LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
https://youtu.be/_FCaV8TYdqU?si=uEO9CG36upXmsjgh
വരാനിരിക്കുന്ന രണ്ട് മേജർ പരീക്ഷകളാണ് LP/UP, LDC എന്നിവ. ഈ രണ്ട് പരീക്ഷയ്ക്കും തയ്യാറെടുക്കാവുന്ന ഒരു വലിയ വിഭാഗം ഉദ്യോഗാർഥികൾ ഉണ്ട്. അവർക്കുള്ളതാണ് ഈ സ്പെഷ്യൽ വീഡിയോ മറക്കാതെ കാണുക വീഡിയോയുടെ അഭിപ്രായം comment ആയി രേഖപ്പെടുത്തുക. Merry X-mas to all💕
👍1
This media is not supported in your browser
VIEW IN TELEGRAM
രാവിലെ പഠിച്ചാൽ നന്നായി പഠിക്കാം എന്നാണല്ലോ ? നിങ്ങളുടേ LPUP പഠനം ഒന്ന് ഉഷാറാക്കാൻ വേണ്ടി LPUP WAKE UP WITH CC യുമായി TEAM COMPETITIVE CRACKER എത്തുന്നു .. നാളത്തെ മലയാളം ക്ലാസ്സിൽ SHIBINA MISS ആണ് . അപ്പോൾ മറക്കാതെ രാവിലെ 5 .00 മുതൽ 6 .00 വരെയുള്ള YOUTUBE LIVE CLASS യിൽ JOIN ചെയൂ... https://youtube.com/live/vRoHmL9kszw
👏1
നാളെ LPUP WAKE UP WITH CC യിൽ സൈക്കോളജി ക്ലാസ്സുമായി അശ്വതി ജോഷി മിസ്സാണ് നിങ്ങൾക്കൊപ്പം ഉണ്ടാവുക . രാവിലെ 5.00 മണി മുതൽ 6.00 വരെയാണ് ക്ലാസ് . 📲LIVE കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ click ചെയ്യൂ..... 👇👇👇👇👇👇👇👇 https://youtube.com/live/A56ECxCyRvM
👍1
Photo from Competitive Cracker
പരീക്ഷ അടുത്തില്ലേ
പേടി കൂടാതെ പഠിക്കണ്ടേ?
കുറഞ്ഞ സമയം കൊണ്ട് Smart ആയി പഠിക്കാൻ
SET Astra1.0 Team നിങ്ങളുടെ അടുത്തേക്ക്....
🥰 കാത്തിരിക്കൂ പേടികൂടാതെ പഠിക്കാനും, പഠിപ്പിക്കാനും ഞങ്ങളുണ്ട്... 🥰

Register now : https://competitivecracker.com/webinar/courses/set-exam-final-touch-1

For details : 9746455514
👍1
https://youtu.be/sA3VXfVc2nU
LP/UP പരീക്ഷയ്ക്ക് പഠിച്ചുതുടങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത് നെഗറ്റീവുകൾ വരാതെ മാർക്ക്‌ SCORE ചെയ്യുകയാണ്‌. അതാണ്‌ ഈ വീഡിയോ നിങ്ങൾക്ക് നൽകുന്ന പ്രധാന പോയിന്റ്. Psychology ഭാഗമാണ് ഇവിടെ പഠിക്കാനുള്ളത്. വീഡിയോ മറക്കാത്ത കാണു
SET പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കാണുമല്ലോ
പരീക്ഷയെക്കുറിച്ചുള്ള LATEST ആയുള്ള UPDATIONS ലഭിക്കാനും DAILY വീഡിയോസ് ലഭിക്കാനും .
ചാനൽ SUBSCRIBE ചെയ്തോളൂ
https://www.youtube.com/@CCsetexam/featured
👍2
CA Questions daily practice cheyyu
👍3
ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസായിരുന്നു ഡി വൈ ചന്ദ്രചൂഡ്?
Anonymous Quiz
29%
49
53%
50
19%
51
👍6
https://www.youtube.com/live/hhr8W6cSE1g?si=LKJjLA-03eh1Q4WN
മത്സരപരീക്ഷകളിലെ physics ടോപ്പിക്ക് ഇനി മാർക്ക്‌ നഷ്ടപ്പെടുത്തില്ല. രണ്ട് മണിക്കൂർ ലൈവ് ക്ലാസ്സുമായി *ZERO TO HERO PHYSICS* ക്ലാസ്സുമായി സുഷ്മിത മിസ്സ്‌ വരുന്നുണ്ട് രാവിലെ 11 മണിയ്ക്ക്. *ഫിസിക്സിൽ ZERO ആയി ഒതുങ്ങിപ്പോയ നിങ്ങളെ വെറും രണ്ട് മണിക്കൂർ കൊണ്ട് HERO ആക്കാൻ മിസ്സിന്റെ ക്ലാസ്സിലൂടെ കഴിയും ഇത് CC യുടെ ഉറപ്പ്.* ലൈവിൽ എത്തുമല്ലോ.
👍1
ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസാണ് ഡി. വൈ ചന്ദ്രചൂഡ്
Anonymous Quiz
57%
50
43%
51
👍2❤1
ലതാമങ്കേഷ്‌കര്‍ ചൗക് സ്ഥിതി ചെയ്യുന്നത്
Anonymous Quiz
68%
വരാണസി
32%
അയോധ്യ
👍3
ഓപറേഷന്‍ ഗരുഡ എന്ന പേരില്‍ CBI ആരംഭിച്ച പദ്ധതി എന്തിനെതിരെയുള്ളതാണ്?
Anonymous Quiz
64%
മയക്കുമരുന്ന് കടത്ത്
36%
ആയുധക്കടത്ത്
👍2❤1
ഗുരുഗ്രാം, നൂഹ് ജില്ലകളിലെ ആരവല്ലി പര്‍വ്വതനിരകളില്‍ വരുന്ന ലോകത്തിലെ ഏറ്റവും വലിയ. വിനോദസഞ്ചാര ജങ്കിള്‍ പാര്‍ക്ക് സ്ഥിതി ചെയ്യുക ഏത് സംസ്ഥാനത്ത്?
Anonymous Quiz
62%
രാജസ്ഥാന്‍
38%
ഹരിയാണ
❤3
കോട്ടയം പാലാ സ്വദേശിനിയായ മേഴ്‌സി മാത്യു അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്.
Anonymous Quiz
53%
അരുന്ധതി റോയ്
47%
ദയാ ബായ്‌
❤4👍2
POLL QUESTION ISHTAMAYENKIL HEART IDANE.😊
❤76
https://youtu.be/DLlVgrIxJ5Q?si=erU1P89VUbJWTqdy
*LPSA/UPSA APPLY ചെയ്യാനുള്ള അവസാന തീയതി 31 ആണെന്ന് എല്ലാർക്കും അറിയാം. പക്ഷെ ജനുവരി 28ന് മുന്നേ തന്നെ നിങ്ങൾ APPLY ചെയ്യണം എന്നാണ് പറയുന്നത് ഈ വീഡിയോ. കാരണമുണ്ട്, വിശദമായി മനസ്സിലാക്കി APPLY ചെയ്യൂ ഉടനെ*
👍2