Malayalam Troll Pics
4.14K subscribers
1.27K photos
1 video
28 files
23 links
ForMalayalam gifs join @gifkada

For Malayalam Voice Memes, join @MalayalamTrollVoice

Contribute your plain meme
@plainmeme
Download Telegram
Forwarded from KeralaGram [Official]®
ടെലിഗ്രാമോത്സവം 2K17

Telegram Quote Contest
#TgQuote

പ്രിയ ടെലിഗ്രാമിയന്‍സ്.. നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്ത....

⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ ⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠ ടെലിഗ്രാം ഉപയോഗിച്ചവര്‍ക്കറിയാം അതിന്റെ ശേഷി. ഇപ്പോഴും വാട്ട്സപ്പിന്റെ ലോകത്ത് കുടങ്ങിക്കിടക്കുന്നവര്‍ക്ക് ടെലിഗ്രാമിന്റെ വെളിച്ചം കാണിച്ചുകൊടുക്കണ്ടേ നമുക്ക്...

അതിനായി @KeralaGram ടീം അവതരിപ്പിക്കുന്നു #TgQuote Contest

ടെലിഗ്രാമിലെ ഫീച്ചറുകള്‍ ആകര്‍ഷകമായ വരികളില്‍ ഞങ്ങള്‍ക്കയച്ചു തരൂ കൈനിറയെ സമ്മാനങ്ങള്‍ നേടൂ...

For More Details

👥 @KeralaGram
ℹ️ @keralagramchannel
~Troll Malayalam~ ഇനി മുതൽ 😍 *Troll Republic* !!!😍
മലയാളത്തിലെ ഏറ്റവും വലിയ ട്രോൾ പ്ലാറ്ഫോം ആയ ട്രോൾ മലയാളം ഗ്രൂപ്പ് ഇനി മുതൽ ട്രോൾ റിപ്പബ്ലിക് എന്ന പേരിൽ അറിയപ്പെടും. ഗ്രൂപ്പിന്റെ പുതിയ പേജിലേക്ക് ഉള്ള ലിങ്ക് : https://fb.com/TrollRepublic

ചാനൽ : @trollrepublic

Telegram link: t.me/trollrepublic
Kattapanayiley rithwik Roshan #khr #chammi #chiri #comedy
@malayalamtrollpic
കൂടുതൽ പേരിലേക് ടെലിഗ്രാം എത്തിക്കുക എന്ന ലക്ഷ്യത്തോടെ @keralagram അഡ്മിൻസ് നടത്തിയ tgquote മത്സരത്തിൽ എന്നെയും വിജയിപ്പിച്ച നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും എന്റെ പേരിലും @malayalamtrollpic ന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു.....🙏