Malayalam Troll Pics
4.15K subscribers
1.27K photos
1 video
28 files
23 links
ForMalayalam gifs join @gifkada

For Malayalam Voice Memes, join @MalayalamTrollVoice

Contribute your plain meme
@plainmeme
Download Telegram
Tom&Jerry #tom #sleep #cats
🌟🌟

പ്രിയപ്പെട്ട ട്രോളന്മാരെ ട്രോളികളെ...

നിങ്ങൾ പലപ്പോഴും പല മീമുകളും തേടി അലഞ്ഞിട്ടുണ്ടോ? ഗ്രൂപ്പുകളിൽ റിക്വസ്റ്റ് ചെയ്തു അനേക സമയം കാത്തിരുന്നിട്ടുണ്ടോ...??

നിങ്ങളുടെ ആ വിഷമം മനസ്സിലാക്കി @plainmeme ഗ്രൂപ്പ് നിങ്ങൾക്കായി അവതരിപ്പിക്കുന്നു...


@plainmemebot


ഇതൊരു ഇൻലൈൻ ബോട്ടാണ്. നിങ്ങൾ ഇതിനെ ഇൻലൈൻ എടുത്തിട്ട് സെർച്ചിൽ ആവശ്യം ഉള്ള സിനിമയുടെ പേരോ നടന്റെ പേരോ കൊടുക്കുക. ബോട്ട് നിമിഷ നേരം കൊണ്ട് ആ മീം നിങ്ങളുടെ ചാറ്റിൽ എത്തിക്കും.

ബോട്ട് അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്നതിനാൽ പല മീമുകളും ഇപ്പോൾ ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. എങ്കിലും ധാരാളം എണ്ണം ഇപ്പോളും ലഭ്യമാണ്. ബാക്കി എത്രയും വേഗം തന്നെ എല്ലാം അപ്ഡേറ്റ് ആക്കുന്നതാണ്.
കിട്ടാത്ത മീമുകൾ ചാനലിൽ സെർച്ചോ അല്ലെങ്കിൽ ഗ്രൂപ്പിൽ റിക്വസ്റ്റോ ചെയ്യാവുന്നതാണ്.
ബോട്ടിൽ ഇല്ലാത്ത മീമുകൾ കാണുമ്പോൾ ഗ്രൂപ്പിൽ അറിയിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

ഈ ബോട്ട് യാഥാർഥ്യം ആക്കുവാൻ വേണ്ടി സഹായിച്ച ശ്രീമാധവ് എന്ന @SpEcHiDe ക്ക് എല്ലാവിധ നന്ദിയും രേഖപ്പെടുത്തിക്കൊള്ളുന്നു. ❤️❤️❤️

ടീം മീം പ്ലാനറ്റ് 😎😎
ടീം @gifkada😎😎

🌟🌟
Enn ninte moideen #parvathy #sad #cry
Sapthamasree thaskara #neeraj #expressions #smile
Cid moosa#harisreeashokan #cochinhaneefa #jail #thief #police #phone
Marykkundoru kunjaad #dileep #bijumenon #manassilayi
Amar akbar anthony #dharmajan