LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
https://www.youtube.com/live/_TLLA11dL4I?si=WdtEBH67ORY4nwhk
*LP/UP പഠിക്കുന്നവർക്കുള്ള MATHS CHALLENGE ക്ലാസ്സ്‌ ആണ് ഇന്ന്. SHYJU SIR ചോദ്യങ്ങളുമായെത്തും ആ ചോദ്യങ്ങൾ നിങ്ങൾക്ക് CHALLENGING ആണോ പരീക്ഷയ്ക്ക് എന്നറിയണ്ടേ... ATTEND THE SHOW AND FACE THE CHALLENGE* 🥰

⏰: ഇന്ന് രാത്രി 9 മണിയ്ക്ക്
വേദി : നമ്മുടെ യൂട്യൂബ് ചാനൽ 🥳
https://www.youtube.com/live/5cHS33a3An4?si=Hvo_IggJazGnu-0O
*LPSA/UPSA പരീക്ഷയ്ക്ക് ഇനി സോഷ്യൽ CHALLENGE ആണ്. ശില്പ മിസ്സിന്റെ CHALLENGING QUESTIONS നിങ്ങൾ നേരിടാൻ തയ്യാറാണോ? ഇന്ന് രാത്രി 9 മണിയ്ക്കാണ് ക്ലാസ്സ്‌ തുടങ്ങുന്നത്. മറക്കാതെ എത്തുക എന്നത്തേയും പോലെ കുറേ പുതിയ അറിവുകളുമായി മടങ്ങാം*
🛑🛑🛑

https://www.youtube.com/live/ZdYqQX-0tcA?si=c7DLNEAW7wKpxgTC

Challenge വീണ്ടും.... ഇത്തവണ LPSA/UPSA പരീക്ഷയ്ക്ക് CHEMISTRY CHALLENGE ആണ്. ഇന്ന് രാത്രി 9 മണിയ്ക്ക്. ദിവ്യ മിസ്സ്‌ തയ്യാറാക്കി വരുന്ന ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരമുണ്ടോ? നോക്കാം 💪🏽
👍1
ലൈവ് started
🛑🛑🛑

https://www.youtube.com/live/ZdYqQX-0tcA?si=c7DLNEAW7wKpxgTC

Challenge വീണ്ടും.... ഇത്തവണ LPSA/UPSA പരീക്ഷയ്ക്ക് CHEMISTRY CHALLENGE ആണ്. ഇന്ന് രാത്രി 9 മണിയ്ക്ക്. ദിവ്യ മിസ്സ്‌ തയ്യാറാക്കി വരുന്ന ചോദ്യങ്ങൾക്ക് നിങ്ങൾക്ക് ഉത്തരമുണ്ടോ? നോക്കാം
👍1
Dear Future Teachers

Please Note:

LPSA/UPSA പഠിക്കാനൊരുങ്ങണം ഇനിയെങ്കിലും. ജൂണ്‍-ജൂലായ് മാസങ്ങളിലായി പരീക്ഷ വരികയാണ്. അതിനായി തയ്യാറെടുക്കേണ്ടത് വ്യക്തമായ ധാരണയോടെയാണ്. LPSA/UPSA ധാരാളം നിയമനങ്ങള്‍ നടക്കുന്ന തസ്തികകളാണ് . നിങ്ങള്‍ കൃത്യമായി പഠിച്ചാല്‍ ഈ ജോലി നേടുന്നവരില്‍ നിങ്ങളും ഉള്‍പ്പെടും. പഠനത്തിന്റെ കൊടിയേറ്റ് തുടങ്ങാം ഇന്ന് തന്നെ. LPSA/UPSA പരീക്ഷാപരിശീലനത്തില്‍ വിദഗ്ധരായ അധ്യാപകര്‍ അണിനിരക്കുന്ന ഒരു മെഗാലൈവ് ഇന്ന് വൈകീട്ട് 7 മണിക്ക് ഉണ്ട്. Live Link: https://youtube.com/live/AQppUgI1vDo. മറക്കാതെ ലൈവില്‍ പങ്കെടുക്കൂ.
👍3
https://youtube.com/live/zMFHik1qNDE
കെമിസ്ട്രി എന്ന subject ഇനി മാർക്ക്‌ നിങ്ങൾ സ്കോർ ചെയ്യും. Lpup ഉൾപ്പടെയുള്ള മത്സരപരീക്ഷകൾക്ക് chemistry സ്കോർ ചെയ്യണമെങ്കിൽ തുടക്കം മുതൽ ശരിയാക്കണം അല്ലെ? ഇനി 10 മിനുട്ട് ഉണ്ട് യമുന മിസ്സ്‌ ലൈവിൽ എത്താൻ. എല്ലാരും ജോയിൻ ചെയ്യണേ ലൈവിൽ. മറക്കില്ലല്ലോ
https://youtube.com/live/zMFHik1qNDE
LP/UP ഒരു ദിവസം കൊണ്ട് നിങ്ങൾക്ക് എല്ലാം പഠിച്ചുതീർക്കാനാകില്ല എന്നാൽ ഒരു ദിവസം 2 മണിക്കൂർ ഒരേവിഷയത്തെ കുറിച്ച് ഒരു അധ്യാപക നേരിട്ട് പറഞ്ഞുതന്നാലോ, പിന്നെ മറക്കാനും എളുപ്പമല്ല അല്ലെ? CHEMISTRY അങ്ങനെ ഒരു നേരിട്ടുള്ള പഠനം നിങ്ങൾക്ക് ആവശ്യമല്ലേ, ആ ആവശ്യം ഞങ്ങളറിഞ്ഞു ഇതാ ഇപ്പോൾ ലൈവിലൂടെ തരികയാണ്. ലൈവ് തുടങ്ങി വേഗം വരൂ 🥰
https://youtu.be/axW3OD7fg18?si=O2MyVwPE9aCjtY0R
*LPSA/UPSA സില്ലബസ് മാറിയശേഷം വന്ന NCA പരീക്ഷകളിൽ എല്ലാവർക്കും സമയം ഏറെ നഷ്ടപ്പെടുത്തിയ MATHS STATEMENT ചോദ്യങ്ങളുടെ WORK OUT ക്ലാസ്സിന്റെ രണ്ടാം ഭാഗം ഇതാ*. WATCH THE MOST AWAITED VIDEO
👍3
‼️‼️ *Important Note*: LPSA/UPSA ജില്ല തിരിച്ചുള്ള കണക്കുകള്‍ വന്നെങ്കിലും നിങ്ങളുടെ കാറ്റഗറിയില്‍ ആ ജില്ലയില്‍ ഏകദേശം എത്ര പേര്‍ അപേക്ഷിച്ചിട്ടുണ്ട് എന്ന് കൂടി അറിയാന്‍ തോന്നുന്നോ? Competitive Cracker അതിനായി ഒരു സര്‍വ്വേ നടത്തിവരികയാണ്. ഫെബ്രുവരി 10ന് വൈകീട്ട് 5 മണി വരെ സര്‍വ്വേയില്‍ പങ്കെടുക്കാന്‍ സമയമുള്ളൂ. സര്‍വ്വേ ലിങ്ക്: *https://forms.gle/TLzYeNi6hFqqaXLr9*
👍8
എന്നും രാവിലെ LPSA/UPSA കോഴ്സിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന LIVE READING CLASS - ന്റെ NOTE ആണിത്. നിങ്ങൾക്കും ഉപയോഗപ്പെടുത്താം
❤3👍3
Photo from Well Done
👍3❤1
https://youtube.com/live/nqvnEsyXE0Q
*LP/UP Model Exam Live രാവിലെ 10 മണിയ്ക്ക് യൂട്യൂബ് ചാനലിൽ തുടങ്ങും.. ഓരോ ടോപിക്കിലെയും ചോദ്യങ്ങൾ നിങ്ങളോട് ചോദിക്കാനെത്തുന്നത് അതാത് വിഷയങ്ങളുടെ FACULTY തന്നെയാണ്. EXAM ATTEND ചെയ്യാൻ എല്ലാരും ഒരു NOTEBOOK & PEN കൈയിൽ കരുതുക. നിങ്ങളുടെ ഉത്തരങ്ങളും മാർക്കും നെഗറ്റീവും എല്ലാം എഴുതിപ്പോകാം. അവസാനം എല്ലാരും മാർക്ക്‌ Total ചെയ്ത് പറയണേ* 💯
👍4
https://youtube.com/live/C7n9-lzA2bg
*LP/UP VACATION BATCH ഇന്ന് തുടങ്ങുകയാണ്. ഇനിയും പഠനം എങ്ങനെ ആരംഭിക്കണം എന്നറിയാതെ നിൽക്കുകയാണോ? Yamuna miss എത്തിയിട്ടുണ്ട് സയൻസ് ക്ലാസ്സുമായി.*

*10 മണിയ്ക്ക് ക്ലാസ്സ്‌ തുടങ്ങുകയാണ്. എല്ലാരും ലൈവിനെത്തൂ... വെക്കേഷൻ പഠനം ഇന്ന് തുടങ്ങാം നമുക്ക്*
👍1🥰1
‼️‼️‼️‼️
Forwarded from Competitive Cracker - Psc
🛑🛑Final Reminder 🛑🛑

*LPSA/UPSA Vacation ബാച്ച് ഇന്ന് അഡ്മിഷന്‍ അവസാനിക്കുകയാണ്.* നാളെ രാവിലെ 10 മണി മുതല്‍ ലൈവ് ക്ലാസുകള്‍ ആരംഭിക്കും. നാളത്തെ ക്ലാസുകള്‍ ആശാ മിസ്സിനും മലയാളം അധ്യാപിക ഷിബിന മിസ്സിനുമാണ്. രാത്രി Tets ഉണ്ടാകും.
*വെറുതെ സമയം പോകുന്ന വെക്കേഷനില്‍ ദിവസത്തില്‍ 3 മണിക്കൂര്‍ നിങ്ങള്‍ ഏറ്റവും നല്ല പോലെ പഠിച്ചു എന്ന് ഉറപ്പിക്കാവുന്ന ബാച്ചാണ് ഇത്.*

📍 *വെക്കേഷൻ ബാച്ച് ആർക്കെല്ലാം?*

🎓 പ്രൈവറ്റ് സ്കൂൾ ടീച്ചേർസ്

🎓 വീട്ടമ്മമാർ

🎓 വെക്കേഷൻ തുടങ്ങിയാൽ ദിവസവും കോച്ചിങ് ക്ലാസില്‍ പോകാന്‍ സാധിക്കാത്തവര്‍

🎓 റെക്കോര്‍ഡഡ് ക്ലാസുകള്‍ ഉണ്ടെങ്കിലും അത് മുഴുവൻ കണ്ട് പഠിക്കാൻ കഴിയാത്തവർ

🎓 സെല്‍ഫ് സ്റ്റഡി നടത്തുന്നവര്‍

100 ദിവസത്തെ ടൈംടേബിള്‍ നിങ്ങള്‍ക്ക് നല്‍കിയാണ് ക്ലാസുകള്‍ തുടങ്ങുന്നത്.

✅ *A Day 3 Hour Live Classes. 100 Days 300 Live Hours*

✅ *Classes Covering Entire Syllabus*

✅ *Special Focus: Psychology, SCERT, NCERT, English,Malayalam & Maths*

✅ *Daily Revision test*

✅ *Model exams on all Sunday*

*Course Fee: 2999/-*
👍11
Photo from SR
👍1