LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
https://youtube.com/live/wNS0zUlHkhw
*Tipsസുൽത്താൻ ഇന്നത്തെ ലൈവിൽ കണക്കിലെ ടിപ്സുമായി എത്തുന്നത് ഷൈജു സാർ. കുറുക്കുവഴികളും മനസ്സിലാക്കി കണക്കിൽ ഇനിയങ്ങോട്ട് സ്കോർ ചെയ്യാൻ ഏറ്റവും മികച്ച സെഷൻ ആണ് ഇന്ന് ഷൈജു സാർ നൽകുക. കൃത്യം 7 മണിയ്ക്ക് ലൈവ് ആരംഭിക്കും. മറക്കാതെ പങ്കെടുക്കുക.*
📗📗📗📗📗📗📗📗
വരാനിരിക്കുന്ന
SET മലയാളം പരീക്ഷയിൽ സംശയങ്ങൾ ഉണ്ടോ ⁉
ഏതൊക്കെ ഭാഗങ്ങൾ കൂടുതൽ ശ്രദ്ധിക്കണം എന്ന് ആശങ്കയുണ്ടോ⁉
എങ്കിൽ ഒരു SYLUBUS discussion* നോക്കിയാലോ.....⁉
നിങ്ങളുടെ SET സംബന്ധമായ സംശയങ്ങൾക്ക് ഇന്ന് കൃത്യം 7:00 pm ന് ഞങ്ങൾ ഉത്തരം തരാൻ ഞങ്ങൾ എത്തുന്നു.
📲ലൈവിൽ കേറുന്നതിനായി താഴെ കാണുന്ന ലിങ്കിൽ click ചെയ്യൂ..
👇👇👇👇👇👇👇
https://youtube.com/live/23PR_phWVvM

For more details
9746455514
വരാനിരിക്കുന്ന
SET മലയാളം പരീക്ഷയിൽ സംശയങ്ങൾ ഉണ്ടോ ⁉
ഏതൊക്കെ ഭാഗങ്ങൾ കൂടുതൽ ശ്രദ്ധിക്കണം എന്ന് ആശങ്കയുണ്ടോ⁉
എങ്കിൽ ഒരു SYLUBUS discussion* നോക്കിയാലോ.....⁉
നിങ്ങളുടെ SET സംബന്ധമായ സംശയങ്ങൾക്ക് ഇന്ന് കൃത്യം 7:00 pm ന് ഞങ്ങൾ ഉത്തരം തരാൻ ഞങ്ങൾ എത്തുന്നു.
📲ലൈവിൽ കേറുന്നതിനായി താഴെ കാണുന്ന ലിങ്കിൽ click ചെയ്യൂ..
👇👇👇👇👇👇👇
https://youtube.com/live/23PR_phWVvM

For more detials
9746455514
Photo from Competitive Cracker
https://youtube.com/live/U1jgMRXJeyA
*LPSA, UPSA, KTET ഇംഗ്ലീഷിൽ 10/10 മാർക്ക് നേടിയാൽ നിങ്ങൾ happy അല്ലെ? ഇന്ന് TIPS & TRICKS പറഞ്ഞ് നിങ്ങൾക്ക് FULL MARK നേടിത്തരാൻ ശ്രീകല മിസ്സ്‌ എത്തുന്നു ഇന്ന് വൈകീട്ട് 7 മണിയ്ക്ക്. എല്ലാരും ലൈവിൽ എത്തുമല്ലോ...*
👍1
*SET ZOOLOGY & BOTANY COMBO
ഇപ്പോളും പഠനം സംശയത്തിൽ ആണോ⁉
* SET zoology botany study plan എങ്ങനെ⁉
* Set Zoology അവസരങ്ങൾ എന്തെല്ലാം⁉
പഠനത്തിൽ വ്യക്തമായ ഒരു Study Strategy എങ്ങനെ create ചെയ്യാം⁉
നിങ്ങളുടെ സംശയങ്ങൾക്കെല്ലാം ഉത്തരവുമായി
Free വെബീനറിലൂടെ ഞങ്ങൾ എത്തുന്നു ⁉
🗓 Nov: 10 th 7:00 മണിക്..
അപ്പൊ എങ്ങനാ.....
ഇപ്പോ തന്നെ രജിസ്റ്റർ ചെയ്യുവല്ലേ👍

👇👇👇👇👇👇👇
https://competitivecracker.com/webinar/courses/set-botanyandzoology
BIG DAYS ഓഫർ തീരാൻ ഇനി മണിക്കൂറുകൾ മാത്രം ‼‼. ഇന്നുകൊണ്ട് എല്ലാ ഓഫറുകളും അവസാനിക്കും. SET 60 DAYS CRASH COURSE സ്വന്തമാക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. ഈ ചാൻസ് നഷ്ടമാക്കാതെ വേഗം ജോയിൻ ചെയ്യൂ. ഈപ്രാവശ്യം SET നേടാം
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക : https://docs.google.com/forms/d/1fgfOfo55TygnnW0Gfc1pFLFXP6Radas6LEALBO63EPc/edit OR CALL +91 9746455514
കോഴ്‌സുകള്‍ വാങ്ങാനാഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക. :
https://forms.gle/VDUFSkdtMydMginU8
👉 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കേണ്ട നമ്പർ: 8589083568
*KTET നോട്ടിഫിക്കേഷൻ വന്നു.* പരീക്ഷ എന്ന്?? പഠിക്കാൻ ഇനി അധിക സമയമുണ്ടോ??? അറിയാൻ ഈ ലൈവിൽ ജോയിൻ ചെയ്യൂ.
https://youtube.com/live/bjNdnYv_cV8
👍3
👍7👏3
LP/UP, KTET, SET പരീക്ഷകളിലെ ENGLISH ഇനി നിങ്ങളെ വട്ടം കറക്കില്ല. ENGLISH ഭാഗത്തെ മുഴുവൻ മാർക്കും ഇനി നേടാം വളരെ EASY ആയി. വെറും 250 രൂപ മാത്രം ഫീസ് വരുന്ന ഈ ക്ലാസ്സിൽ LP/UP, KTET, SET പരീക്ഷകളിൽ സ്ഥിരം ചോദിക്കാറുള്ള എല്ലാ ചോദ്യങ്ങളും ചർച്ച ചെയ്യുന്നതായിരിക്കും. ഈ വരുന്ന നവംബർ 25 ന് രാവിലെ 10 മണി മുതൽ വെകീട്ട് 4 മണി വരെ ST. Peter's College, kolenchery യിൽ സെമിനാർ ഹാളിൽ വെച്ച് നടത്തുന്ന ക്ലാസ്സിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
https://docs.google.com/forms/d/e/1FAIpQLSd6cn9oDmqhn-US3dojcaVfIdljsc3fKg4Rti6Gsfig6kWing/viewform?usp=sf_link
👍2❤1
ഡിസംബറിൽ LPSA/UPSA വിജ്ഞാപനം വരുന്നു!!!

KTET QUALIFY ചെയ്ത നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു Golden opportunity ആണ്.
LP-UP ബാച്ചിൽ ഇന്നുതന്നെ ജോയിൻ ചെയ്യൂ...

ഞങ്ങളുടെ മികച്ച അധ്യാപകർ നയിക്കുന്ന ക്ലാസുകൾ നിങ്ങൾക്ക് റാങ്കിലേക്ക് എത്താൻ സഹായിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവും ഇല്ല.

☑പഠിക്കൂ റാങ്ക് നേടൂ CC യോടൊപ്പം

For more details about our courses call  : 085890 83568
👍1
LP/UP MEGA വിജ്ഞാപനം ഈ ഡിസംബറിൽ ഉണ്ടാകും എന്ന് PSC ഒരു വലിയ സൂചന നൽകിയിരിക്കുകയാണ്. ഇനിയുള്ള ഓരോ ചുവടുകളും വളരെ സൂഷ്മതയോടെ വേണം നീക്കാൻ. ഞങ്ങൾ എത്തുന്നു പഠനം സ്മാർട്ട്‌ ആക്കാൻ 10 RULES ആയി. ഇനി നിങ്ങൾക്ക് റാങ്ക് നഷ്ടമാകില്ല ഞങ്ങൾ തരുന്ന കൃത്യമായ STUDY PLAN ഫോളോ ചെയ്താൽ നിങ്ങൾ തീർച്ചയായും റാങ്കിൽ എത്തും. നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപ് നിങ്ങൾക്കായ് ഇതാ ഒരു മുന്നൊരുക്കം. FREE WEBINAR-ൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://competitivecracker.com/webinar/courses/lp-up-free-webinar-dec-2023
👍2
❤1👍1
https://www.youtube.com/watch?v=U2QTYxhfPd0
നോട്ടിഫിക്കേഷന്‍ കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ പഠിച്ചുതുടങ്ങേണ്ടതല്ലേ LP/UP പരീക്ഷയ്ക്ക്. കാരണം നോട്ടിഫിക്കേഷന്‍ വന്നുകഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് സിലബസ് പൂര്‍ണമായും സമയമെടുത്ത് പഠിക്കാന്‍ സാധിക്കില്ല. അപ്പോള്‍ പഠനം ഉടനെ തന്നെ തുടങ്ങുക. സൈക്കോളജിയിലെ പ്രധാന ചോദ്യങ്ങളാണ് ഈ വീഡിയോ ക്ലാസില്‍ പറയുന്നത്.
👍4🥰1
കോഴിക്കോടും തരംഗം സൃഷ്ടിച്ച് CC തരംഗ്. സർക്കാർ ജോലി സ്വപനം കണ്ടുനടക്കുന്ന കുറച്ച് ഉദ്യോഗാർത്ഥികളെ പരിചയപ്പെടാം വളരെ രസകരമായ ഒരു വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/EFXkG4wGeko?si=MlVUgVvhRx1Cx3AA
👍1
ഡിസംബറിൽ LPSA/UPSA വിജ്ഞാപനം വരുന്നു‼️‼️

ഞങ്ങളുടെ മികച്ച അധ്യാപകർ നയിക്കുന്ന ക്ലാസുകൾ നിങ്ങൾക്ക് റാങ്കിലേക്ക് എത്താൻ സഹായിക്കും എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവും ഇല്ല.

☑പഠിക്കൂ റാങ്ക് നേടൂ CC യോടൊപ്പം

For more details about our courses call: 085890 83568
👍3