Manna Broadcasting Network
94 subscribers
73 photos
213 links
Radio Manna | Kahaladhwani
Download Telegram
30 വർഷങ്ങൾക്കു മുൻപ്, ആസാമിലെ ടിൻസുകിയ എന്ന സ്ഥലത്ത് വെച്ച് 30 വയസ്സുള്ള സൊബേരൻ ഉന്തുവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന സമയത്ത് ആയിരുന്നു കുപ്പത്തൊട്ടിയിൽ, മാലിന്യകൂമ്പാരത്തിന് ഇടയിൽ ഒരു പെൺകുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കുഞ്ഞിനെ വാരിയെടുത്ത്, ആ കുഞ്ഞിന് അച്ഛനായും അമ്മയായും സൊബേരൻ മാറി. രാപകൽ അധ്വാനിച്ച് കുഞ്ഞിന് വിദ്യാഭ്യസവും ആവശ്യങ്ങളും നിറവേറ്റി. ആ കുഞ്ഞാണ് 2013ൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ജ്യോതി. 2014ൽ ആസാം പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിൽ വിജയിക്കുകയും ചെയ്തു. ഇപ്പോൾ ആദായനികുതി അസിസ്റ്റന്റ് കമ്മീഷണർ ആയി നിയമിക്കപ്പെട്ടു. ഇതുപോലെ പാപമാകുന്ന മാലിന്യത്തിൽ അകപ്പെട്ടിരിക്കുന്ന വ്യക്തികളെ വാരിയെടുക്കാൻ തയ്യാറായി നിൽക്കുന്ന ഒരു പിതാവുണ്ട്. ആ സ്നേഹനിധിയായ പിതാവിനെ കുറിച്ച് കൂടുതൽ അറിയുവാൻ ശ്രവിക്കുക.

*ഇന്ന് വൈകുന്നേരം*

റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : 12/09/2021

സമയം : ദിവസവും *05:30 PM* Indian Standard Time 4.00PM UAE Time

ഗാനം : *ഷൈജു, നെയ്യാറ്റിൻകര*
സന്ദേശം : *വി. ജെ. മാത്യു, മരുത*
റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന സുവിശേഷ പരസ്യയോഗം🙏

ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു

തിയതി : 14/09/2021

സമയം : ദിവസവും
05:30 PM Indian Standard Time
4.00PM UAE Time

ഗാനം : ആൻസി ഫേബ കൊറ്റാമം
സന്ദേശം : ബിജു സി ജോൺ. നെന്മാറ

!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

Zoom Meeting:
Meeting ID: 826 9153 0876
When blessings are delayed it doesn't mean they are denied...

When blessings are delayed it doesn't mean you aren't loved..

When blessings are delayed it doesn't mean you aren't cared for..

When blessings are delayed it doesn't mean you aren't in His priority...

When blessings are delayed it could only mean that He is preparing something great for your life!

*John 11:5,6*

*Now Jesus loved Martha and her sister and Lazarus. So when he heard that Lazarus was sick, he stayed where he was two more days*

JESUS DELAYED IN THE CASE OF LAZARUS - A HEALING TURNED OUT TO BE A MIRACLE! WHEN YOU WAIT FOR GOD IT IS WORTH WAITING!! WHEN YOU WAIT ON GOD YOUR DESTINY IS GOING TO BE MORE EXCITING!!!
ആഫ്രിക്കയുടെ വനാന്തരങ്ങളിൽ ജീവിച്ചിരുന്ന നരഭോജികളായ മനുഷ്യവർഗ്ഗത്തെ നര സ്നേഹികൾ ആക്കിമാറ്റിയ സന്ദേശമാണ് സുവിശേഷം.
സമാധനവും സന്തോഷവും ഇല്ലാതെ ജീവിതം നശിപ്പിക്കാൻ തയ്യാറായി നിന്ന അനേകരെ ജീവിതത്തിന്റെ അനുഗ്രഹീതമായ പാതയിലേക്ക് ആനയിച്ച സന്ദേശമാണ് സുവിശേഷം. അതെ, സുവിശേഷം ജീവിത രൂപാന്തരത്തിന്റെ സന്ദേശമാണ്. അനുസരിച്ചാൽ സ്വർഗ്ഗീയ അനുഗ്രഹങ്ങളും തിരസ്‌ക്കരിച്ചാൽ നിത്യമായ ന്യായവിധിയും നൽകുന്ന ദുതാണ് സുവിശേഷം. ഈ ഈ സുവിശേഷത്തെ കുറിച്ച് കൂടുതൽ അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*

*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *19 /09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *നെൽഡ ശാമുവൽ*
സന്ദേശം : *സന്തോഷ് എ പി*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
കേരളത്തിൽ ഈ വർഷത്തെ ഓണം ബംമ്പർ ഭാഗ്യക്കുറി അടിച്ചത് ദുബായിൽ ഹോട്ടൽ ജോലി ചെയ്യുന്ന ഒരു സാധാരണക്കാരനാണ്. മലയാളികൾ മുഴുവനും അദ്ദേഹത്തെ ഒരു ഭാഗ്യവാൻ ആയിട്ടാണ് കരുതുന്നത്. എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ യഥാർത്ഥ ഭാഗ്യം എന്നു പറയുന്നത് മരണനാന്തര ജീവിതത്തിൽ സൗഭാഗ്യത്തീരത്തേയ്ക്ക് എത്തിച്ചേരുക എന്നുള്ളതാണ്... അതെങ്ങനെ ഒരു മനുഷ്യന് സാധ്യമാക്കാം... അത് നേർച്ചയാലോ കാഴ്ചയാലോ സാധ്യമല്ല...പിന്നെ അതിനുള്ള മാർഗ്ഗം എന്താണ്?

അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*

*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *20 /09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *തോമസ് എബ്രഹാം*
സന്ദേശം : *തോമസ് സി. എം*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
1858 ൽ എബ്രഹാം ലിങ്കൺ അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്വ വ്യവസ്ഥക്ക് എതിരെ ഇപ്രകാരം പറഞ്ഞു, ഞാൻ അടിമയാകില്ല, ഒരു അടിമയുടെ യജമാനനും ആകില്ല. ലോക വ്യവസ്ഥകൾ സമൂഹത്തിത്തിൽ അടിമവർഗ്ഗത്തെ ഉണ്ടാക്കുന്നു. ജന്മനാ കർമ്മണാ അടിമയായി കാലം കഴിഞ്ഞു തീർത്ത എത്രയോ ലക്ഷം ജീവിതങ്ങൾ. അല്ലയോ സ്നേഹിതാ സ്വതന്ത്ര ഭാരതത്തിൽ ജീവിക്കുന്ന താങ്കൾ ഭൗമികമായി ഒരു അടിമയല്ല, എന്നാൽ നമുക്ക് ചുറ്റും ജനസമൂഹം പാപത്തിന്റെ അടിമത്തിൽ ആണെന്ന് ഇനിന്റെ ദിനപത്രങ്ങൾ വെളിപ്പെടുത്തുന്ന സത്യമത്രെ. പാപ അടിമത്വത്തിൽ നിന്നും ഒരുവനെ എങ്ങനെ രക്ഷിക്കുവാൻ കഴിയും. കൂടുതൽ അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*

*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *23 /09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *ജോൺസി ദാസ്*
സന്ദേശം : *രതീഷ് നാഗാലാ‌ൻഡ്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
1945-ൽ ജപ്പാനിലെ ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചപ്പോൾ, അതിന്റെ പ്രത്യാഘാതം ഏകദേശം 1,900 അടി മുകളിലേക്കും 13 കിലോമീറ്റർ ചുറ്റളവിലുമാണ് ഏറ്റത്. എഴുപതിനായിരം പേരുടെ ജീവൻ നഷ്ടപ്പെട്ടു, അത്രത്തോളം പേർക്ക് പരിക്കേറ്റു. ഇന്നും അതിന്റെ ബുദ്ധിമുട്ടുകൾ ആ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ കണ്ടെത്തലുകൾ മനുഷ്യനെ നാശത്തിലേക്കാണ് എത്തിച്ചത്. കാലങ്ങൾ പലത് കഴിഞ്ഞിട്ടും തെറ്റിൽ നിന്ന് തെറ്റിലേക്ക് വഴുതി വീഴുന്ന മനുഷ്യനെയാണ് കാണുവാൻ സാധിക്കുന്നത്. നമ്മുടെ ഇത്തരത്തിലുള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം എന്താണ്? ഒരു രാജ്യത്തെ/ദേശത്തെ / സമൂഹത്തെ എങ്ങനെയാണ് സമാധാനത്തിന്റെ പാതയിലൂടെ നയിക്കുവാൻ സാധിക്കുന്നത്? കൂടുതൽ അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*

*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *24/09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *ബ്രദർ. ഹാനോക്ക് ബാബു.ബഹ്റൈൻ*
സന്ദേശം : *ബ്രദർ. സത്യരാജ് ഡി തിരുമല*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
പ്രസിദ്ധനായ ഡി. എൽ. മൂഡി ഒരിക്കൽ ഒരു വലിയ തടാകത്തിലൂടെ യാത്ര ചെയ്യുമ്പോൾ അതിഭയാനകമായ രീതിയിൽ കൊടുങ്കാറ്റ് അടിക്കാൻ തുടങ്ങി. ബോട്ടിലെ മറ്റ് യാത്രക്കാർ ഭയം കൊണ്ട് വിറച്ച് എല്ലാവരും തങ്ങളുടെ ദൈവങ്ങളോട് നിലവിളിക്കാൻ തുടങ്ങി. എന്നാൽ മൂഡി നിർഭയനായി ഇരുന്നു, കാരണം അന്വേഷിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു എനിക്ക് ചിക്കാഗോയിൽ ഒരു സഹോദരി ഉണ്ട് സ്വർഗ്ഗത്തിൽ ഒരു സഹോദരിയുമുണ്ട്. ഇന്ന് രാത്രിയിൽ രണ്ടുപേരിൽ ആരെ കണ്ടാലും എനിക്ക് പ്രശ്നമില്ല. പ്രിയ സ്നേഹിതാ മരണാനന്തര ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? എങ്ങനെ ഒരു ശരിയായ കാഴ്ചപ്പാടിലേക്ക് എത്തിച്ചേരുവാൻ സാധിക്കും? കൂടുതൽ അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*

*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *25/09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *ബ്രദർ. ശൗൽ വർഗീസ്.ദുബായ്*
സന്ദേശം : *സുവി. വി. എം. പോൾ. രാജക്കാട്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876
No Passcode

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
ജീവിതം സന്തോഷ സമാധാന പൂർണ്ണം ജിവിച്ചുതീർക്കേണ്ടതാണ്. നമുക്ക് പലപ്പോഴും അതിനു സാധിക്കുന്നില്ല. ജീവിതത്തെ കുറിച്ച് പഠിപ്പിക്കുന്ന മാന്വൽ നാം അറിഞ്ഞിരിക്കണം. അതിൽ പ്രധാന കാരണമായി പറഞ്ഞിരിക്കുന്നത്, മനുഷ്യരുടെ പാപ സ്വഭാവങ്ങളാണ് പലപ്പോഴും സമാധാന ജീവിതത്തിനു തടസ്സമായി നിൽക്കുന്നെന്നത്ര. എന്നാൽ ഇവയിൽ നിന്ന് എങ്ങനെ മുക്തി നേടാൻ കഴിയും. കൂടുതൽ അറിയുവാൻ ശ്രവിക്കുക!!!

*ഇന്ന് വൈകുന്നേരം*
*റേഡിയോമന്ന* വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : *26 /09 /2021*

സമയം : എല്ലാ ദിവസവും 05:30 PM Indian Standard Time
4.00PM UAE Time

ഗാനം: *ബ്രദർ. ബൈജു ബാലരാമപുരം*
സന്ദേശം : *സുവി. റോയ് സ്കറിയ*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876
Meeting ID: 826 9153 0876 (No Passcode)

*LIVE AVAILABLE PLATFORMS*
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/