ എത്തി ചേരുവാൻ നിങ്ങളെ സൗജന്യമായി പ്രാപ്തരാക്കുന്ന സന്ദേശം. വിശദമായി കൂടുതൽ അറിയുവാൻ ശ്രവിക്കുക...

ഇന്ന് വൈകുന്നേരം
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *20/10 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time (4.00PM UAE Time)

ഗാനം: *അലൻ പോൾ*
സന്ദേശം : സഹോ. *സജു ടി പോൾ*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
മഹാനായ അലക്‌സാണ്ടർ കരബലം കൊണ്ട് ലോകം കീഴടക്കിയെങ്കിലും, സോക്രട്ടീസ്, പ്ലേറ്റോ തത്വ ശാസ്ത്ര വൈഭവത്താൽ ലോകം കീഴടക്കിയെങ്കിലും, ലോക ചരിത്രത്തെ AD എന്നും BC എന്നും രണ്ടായി തിരിക്കുമ്പോൾ യേശു ക്രിസ്തുവല്ലാതെ മറ്റൊരു നാമവും ഉലകത്തിൽ ഉയർന്നുവന്നില്ല. ഞങ്ങൾ പ്രസംഗിക്കുന്ന ക്രിസ്തു ദൈവമായ കർത്തവായതിനാൽ ചരിത്രത്തിന്റെ മദ്ധ്യത്തിൽ നിന്ന് അങ് സംസാരിക്കുകയാണ്. എന്നിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും. ഇതിനെ കുറിച് വിശദമായി അറിയുവാൻ ശ്രവിക്കുക...

ഇന്ന് വൈകുന്നേരം
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *21/10 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time (4.00PM UAE Time)

ഗാനം: *പ്രിൻസ് റാഫേൽ*
സന്ദേശം : സഹോ. *സാം വെമ്പുഴ*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
സ്നേഹം കൊണ്ട് ഒരു സാമ്രാജ്യം പടുത്തുയർത്തുവാൻ സാധിക്കുമോ? ഒരിക്കൽ മഹാനായ നെപ്പോളിയൻ ബോണപ്പാർട്ട് സെന്റ് ഹെലീന ദ്വീപിൽ പിടിക്കപ്പെട്ട് കിടക്കുമ്പോൾ, താൻ പറയുകയുണ്ടായി- അലക്സാണ്ടറും ചാർലിമെയിനും സീസറും ഞാനും കര ബലത്താൽ സാമ്രാജ്യങ്ങൾ പടുത്തുയർത്തിയപ്പോൾ അങ്ങ് പാലസ്തീന്റെ വിരിമാറിൽ സ്നേഹംകൊണ്ട് സാമ്രാജ്യം പടുത്തുയർത്തിയ ഒരു വ്യക്തി ഉണ്ട് അവനാണ് യേശുക്രിസ്തു. ആ സ്നേഹനിധിയായ ക്രിസ്തുവിനെ കുറിച്ച് വിശദമായി അറിയുവാൻ ശ്രവിക്കുക...

ഇന്ന് വൈകുന്നേരം
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *23/10 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time (4.00PM UAE Time)

ഗാനം:*സിസ്റ്റ. കൃപ വി തോമസ്*
സന്ദേശം : സഹോ. *ഷിജു ജെയിംസ്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
ഭിഷഗ്വരന്മാരും വൈദ്യൻമാരും ചികിത്സകരും മാനവരാശിയുടെ രോഗനിവാരണങ്ങൾക്കായി ഉണ്ടെങ്കിലും ഇന്നേവരെ ഇവയ്ക്കൊന്നും സമ്പൂർണ അറുതി വന്നിട്ടില്ല. എന്നാൽ സർവ്വാചര്യനായ ലോകത്തിന്റെ ഉടയവൻ പാപ രോഗത്തിന് സൗഖ്യം നൽകുമെന്നും കോടിക്കണക്കിന് മാനവ ഹൃദയങ്ങളിൽ സൗഖ്യം നൽകിയും ഇന്നും മനുഷ്യന് സൗഖ്യദായകനായി കൂടെയുള്ളവനുമാണ്. ആ സൗഖ്യദായകനായ യേശു നിങ്ങളെയും സൗഖ്യമാക്കും. അങ്ങയെക്കുറിച്ചു കൂടുതൽ കേൾക്കുവാൻ....

വരുവിൻ!!! ശ്രവിക്കുവിൻ !!!! ശ്രവിപ്പിക്കുവിൻ !!!!.

സുവിശേഷ പരസ്യയോഗം

ഗാനം: *കാർത്തിക് വി. ഡി.*
സന്ദേശം: *ടോമി പി. ജെ.*

തീയതി : 02/ 11 / 2021
സമയം : വൈകിട്ട് 5.30 മുതൽ 6.00 മണി വരെ.

മീറ്റിംഗിന്റെ സൂം ഐഡി, ലിങ്കുൾപ്പടെ താഴെ കൊടുക്കുന്നു.
ID - 82691530876
No Password
https://us02web.zoom.us/j/82691530876

പ്രാർത്ഥനയോടെ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ.
കടലിന്റെ ആഴവും വ്യാപ്തിയും മനുഷ്യന് കണ്ണെത്താദൂരത്താണ്. അതുപോലെ മനുഷ്യന് ഗ്രഹിച്ചു തീർക്കാനാവാത്തവിധമാണ് ദൈവസ്നേഹവും. ദൈവം പാപിയായ മനുഷ്യനെ സ്നേഹിച്ചു ഹോ!! എത്ര അത്ഭുതം. മനുഷ്യന് സമനായി ഈ താഴ്ചയുള്ള ഭൂമിയിലേക്ക് മനുഷ്യനെ തേടി വന്നു. ആ ദൈവ സ്നേഹത്തിന്റെ സന്ദേശം കേൾക്കുവാനായി....

റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന സുവിശേഷ പരസ്യയോഗം🙏

ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു

തിയതി : 25/11/2021

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time (4.00PM UAE Time)

ഗാനം : *സിസ്റ്റ. ജൂലിയ ജോസഫ്*
സന്ദേശം : *സുവി. ബിന്റു എ.*