LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
👍1
https://youtu.be/abdM6hvQaU8 NCA ഒഴിവുകളിലേക്കുള്ള UPSA പരീക്ഷയ്ക്കായുള്ള പഠനത്തിലല്ലേ നിങ്ങള്‍? കണക്കിലെ ചോദ്യങ്ങള്‍ നിരന്തരമായി വര്‍ക്ക്ഔട്ട് ചെയ്യേണ്ടവയാണ്. അങ്ങനെ ചെയ്യാനുള്ള ഒരു വീഡിയോ ക്ലാസാണ് ഇത്. ഈ കണക്കുകളെല്ലാം നിങ്ങള്‍ക്കറിയുമോ എന്ന് നോക്കൂ. അടുത്ത LPSA/UPSA പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഈ വീഡിയോ പ്രയോജനപ്പെടും
👍1
👍2
👍1
LPSA/UPSA പരീക്ഷകളിൽ കേരത്തിൽ ഏറ്റവും കൂടുതൽ റാങ്കുകൾ തൂത്തുവാരിയ CC വിദ്യാർത്ഥികളുടെ പഠന രീതിയെ പറ്റി അറിയാൻ നിങ്ങൾക്കും ആഗ്രഹം ഇല്ലെ ? പരീക്ഷയെ പറ്റിയുള്ള നിങ്ങളുടെ ആശങ്കകൾ ആശ മിസ്സിനൊപ്പം തീർക്കാം സൗജന്യ ലൈവ് ക്ലാസ്സിൽ പങ്കെടുക്കാൻ ലിങ്കിൽ രജിസ്റ്റർ ചെയ്യൂ

https://competitivecracker.com/webinar/courses/lpsaupsa-free-live-class or call 085890 83568.
👍5
👍4
സ്വപ്‌നം കണ്ട അധ്യാപകജോലി KTET ഇല്ലാതെ നേടാനാകില്ലെന്നറിയാമെങ്കിലും KTET-ൽ വിജയിക്കുന്നില്ലേ? ആദ്യമായി KTET എഴുതാന്‍ പോകുന്നവരാണെങ്കില്‍ KTET-നെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ആരുമില്ലേ? വര്‍ഷത്തില്‍ അയ്യായിരത്തോളം KTET വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്ന ഞങ്ങള്‍ക്കറിയാം നിങ്ങളെല്ലാം ഈ പരീക്ഷയുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ സംശയങ്ങള്‍ ഉള്ളവരാണെന്ന്. നിങ്ങള്‍ക്ക് നേരിട്ട് വിളിച്ച് ചോദിക്കാനോ മറ്റും സാധിക്കാത്ത സംശയങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്നു വാട്‌സ്ആപ്പിലൂടെ മറുപടി. നിങ്ങളുടെ സംശയങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന Whatsapp Number - ൽ രജിസ്റ്റര്‍ ചെയ്യുക. നിങ്ങളുടെ സംശയം വ്യക്തമായി രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. അയയ്ക്കേണ്ട നമ്പർ : 9778411377
👍2
LPSA/ UPSA പരീക്ഷയ്ക്ക് ഇപ്പോഴേ തയ്യാറെടുക്കാം നോട്ടിഫിക്കേഷൻ വരുന്നത് വരെ കാത്തിരിക്കേണ്ട : https://www.facebook.com/LPSA-UPSA-Mission-2023-113550190363105/?ref=pages_you_manage
https://youtu.be/QS340dV30bk
ഏകദേശം ഒരേ യോഗ്യതകൾ ആവശ്യമായ CTET, KTET പരീക്ഷകൾക്ക് തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ആർക്കെല്ലാം എഴുതാം? എവിടെയെല്ലാം ജോലി നേടാം? SYLLABUS എന്താണ്? പരീക്ഷ എളുപ്പമാണോ? വിശദമായി അറിയാം ഈ വീഡിയോയിലൂടെ
👍2
അടുത്ത KTET പരീക്ഷ ആറ് മാസത്തിന് മുന്നേ പ്രതീക്ഷിക്കാമോ? സ്‌കൂളുകളില്‍ അധ്യാപക തസ്തികകള്‍ ഉയര്‍ത്തുന്നത് KTET പരീക്ഷ അപ്രതീക്ഷിതമായി ഉണ്ടാകാനുള്ള സൂചനയാണോ നല്‍കുന്നത്? തുടങ്ങി അടുത്ത KTET പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാനും KTET തയ്യാറെടുക്കുമ്പോള്‍ പലരും പരാജയപ്പെടാനുള്ള കാരണവും വ്യക്തമാക്കുന്ന ഒരു ഓറിയന്റേഷന്‍ സെഷനുമായി Competitive Cracker ഉടനെത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് 250 പേര്‍ക്ക് മാത്രമായുള്ള ഈ പ്രത്യേക സെഷനില്‍ പങ്കെടുക്കാന്‍ https://competitivecracker.com/webinar/courses/ktet-free-live-session-july എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യൂ.
👍5
LPSA/ UPSA പരീക്ഷയ്ക്ക് ഇപ്പോഴേ തയ്യാറെടുക്കാംLPSA/UPSA പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് പുതിയ updation,study tips,notes എന്നിവ ലഭിക്കാൻ ഈ page follow ചെയ്യുക : https://www.facebook.com/LPSA-UPSA-Mission-2023-113550190363105/?ref=pages_you_manage
👍3
LPSA/UPSA STUDY GROUP pinned «LPSA/ UPSA പരീക്ഷയ്ക്ക് ഇപ്പോഴേ തയ്യാറെടുക്കാംLPSA/UPSA പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് പുതിയ updation,study tips,notes എന്നിവ ലഭിക്കാൻ ഈ page follow ചെയ്യുക : https://www.facebook.com/LPSA-UPSA-Mission-2023-113550190363105/?ref=pages_you_manage»