LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
KTET 3 MATHEMATICS ഇത്തവണയും നിങ്ങൾക്ക് ജയിക്കാൻ സാധിച്ചില്ലേ ? എന്തായിരിക്കും അതിനു കാരണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളുടെ വിജയത്തെ തടസ്സപെടുത്തുന്ന പ്രശ്നത്തെ പരിഹരിക്കാം ഒരു ഫ്രീ വെബിനാറിലൂടെ..
Reg:https://competitivecracker.com/webinar/courses/ktet-3-maths-february-2023 For more details:8589083568
വരുന്ന KTET 3 ENGLISH എക്സാം പാസ്സായാൽ വലിയ അവസരങ്ങളാണ് നിങ്ങളുടെ മുന്നിൽ ഉള്ളത് , വിജയം ഉറപ്പിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാം?..KTET 3 ENGLISH എക്സാം എന്നത്തേക്ക് നടന്നേക്കും?..നിങ്ങളുടെ സംശയങ്ങൾക്ക് ഉത്തരങ്ങളുമായി ഒരു ഫ്രീ വെബിനാറിലൂടെ ടീം CC എത്തുന്നു
Reg:https://competitivecracker.com/webinar/courses/ktet-3-english-february-2023
For more details:8589083568
https://youtu.be/eqxD87i5bfk

KTET എക്സാം എഴുതി ഒന്നോ രണ്ടോ മാർക്കിന് എക്സാം പാസ്സാകാൻ കഴിയാത്തവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾ അറിയേണ്ട കുറച്ചു കാര്യങ്ങൾ ഈ വീഡിയോയിൽ ഉണ്ട് ഈ കാര്യങ്ങൾ ശ്രദ്ധിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകൂ വിജയം ഉറപ്പാണ്.
LPSA/UPSA എക്സാമിനായി തയ്യാറെടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇനി മുതൽ CC യുടെ കൂട്ടുകൂടി പഠിയ്ക്കാം. നിങ്ങളുടെ റാങ്കിലേക്കുള്ള ദൂരം കുറയ്ക്കാൻ തീർച്ചയായും ഈ ലൈവുകൾക്ക് കഴിയും
നാളെ മലയാളം
https://youtu.be/X0NDiAFvWys

നിങ്ങൾ ഒരു വീട്ടമ്മയോ പഠനത്തിനായി അധികം സമയം ചിലവഴിക്കാൻ സാധിക്കാത്തവരോ ആണോ ? എങ്കിൽ ഈ ഒരു പഠന രീതി നിങ്ങൾക്ക് ഉപയോഗിക്കാം റാങ്കിലേക്കെത്താൻ ഈ പഠന രീതി നിങ്ങളെ സഹായിക്കും
https://youtube.com/live/jhyi63BmyBI
LPSA/UPSA എക്സാമിനായി തയ്യാറെടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇനി മുതൽ CC യുടെ കൂട്ടുകൂടി പഠിയ്ക്കാം. നിങ്ങളുടെ റാങ്കിലേക്കുള്ള ദൂരം കുറയ്ക്കാൻ തീർച്ചയായും ഈ ലൈവുകൾക്ക് കഴിയും
ഇന്ന് മലയാളം
👍1
Forwarded from Sreeja Raveendran
ഒരേ ലക്ഷ്യത്തിലേക്കുള്ള പരീക്ഷകളാണ് KTET,LP/UP,General PSC എന്നിവയെല്ലാം 2023 വര്‍ഷത്തില്‍ വിവിധ സർക്കാർ ജോലി ലക്ഷ്യമാക്കുന്നവര്‍ കാത്തിരിക്കുന്ന പ്രധാന പരീക്ഷകളാണ് ഇത്. KTET പരീക്ഷ ഇത്തവണയും വിജയിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇനി LPSA, UPSA പരീക്ഷയ്ക്ക് മുന്നേ KTET നേടാന്‍ എന്താണ് ചെയ്യേണ്ടത്? LP/UP പരീക്ഷയ്ക്ക് പഠിക്കുന്നതിനൊപ്പം പ്രാധാന്യമുണ്ടോ ജില്ലകള്‍ തെരഞ്ഞെടുക്കുന്നതില്‍? വിജ്ഞാപനം വന്ന എല്ലാ PSC പരീക്ഷകളും ഈ വർഷം തന്നെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരു സർക്കാർ ജോലി ഈ വർഷം തന്നെ നേടാൻ നിങ്ങളുടെ തയ്യാറെടുപ്പ് എങ്ങനെ വേണം? തുടങ്ങി ഈ പരീക്ഷകളുമായി ബന്ധപ്പെട്ട് വീട്ടമ്മമാരുള്‍പ്പടെയുള്ള കുറേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ ഉണ്ടാകാം. Competitive Cracker ഈ രംഗത്തെ വിദഗ്ധരുടെ സഹായം നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. അതിനായി നിങ്ങളുടെ അടുത്തേയ്ക്ക് എത്തുകയാണ് ഞങ്ങള്‍. താഴെ നല്‍കിയിരിക്കുന്ന ഫോമില്‍ നിങ്ങള്‍ വിശദാംശങ്ങൾ നൽകുക. നിങ്ങള്‍ 5ലേറെ പേരുടെ ഒരു ഗ്രൂപ്പ് ഒരുമിച്ചും രജിസ്റ്റര്‍ ചെയ്യാം. ഫോമിലെ പ്രത്യേക കോളത്തില്‍ അത് വ്യക്തമാക്കിയാല്‍ മതി.
Register: https://forms.gle/4k1LL1BuCnBqSYgz5
👍2
Forwarded from Sreeja Raveendran
👍2
KTET പല തവണ എഴുതിയിട്ടും ഒന്നോ രണ്ടോ മാർക്കിനു നഷ്ടമാകുന്നവരോ ?ആദ്യമായി എക്സാം എഴുതാൻ പോകുന്നവരോ ആണോ നിങ്ങൾ ?എങ്കിൽ നിങ്ങളെ സഹായിക്കാൻ നമ്മുടെ ടീം ഉണ്ടാകും ,ഇനി എന്തെല്ലാം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണമെന്നും എങ്ങനെ വിജയത്തിലേക്ക് എത്താം എന്നും ഈ മേഖലയിൽ പ്രഗൽഭരായ ഞങ്ങളുടെ അധ്യാപകർ ഇൻഡിവിജ്വൽ കെയർ തന്ന് നിങ്ങൾ ഓരോരുത്തരോടും സംസാരിക്കാൻ റെഡിയാണ്. നിങ്ങൾ റെഡിയല്ലേ ?ഇനി ടെൻഷൻ വേണ്ട മുന്നിൽ വിജയം മാത്രം KTET CARE-ൽപങ്കെടുക്കുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ .

https://forms.gle/dEoVccxPzbr78cDw7
For more details:9288005859
👍1
KTET വിജയം നൽകിയ ആത്മവിശ്വാസത്തിൽ
പഠനം തുടരാം സർക്കാർ അധ്യാപകരാകാൻ
ഏറ്റവും കൂടുതൽ LPSA/UPSA RESULT നേടിത്തന്ന സ്ഥാപനത്തിനൊപ്പം
LPSA UPSASPARK F NEW BATCH ആരംഭിച്ചു
join now
for more details about our course call : +91 85890 83568
ഇനി വരുന്ന KTET 3 PHYSICAL SCIENCE എക്സാമിനായി തയ്യാറെടുക്കുന്നവരാണോ നിങ്ങൾ ?എങ്കിൽ ഇതിനു മുന്നേ നടന്ന ഏക്സാമിനെ പറ്റി നിങ്ങൾ അറിഞ്ഞിരിക്കണം , അതു വഴി പഠനം കൃത്യത ഉള്ളതാക്കാനും മാർക്ക് നഷ്ട്ടമാക്കുന്ന ഭാഗങ്ങൾ ഊന്നൽ കൊടുത്ത് പഠിക്കാനും സാധിക്കും ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാം ഒരു ഫ്രീ വെബിനാ റിലൂടെ..
Register Now: https://competitivecracker.com/webinar/courses/ktet-3-physical-science-february-2023 or call: 085890 83568
Live started ✌️✌️😎😎
Important Live‼️‼️
👍1
Live started⛔️⛔️