LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
Photo from Competitive Cracker
LP/UP നോട്ടിഫിക്കേഷൻ ഈ ഡിസംബറിൽ. പഠിക്കാൻ എങ്ങനെ സമയം കണ്ടെത്തും. ജോലി ചെയ്യുന്നവർ RESIGN ചെയ്ത് പഠിക്കണോ?? റാങ്കിലേക്ക് എത്താൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം. അറിയാം ഒരു വീഡിയോയിലൂടെ. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
https://youtu.be/bqjVGHR12aY?si=dck3raFJHRTqmy-5
👍1
LP/UP നോട്ടിഫിക്കേഷൻ അരികിലെത്തി. സൈക്കോളജി പഠിക്കാൻ ഇതാ ഒരു കിടിലൻ ട്രിക്ക്. ഫ്ലാഷ് കാർഡിലൂടെ മാക്സിമം മാർക്ക്‌ നേടിയെടുക്കാം. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/kqcHxiZRxvY
👍2
🫣 മറന്നോ⁉🫣
SET മെഗാ ലൈവ് session.....

☑SET പഠിച്ചെത്താം ഒറ്റ ദിവസത്തിൽ
☑General paper cover ചെയ്യാനുള്ള എളുപ്പവഴിയുമായി Set Astra Teamഎത്തുന്ന കാര്യം മറക്കല്ലേ...
പഠനത്തിൽ അറിഞ്ഞിരിക്കേണ്ട Important ഭാഗങ്ങൾ ഒറ്റ ദിവസത്തിൽ അറിയാനുള്ള കിടിലൻ അവസരം ആണ്...
നാളെ രാവിലെ കൃത്യം 10:30 മണിക് തുടങ്ങുന്ന മെഗാ live session-ൽ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ click ചെയ്യൂ..
👇👇👇👇👇👇👇👇
https://competitivecracker.com/webinar/courses/set-general-paper-mega-marathon OR for more details call : 097464 55514
👍1
CCയുടെ തരംഗ് യാത്ര അവസാനിക്കുന്നില്ല. ഏറ്റവും മികച്ച പ്രതികരണവുമായി ഇനിയെത്തുന്നത് കണ്ണൂരിലെ പയ്യന്നൂരേയ്ക്ക്.📍📍
🎯🎯2024-ല്‍ വരാനിരിക്കുന്ന LPSA, UPSA, LGS, LDC പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് മുന്‍ റാങ്ക് ജേതാക്കളേയും അധ്യാപകരേയും നേരിട്ട് കാണാനും സംവദിക്കാനുമുള്ള അവസരമാണ് ഡിസംബര്‍ 9ന് നടക്കുന്ന സെഷനിലൂടെ സാധിക്കുക.
ഒപ്പം അധ്യാപക യോഗ്യതാ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. നിങ്ങളുടെ സീറ്റ് സൗജന്യമായി റിസര്‍വ്വ് ചെയ്യാന്‍ താഴെ നല്‍കിയിരിക്കുന്ന ഫോമില്‍ രജിസ്റ്റര്‍ ചെയ്യുക:
👇👇👇 https://forms.gle/Yfy1yinRHLdEDQgi7
👍1
LP/UP MEGA വിജ്ഞാപനം ഈ ഡിസംബറിൽ ഉണ്ടാകും എന്ന് PSC ഒരു വലിയ സൂചന നൽകിയിരിക്കുകയാണ്. ഇനിയുള്ള ഓരോ ചുവടുകളും വളരെ സൂഷ്മതയോടെ വേണം നീക്കാൻ. ഞങ്ങൾ എത്തുന്നു പഠനം സ്മാർട്ട്‌ ആക്കാൻ 10 RULES ആയി. ഇനി നിങ്ങൾക്ക് റാങ്ക് നഷ്ടമാകില്ല ഞങ്ങൾ തരുന്ന കൃത്യമായ STUDY PLAN ഫോളോ ചെയ്താൽ നിങ്ങൾ തീർച്ചയായും റാങ്കിൽ എത്തും. നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപ് നിങ്ങൾക്കായ് ഇതാ ഒരു മുന്നൊരുക്കം. FREE WEBINAR-ൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://competitivecracker.com/webinar/courses/lp-up-free-webinar-dec-2023
👍1
https://youtu.be/QttlVmjdKGQ ആഴത്തില്‍ പഠിക്കാം, ലായനിയിലെ ചോദ്യങ്ങള്‍ ഇനി എങ്ങനെ വന്നാലും ഉത്തരം കണ്ടെത്താനാകുന്ന രീതിയില്‍. ഈ ക്ലാസ് LPSA/UPSA ഉദ്യോഗാര്‍ത്ഥികള്‍ തീര്‍ച്ചയായും കാണുക ഈ വീഡിയോ
👏1
https://youtu.be/8oXEHB-2hU4?si=NzDm5fI9RCjjVAdy
കഴിഞ്ഞ LPSA/UPSA പരീക്ഷയിൽ 75മത് റാങ്ക് നേടിയ സൂര്യ ആ റാങ്കിലേയ്ക്ക് എത്താൻ പിന്നിട്ട വഴി സാധാരണമായിരുന്നില്ല. കുട്ടിയും കുടുംബവും ഒരറ്റത്തും സ്വപ്നം മറ്റൊരറ്റത്തും നിൽക്കുമ്പോൾ ഏത് തെരഞ്ഞെടുക്കണമെന്ന ആശങ്ക നേരിടുന്നവർക്ക് ഈ success story ഒരു വഴികാട്ടിയാകും തീർച്ച
LP/UP MEGA വിജ്ഞാപനം ഈ ഡിസംബറിൽ ഉണ്ടാകും എന്ന് PSC ഒരു വലിയ സൂചന നൽകിയിരിക്കുകയാണ്. ഇനിയുള്ള ഓരോ ചുവടുകളും വളരെ സൂഷ്മതയോടെ വേണം നീക്കാൻ. ഞങ്ങൾ എത്തുന്നു പഠനം സ്മാർട്ട്‌ ആക്കാൻ 10 RULES ആയി. ഇനി നിങ്ങൾക്ക് റാങ്ക് നഷ്ടമാകില്ല ഞങ്ങൾ തരുന്ന കൃത്യമായ STUDY PLAN ഫോളോ ചെയ്താൽ നിങ്ങൾ തീർച്ചയായും റാങ്കിൽ എത്തും. നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപ് നിങ്ങൾക്കായ് ഇതാ ഒരു മുന്നൊരുക്കം. FREE WEBINAR-ൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://competitivecracker.com/webinar/courses/lp-up-free-webinar-dec-2023
👍2
LP/UP MEGA വിജ്ഞാപനം ഈ ഡിസംബറിൽ ഉണ്ടാകും എന്ന് PSC ഒരു വലിയ സൂചന നൽകിയിരിക്കുകയാണ്. ഇനിയുള്ള ഓരോ ചുവടുകളും വളരെ സൂഷ്മതയോടെ വേണം നീക്കാൻ. ഞങ്ങൾ എത്തുന്നു പഠനം സ്മാർട്ട്‌ ആക്കാൻ 10 RULES ആയി. ഇനി നിങ്ങൾക്ക് റാങ്ക് നഷ്ടമാകില്ല ഞങ്ങൾ തരുന്ന കൃത്യമായ STUDY PLAN ഫോളോ ചെയ്താൽ നിങ്ങൾ തീർച്ചയായും റാങ്കിൽ എത്തും. നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപ് നിങ്ങൾക്കായ് ഇതാ ഒരു മുന്നൊരുക്കം. FREE WEBINAR-ൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://competitivecracker.com/webinar/courses/lp-up-free-webinar-dec-2023
👍3
LP/UP വിജ്ഞാപനം ഈ ഡിസംബറിൽ വരാനിരിക്കുന്ന സാഹചര്യത്തിൽ പഠനം ഇനി സീരിയസ് ആക്കാം.നോട്ടിഫിക്കേഷൻ സംബന്ധിച്ച ഏറ്റവം പുതിയ അപ്ഡേഷൻ ആയി ആശ മിസ്സ്‌ എത്തുന്നു. ഇന്ന് കൃത്യം 7 മണിക്ക് തുടങ്ങുന്ന ലൈവിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ. നിങ്ങളുടെ സംശയങ്ങൾ എല്ലാം ലൈവ് ആയി ക്ലിയർ ചെയ്യാനുള്ള അവസരവും ഈ ലൈവിലൂടെ നിങ്ങൾക്ക് ലഭിക്കും. ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtube.com/live/LFq-KmXgI9I
👍1
Hi, all..

ഇന്ന് രാവിലത്തെ മോണിംഗ് ഷോയിൽ Dr അരുൺകുമാറിനൊപ്പം വിശേഷങ്ങൾ പങ്കിടാൻ എത്തിയത് നമ്മുടെ സ്വന്തം ആശ മിസ്സ്‌ ആയിരുന്നു... Competitive Cracker ന്റെ വളർച്ചയുടെയും റിസൾട്ടുകൾ വാരികൂട്ടുന്നതിന്റെ രഹസ്യവും എന്താണെന്ന് അറിയെണ്ടേ ??? LDC, LP/UP, LSGI പോലെയുള്ള കോഴ്സുകളിൽ പതിനയ്യായിരത്തോളം കുട്ടികളാണ് ഓരോ ബാച്ചുകളിലായി ഉള്ളത് . Competitive Cracker ന്റെ Succes story അറിയാം.... വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.

https://youtu.be/RH3h4XANXNA?si=ng8dXJbV2_qv_5jC
👍1
🛑SET DATE PUBLISHED🛑കൂടുതൽ അറിയാൻ
ഉടനെ ലൈവിൽ join ചെയ്യൂ...👇👇👇👇👇👇👇
https://youtube.com/live/6XyzFdqSoO0
👍1
https://youtube.com/live/Ss0QxGNIGcM
ഇനിയും സമയമുണ്ട്, മനസ്സുവെച്ചാല്‍ കണക്ക് പഠിക്കാനായി നിങ്ങള്‍ ചെലവഴിക്കുന്ന സമയത്തിന് ഇരട്ടിഫലമായി ഫുള്‍ മാര്‍ക്ക് നേടാനാകുന്നതാണ്. പിന്നെ എന്തുകൊണ്ട് കണക്ക് എന്ന് പറയുമ്പോള്‍ പലരും മുഖം ചുളിക്കുന്നു? ഷൈജു സാറിന്റെ കണക്ക് കണ്ടിട്ടില്ലേ നിങ്ങള്‍? ഇന്ന് ഷൈജുസാര്‍ Maths ക്ലാസെടുക്കാന്‍ ലൈവില്‍ എത്തുന്നുണ്ട്.എല്ലാവരും join ചെയ്യണേ‼️‼️‼️

CCയുടെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ക്ലാസാണിത്. നിങ്ങള്‍ തീര്‍ച്ചയായും പങ്കെടുക്കണം, കണക്കവിടെ തന്നെ ചെയ്ത് പഠിക്കാം. LP, UP, KTET, LDC, LGS അങ്ങനെ ടെന്‍ഷനുണ്ടാക്കുന്ന കുറേയേറെ പരീക്ഷകള്‍ വരികയാണ്. ഇപ്പോൾ LDC വിളിച്ചു, അപ്പോള്‍ പഠിക്കാം എന്ന് വിചാരിക്കാതെ ഇപ്പോള്‍ തന്നെ പഠിച്ചേക്കൂ.‼️Ready അല്ലെ കണക്ക് പഠിക്കാൻ

ഇന്ന് ലൈവ് നടക്കുന്ന സമയം: 11 മണി രാവിലെ
👍4
കോളേജ് അധ്യാപക നിയമനത്തിന് (അസിസ്റ്റന്റ് പ്രൊഫസർ) സെറ്റും (SET) യോഗ്യതയായി കേരള സർക്കാരും അംഗീകരിച്ചു ഉത്തരവായി കൂടുതലറിയാം ലൈവിലൂടെ
https://youtube.com/live/X2N75Vmxmm4
👍4
The higher you climb a Himalayan peak ,_________________you feel
Anonymous Quiz
24%
a. The most cold
44%
b. The colder
17%
c. Colder
16%
d. Most cold
❤1