LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
https://youtu.be/8oXEHB-2hU4?si=NzDm5fI9RCjjVAdy
കഴിഞ്ഞ LPSA/UPSA പരീക്ഷയിൽ 75മത് റാങ്ക് നേടിയ സൂര്യ ആ റാങ്കിലേയ്ക്ക് എത്താൻ പിന്നിട്ട വഴി സാധാരണമായിരുന്നില്ല. കുട്ടിയും കുടുംബവും ഒരറ്റത്തും സ്വപ്നം മറ്റൊരറ്റത്തും നിൽക്കുമ്പോൾ ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്ക നേരിടുന്നവർക്ക് ഈ success story ഒരു വഴികാട്ടിയാകും തീർച്ച
LP/UP MEGA വിജ്ഞാപനം ഈ ഡിസംബറിൽ ഉണ്ടാകും എന്ന് PSC ഒരു വലിയ സൂചന നൽകിയിരിക്കുകയാണ്. ഇനിയുള്ള ഓരോ ചുവടുകളും വളരെ സൂഷ്മതയോടെ വേണം നീക്കാൻ. ഞങ്ങൾ എത്തുന്നു പഠനം സ്മാർട്ട്‌ ആക്കാൻ 10 RULES ആയി. ഇനി നിങ്ങൾക്ക് റാങ്ക് നഷ്ടമാകില്ല ഞങ്ങൾ തരുന്ന കൃത്യമായ STUDY PLAN ഫോളോ ചെയ്താൽ നിങ്ങൾ തീർച്ചയായും റാങ്കിൽ എത്തും. നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപ് നിങ്ങൾക്കായ് ഇതാ ഒരു മുന്നൊരുക്കം. FREE WEBINAR-ൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://competitivecracker.com/webinar/courses/lp-up-free-webinar-dec-2023
👍2
LP/UP MEGA വിജ്ഞാപനം ഈ ഡിസംബറിൽ ഉണ്ടാകും എന്ന് PSC ഒരു വലിയ സൂചന നൽകിയിരിക്കുകയാണ്. ഇനിയുള്ള ഓരോ ചുവടുകളും വളരെ സൂഷ്മതയോടെ വേണം നീക്കാൻ. ഞങ്ങൾ എത്തുന്നു പഠനം സ്മാർട്ട്‌ ആക്കാൻ 10 RULES ആയി. ഇനി നിങ്ങൾക്ക് റാങ്ക് നഷ്ടമാകില്ല ഞങ്ങൾ തരുന്ന കൃത്യമായ STUDY PLAN ഫോളോ ചെയ്താൽ നിങ്ങൾ തീർച്ചയായും റാങ്കിൽ എത്തും. നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപ് നിങ്ങൾക്കായ് ഇതാ ഒരു മുന്നൊരുക്കം. FREE WEBINAR-ൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://competitivecracker.com/webinar/courses/lp-up-free-webinar-dec-2023
👍3
LP/UP വിജ്ഞാപനം ഈ ഡിസംബറിൽ വരാനിരിക്കുന്ന സാഹചര്യത്തിൽ പഠനം ഇനി സീരിയസ് ആക്കാം.നോട്ടിഫിക്കേഷൻ സംബന്ധിച്ച ഏറ്റവം പുതിയ അപ്ഡേഷൻ ആയി ആശ മിസ്സ്‌ എത്തുന്നു. ഇന്ന് കൃത്യം 7 മണിക്ക് തുടങ്ങുന്ന ലൈവിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ. നിങ്ങളുടെ സംശയങ്ങൾ എല്ലാം ലൈവ് ആയി ക്ലിയർ ചെയ്യാനുള്ള അവസരവും ഈ ലൈവിലൂടെ നിങ്ങൾക്ക് ലഭിക്കും. ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtube.com/live/LFq-KmXgI9I
👍1
Hi, all..

ഇന്ന് രാവിലത്തെ മോണിംഗ് ഷോയിൽ Dr അരുൺകുമാറിനൊപ്പം വിശേഷങ്ങൾ പങ്കിടാൻ എത്തിയത് നമ്മുടെ സ്വന്തം ആശ മിസ്സ്‌ ആയിരുന്നു... Competitive Cracker ന്റെ വളർച്ചയുടെയും റിസൾട്ടുകൾ വാരികൂട്ടുന്നതിന്റെ രഹസ്യവും എന്താണെന്ന് അറിയെണ്ടേ ??? LDC, LP/UP, LSGI പോലെയുള്ള കോഴ്സുകളിൽ പതിനയ്യായിരത്തോളം കുട്ടികളാണ് ഓരോ ബാച്ചുകളിലായി ഉള്ളത് . Competitive Cracker ന്റെ Succes story അറിയാം.... വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

https://youtu.be/RH3h4XANXNA?si=ng8dXJbV2_qv_5jC
👍1
🛑SET DATE PUBLISHED🛑കൂടുതൽ അറിയാൻ
ഉടനെ ലൈവിൽ join ചെയ്യൂ...👇👇👇👇👇👇👇
https://youtube.com/live/6XyzFdqSoO0
👍1
https://youtube.com/live/Ss0QxGNIGcM
ഇനിയും സമയമുണ്ട്, മനസ്സുവെച്ചാല്‍ കണക്ക് പഠിക്കാനായി നിങ്ങള്‍ ചെലവഴിക്കുന്ന സമയത്തിന് ഇരട്ടിഫലമായി ഫുള്‍ മാര്‍ക്ക് നേടാനാകുന്നതാണ്. പിന്നെ എന്തുകൊണ്ട് കണക്ക് എന്ന് പറയുമ്പോള്‍ പലരും മുഖം ചുളിക്കുന്നു? ഷൈജു സാറിന്റെ കണക്ക് കണ്ടിട്ടില്ലേ നിങ്ങള്‍? ഇന്ന് ഷൈജുസാര്‍ Maths ക്ലാസെടുക്കാന്‍ ലൈവില്‍ എത്തുന്നുണ്ട്.എല്ലാവരും join ചെയ്യണേ‼️‼️‼️

CCയുടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസാണിത്. നിങ്ങള്‍ തീര്‍ച്ചയായും പങ്കെടുക്കണം, കണക്കവിടെ തന്നെ ചെയ്ത് പഠിക്കാം. LP, UP, KTET, LDC, LGS അങ്ങനെ ടെന്‍ഷനുണ്ടാക്കുന്ന കുറേയേറെ പരീക്ഷകള്‍ വരികയാണ്. ഇപ്പോൾ LDC വിളിച്ചു, അപ്പോള്‍ പഠിക്കാം എന്ന് വിചാരിക്കാതെ ഇപ്പോള്‍ തന്നെ പഠിച്ചേക്കൂ.‼️Ready അല്ലെ കണക്ക് പഠിക്കാൻ

ഇന്ന് ലൈവ് നടക്കുന്ന സമയം: 11 മണി രാവിലെ
👍4
കോളേജ് അധ്യാപക നിയമനത്തിന് (അസിസ്റ്റന്റ് പ്രൊഫസർ) സെറ്റും (SET) യോഗ്യതയായി കേരള സർക്കാരും അംഗീകരിച്ചു ഉത്തരവായി കൂടുതലറിയാം ലൈവിലൂടെ
https://youtube.com/live/X2N75Vmxmm4
👍4
The higher you climb a Himalayan peak ,_________________you feel
Anonymous Quiz
24%
a. The most cold
44%
b. The colder
17%
c. Colder
16%
d. Most cold
❤1
👍4
Forwarded from Vinaya
LPSA/UPSA വിജ്ഞാപനം ഇങ്ങെത്താറായി. എന്നിട്ടും പരീക്ഷയെക്കുറിച്ചും യോഗ്യതകളെക്കുറിച്ചുമൊക്കെയുള്ള സംശയങ്ങള്‍ തീരുന്നുമില്ല. നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനായി ആശാ മിസ് ലൈവില്‍ എത്തുന്നു നാളെ വൈകീട്ട് 7 മണിക്ക്. Competitive Cracker യുട്യൂബ് ചാനലിലൂടെ Subscribe Our Channel: https://www.youtube.com/@competitivecracker-onlinep5420
👍2
LPSA/UPSA ഉദ്യോഗാർഥികൾക്ക് യോഗ്യത, സില്ലബസ്, പഠന രീതി തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട് കുറെ സംശയങ്ങൾ ഉണ്ട്. വിജ്ഞാപനം വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ സംശയങ്ങളെല്ലാം മാറ്റി പഠിച്ചു തുടങ്ങണം. ഇന്ന് വൈകീട്ട് നിങ്ങളുടെ സംശയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ആശാ മിസ്സ്‌ യൂട്യൂബ് ലൈവിൽ എത്തുന്നു. Live link;: https://youtube.com/live/jdBWpBAMs38
👍3
Choose the words nearest in meaning of the underline words The workers were full of applause for the new policy of the management
Anonymous Quiz
34%
a. Approval
22%
b. Adultation
38%
c. Praise
5%
d. Eulogy
🔥5
നേടാൻ നിങ്ങൾ കുറച്ചു ബുദ്ധിമുട്ടുന്ന സയൻസ് ക്ലാസ് ആണ് നാളെ രാവിലെ 5.00 am അപ്പോൾ ആരും മറക്കേണ്ട ഉഷാറായിട്ട് രാവിലെ തുടങ്ങാം പഠനം .

MUST JOIN

https://youtube.com/live/5xa7luEBkVQ
Forwarded from Vinaya
https://youtu.be/tOYSzUVofCg?si=ld3HV2y_cwtTFE0W
LP/UP വിളിക്കാൻ പോകുന്നു അല്ലെ? ജൂൺ മാസത്തോട് കൂടി പരീക്ഷയും ഉണ്ടാകും. എന്താണ് ഈ വിളിക്കുന്ന LP/UP പരീക്ഷയുടെ പ്രത്യേകത എന്താണ്? നിങ്ങളിൽ അധികമാരും ശ്രദ്ധിക്കാത്ത ഈ പ്രത്യേകത എന്താണെന്ന് അറിയൂ
👍1