‘മോദി മികച്ച നേതാവ്, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹം’; ജെ.ഡി വാൻസ്
via @malayalamnewstv
via @malayalamnewstv
24 Twenty Four
‘മോദി മികച്ച നേതാവ്, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹം’; ജെ.ഡി വാൻസ്
'മോദി മികച്ച നേതാവ്, ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹം'; ജെ.ഡി വാൻസ്
വിനോദയാത്രയിൽ എത്തുന്നതിന് മുമ്പ് ആ അല്ലു അർജുൻ ചിത്രത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട് : ഗണപതി
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
വിനോദയാത്രയിൽ എത്തുന്നതിന് മുമ്പ് ആ അല്ലു അർജുൻ ചിത്രത്തിന് ഡബ്ബ് ചെയ്തിട്ടുണ്ട് : ഗണപതി
സന്തോഷ് ശിവന്റെ അനന്തഭദ്രം എന്ന ചിത്രത്തിന് ഡബ്ബിംഗ് ചെയ്തുകൊണ്ടാണ് ഗണപതി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട്, സന്തോഷ് ശിവന്റെ ബിഫോര്‍ ദി റെയിന്‍സ് എന്ന ദ്വിഭാഷാ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു.
കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം; വെള്ളിയാഴ്ച വരെ മഴ തുടരും, ജാഗ്രത നിർദ്ദേശം
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം; വെള്ളിയാഴ്ച വരെ മഴ തുടരും, ജാഗ്രത നിർദ്ദേശം
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു
മുതലപ്പൊഴി; ഒരു വിഭാ ഗം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
മുതലപ്പൊഴി; ഒരു വിഭാഗം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്ന് മന്ത്രി വി ശിവൻകുട്ടി
നിലവിൽ മുതലപ്പൊഴി ഹാർബറിൽ രൂപപ്പെട്ട മണൽത്തിട്ട ഭാഗാകമായി മുറിക്കാൻ തുടങ്ങിയിട്ടുണ്ട്.
116 കോടിയുടെ തട്ടിപ്പ്, ഇന്ത്യക്കാരനെതിരെ കേസ്, 5 മാസം സൗദി ജയിലിൽ; ഒടുവിൽ സത്യം പുറത്തായി, പിന്നാലെ മോചനം!
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
116 കോടിയുടെ തട്ടിപ്പ്, ഇന്ത്യക്കാരനെതിരെ കേസ്, 5 മാസം സൗദി ജയിലിൽ; ഒടുവിൽ സത്യം പുറത്തായി, പിന്നാലെ മോചനം!
ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിന് മുൻപ് സ്പോൺസർ നൽകിയ ക്ലിയറൻസ് പേപ്പറാണ് കോടതിയിൽ തുണയായത്
മോഷ്ടാക്കൾ ഐഫോൺ കവര്‍ന്നു, ഡിജിറ്റല്‍ ജീവിതം തിരികെ നല്കാന് തയ്യാറാകാതെ ആപ്പിള്‍, കേസ്
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
മോഷ്ടാക്കൾ ഐഫോൺ കവര്‍ന്നു, ഡിജിറ്റല്‍ ജീവിതം തിരികെ നല്കാന് തയ്യാറാകാതെ ആപ്പിള്‍, കേസ്
ആപ്പിൾ സിഒഒയ്ക്ക് അടക്കം ഇക്കാര്യം വിശദമാക്കി മെയിലുകൾ അയച്ചെങ്കിലും അനുകൂല സമീപനം ഉണ്ടാവാതെ വന്നതോടെയാണ് ഇത്തരത്തിൽ ഡിജിറ്റൽ ജീവിതം മോഷ്ടാവിന്റെ കൈകളിലായ മൈക്കൽ മാത്യു എന്ന 53കാരൻ അമേരിക്കയിലെ കാലിഫോർണിയയിലെ കോടതിയിലാണ് സഹായം തോടിയെത്തിയത്.
തിരികെ പിടിക്കണം ഭാഷയെ, സുന്ദർബൻസിലേക്ക് വണ്ടി കേറി കൊൽക്കത്ത സർവകലാശാലയിലെ ഭാഷാ പണ്ഡിതരും വിദ്യാര്‍ത്ഥികളും
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
തിരികെ പിടിക്കണം ഭാഷയെ, സുന്ദർബൻസിലേക്ക് വണ്ടി കേറി കൊൽക്കത്ത സർവകലാശാലയിലെ ഭാഷാ പണ്ഡിതരും വിദ്യാര്‍ത്ഥികളും
നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ഭാഷയെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് കൊല്‍ക്കത്തെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.
അധികൃതർ നോക്കുകുത്തി; ഒരനുമതിയുമില്ല, വിളവൂർക്കലിൽ കുന്നിടിച്ച് മണ്ണ് കടത്തൽ, കരമനയാറിന്റെ തീരം നികത്തുന്നു
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
അധികൃതർ നോക്കുകുത്തി; ഒരനുമതിയുമില്ല, വിളവൂർക്കലിൽ കുന്നിടിച്ച് മണ്ണ് കടത്തൽ, കരമനയാറിന്റെ തീരം നികത്തുന്നു
തിരുവനന്തപുരം വിളവൂര്‍ക്കൽ പഞ്ചായത്തിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നു. ജിയോളജി വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ അനുമതിയില്ലാതെയാണ് മണ്ണിടിക്കൽ.സമീപത്തായി കരമന ആറിന്റെ തീരത്തെ സ്ഥലം മണ്ണിട്ട് നികത്തുകയും ചെയ്തു
എന്റെ കല്യാണത്തിന് ആ നടന് വന്നപ്പോള്‍ എല്ലാവരും വിചാരിച്ചത് മമ്മൂക്ക വന്നെന്നാണ്, ഓഡിറ്റോറിയത്തില്‍ വലിയ തിരക്കായി: ആസിഫ് അലി
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
എന്റെ കല്യാണത്തിന് ആ നടന് വന്നപ്പോള്‍ എല്ലാവരും വിചാരിച്ചത് മമ്മൂക്ക വന്നെന്നാണ്, ഓഡിറ്റോറിയത്തില്‍ വലിയ തിരക്കായി: ആസിഫ് അലി
തുടര്‍പരാജയങ്ങള്‍ക്ക് ശേഷം വിജയങ്ങളുടെ ട്രാക്കില്‍ കയറിയ ആസിഫ് അലിയെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ജിസ് ജോയ് സംവിധാനം ചെയ്ത തലവനാണ് ഒരിടവേളക്ക് ശേഷം ആസിഫിന് ഗംഭീരതിരിച്ചുവരവൊരുക്കിയത്. പിന്നാലെ വന്ന ലെവല്‍ക്രോസ്, അഡിയോസ് അമിഗോ എന്നിവയില്‍ മികച്ച പ്രകടനം…
സര്‍ബത്ത് ജിഹാദ് ആരോപണം; ബാബാ രാംദേവിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
സര്‍ബത്ത് ജിഹാദ് ആരോപണം; ബാബാ രാംദേവിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി
ന്യൂദല്‍ഹി: സര്‍ബത്ത് ജിഹാദ് വിവാദത്തില്‍ ബാബാ രാംദേവിനെ വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ഹംദാര്‍ദിന്റെ പാനീയമായ റൂഹ് അഫ്സയെ ലക്ഷ്യം വെച്ചുള്ള ബാബാ രാംദേവിന്റെ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കോടതിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഹൈക്കോടതി…
'23.75 കോടിയുടെ മുതലാണ്', കൊല്‍ക്കത്ത തോറ്റതിന് പിന്നാലെ വെങ്കടേഷ് അയ്യരെ പൊരിച്ച് ആരാധകര്‍
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
'23.75 കോടിയുടെ മുതലാണ്', കൊല്‍ക്കത്ത തോറ്റതിന് പിന്നാലെ വെങ്കടേഷ് അയ്യരെ പൊരിച്ച് ആരാധകര്‍
ഇന്നലെ ഗുജറാത്തിനെതിരെ 199 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള് 19 പന്തില്‍ 14 റണ്‍സെടുത്ത് വെങ്കടേഷ് അയ്യര്‍ പുറത്തായിരുന്നു.
7.89 ലക്ഷം വിലയുള്ള ഈ എസ്യുവി വാങ്ങാൻ വൻ തിരക്ക്, കാത്തിരിപ്പ് കാലയളവ് അഞ്ച് മാസം
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
7.89 ലക്ഷം വിലയുള്ള ഈ എസ്യുവി വാങ്ങാൻ വൻ തിരക്ക്, കാത്തിരിപ്പ് കാലയളവ് അഞ്ച് മാസം
സ്കോഡയുടെ പുതിയ കൈലാക്ക് എസ്യുവി വിപണിയിൽ മികച്ച പ്രതികരണം നേടി, കഴിഞ്ഞ മാസം 5,327 യൂണിറ്റുകൾ വിറ്റഴിച്ചു. ഉയർന്ന ഡിമാൻഡ് കാരണം കാത്തിരിപ്പ് കാലയളവ് വർദ്ധിച്ചു, കൂടാതെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്.
ആനക്കൂട് അപകടം: 4 വയസുകാരന്റെ ജീവനെടുത്തത് സുരക്ഷാ വീഴ്ചയെന്ന് എംഎൽഎ; ഉദ്യോഗസ്ഥ-എംഎൽഎ പോര് മുറുകുന്നു
via @malayalamnewstv
via @malayalamnewstv
Asianet News Malayalam
ആനക്കൂട് അപകടം: 4 വയസുകാരന്റെ ജീവനെടുത്തത് സുരക്ഷാ വീഴ്ചയെന്ന് എംഎൽഎ; ഉദ്യോഗസ്ഥ-എംഎൽഎ പോര് മുറുകുന്നു
സസ്പെൻഷൻ നടപടിക്കെതിരെ പരസ്യപ്രതിഷേധം നടത്തിയ ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനെതിരെ കെ. യു.ജനീഷ് കുമാർ രംഗത്ത് എത്തി
ക്ലാസ്മേറ്റ്സിന്റെ കഥ ഇതായിരുന്നില്ല, ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത് അവരുടെ നിര്‍ദേശ പ്രകാരം: ലാല്‍ ജോസ്
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
ക്ലാസ്മേറ്റ്സിന്റെ കഥ ഇതായിരുന്നില്ല, ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയത് അവരുടെ നിര്‍ദേശ പ്രകാരം: ലാല്‍ ജോസ്
ക്യാമ്പസ് സിനിമകളുടെ പട്ടികയില്‍ മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്ന ചിത്രമാണ് 2006 ല്‍ പുറത്ത് വന്ന ക്ലാസ്മേറ്റ്സ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ജെയിംസ് ആല് ബേര്‍ട്ടാണ് കഥയും തിരക്കഥയും നിര്‍വഹിച്ചത്.
ട്രംപിന്റെ ജനപിന്തുണയില്‍ വന്‍ ഇടിവ്; 53% ആളുകളും ട്രംപ് മൂന്നാമതും അധികാരത്തിലേറരുതെന്ന് ആഗ്രഹിക്കുന്നു
doolnews • @malayalamnewstv
doolnews • @malayalamnewstv
DoolNews
ട്രംപിന്റെ ജനപിന്തുണയില്‍ വന്‍ ഇടിവ്; 53% ആളുകളും ട്രംപ് മൂന്നാമതും അധികാരത്തിലേറരുതെന്ന് ആഗ്രഹിക്കുന്നു
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി കുറഞ്ഞുവരുന്നതായി സര്‍വേ ഫലം. രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തെത്തിയ ട്രംപിന്റെ പ്രകടനത്തെ 42 ശതമാനം ആളുകള്‍ മാത്രമാണ് അംഗീകരിച്ചത്. റോയിട്ടേഴ്സ്/ഇപ്സോസ് നടത്തിയ വോട്ടെടുപ്പിലാണ് ട്രംപിന് ജനപ്രീതി…
'തമിഴ്നാട് ഗവര്‍ണര്‍ കേസിലെ വിധി കേരളത്തിന്റെ ഹര്‍ജിക്ക് ബാധകമോ?'; പരിശോധിക്കാൻ സുപ്രീംകോടതി
via @malayalamnewstv
via @malayalamnewstv
Mathrubhumi
'തമിഴ്നാട് ഗവര്‍ണര്‍ കേസിലെ വിധി കേരളത്തിന്റെ ഹര്‍ജിക്ക് ബാധകമോ?'; പരിശോധിക്കാൻ സുപ്രീംകോടതി
ന്യൂഡൽഹി: തമിഴ്നാട് ഗവർണർ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി, ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം നൽകിയ ഹർജിക്ക് ബാധകമാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. മെയ് ആറിന് ഇത് സംബന്ധിച്ച വിശദമായ വാദം കേൾക്കൽ നടത്താൻ സുപ്രീം
മകന്റെ മരണം കൊലപാതകമെന്ന് ഉറച്ചുവിശ്വസിച്ചു; CBI അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ഇരട്ടക്കൊല
via @malayalamnewstv
via @malayalamnewstv
Mathrubhumi
മകന്റെ മരണം കൊലപാതകമെന്ന് ഉറച്ചുവിശ്വസിച്ചു; CBI അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ഇരട്ടക്കൊല
കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലപാതകത്തിൽ ആകെ ദുരൂഹത. മകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് വിജയകുമാർ ഹൈക്കോടതിയിൽ നീണ്ട അഞ്ച് വർഷത്തെ നിയമയുദ്ധം നടത്തിയിരുന്നു. തുടർന്ന് അടുത്തിടെയാണ് വിധി അദ്ദേഹത്തിന് അനുകൂലമായത്. മകന്റെ മരണത്തിൽ സിബിഐ
ആമയൂര്‍ കൂട്ടക്കൊല: ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി
via @malayalamnewstv
via @malayalamnewstv
Mathrubhumi
ആമയൂര്‍ കൂട്ടക്കൊല: ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ആമയൂർ കൂട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. അതേസമയം, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് റെജികുമാർ ജീവിതാവസാനംവരെ തടവുശിക്ഷ
ഒരു ദശാബ്ദത്തിനുള്ളില്‍ എഐ എല്ലാ രോഗങ്ങളും ഭേദമാക്കും- ഗൂഗിള്‍ ഡീപ്പ്മൈന്റ് മേധാവി
via @malayalamnewstv
via @malayalamnewstv
Mathrubhumi
ഒരു ദശാബ്ദത്തിനുള്ളില്‍ എഐ എല്ലാ രോഗങ്ങളും ഭേദമാക്കും- ഗൂഗിള്‍ ഡീപ്പ്മൈന്റ് മേധാവി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് എല്ലാ രോഗങ്ങളും ഒരു ദശാബ്ദത്തിനുള്ളിൽ ഇല്ലാതാക്കാൻ സാധിക്കുമെന്ന അവകാശവാദവുമായി ഗൂഗിൾ ഡീപ്മൈൻഡിന്റെ സഹസ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസ്സബിസ്. ഏപ്രിൽ 20-ന് സിബിഎസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ