ജോലി ഒഴിവുകൾ
28K members
138 photos
2 files
86 links
യോഗ്യത ഉണ്ടായിട്ടും അറിഞ്ഞില്ല എന്ന കാരണത്താൽ പലർക്കും ജോലി ലഭിക്കാതെ പോകുന്നത് എന്ന് മനസിലാക്കി, ഇനി അങ്ങനെ ഉണ്ടാവരുത് എന്ന ലക്ഷ്യത്തിൽ തുടങ്ങിയതാണ് ഈ ചാനൽ.
Admin:- @Mallujobadmin

ടെലിഗ്രാമിൽ പുതിയതായി ജോയിൻ ആയവർക്ക് വേണ്ടി
@tgmlhelp
Download Telegram
to view and join the conversation
പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് കേരള യൂണിവേഴ്സിറ്റിയിൽ ജോലി നേടാം

🔰യോഗ്യത: പത്ത്, പ്ലസ്ടു, ഡിഗ്രി, പിജി

🔰പ്യൂൺ, അസിസ്റ്റന്റ്, D.T.P ഓപ്പറേറ്റർ, വാർഡൻ തുടങ്ങിയ ഒഴിവുകൾ

🔰കരാർ അടിസ്ഥാനത്തിലാണ് നിയമനം

🔰ശമ്പളം: 17,675 മുതൽ 25,000 വരെ ലഭിക്കും

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/33ylpps
http://bit.ly/33ylpps

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🔰നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

🔰നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം.
BECIL ൽ 3895 ഒഴിവുകൾ

🔰യോഗ്യത: എട്ടാം ക്ലാസ് അല്ലെങ്കിൽ ITI

🔰സ്ഥാപനത്തിന്റെ പേര് : ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL)

🔰ആകെ ഒഴിവുകൾ: 3895

🔰പ്രായപരിധി: 55 വയസ് വരെ

🔰അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 18 ന്

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/2Q2lmP0
http://bit.ly/2Q2lmP0

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക

🔰നല്ല ജോലി കണ്ടെത്താൻ സഹായിക്കുക
ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി നേടാൻ സുവർണ്ണാവസരം

🔰യോഗ്യത: പത്താം ക്ലാസ്, ഡിപ്ലോമ, ഡിഗ്രി

🔰എൻജിനീയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് ട്രെയിനി, അക്കൗണ്ടന്റ്, നഴ്സ് തുടങ്ങി ഒഴിവുകൾ

🔰തുടക്ക ശമ്പളം: 11,900 മുതൽ 32,000 വരെ

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 3 ന് (03/12/2019)

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/33OlzJw
http://bit.ly/33OlzJw

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

🔰നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.
മിൽമയിൽ വീണ്ടും നേരിട്ട് നിയമനം

🔰യോഗ്യത: എട്ടാം ക്ലാസ് , പിജി

🔰ഡ്രൈവർ, മാനേജ്മെന്റ് അപ്രീന്റിസ് തുടങ്ങി തസ്തികളിലായാണ് ഒഴിവുകൾ

🔰ഇന്റർവ്യൂ വഴിയാണ് നിയമനം

🔰തുടക്ക ശമ്പളം: 13,000 മുതൽ 17,000 വരെ

🔰ഇന്റർവ്യൂ നടക്കുന്ന തിയതികൾ/ സമയം :
നവംബർ 22, 30 രാവിലെ 10:30 ന്

🔰ഇന്റർവ്യൂ പങ്കെടുക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/358uzcX
http://bit.ly/358uzcX

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🔰നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

🔰നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം.
കേരളത്തിലെ വിവിധ സർക്കാർ ഓഫീസിൽ ജോലി നേടാം

🔰ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അങ്കണവാടി വർക്കർ/ഹെൽപ്പർ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ, ഫീൽഡ് വർക്കർ, അധ്യാപക, വാച്ച്മാൻ തുടങ്ങി തസ്തികളിലായാണ് ഒഴിവുകൾ

🔰ഇന്റർവ്യൂ വഴിയാണ് നിയമനം

🔰ഇന്റർവ്യൂ പങ്കെടുക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/2CSFZ8g
http://bit.ly/2CSFZ8g

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🔰നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

🔰നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.
ഉദ്യോഗാർഥികൾ അവരുടെ PSC പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യേണ്ടതാണ്...!!!

ആധാർ നമ്പർ ഇതുവരെയും ഉൾപ്പെടുത്തി വെരിഫൈ ചെയ്യാത്ത ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിൽ ആധാർ നമ്പർ ഉൾപ്പെടുത്തി പ്രൊഫൈലുമായി ലിങ്ക് ചെയ്യേണ്ടതാണ്.

ഉദ്യോഗാർഥികളുടെ ആധാർ നമ്പർ പ്രൊഫൈലുമായി ബന്ധിപ്പിക്കുന്ന വിധം:

1.ഉദ്യോഗാർഥി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.

https://thulasi.psc.kerala.gov.in/thulasi/

2.ഹോം പേജിൽ കാണുന്ന AADHAR linking ബട്ടൻ ക്ലിക്ക് ചെയ്യുക.

3. Linking Aadhar with profile വിൻഡോയിൽ ആധാർ നമ്പർ, ആധാർ കാർഡിലുള്ള പേര് എന്നിവ നൽകി Consent for Authentication ൽ tick ചെയ്തതിനു ശേഷം Link with Profile ബട്ടൻ ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിംഗ് പൂർത്തിയാക്കാവുന്നതാണ്.

ചില android ഫോണുകളിൽ PSC യുടെ website ൽ Login ചെയ്യുമ്പോൾ ശെരിയാവാതെ വരാറുണ്ട് അവർക്ക് puffin browser or Mozilla Firefox ഉപയോഗിക്കാം
Puffin Link 👇
https://play.google.com/store/apps/details?id=com.cloudmosa.puffinFree

Mozilla 👇
https://play.google.com/store/apps/details?id=org.mozilla.firefox
കേരള L.D ക്ലർക്ക് ഇപ്പോൾ അപേക്ഷിക്കാം

🔰യോഗ്യത: പത്താം ക്ലാസ്

🔰ശമ്പളം: 19,000 മുതൽ 43,600 വരെ ലഭിക്കും

🔰പ്രായ പരിധി
General: 18-36
OBC: 18-39
SC/ST: 18-41

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 18ന് (18/12/2019)

🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/33URXKG
http://bit.ly/33URXKG

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🔰ഷെയർ ചെയ്യുക. നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.
CBSC യുടെ ഓഫീസുകളിൽ നിരവധി തൊഴിലവസരങ്ങൾ

🔰യോഗ്യത: പ്ലസ്ടു, ഡിഗ്രി, പിജി

🔰അക്കൗണ്ടന്റ്, അസിസ്റ്റന്റ് സെക്രട്ടറി, അനലിസ്റ്റ്, സ്റ്റെനോഗ്രാഫർ, ട്രാൻസിലേറ്റർ തുടങ്ങിയ ഒഴിവുകൾ

🔰ഒഴിവുകളുടെ എണ്ണം: 357

🔰ശമ്പളം: 39,100 വരെ

🔰പ്രായ പരിധി: 40 വയസ് (സ്ത്രീകൾ 10 വർഷം വരെ ഇളവുണ്ട്)

🔰ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

🔰സ്ത്രീകൾ, SC, ST അപേക്ഷാ ഫീസ് ഇല്ല

🔰അപേക്ഷിക്കാനുള്ള അവസാന തീയതി: ഡിസംബർ 16ന്

🔰ഈ അവസരം ഉപയോഗപ്പെടുത്തുക.

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/2qc9Y8N
http://bit.ly/2qc9Y8N

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🔰നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.

🔰നിങ്ങളുടെ ഒരു ഷെയർ മതി ഒരാൾക്ക് ജോലി നേടാൻ സഹായകമായേക്കാം.
കേരള സംസ്ഥാന ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കലിൽ തൊഴിലവസരങ്ങൾ

🔰യോഗ്യത: എട്ടാം ക്ലാസ്, പത്ത് ITI, ഡിഗ്രി, പിജി

🔰ശമ്പളം: 38,840 വരെ ലഭിക്കും

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30ന് (30/11/2019)

🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/2KC8Zpd
http://bit.ly/2KC8Zpd

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🔰ഷെയർ ചെയ്യുക. നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.
EESL അഥവാ എനർജി എഫിഷ്യൻസി സർവീസ് ലിമിറ്റഡിൽ ജോലി നേടാം

🔰യോഗ്യത: പ്ലസ്ടു, ഡിഗ്രി, പിജി, ITI

🔰കേന്ദ്ര സർക്കാർ സ്ഥാപനം

🔰മാനേജർ, അസിസ്റ്റന്റ്, എഞ്ചിനീയർ, ഓഫീസർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ഒഴിവുകൾ

🔰ശമ്പളം: 20,500 മുതൽ 2,00,000 വരെ ലഭിക്കും

🔰അപേക്ഷിക്കാനുള്ള അവസാന തീയതി: 30/11/2019

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/37lofk7
http://bit.ly/37lofk7

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🔰ഷെയർ ചെയ്യുക. നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.
ഇന്ത്യൻ നേവിയിൽ ജോലി നേടാം

🔰യോഗ്യത: പത്താം ക്ലാസ്

🔰ശമ്പളം:
ട്രെയിനിഗ് സമയം: 14,600
പിന്നീട്: 21,700 - 69,100

🔰പ്രമോഷൻ വഴി ചീഫ് പെറ്റി ഓഫീസർ വരെ നിയമനം ലഭിക്കും

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 28ന് (28/11/2019)

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/37ok2MD
http://bit.ly/37ok2MD

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക

🔰നല്ല ജോലി കണ്ടെത്താൻ സഹായിക്കുക
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ സീനിയോറിറ്റി നഷ്ട്ടപെട്ടവർക്ക് ഇപ്പോൾ പുതുക്കാം....!

രജിസ്ട്രേഷന്‍ പുതുക്കുന്നതിന്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു

01/01/1999 മുതൽ 20/11/2019 വരയുള്ള
കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍
പുതുക്കാന്‍ കഴിയാത്തവര്‍ക്ക്‌ 31/01/2020 വരെ
പുതുക്കാവുന്നതാണ്‌.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ വെബ്സൈറ്റ് ൽ ( https://www.employment.kerala.gov.in) login ചെയ്തു spacial renewal വഴിയും പുതുക്കാം
എയർപോർട്ടിൽ ജോലി നേടാൻ അവസരം

🔰യോഗ്യത: പത്ത്, ഡിഗ്രി

🔰കോഴിക്കോട് എയർപോർട്ടിലും അവസരം

🔰മൾട്ടിടാസ്കർ, സെക്യൂരിറ്റി സ്ക്രീനർ മൊത്തം 702 ഒഴിവുകൾ

🔰ശമ്പളം: 15,000 മുതൽ 30,000 വരെ

🔰പ്രായ പരിധി: 45

🔰ഇന്റർവ്യൂ വഴിയാണ് നിയമനം

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 9 ന് (09/12/2019)

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/34flIG6
http://bit.ly/34flIG6

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

🔰ഷെയർ ചെയ്യുക. നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.
കേന്ദ്ര സർക്കാർ L.D ക്ലർക്ക് U.D ക്ലർക്ക് ആവാൻ അവസരം

🔰യോഗ്യത: പ്ലസ്ടു, ഡിഗ്രി

🔰സ്ഥാപനത്തിന്റെ പേര്: സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ്

🔰ശമ്പളം: 20,200 വരെ

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 19ന് (19/12/2019)

🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/2pRgsK2
http://bit.ly/2pRgsK2

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰നിങ്ങളുടെ കൂട്ടുകാർക്കും മറ്റു ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക

🔰നല്ല ജോലി കണ്ടെത്താൻ സഹായിക്കുക
കേരള ദേവസ്വം ബോർഡിൽ ഒഴിവുകൾ

🔰യോഗ്യത: എട്ടാം ക്ലാസ്, പത്താം ക്ലാസ്

🔰പ്യൂൺ, സ്ട്രോങ്ങ് റൂം ഗാർഡ് തസ്തികയിലേക്കാണ് നിയമനം

🔰പ്രായ പരിധി: 36

🔰ശമ്പളം: 19,000 മുതൽ 43,600 വരെ

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 28 ന് (28/12/2019)

🔰അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/37A7MbQ
http://bit.ly/37A7MbQ

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്

🔰നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക.
ഇന്ത്യൻ റെയിൽ‌വേയിൽ ജോലി നേടാം

🔰3585 ഒഴിവുകൾ

🔰യോഗ്യത: പ്ലസ്ടു ITI

🔰കേരളത്തിലും ഒഴിവുകൾ

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 31ന് (31/12/2019)

🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/35Oqpas
http://bit.ly/35Oqpas

🔰കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക👇
https://t.me/mallujob

🔰ഇൻസ്റ്റഗ്രാമിൽ അറിയാൻ👇
https://instagram.com/mallujob

🔰ഷെയർ ചെയ്യുക. നിങ്ങൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകരിച്ചേക്കാം.
നിങ്ങൾ PSC എക്സാമിന് തയ്യാറെടുക്കുന്നവരാണോ..?

PSC മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവരെ help ചെയ്യാനായി നിർമിക്കുന്ന App ന് വേണ്ടിയുള്ള സർവ്വേയാണ് താഴെ കൊടുത്ത ലിങ്കിൽ👇

http://bit.ly/2qPR1sR

നിങ്ങളുടെ പ്രതികരണങ്ങൾ ലഭിച്ചാലെ App നിങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം നിർമ്മിക്കാൻ സാധിക്കൂ..👍
നമ്മുടെ നാട്ടിലെ സഹകരണ ബാങ്കുകളിൽ ജോലി നേടാം

🔰യോഗ്യത: പത്ത് ഡിപ്ലോമ, പ്ലസ്‌ടു, ഡിഗ്രി

🔰ക്ലർക്ക്, കാഷ്യർ, ഡാറ്റ എന്ററി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിൽ 342 ഒഴിവുകൾ

🔰ശമ്പളം: 17,420 മുതൽ 47,750 വരെ

🔰അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:31/12/2019

🔰 അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇

http://bit.ly/33OOX1D