മലയാളം ഫസ്റ്റ്ബെൽ📖
87.2K subscribers
2.92K photos
207 videos
359 files
679 links
🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁

©🍁𝐍𝐢𝐦𝐦𝐲🍁
Download Telegram
മലയാളം ഫസ്റ്റ്ബെൽ

തോദൻ
Anonymous Quiz
11%
ചന്ദ്രൻ
46%
സൂര്യൻ
16%
നക്ഷത്രം
27%
ബ്രാഹ്മണൻ
മലയാളം ഫസ്റ്റ്ബെൽ

താര്
Anonymous Quiz
57%
നക്ഷത്രം
43%
പൂവ്
മലയാളം ഫസ്റ്റ്ബെൽ

ദർപ്പണകം
Anonymous Quiz
40%
കണ്ണാടി
36%
അഹങ്കാരം
25%
വെള്ളി
മലയാളം ഫസ്റ്റ്ബെൽ

ദർപ്പം
Anonymous Quiz
15%
ആന
56%
അഹങ്കാരം
29%
കണ്ണാടി
🍁കഴുത്തിൽ നുകം വെയ്ക്കുക.. എന്ന ശൈലിയുടെ അർത്ഥം

മലയാളം ഫസ്റ്റ്ബെൽ
Anonymous Quiz
8%
മൗനത്തിൽ ആവുക
19%
വധിക്കുക
38%
നിയന്ത്രിക്കുക
35%
കീഴ്പ്പെടുത്തുക
🍁ദേവയാനം ആരുടെ വസതി?

മലയാളം ഫസ്റ്റ്ബെൽ
Anonymous Quiz
15%
സുമംഗല
31%
വയലാർ
41%
സുഗതകുമാരി
13%
അക്കിത്തം
Vadakara slang part 2🫣

Vadakara kozhikode guys assemble here😌
താരകം എന്നതിന്റെ സമാന പദം ഏത് ?
Anonymous Quiz
7%
ശശി
69%
ഉഡു
17%
ശശാങ്കൻ
7%
അംശുമാൻ
അംഗാരം എന്ന പദത്തിന് യോജിച്ച സമാന പദം?
Anonymous Quiz
19%
പർവ്വതം
18%
കുരുമുളക്
43%
തീക്കനൽ
20%
അവയവം
തലമുടി എന്ന പദത്തിന് സമാനമായ പദം

Pyq
Anonymous Quiz
14%
കുന്ദകം
75%
കുന്തളം
6%
ഇരുളി
5%
നാരായം
കളേബരം എന്ന പദത്തിനു സമാനമായ പദം
Anonymous Quiz
41%
ശരീരം
17%
ശബ്ദം
39%
വസ്ത്രം
3%
മാധുര്യം
മഷിക എന്നതിന് സമാനമായി ഉപയോഗിക്കുന്ന പദം?
Anonymous Quiz
14%
ഉറുമ്പ്
18%
ശലഭം
60%
ഈച്ച
8%
കൊതുക്
`വീണ' എന്നതിന്റെ സമാനമായി വരുന്ന പദമേത്‌ ?
Anonymous Quiz
75%
വല്ലകി
4%
പത്രം
15%
തരു
5%
വിശിഖം
കല്ലോലം എന്നതിന്റെ സമാനപദം ഏത്‌?
Anonymous Quiz
7%
ജഗത്‌
68%
തിര
20%
ശീല
5%
അന്നം
`ധനം' എന്ന പദത്തിനു സമാനമായ പദം ഏത്‌?
Anonymous Quiz
35%
ദ്രവ്യം
34%
അര്‍ദ്ധം
21%
പിണം
11%
ദ്രവം
🍁 തപം നിങ്ങൾ ചെയ്തേ തുടിപ്പൂ മമ __ചിത്തം__ അടിവരയിട്ട പദത്തിനു സമാനമായ പദം ഏത്?

🍁 മലയാളം ഫസ്റ്റ് ബെൽ 🍁
Anonymous Quiz
5%
വാശി
81%
മനസ്സ്
11%
ദേഷ്യം
2%
വഴി
ഭാര്യ എന്ന പദത്തിന് സമാനമായി ഉപയോഗിക്കാൻ പറ്റാത്ത പദം

🍁Malayalam Firstbell🍁
Anonymous Quiz
29%
ദ്വിതീയ
15%
ജായ
32%
കളത്രം
24%
സുനു