https://kahaladhwani.com/song-34/
പ്രത്യാശഗാനം | രചന
പ്രത്യാശഗാനം | രചന
കാഹളധ്വനി
പ്രത്യാശഗാനം | രചന & സംഗീതം : റോയ് ടി ഡാനിയേൽ
1) പാടും ഞാന്‍ പരമനു സങ്കീര്ത്തനങ്ങള്പാവനനേശുവിന്നന്പിന് കഹനംപാടും ഞാനവനായി ഗീതങ്ങളെന്നുംപെരുകും തന് കൃപയതിന്നത്യന്തധനത്ത!2) വ്യാധികളനവധി ഏറിയെന്നാലുംവ്യാകുലമകറ്റുവാന് ശക്തനെന്നേശുആണിപ്പഴുതുള്ള പാണിയാല്‍ പ്രീണിച്ച് (2)അഭയമരുളുമെന് രക്ഷകനെന്നും
https://kahaladhwani.com/dd/
പാപം എന്ന പരിചയക്കാരനായ സുഹൃത്ത്
പാപം എന്ന പരിചയക്കാരനായ സുഹൃത്ത്
Kahaladhwani
പാപം എന്ന പരിചയക്കാരനായ സുഹൃത്ത്
സങ്കീർത്തനങ്ങൾ 51 :2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേമിക്ക വിശ്വാസികൾക്കും പാപം എന്നത് വളരെ പരിചിതമായതും ഒരൊറ്റ ഏറ്റുപറച്ചിലിൽ മാഞ്ഞു പോയി വെണ്മയാകുന്നതുമായ ഒരു നിസാര കാര്യമായി തീർന്നിരിക്കുന്നു
https://kahaladhwani.com/video-90/
“Mahalsneham”, a beautiful Malayalam song translated to Hindi by Dr. T. A. Kurian
“Mahalsneham”, a beautiful Malayalam song translated to Hindi by Dr. T. A. Kurian
Kahaladhwani
“Mahalsneham”, a beautiful Malayalam song translated to Hindi by Dr. T. A. Kurian
https://www.youtube.com/watch?v=A3_AyNM9vaA
https://kahaladhwani.com/video-91/
വാഴ്ത്തീടുന്നേ വാഴ്ത്തീടുന്നേ (Malayalam Song)
വാഴ്ത്തീടുന്നേ വാഴ്ത്തീടുന്നേ (Malayalam Song)
Kahaladhwani
വാഴ്ത്തീടുന്നേ വാഴ്ത്തീടുന്നേ (Malayalam Song)
https://www.youtube.com/watch?v=JvnGqxXEBbM