👍3
ഓപറേഷന്‍ ഗരുഡ എന്ന പേരില്‍ CBI ആരംഭിച്ച പദ്ധതി എന്തിനെതിരെയുള്ളതാണ്?
Anonymous Quiz
64%
മയക്കുമരുന്ന് കടത്ത്
36%
ആയുധക്കടത്ത്
👍2❤1
ഗുരുഗ്രാം, നൂഹ് ജില്ലകളിലെ ആരവല്ലി പര്‍വ്വതനിരകളില്‍ വരുന്ന ലോകത്തിലെ ഏറ്റവും വലിയ. വിനോദസഞ്ചാര ജങ്കിള്‍ പാര്‍ക്ക് സ്ഥിതി ചെയ്യുക ഏത് സംസ്ഥാനത്ത്?
Anonymous Quiz
62%
രാജസ്ഥാന്‍
38%
ഹരിയാണ
❤3
കോട്ടയം പാലാ സ്വദേശിനിയായ മേഴ്‌സി മാത്യു അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്.
Anonymous Quiz
53%
അരുന്ധതി റോയ്
47%
ദയാ ബായ്
❤4👍2
https://youtu.be/DLlVgrIxJ5Q?si=erU1P89VUbJWTqdy
*LPSA/UPSA APPLY ചെയ്യാനുള്ള അവസാന തീയതി 31 ആണെന്ന് എല്ലാർക്കും അറിയാം. പക്ഷെ ജനുവരി 28ന് മുന്നേ തന്നെ നിങ്ങൾ APPLY ചെയ്യണം എന്നാണ് പറയുന്നത് ഈ വീഡിയോ. കാരണമുണ്ട്, വിശദമായി മനസ്സിലാക്കി APPLY ചെയ്യൂ ഉടനെ*

YouTube
LPSA/UPSA ഇനിയും APPLY ചെയ്തില്ലേ? ജനുവരി 28ന് മുന്നേ APPLY ചെയ്യൂ | LPUP EXAM
🔴LPSA/UPSA Webinar Registration: https://competitivecracker.com/webinar/courses/lpsa-upsa-notification-january-2024
🔴LP/UP Exam 2024 Free Study Group: https://chat.whatsapp.com/J76Qds6rCCdIcZa7g5RUGa
Yes we are channeling on WhatsApp
think smart & study…

👍2
LPSA/UPSA STUDY GROUP
https://youtu.be/DLlVgrIxJ5Q?si=erU1P89VUbJWTqdy *LPSA/UPSA APPLY ചെയ്യാനുള്ള അവസാന തീയതി 31 ആണെന്ന് എല്ലാർക്കും അറിയാം. പക്ഷെ ജനുവരി 28ന് മുന്നേ തന്നെ നിങ്ങൾ APPLY ചെയ്യണം എന്നാണ് പറയുന്നത് ഈ വീഡിയോ. കാരണമുണ്ട്, വിശദമായി മനസ്സിലാക്കി APPLY ചെയ്യൂ ഉടനെ*
‼️‼️ apply cheythillel ee video kanane. Important
1. നഗരസൗന്ദര്യവത്സകരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അമൃത് ആരംഭിച്ച വര്‍ഷം
Anonymous Quiz
33%
2015
67%
2017
❤13
❤12👍1
അടുത്തിടെ അന്തരിച്ച മുലായം സിങ് യാദവിനെ സംബന്ധിച്ച പ്രസ്താവന പരിശോധിക്കുക ഇന്ത്യയുടെ പ്രതിരോധമന്ത്രി പദവി അലങ്കരിച്ചിരുന്നു മുഖ്യമന്ത്രി പദവി അലങ്കരിച്ചിരുന്നു
Anonymous Quiz
64%
രണ്ടും ശരി
36%
ഒന്ന് തെറ്റ്
❤15👍1
ഫോര്‍മുല വണ്‍ കാറോട്ടതാരം മാക്‌സ് വെസ്റ്റപ്പന്‍ ഏത് രാജ്യക്കാരനാണ്?
Anonymous Quiz
59%
ബെല്‍ജിയം
41%
ജര്‍മ്മനി
❤16
മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമയോണ്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്ന കൃതിയാണ്?
Anonymous Quiz
43%
കരിംബെന്‍സമ
57%
ജിം കോര്‍ബറ്റ്
❤31👍1
https://youtu.be/XBpmkbQrPQ8
LP/UP പരീക്ഷയ്ക്ക് സൈക്കോളജി പഠിക്കുമ്പോൾ പണികിട്ടുന്ന ചില ഭാഗങ്ങളുണ്ടല്ലേ... തോണ്ടെയ്ക്ക് നിയമങ്ങൾ നിങ്ങൾക്കെങ്ങനെയാ എളുപ്പമാണോ? പ്രശ്നപേടകത്തിലെ പൂച്ചയെ ഓർത്താണോ ഈ നിയമങ്ങൾ പഠിക്കാറുള്ളത്? ഈ ക്ലാസ് കാണൂ സൈക്കോളജിയിലെ മാർക്ക് പ്രശ്നം ഈ പൂച്ചയിലൂടെ തീർക്കാം🥰

LP/UP Psychology തൊൺഡെയ്ക്ക് നിയമങ്ങൾ മനസ്സില്‍ Safe ആക്കാൻ പ്രശ്ന പേടകത്തിലെ പൂച്ചയിതാ | LPUP EXAM
🔴LPSA/UPSA Webinar Registration: https://competitivecracker.com/webinar/courses/lpsa-upsa-notification-january-2024🔴LP/UP Exam 2024 Free Study Group: https...
👍4
CC യുടെ LPSA/UPSA CHALLENGE അറിഞ്ഞിരുന്നോ? നിങ്ങളുടെ സർക്കാർ അധ്യാപക ജോലിയെന്ന ലക്ഷ്യത്തിലേയ്ക്ക് ഒരാഴ്ചത്തെ സൗജന്യ ക്ലാസുകൾ നൽകി പഠനത്തിന് തുടക്കം നൽകുകയാണ് CC. ഇന്നലെ ആരംഭിച്ച ഈ SERIES ഇനി ഒരാഴ്ച നിങ്ങൾക്ക് ലഭിക്കും,
ഓരോ വിഷയത്തിലെയും പുതിയ പുതിയ ചോദ്യങ്ങൾ കണ്ടെത്തി നിങ്ങളിലേയ്ക്ക് എത്തിക്കുന്ന ഈ CHALLENGE SERIES കഴിയുമ്പോഴേക്കും പഠന നിലവാരം ഉയർന്നിരിക്കും എന്നതാണ് CC നൽകുന്ന CHALLENGE. APP വഴി FREE പരീക്ഷയും ഇടയ്ക്കിടെ നൽകും. അപ്പോൾ തുടങ്ങുകയല്ലേ... ഇന്നലത്തെ ക്ലാസ്സ് കാണാത്തവർക്ക്
👉 https://www.youtube.com/live/JlHxdefDdGI?si=ftTboJnn1tClJ7Ia
ഇന്നത്തെ ക്ലാസ്സ് Psychology ആണ്. രാത്രി 9 മണിയ്ക്കാണ് അത് കാണുമല്ലോ. ലിങ്ക് ഇതാ challenge അറിയാത്തവരിലേക്കും എത്തിക്കൂ ഈ പ്രോഗ്രാം 👇
https://youtube.com/live/D3coRQryWoo?feature=share

CC Challenge 2024 | പഠിക്കാം LP/UP Current Affairs | LPUP Exam
🔴LPSA/UPSA Webinar Registration: https://competitivecracker.com/webinar/courses/lpsa-upsa-notification-january-2024
🔴LP/UP Exam 2024 Free Study Group: https://chat.whatsapp.com/J76Qds6rCCdIcZa7g5RUGa
Yes we are channeling on WhatsApp
think smart & study…
🔴LP/UP Exam 2024 Free Study Group: https://chat.whatsapp.com/J76Qds6rCCdIcZa7g5RUGa
Yes we are channeling on WhatsApp
think smart & study…
👍3
LPSA/UPSA STUDY GROUP pinned «CC യുടെ LPSA/UPSA CHALLENGE അറിഞ്ഞിരുന്നോ? നിങ്ങളുടെ സർക്കാർ അധ്യാപക ജോലിയെന്ന ലക്ഷ്യത്തിലേയ്ക്ക് ഒരാഴ്ചത്തെ സൗജന്യ ക്ലാസുകൾ നൽകി പഠനത്തിന് തുടക്കം നൽകുകയാണ് CC. ഇന്നലെ ആരംഭിച്ച ഈ SERIES ഇനി ഒരാഴ്ച നിങ്ങൾക്ക് ലഭിക്കും, ഓരോ വിഷയത്തിലെയും പുതിയ പുതിയ ചോദ്യങ്ങൾ…»
LPSA/UPSA പരീക്ഷയ്ക്ക് നിങ്ങളെവിടെ വരെ പഠിച്ചു. Psychology പഠനം വിലയിരുത്താന്‍ ഇന്ന് 9 pm അശ്വതി മിസ്സിന്റെ ലൈവ് ഉണ്ട്. നിങ്ങളെല്ലാവരും എത്തില്ലേ. ഈ ലൈവ് LPSA/UPSA ഉദ്യോഗാര്‍ത്ഥികളായ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. നിങ്ങളുടെ സമയം കൂടി പരിഗണിച്ചാണ് രാത്രിയിലേക്ക് ലൈവ് വെച്ചത്. തീര്‍ച്ചയായും ലൈവിലെത്തുക. എല്ലാവരുമൊത്ത് ഉത്തരങ്ങള്‍ പറഞ്ഞ് പഠിക്കാനുള്ള അവസരം കൂടിയാണ് ഈ ക്ലാസുകള്‍. ലൈവ് ലിങ്ക് ഇതാ: https://youtube.com/live/D3coRQryWoo?feature=share💯💯💯
YouTube
CC Challenge 2024 | പഠിക്കാം LP/UP PSYCHOLOGY | LPUP Exam
🔴LPSA/UPSA Webinar Registration: https://competitivecracker.com/webinar/courses/lpsa-upsa-notification-january-2024
🔴LP/UP Exam 2024 Free Study Group: https://chat.whatsapp.com/J76Qds6rCCdIcZa7g5RUGa
Yes we are channeling on WhatsApp
think smart & study…
🔴LP/UP Exam 2024 Free Study Group: https://chat.whatsapp.com/J76Qds6rCCdIcZa7g5RUGa
Yes we are channeling on WhatsApp
think smart & study…
👍1
https://www.youtube.com/live/9s4fnSnMePU?si=qTcrJuMWwBMccTPC
*LPSA/UPSA പരീക്ഷയുടെ PEDAGOGY ചോദ്യങ്ങളുമായി ഇന്ന് നിങ്ങളെ CHALLENGE ചെയ്യാൻ വരുന്നത് പ്രിയങ്ക മിസ്സാണ്. വൈകീട്ട് 9 മണിയുടെ ക്ലാസ്സ് യൂട്യൂബിൽ LIVE ആണ്. CHALLENGE നിങ്ങൾ ഏറ്റെടുക്കുന്നോ? മറക്കരുത് നിങ്ങളെടുക്കുന്ന ഓരോ പഠനശ്രമങ്ങളും മാർക്കുകൾ ഉയർത്തുകയാണ് കുറയ്ക്കുകയില്ല. HAVE A NICE DAY*

CC Challenge 2024 | പഠിക്കാം LP/UP PEDAGOGY | LPUP Exam
🔴LPSA/UPSA Webinar Registration: https://competitivecracker.com/webinar/courses/lpsa-upsa-notification-january-2024🔴LP/UP Exam 2024 Free Study Group: https...
Hi
CC wishing a Happy Republic Day to all
ഇന്ന് മിക്കവർക്കും അവധിയായിരിക്കുമെന്നറിയാം അതുകൊണ്ടാണ് LPSA/UPSA Model Exam ഈ ദിവസം തന്നെ start ചെയ്യാൻ തീരുമാനിച്ചത്.
പരീക്ഷകൾ പിന്നെ എഴുതാം ഇപ്പോൾ എന്തെങ്കിലുമൊക്കെ പഠിക്കാം എന്ന് വിചാരിക്കരുത്. ഞങ്ങൾ വിദ്യാർത്ഥികൾക്ക് കൊടുക്കുന്നപോലുള്ള ഒരു beginner level മോഡൽ പരീക്ഷയാണ് നിങ്ങൾക്ക് തരുന്നത്. അത് എഴുതുക എത്രത്തോളം പരീക്ഷ എളുപ്പമായിരുന്നു എന്നും എവിടെയെല്ലാം നിങ്ങൾ ശ്രദ്ധിക്കണം എന്നുമെല്ലാം അറിയാൻ ഇത് സഹായിക്കും.
നിങ്ങൾ ചെയ്യേണ്ടത് 👇🏼
*Download app from Playstore*: https://play.google.com/store/apps/details?id=com.competitivecracker.app
Sign in ചെയ്ത് Home page - ൽ *LP UP Model Exam 2024* എന്ന് കാണാം. അതിൽ Start കൊടുത്ത് പരീക്ഷ എഴുതാം.
Please Note: *ഒരാൾക്ക് ഒരുതവണയേ ഈ പരീക്ഷ എഴുതാനാകൂ*

Google Play
CC Learning App - Apps on Google Play
Ace KPSC, KTET, SET, UGC NET, Bank & Other exams with expert online coaching App
https://www.youtube.com/live/9s4fnSnMePU?si=qTcrJuMWwBMccTPC
Few minutes left to start the challenge‼️‼️💪🏽
Few minutes left to start the challenge‼️‼️💪🏽
YouTube
CC Challenge 2024 | പഠിക്കാം LP/UP PEDAGOGY | LPUP Exam
🔴LPSA/UPSA Webinar Registration: https://competitivecracker.com/webinar/courses/lpsa-upsa-notification-january-2024🔴LP/UP Exam 2024 Free Study Group: https...
https://www.youtube.com/live/9s4fnSnMePU?si=qTcrJuMWwBMccTPC
ഒരു pedagogy class നിങ്ങൾ ഇങ്ങനെ പഠിച്ചിട്ടുണ്ടാകുമോ? ക്ലാസിനു പോകുന്നവരും പോകാത്തവരും കയറേണ്ട live ആണ് ഇപ്പോൾ നടക്കുന്നത്. ഇവിടെ നിങ്ങൾ പഠിച്ചിട്ടുണ്ടോ എന്നാണ് ടീച്ചർ വിലയിരുത്തുന്നത്. Take the challenge