Manna Broadcasting Network
94 subscribers
73 photos
213 links
Radio Manna | Kahaladhwani
Download Telegram
വാളും വാക്കും കൊണ്ട് ചരിത്രത്തിൽ മനുഷ്യനെ ഭൗമ തല രുപാന്തരം വരുത്തിയിട്ടുണ്ട്. അവ ജാതി, മത, സംസ്കാര രുപന്തരങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ നൂറ്റാണ്ടുകളായി മനുഷ്യനെ ഭൗമ-ആത്മ മണ്ഡലങ്ങളിൽ രൂപന്തരപെടുത്തുന്ന സന്ദേശം ഒന്നുമാത്രമാണ്. അതാണ് സുവിശേഷം, യേശു ക്രിസ്തുവാകുന്ന സുവിശേഷം. വിശദ വിവരങ്ങൾക്കായി...

വരുവിൻ!!! ശ്രവിക്കുവിൻ !!!! ശ്രവിപ്പിക്കുവിൻ !!!!.

സുവിശേഷ പരസ്യയോഗം

ഗാനം: *ബൈജു, ബാലരാമപുരം*
സന്ദേശം: *സന്തോഷ്‌ ലുക്കോസ്, പുതുപ്പള്ളി*

തീയതി : 06 / 08 / 2021
സമയം : വൈകിട്ട് 5.30 മുതൽ 6.00 മണി വരെ.

മീറ്റിംഗിന്റെ സൂം ഐഡി, ലിങ്കുൾപ്പടെ താഴെ കൊടുക്കുന്നു.
ID - 82691530876
No Password
https://us02web.zoom.us/j/82691530876
പ്രാർത്ഥനയോടെ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ.
മനുഷ്യൻ മത, സാംസ്കാരിക, സാമൂഹിക ബന്ധനങ്ങൾക്ക് അടിമപ്പെട്ടു സ്വാതന്ത്രത്തിന്റെ ശുദ്ധവായുവിന്നായി കേഴുകയാണ്. പണ്ഡിത പാമര വ്യത്യാസമെന്യേ സകലരും ഇത് ആഗ്രഹിക്കുന്നവരാണ്. നമുക്ക് ചുറ്റും ബന്ധനങ്ങൾക്ക് വിധേയമായ ഉത്തങ്ങൾ സമ്മാനിക്കുമ്പോൾ, സുവിശേഷമായ യേശുക്രിസ്തു മാത്രം സ്വാതന്ത്രത്തിന്റെ മാർഗ്ഗമോതുന്നു.

വരുവിൻ!!! ശ്രവിക്കുവിൻ !!!! ശ്രവിപ്പിക്കുവിൻ !!!!.

സുവിശേഷ പരസ്യയോഗം

ഗാനം: *അനിൽ ചിങ്ങവനം*
സന്ദേശം: *രാജേഷ് പി ജെ*

തീയതി : 07 / 08 / 2021
സമയം : വൈകിട്ട് 5.30 മുതൽ 6.00 മണി വരെ.

മീറ്റിംഗിന്റെ സൂം ഐഡി, ലിങ്കുൾപ്പടെ താഴെ കൊടുക്കുന്നു.
ID - 82691530876
No Password
https://us02web.zoom.us/j/82691530876
പ്രാർത്ഥനയോടെ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ.
നവ ശാസ്ത്ര ലോക കണ്ടുപിടുത്തം പറയുന്നത് മരണമെന്നൊന്നില്ല എന്നത്രെ. അതെ വിശുദ്ധ വേദപുസ്തകം വെളിപ്പെടുത്തുന്നു മരണം അർത്ഥൽ വേർപാട് ആണ് സംഭവിക്കുന്നത്. ഇഹലോകം വിട്ടു പരലോകത്തേക്ക് ഒരു യാത്ര. ആ യാത്ര പര്യവസാനിക്കുന്നത് ഒന്നുകിൽ ദൈവത്തോട് കൂടെയും അല്ലെങ്കിൽ ദൈവമില്ലാതെയും. ദൈവത്തോടോപ്പമുള്ള പരലോക വാസത്തിനു.....

വരുവിൻ!!! ശ്രവിക്കുവിൻ !!!! ശ്രവിപ്പിക്കുവിൻ !!!!.

സുവിശേഷ പരസ്യയോഗം

ഗാനം: *ജോളി കെ ജി അമ്പൂരി*
സന്ദേശം: *സത്യദാസ് വെളിയംകോട്*

തീയതി : 09/ 08 / 2021
സമയം : വൈകിട്ട് 5.30 മുതൽ 6.00 മണി വരെ.

മീറ്റിംഗിന്റെ സൂം ഐഡി, ലിങ്കുൾപ്പടെ താഴെ കൊടുക്കുന്നു.
ID - 82691530876
No Password
https://us02web.zoom.us/j/82691530876
പ്രാർത്ഥനയോടെ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ.
നാടിന്റെ സ്വാതന്ത്ര്യത്തെ വരവേൽക്കുവാൻ നാം ഒരുങ്ങുകയാണ്. കള്ളവും കളങ്കവും എള്ളോളം ഇല്ലാത്ത ഒരു നാട് ഇന്നും സ്വപ്നമാണ്. പാവം ആകുന്ന അടിമത്വത്തിൽ നിന്നും മുക്തി നേടുവാൻ, സ്വാതന്ത്ര്യം നേടാൻ, ശ്രവിക്കുക!!

വരുവിൻ!!! ശ്രവിക്കുവിൻ !!!! ശ്രവിപ്പിക്കുവിൻ !!!!.

സുവിശേഷ പരസ്യയോഗം

ഗാനം: *നിതിൻ എം. എം*
സന്ദേശം: *ജയരാജ്‌ ജി കെ.*

തീയതി : 12/ 08 / 2021
സമയം : വൈകിട്ട് 5.30 മുതൽ 6.00 മണി വരെ.

മീറ്റിംഗിന്റെ സൂം ഐഡി, ലിങ്കുൾപ്പടെ താഴെ കൊടുക്കുന്നു.
ID - 82691530876
No Password
https://us02web.zoom.us/j/82691530876

പ്രാർത്ഥനയോടെ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു. ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ.
റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗത്തിലേക്ക്* സ്വാഗതം🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : 17/08/2021

സമയം :
*എല്ലാ ദിവസവും*
*05:30 PM Indian Standard Time*
*4.00PM UAE Time*

ഗാനം
*രാജു ജോർജ്ജ്*

സന്ദേശം
*കെ ജെ ജോർജ്ജ്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
*Meeting ID: 826 9153 0876*
*No Passcode*

*LIVE AVAILABLE in SOCIAL MEDIA*
*Website* : www.radiomanna.live
*YouTube* : https://www.youtube.com/c/RadioManna/
*Facebook* : https://www.facebook.com/radiomannalive
*Twitter* : https://www.pscp.tv/Radiomannalive/
റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗത്തിലേക്ക്* സ്വാഗതം🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : 19/08/2021

സമയം :
*എല്ലാ ദിവസവും*
*05:30 PM Indian Standard Time*
*4.00PM UAE Time*

ഗാനം : *സജീവൻ തൂക്കുപാലം*

സന്ദേശം : *റ്റി. ചാക്കോ, കോന്നി*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

*Zoom Meeting:*
https://us02web.zoom.us/j/82691530876

*Meeting ID: 826 9153 0876*
*No Passcode*

*LIVE AVAILABLE PLATFORMS*
*Website* : www.radiomanna.live
*YouTube* : https://www.youtube.com/c/RadioManna/
*Facebook* : https://www.facebook.com/radiomannalive
*Twitter* : https://www.pscp.tv/Radiomannalive/
നല്ല വാർത്തകൾ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ നൂറ്റാണ്ടുകൾ ആയിട്ട് നല്ല വാർത്ത എന്ന വിളംബരത്തിന് മാറ്റമില്ലാതെ നിലനിൽക്കുന്നതാണ് സുവിശേഷം. കാരണം അത് ക്രിസ്തു യേശുവിന്റെ സന്ദേശമാണ്. ക്രിസ്തുയേശു എന്നാൽ അത് ദൈവിക സന്ദേശം ആണ്. ഈ സന്ദേശ കേൾവിക്കായി ശ്രവിക്കുക!!!

റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : 26/08/2021

സമയം :
എല്ലാ ദിവസവും
05:30 PM Indian Standard Time
4.00PM UAE Time

ഗാനം : *ജോയൽ ജോർജ്ജ്*
സന്ദേശം : *അജോ തോമസ്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

Zoom Meeting:
https://us02web.zoom.us/j/82691530876

Meeting ID: 826 9153 0876
No Passcode

LIVE AVAILABLE PLATFORMS
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
മാനവ ചരിത്രത്തിലെ മനുഷ്യന്മാർ ദൈവ പ്രതിപുരുഷന്മാരാകുന്ന നിരവധി സംഭവങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ ദൈവം മനുഷ്യനായ ചരിത്രം (കെട്ടുകഥകൾ പലതുണ്ടെങ്കിലും) ഒന്നേയുള്ളു. അത് യേശുക്രിസ്തുവിന്റെ സന്ദേശമാണ്. ഈ സന്ദേശ കേൾവിക്കായി ശ്രവിക്കുക!!!

റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : 27/08/2021

സമയം : എല്ലാ ദിവസവും
05:30 PM Indian Standard Time
4.00PM UAE Time

ഗാനം : *ഹാനോക്ക് ബാബു*
സന്ദേശം : *കെ വി വർഗീസ്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!!!

Zoom Meeting:
https://us02web.zoom.us/j/82691530876

Meeting ID: 826 9153 0876
No Passcode

LIVE AVAILABLE PLATFORMS
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
പലവിധം പനികൾ, പ്രളയം, കോവിഡ്, എന്നിത്യാദി രോഗങ്ങളാൽ പൊറുതി മുട്ടി നിൽക്കുന്ന ജനം. ദാരിദ്രം പരക്കെ പടർന്നുകൊണ്ടിരിക്കുന്ന കാലം. കേരള മണ്ണിന്റെ മക്കൾ ഭാവിയെ നോക്കി ആശങ്കപ്പെട്ട്, കാല ചക്രവാള ചുഴിയിൽ മാനസികമായി തകർന്നുകൊണ്ടിരിക്കുകയാണ്. അതെ, തകർന്നിരിക്കുന്ന ഹൃദയത്തിന് സമാധാനവും സാന്ത്വനവും സമ്മാനിക്കുന്ന ഒരു സന്ദേശമുണ്ട്. അത് സുവിശേഷ സന്ദേശമാണ്. യേശുക്രിസ്തുവിന്റെ സുവിശേഷം. ഈ സന്ദേശ കേൾവിക്കായി ശ്രവിക്കുക!!!

റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *സുവിശേഷ പരസ്യയോഗം*🙏

*ഞങ്ങളോ ക്രൂശിക്കപ്പെട്ട യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു*

തിയതി : 28/08/2021

സമയം : എല്ലാ ദിവസവും
05:30 PM Indian Standard Time
4.00PM UAE Time

ഗാനം : *സുനീഷ് ബാലൻ*
സന്ദേശം : *സ്റ്റാലിൻ ദാസ്*

വരുവിൻ!!!! ശ്രവിക്കുവിൻ!!!! ശ്രവിപ്പിക്കുവിൻ!

Zoom Meeting:
https://us02web.zoom.us/j/82691530876

Meeting ID: 826 9153 0876
No Passcode

LIVE AVAILABLE PLATFORMS
Website : www.radiomanna.live
YouTube : https://www.youtube.com/c/RadioManna/
Facebook : https://www.facebook.com/radiomannalive
Twitter : https://www.pscp.tv/Radiomannalive/
ലോകത്തിന്റെ പ്രശസ്തിയും പ്രതാപവും സ്ഥാനവും മാനവും വേണ്ടന്ന് വെച്ച് വിശ്വാസത്താൽ യാതൊരു ലാഭേച്ഛയും കൂടാതെ ഈ മഹാമാരി കാലത്ത് ഒരു മനുഷ്യൻ തന്നെത്താൻ യേശു ക്രിസ്തുവിൽ സമർപ്പിച്ച്, ആ യേശുവിനെ പ്രഘോഷിക്കുവാൻ, അവനായി ജീവിക്കുവാൻ തീരുമാനിക്കുന്നതിന് കാരണമെന്ത്? ഈ കോവിഡ് കാലത്ത് ഒരു വ്യക്തിയെ യേശു ക്രിസ്തു എത്രത്തോളം എവ്വിധമെല്ലാം സ്വാധിനിക്കും?

*ജീവ സ്പർശിയായ അനുഭവ സാക്ഷ്യവും തിരുവചന സന്ദേശവും* ശ്രവിക്കുവാൻ റേഡിയോമന്ന വേർച്വൽ പ്ലേറ്റ്ഫോമിൽ ഒരുക്കുന്ന *വളരെയുള്ള കൊയ്ത്തിലേക്ക്* *(to the plenteous harvest)*🙏

*കൊയ്ത്തു വളരെയുണ്ട് സത്യം, വേലക്കാരോ ചുരുക്കം*

*തിയതി* : 03 /09/2021
*സമയം* : 07 :00 PM Indian Standard Time (5.30PM UAE)

ഗാനം : *ജോൺസൺ പീറ്റർ*
സാക്ഷ്യ സന്ദേശം : *സ്പർജ്ജൻ ജോൺ, നെല്ലിക്കുന്ന്*

Zoom Meeting: https://us02web.zoom.us/j/82691530876