ആ വീഴ്ച കൊണ്ട് ഭീകരാക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ആശ്വാസത്തില്‍ സുധാസും കുടുബവും
via @malayalamnewstv
via @malayalamnewstv
Mathrubhumi
ആ വീഴ്ച കൊണ്ട് ഭീകരാക്രമണത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ആശ്വാസത്തില്‍ സുധാസും കുടുബവും
തളിപ്പറമ്പ് (കണ്ണൂർ): ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരേയുണ്ടായ ആക്രമണത്തിൽ ഒരു വീഴ്ചയിലൂടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് തളിപ്പറമ്പ് പാലകുളങ്ങരയിലെ സുധാസ് കണ്ണോത്തും കുടുംബവും. ഏപ്രിൽ 18-ന് ടൂർ പാക്കേജ് മുഖേന
ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങൾ; എണ്ണം വര്‍ധിപ്പിക്കണം എന്ന് മന്ത്രി മുഹമ്മദ് റിയാസ്
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങൾ; എണ്ണം വര്‍ധിപ്പിക്കണം എന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ നൈറ്റ് ലൈഫിന് സുരക്ഷിതമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ; ഉച്ചയ്ക്ക് ഒന്നരയോടെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
ഫ്രാൻസിസ് മാർപ്പാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ; ഉച്ചയ്ക്ക് ഒന്നരയോടെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും
അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം ഇന്ന് മുതൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ആരംഭിക്കും. ശനിയാഴ്ച വരെ പൊതുദർശനം തുടരും, ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് സംസ്കാര ശുശ്രൂഷകൾ നടക്കും.
പഹൽഗാം ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
പഹൽഗാം ഭീകരാക്രണത്തിൽ വിറങ്ങലിച്ച് രാജ്യം; മരണം 28 ആയി, മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
ഭീകരാക്രണത്തിൽ 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേർ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്; ഫോര്‍മുല എന്താകും?
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്; ഫോര്‍മുല എന്താകും?
പാര്‍ട്ടി വിട്ട് പുറത്തുവന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാം എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം.
സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര
പൂനെ: പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തെത്തുടർന്ന് സ്കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. ഹിന്ദി ഇനി ഒരു ഓപ്ഷണൽ വിഷയമായിരിക്കുമെന്നും മറാത്തിയും ഇംഗ്ലീഷും മുൻഗണനാ ഭാഷകളായിരിക്കുമെന്നും സ്കൂൾ വിദ്യാഭ്യാസ…
തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെ, സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്റേത്
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് തന്നെ, സ്ഥിരീകരിച്ച് പൊലീസ്, കോടാലിയിലെ ഫിംഗർ പ്രിൻ്റ് അമിത്തിന്റേത്
കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു.
ഭക്ഷണം കഴിക്കുകയായിരുന്നു,പെട്ടെന്നൊരാൾ എൻ്റെ ഭർത്താവിന് നേരെ വെടിയുതിർത്തു: പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
ഭക്ഷണം കഴിക്കുകയായിരുന്നു, പെട്ടെന്നൊരാൾ എൻ്റെ ഭർത്താവിന് നേരെ വെടിയുതിർത്തു: പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ മാറാതെ ആക്രമണത്തിന്…
ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ ഞെട്ടൽ വിട്ടുമാറാതെ ആക്രമണത്തിന് ഇരയായവർ. ഭീകരർ പുരുഷന്മാരെയായിരുന്നു കൂടുതലായി ലക്ഷ്യം വെച്ചതെന്നും ആക്രമണത്തെ അതിജീവിച്ചവർ പറഞ്ഞു. താനും തൻ്റെ ഭർത്താവും സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടയിൽ ലഘുഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ്…
പ്രിയതമനുസമീപം വിലപിക്കുന്ന യുവതി, ഉറ്റവരെ തിരഞ്ഞ് പരക്കം പായുന്ന സ്ത്രീകൾ; കണ്ണീർക്കാഴ്ചയായി പഹൽഗാം
via @malayalamnewstv
via @malayalamnewstv
Mathrubhumi
പ്രിയതമനുസമീപം വിലപിക്കുന്ന യുവതി, ഉറ്റവരെ തിരഞ്ഞ് പരക്കംപായുന്ന സ്ത്രീകൾ; കണ്ണീർക്കാഴ്ചയായി പഹൽഗാം
‘‘ദയവായി എന്റെ ഭർത്താവിനെ രക്ഷിക്കൂ. ദൈവത്തെയോർത്ത്, അവനെ രക്ഷിക്കൂ. ഞങ്ങൾ ലഘുഭക്ഷണം കഴിക്കുമ്പോൾ ഒരാൾവന്ന് എന്റെ ഭർത്താവിനെ വെടിവെച്ചു.’’ -പഹൽഗാമിൽ വെടിയേറ്റുകിടക്കുന്ന പ്രിയതമനുസമീപം വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലുടനീളം പ്രചരിക്കുന്നത്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നോട്ടീസ് അയച്ച് എക്സൈസ്
വാട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പടെ ശേഖരിച്ച ശേഷമാണ് എക്സൈസിന്റെ നീക്കം. തസ്ലിമയുടെ ഫോണില്‍ കൂടുതല്‍ ചാറ്റുകള്‍ കണ്ടെത്തിയത് ശ്രീനാഥ് ഭാസിമായിട്ടുള്ളതാണ്.
ഹോട്ടൽ ലോബിയിൽ സൗദി ഗായകന്റെ ഹിന്ദി പാട്ട്, പുഞ്ചിരിയോടെ മുഴുവൻ കേട്ടു നിന്ന് ആസ്വദിച്ച് മോദി, നിറകയ്യടി
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
ഹോട്ടൽ ലോബിയിൽ സൗദി ഗായകന്റെ ഹിന്ദി പാട്ട്, പുഞ്ചിരിയോടെ മുഴുവൻ കേട്ടു നിന്ന് ആസ്വദിച്ച് മോദി, നിറകയ്യടി
സൗദി ഗായകന്റെ പാട്ട് ചെറുപുഞ്ചിരിയോടെ മുഴുവന്‍ കേട്ട് നിന്ന മോദി പാട്ട് അവസാനിച്ചപ്പോള്‍ കയ്യടിച്ച് അഭിനന്ദിച്ചു.
മഴുവിലെ വിരലടയാളം അമിത്തിന്റേത്; കോട്ടയത്തെ ഇരട്ടക്കൊലയിൽ പ്രതി അസം സ്വദേശിയെന്ന് ഉറപ്പിച്ച് പോലീസ്
via @malayalamnewstv
via @malayalamnewstv
Mathrubhumi
മഴുവിലെ വിരലടയാളം അമിത്തിന്റേത്; കോട്ടയത്തെ ഇരട്ടക്കൊലയിൽ പ്രതി അസം സ്വദേശിയെന്ന് ഉറപ്പിച്ച് പോലീസ്
കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലയിൽ പ്രതി അസം സ്വദേശി അമിത് ഒറാങ് ഉറപ്പിച്ച് പോലീസ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളിൽ നടന്നു പോകുന്നയാൾ അമിത് ഒറാങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊല്ലാനുപയോഗിച്ച
'നിന്നെ ഞങ്ങൾ കൊല്ലില്ല, പോയി മോദിയോട് പറയൂ...'; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പല്ലവിയോട് ഭീകരന്റെ ആക്രോശം
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
'നിന്നെ ഞങ്ങൾ കൊല്ലില്ല, പോയി മോദിയോട് പറയൂ...'; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം പല്ലവിയോട് ഭീകരന്റെ ആക്രോശം
46 വയസ്സിനിടയിൽ ജന്മനാടായ കർണാടകയ്ക്ക് പുറത്ത് കുടുംബസമേതമായുള്ള ആദ്യത്തെ അവധിക്കാലം ആഘോഷമായിരുന്നു മഞ്ജുനാഥയുടേതും പല്ലവിയുടേതും.
സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി തിരിച്ചെത്തി; വിമാനത്താവളത്തിൽ അടിയന്തര യോഗം, പഹൽഗാം സാഹചര്യം വിലയിരുത്തി
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
സൗദി സന്ദർശനം വെട്ടിച്ചുരുക്കി മോദി തിരിച്ചെത്തി; വിമാനത്താവളത്തിൽ അടിയന്തര യോഗം, പഹൽഗാം സാഹചര്യം വിലയിരുത്തി
പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ടെക്നിക്കൽ ഏര്യയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേർന്നത്.
പഹൽ ഗാം: ആ ചിത്രം കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക ഉദ്യോഗസ്ഥൻ വിനയിന്റേത്, വിവാഹം കഴിഞ്ഞ് 6-ാം ദിനം ദുരന്തം
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
പഹൽഗാം: ആ ചിത്രം കൊച്ചിയിൽ ജോലി ചെയ്യുന്ന നാവിക ഉദ്യോഗസ്ഥൻ വിനയിന്റേത്, വിവാഹം കഴിഞ്ഞ് 6-ാം ദിനം ദുരന്തം
ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. ഏപ്രിൽ 19 നായിരുന്നു റിസപ്ഷൻ. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്നു. മധുവിധു ആഘോഷിക്കാനുള്ള യാത്രയിലായിരുന്ന വിനയ് കഴിഞ്ഞ ദിവസമാണ് ഹിമാൻഷിയ്ക്കൊപ്പം കശ്മീരിലെത്തിയത്