ഇങ്ങനെ പോയാല്‍ കപ്പ് ഇവര്‍ തൂക്കും; ഗുജറാത്തിന്റെ പോരാളി അടിച്ചുകയറിയത് തകര്‍പ്പന്‍ നേട്ടത്തില്‍
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
ഇങ്ങനെ പോയാല്‍ കപ്പ് ഇവര്‍ തൂക്കും; ഗുജറാത്തിന്റെ പോരാളി അടിച്ചുകയറിയത് തകര്‍പ്പന്‍ നേട്ടത്തില്‍
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ അവരുടെ ഹോംഗ്രൗണ്ടില്‍ തകര്‍ത്ത് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ ദിവസം ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് ടൈറ്റന്‍സ് വിജയിച്ചത്. 199 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ…
എന്റെ സഹോദരന് പണമില്ലാഞ്ഞിട്ടാണോ? ആവശ്യത്തിലധികമുണ്ട്, ചെലവാക്കാനാണ് പാടുപെടുന്നത്- ഗംഗൈ അമരന്
via @malayalamnewstv
via @malayalamnewstv
Mathrubhumi
എന്റെ സഹോദരന് പണമില്ലാഞ്ഞിട്ടാണോ? ആവശ്യത്തിലധികമുണ്ട്, ചെലവാക്കാനാണ് പാടുപെടുന്നത്- ഗംഗൈ അമരന്
അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ പകർപ്പവകാശ ലംഘനത്തിന് സംഗീത സംവിധായകൻ ഇളയരാജ അടുത്തിടെയാണ് നോട്ടീസയച്ചത്. ഇതിനുമുൻപും ഇളയരാജ മറ്റുപല ചിത്രങ്ങളുടെ നിർമാതാക്കൾക്കെതിരെയും നോട്ടീസയച്ചിരുന്നു. സാമ്പത്തിക നേട്ടത്തിന്
പഹൽഗാം ഭീകരാക്രമണം: മരണം 24; അപലപിച്ച് രാഷ്ട്രപതി; അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
പഹൽഗാം ഭീകരാക്രമണം: മരണം 24; അപലപിച്ച് രാഷ്ട്രപതി; അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
'ദൈവത്തിന്റെ ഇൻഫ്ലുവൻസർ', കാര്‍ലോ അക്യൂട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവെച്ചു
via @malayalamnewstv
via @malayalamnewstv
Mathrubhumi
'ദൈവത്തിന്റെ ഇൻഫ്ലുവൻസർ', കാര്‍ലോ അക്യൂട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവെച്ചു
റോം:'സൈബർ ലോകത്തെ അപ്പസ്തോലൻ' എന്നറിയപ്പെടുന്ന കാർലോ അക്യൂട്ടീസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റി വെച്ചു. ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതോടെയാണ് പ്രഖ്യാപനം മാറ്റിവെച്ചത്. ഏപ്രിൽ 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന വിശുദ്ധ പദവി പ്രഖ്യാപന ശുശ്രൂഷ
സ്റ്റിക്കറില്ലെങ്കിൽ പിഴ, പുതിയതും പഴയതുമായ വാഹനങ്ങൾക്ക് നിർബന്ധം; ഉടമകൾക്ക് മുന്നറിയിപ്പുമായി ദില്ലി സർക്കാർ
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
സ്റ്റിക്കറില്ലെങ്കിൽ പിഴ, പുതിയതും പഴയതുമായ വാഹനങ്ങൾക്ക് നിർബന്ധം; ഉടമകൾക്ക് മുന്നറിയിപ്പുമായി ദില്ലി സർക്കാർ
സ്റ്റിക്കര്‍ ബുക്ക് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഹൈ-സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ ഉപയോഗിച്ചു അല്ലാതെയും ഇത് ബുക്ക് ചെയ്യാം
പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ല, എതിര്‍പ്പ് വ്യക്തമാക്കി ലീഗ് നേതാക്കളും
via @malayalamnewstv
via @malayalamnewstv
Mathrubhumi
പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ല, എതിര്‍പ്പ് വ്യക്തമാക്കി ലീഗ് നേതാക്കളും
നിലമ്പൂർ: നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിന്റെ യുഡിഎഫ് പ്രവേശം എളുപ്പമാകില്ലെന്ന് സൂചന. തനിച്ചുവരികയോ പ്രദേശിക പാർട്ടി രൂപവത്കരികരിച്ച് വരികയോ വേണമെന്ന ഫോർമുല അൻവറിന് കോൺഗ്രസ് നേതൃത്വം മുന്നിൽ വെച്ചേക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. എംഎൽഎ സ്ഥാനം
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ല, ഉടന്‍ ശ്രീനഗറിലേക്ക് പോകും- അമിത് ഷാ
via @malayalamnewstv
via @malayalamnewstv
Mathrubhumi
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ല, ഉടന്‍ ശ്രീനഗറിലേക്ക് പോകും- അമിത് ഷാ
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണത്തെ അപലപിച്ച അമിത് ഷാ, ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താൻ
'രാത്രി വൈകിയുള്ള പാര്‍ട്ടികള്‍,പെണ്‍സുഹൃത്തുക്കള്‍..9മണിയായി കിടക്കൂവെന്ന് അഭിഷേകിനോട് യുവി പറഞ്ഞു'
via @malayalamnewstv
via @malayalamnewstv
Mathrubhumi
'രാത്രി വൈകിയുള്ള പാര്‍ട്ടികള്‍,പെണ്‍സുഹൃത്തുക്കള്‍..9മണിയായി കിടക്കൂവെന്ന് അഭിഷേകിനോട് യുവി പറഞ്ഞു'
ന്യൂഡൽഹി: ഇന്ത്യൻ താരം അഭിഷേക് ശർമയുടെ പ്രതിഭ തിരിച്ചറിഞ്ഞത് യുവ്രാജ് സിങ്ങാണെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗ്രാജ് സിങ്. അഭിഷേകിന്റെ രാത്രി വൈകിയുള്ള പാർട്ടികളും പെൺസുഹൃത്തുക്കൾക്കൊപ്പമുള്ള ആഘോഷവും യുവി നിർത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാമില്‍ നടന്നത് വന്‍ ഭീകരാക്രമണം:മരണസംഖ്യ ഉയരുന്നു, 20-ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
via @malayalamnewstv
via @malayalamnewstv
Mathrubhumi
പഹല്‍ഗാമിൽ വൻഭീകരാക്രമണം: മോദി ഉടൻ തിരിച്ചെത്തും, പിന്തുണയുമായി ട്രംപ്, അപലപിച്ച് ലോകരാഷ്ട്രങ്ങൾ
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതായി വിവരം. മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്. എറണാകുളം സ്വദേശി എൻ. രാമചന്ദ്രനാണ് മരിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി
തിരുവല്ലയിൽ 16കാരന്റെ ദേഹത്തേക്ക് ഡീസലൊഴിച്ച് അച്ഛൻ, ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിൽ
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
തിരുവല്ലയിൽ 16കാരന്റെ ദേഹത്തേക്ക് ഡീസലൊഴിച്ച് അച്ഛൻ, ഭാര്യയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; അറസ്റ്റിൽ
മകനെയും കൂട്ടി ഇരവിപേരൂർ നെല്ലിമല അഴയനിക്കൽ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് മുംബൈ സ്വദേശിയായ നടിയുടെ പരാതി; ആന്ധ്രയിൽ മുൻ ഡിജിപി അറസ്റ്റിൽ
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് മുംബൈ സ്വദേശിയായ നടിയുടെ പരാതി; ആന്ധ്രയിൽ മുൻ ഡിജിപി അറസ്റ്റിൽ
ജഗൻമോഹൻ സർക്കാരിന്റെ കാലത്ത് ഇന്റലിജൻസ് ഡിജിപിയായിരുന്ന പിഎസ്ആർ ആഞ്ജനേയലുവിനെയാണ് അറസ്റ്റ് ചെയ്തത്.
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയും, കശ്മീരിലേക്ക് പോയ ഹൈക്കോടതി 3 ജഡ്ജിമാർ സുരക്ഷിതർ
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശിയും, കശ്മീരിലേക്ക് പോയ ഹൈക്കോടതി 3 ജഡ്ജിമാർ സുരക്ഷിതർ
കർണാടകയിൽ നിന്നുള്ള അഭിജാവൻ റാവു എന്നയാൾക്ക് പരിക്കേറ്റതായും സ്ഥിരീകരണമുണ്ട്. അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാർ സുരക്ഷിതരെന്ന് വിവരം ലഭിച്ചു.
ലാലേട്ടൻ ചെയ്യേണ്ട റോളായിരുന്നു, തിരക്ക് മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല, അതിൽ എനിക്കദ്ദേഹത്തോട് നന്ദിയുണ്ട്: പ്രകാശ് രാജ്
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
ലാലേട്ടൻ ചെയ്യേണ്ട റോളായിരുന്നു, തിരക്ക് മൂലം അദ്ദേഹത്തിന് കഴിഞ്ഞില്ല, അതിൽ എനിക്കദ്ദേഹത്തോട് നന്ദിയുണ്ട്: പ്രകാശ് രാജ്
കാഞ്ചീവരം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടൻ പ്രകാശ് രാജ്. താൻ ഏറെ ഇഷ്ട്ടപെടുന്ന ചിത്രമാണ് അതെന്നും മോഹൻലാൽ ചെയ്യേണ്ട വേഷമായിരുന്നു കാഞ്ചീവരമെന്നും എന്നാൽ അദ്ദേഹത്തിന്റെ തിരക്ക് കാരണമാണ് ആ കഥാപാത്രം തനിക്ക് ലഭിച്ചതെന്നും പ്രകാശ് രാജ് പറയുന്നു.
മരിച്ചത് മാര്‍പാപ്പയല്ല ‘മാര്‍കാക്ക’; ഇനി യൂറോപ്പ് രക്ഷപ്പെടും; മാര്‍പാപ്പയുടെ നിര്യാണത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പ്രചരിപ്പിച്ച് ഒരു വിഭാഗം
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
മരിച്ചത് മാര്‍പാപ്പയല്ല 'മാര്‍കാക്ക'; ഇനി യൂറോപ്പ് രക്ഷപ്പെടും; മാര്‍പാപ്പയുടെ നിര്യാണത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പ്രചരിപ്പിച്ച്…
കോഴിക്കോട്: മാര്‍പാപ്പയുടെ മരണത്തില്‍ സമൂഹമാധ്യങ്ങള്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം. മാര്‍പാപ്പ ഇതരമത വിശ്വാസികകളോട് കാണിച്ച അനുകമ്പയും കുടിയേറ്റത്തെയും ഫലസ്തീനെയും അനുകൂലിച്ച് അദ്ദേഹം സ്വീകരിച്ച നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ മ…
'കഴിഞ്ഞതവണ ഇൻർവ്യൂ വരെയെത്തി, ഇയർ ഡ്രോപ്പെടുത്ത് വീണ്ടുമെഴുതി'; സ്വപ്നനേട്ടം അഞ്ചാം ശ്രമത്തിൽ
via @malayalamnewstv
via @malayalamnewstv
Mathrubhumi
Video |'കഴിഞ്ഞതവണ ഇൻർവ്യൂ വരെയെത്തി, ഇയർ ഡ്രോപ്പെടുത്ത് വീണ്ടുമെഴുതി'; സ്വപ്നനേട്ടം അഞ്ചാം ശ്രമത്തിൽ
ഐ.എ.എസ്. എന്ന ഒറ്റ ലക്ഷ്യം മാത്രമുണ്ടായിരുന്ന ആൽഫ്രഡിന് അഞ്ചാം ശ്രമത്തിൽ സ്വപ്നസാഫല്യം. പാലാ പറപ്പള്ളി കാരിക്കക്കുന്നേൽ ആൽഫ്രഡ് തോമസാണ് 33-ാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത നേട്ടം കൈവരിച്ചത്. ഡൽഹിയിൽ പഠിച്ചു വളർന്ന ആൽഫ്രഡിന്റെ