Manna Broadcasting Network
94 subscribers
73 photos
213 links
Radio Manna | Kahaladhwani
Download Telegram
1945-ൽ ജപ്പാനിലെ ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചപ്പോൾ, അതിന്റെ പ്രത്യാഘാതം ഏകദേശം 1,900 അടി മുകളിലേക്കും 13 കിലോമീറ്റർ ചുറ്റളവിലുമാണ് ഏറ്റത്. എഴുപതിനായിരം പേരുടെ ജീവൻ നഷ്ടപ്പെട്ടു, അത്രത്തോളം പേർക്ക് പരിക്കേറ്റു. ഇന്നും അതിന്റെ ബുദ്ധിമുട്ടുകൾ ആ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ കണ്ടെത്തലുകൾ മനുഷ്യനെ നാശത്തിലേക്കാണ് എത്തിച്ചത്. കാലങ്ങൾ പലത് കഴിഞ്ഞിട്ടും തെറ്റിൽ നിന്ന് തെറ്റിലേക്ക് വഴുതി വീഴുന്ന മനുഷ്യനെയാണ് കാണുവാൻ സാധിക്കുന്നത്. നമ്മുടെ ഇത്തരത്തിലുള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം എന്താണ്? ഒരു രാജ്യത്തെ/ദേശത്തെ / സമൂഹത്തെ എങ്ങനെയാണ് സമാധാനത്തിന്റെ പാതയിലൂടെ നയിക്കുവാൻ സാധിക്കുന്നത്? കൂടുതൽ അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*

*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *24/09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *ബ്രദർ. ഹാനോക്ക് ബാബു.ബഹ്റൈൻ*
സന്ദേശം : *ബ്രദർ. സത്യരാജ് ഡി തിരുമല*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
പ്രസിദ്ധനായ ഡി. എൽ. മൂഡി ഒരിക്കൽ ഒരു വലിയ തടാകത്തിലൂടെ യാത്ര ചെയ്യുമ്പോൾ അതിഭയാനകമായ രീതിയിൽ കൊടുങ്കാറ്റ് അടിക്കാൻ തുടങ്ങി. ബോട്ടിലെ മറ്റ് യാത്രക്കാർ ഭയം കൊണ്ട് വിറച്ച് എല്ലാവരും തങ്ങളുടെ ദൈവങ്ങളോട് നിലവിളിക്കാൻ തുടങ്ങി. എന്നാൽ മൂഡി നിർഭയനായി ഇരുന്നു, കാരണം അന്വേഷിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു എനിക്ക് ചിക്കാഗോയിൽ ഒരു സഹോദരി ഉണ്ട് സ്വർഗ്ഗത്തിൽ ഒരു സഹോദരിയുമുണ്ട്. ഇന്ന് രാത്രിയിൽ രണ്ടുപേരിൽ ആരെ കണ്ടാലും എനിക്ക് പ്രശ്നമില്ല. പ്രിയ സ്നേഹിതാ മരണാനന്തര ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? എങ്ങനെ ഒരു ശരിയായ കാഴ്ചപ്പാടിലേക്ക് എത്തിച്ചേരുവാൻ സാധിക്കും? കൂടുതൽ അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*

*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *25/09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *ബ്രദർ. ശൗൽ വർഗീസ്.ദുബായ്*
സന്ദേശം : *സുവി. വി. എം. പോൾ. രാജക്കാട്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
ജീവിതം സന്തോഷ സമാധാന പൂർണ്ണം ജിവിച്ചുതീർക്കേണ്ടതാണ്. നമുക്ക് പലപ്പോഴും അതിനു സാധിക്കുന്നില്ല. ജീവിതത്തെ കുറിച്ച് പഠിപ്പിക്കുന്ന മാന്വൽ നാം അറിഞ്ഞിരിക്കണം. അതിൽ പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത്, മനുഷ്യരുടെ പാപ സ്വഭാവങ്ങളാണ് പലപ്പോഴും സമാധാന ജീവിതത്തിനു തടസ്സമായി നിൽക്കുന്നെന്നത്ര. എന്നാൽ ഇവയിൽ നിന്ന് എങ്ങനെ മുക്തി നേടാൻ കഴിയും. കൂടുതൽ അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *26 /09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *ബ്രദർ. ബൈജു ബാലരാമപുരം*
സന്ദേശം : *സുവി. റോയ് സ്കറിയ*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
ഹൃദയത്തോട് ഹൃദ്യമായി പെരുമാറാനുള്ള മുന്നറിയിപ്പിന്നായി ഇന്ന് ലോകം ഹൃദയദിനമായി ആഘോഷിക്കുകയും ആശംസകൾ കൈമാറുകയും ചെയ്യുകയാണ്. ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നുള്ള വിടുതലിന് മൂലകാരണമായി വൈദഗ്ദ്ധ്യമുള്ള ഏത് ഡോക്റ്ററും ആവശ്യപ്പെടുന്നത് ജീവിത രീതി നിയന്ത്രിക്കണമെന്നത്രെ. ആ നിയന്ത്രണം പലപ്പോഴും മനുഷ്യരുടെ താളത്തിനൊത്ത് കിട്ടുന്നില്ല. അതിനൊരു മൂലകാരണം മനുഷ്യൻ ദൈവത്തോട് അനുസരണക്കേട്‌ കാണിച് ദൈവത്തിൽ നിന്നും അകന്നു പോയത് കൊണ്ടാണ്. താങ്കളെ ദൈവത്തോട് അടുപ്പിക്കുവാൻ, ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ എന്ന് വാഞ്ചിക്കുവാൻ ഉതകുന്ന ദൈവ വചന കേൾവിക്കായി ശ്രവിക്കുക...


*ഇന്ന് വൈകുന്നേരം*
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *29/09 /2021*

സമയം : എല്ലാ ദിവസവും *05:30 PM* Indian Standard Time (4.00PM UAE Time)

ഗാനം: *സഹോ. ജോമോൻ വർഗ്ഗിസ്*
സന്ദേശം : *സഹോ. സാം സി.സി. കുന്ദകുളം*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജയന്തി ആഘോഷിക്കുന്ന ഈ നാളിൽ നാം ആ മഹാത്മാവ് നാടിന്നായി ചെയ്ത നന്മകളെ ഓർത്ത് നന്ദിയുള്ളവരായിരിക്കുന്പോൾ, ലോകത്തിന് ഒരു പിതാവുണ്ട് എന്നും സർവ്വലോകത്തെയും ഭരിക്കുന്ന, പരിപാലിക്കുന്ന ആ പിതാവ്, നമ്മെ സ്നേഹിച്ച്‌ വേഷത്തിൽ മനുഷ്യനായി അവതരിച്ച് നമ്മെ അവനോട് അടുപ്പിക്കുന്ന സ്നേഹത്തെ സ്മരിപ്പിക്കുന്ന ആത്മീയ സത്യങ്ങൾ ശ്രവിക്കുവാനായി റേഡിയോ മന്ന അവസരം ഒരുക്കുന്നു.

*ഇന്ന് വൈകുന്നേരം*
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *02/10 /2021*

സമയം : എല്ലാ ദിവസവും *05:30 PM* Indian Standard Time (4.00PM UAE Time)

ഗാനം: *ഏബൽ സ്റ്റാലിൻ*
സന്ദേശം : *സഹോ. ഗോഡ്സൻ പി എസ്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
തെല്ലൊരാശ്വാസത്തിനു മനുഷ്യൻ തന്റെ ചുറ്റുവട്ടം നോക്കുമ്പോൾ മതവും രാഷ്ട്രിയവും ജാതിയും ദേശവും അതതിനു തന്നതായ താത്കാലികമായ ആശ്വാസവാക്കുകളും സംഭവനകളും പരിഹാര മാർഗ്ഗങ്ങളും നിർദേശിക്കയും നടപ്പിലാക്കുകയും ചെയ്തുവരുന്നു. എന്നാൽ ഞങ്ങൾ നൽകുന്ന ആശ്വാസം ലോകം തരില്ല, താത്കാലികമല്ല, മാനുഷികമല്ല, ഭരണ വ്യവസ്തികൾക്കുള്ളിലുള്ളതല്ല, അത് ദൈവികമാണ് നിത്യമാണ്. യേശുക്രിസ്തുവിലൂടെ നൽകുന്ന നിത്യശ്വാസത്തിന്റെ വ്യക്തിത്വത്തെ കുറിച്ച് കൂടുതൽ അറിയുവാൻ
ശ്രവിക്കുക.

*ഇന്ന് വൈകുന്നേരം*
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *06/10 /2021*

സമയം : എല്ലാ ദിവസവും *05:30 PM* Indian Standard Time (4.00PM UAE Time)

ഗാനം: *സഹോ. കണ്ണൻ മോഹനൻ*
സന്ദേശം : *സഹോ. ഷിബു കൊടുങ്ങല്ലൂർ*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
നിത്യതയുടെ കവാടത്തിലേക്കൊരു കാൽവെയ്പ് നാം ആശിക്കുന്നെങ്കിലും അതിലേക്കുള്ള മാർഗം നിശ്ചയമല്ല. നിത്യനായ ദൈവത്തിനു മാത്രമേ ആ മാർഗം കാണിച്ചുതരുവാൻ കഴിയുകയുള്ളൂ. നിത്യതയുടെ സന്ദേശ കേൾവിക്കായി ശ്രമിക്കുക...

ഇന്ന് വൈകുന്നേരം

റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന സുവിശേഷ പരസ്യയോഗം🙏

ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു

തിയതി : 12/10 /2021

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: സഹോ. ബെന്നറ്റ് പോൾ
സന്ദേശം : സഹോ. ജോളി കെ ജി

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

Zoom Meeting:
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

LIVE AVAILABLE PLATFORMS
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive
അത്യുഗ്രമായ സൂര്യകിരണങ്ങൾ നമ്മെ തളർത്തികളയുവാൻ ആഞ്ഞടിക്കുമ്പോൾ ഒരല്പം തണലിന്നായി ബഹുവിധ അഭയ സ്ഥാനങ്ങൾ നാം സ്വികരിക്കാറുണ്ട്. ആ തണൽ നമുക്ക് നൽകുന്ന ആശ്വാസം, മുന്നോട്ടു പോകുവാൻ തരുന്ന ഊർജ്ജം എത്രയോ നന്നാണ്. ഇതുപോലെ നമ്മുടെ ജീവിതത്തിലും പ്രശ്നകലുഷിതമായ സാഹചര്യത്തിൽ നമുക്ക് തണൽ / ആശ്വാസം ആകുവാൻ കഴിയുന്ന സന്ദേശം. കൂടുതൽ അറിയുവാൻ ശ്രവിക്കുക.

*ഇന്ന് വൈകുന്നേരം*
റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *16 /10 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *അബിഹ എസ്. പി.*
സന്ദേശം : സഹോ. *ചാൾസൺ മാത്യു*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.twitter. com/Radiomannalive