LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
നിങ്ങൾക്കും ആവണ്ടെ ഒരു സർക്കാർ സ്കൂൾ ടീച്ചർ ? സ്ക്കൂളിൽ കയറാനുള്ള ആദ്യ ബെല്ലടിക്കുന്നു എവിടെ തുടങ്ങണം ,എങ്ങനെ മുൻപോട്ട് പോകണം , എന്തു പഠിക്കണം എല്ലാത്തിനും ഉത്തരം ഞങ്ങൾ തരാം പഠനം തുടങ്ങാൻ നിങ്ങൾ ഒരുങ്ങിക്കോളൂ .. വരുന്ന ജൂൺ 3 ന് കേരളത്തിലെ ഏറ്റവും മികച്ച LPUP റിസൽറ്റ് മേക്കിംഗ് അധ്യാപകർ നിങ്ങളുമായി സംവദിക്കാൻ എത്തുന്നു സംശയങ്ങളെല്ലാം അകറ്റി സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പഠനയാത്ര ഒരുമിച്ചാരംഭിക്കാം.ക്ലാസിൽ പങ്കെടുക്കുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ
https://competitivecracker.com/webinar/courses/lpsa-upsa-free-class-may-2023 or call 8589083568
👍4❤1
K TET പരീക്ഷാ കഴിഞ്ഞ് അടുത്ത പടിയായി LPUP പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോകുന്നവരല്ലെ നിങ്ങൾ ? തുടക്കക്കാർ എവിടെ തുടങ്ങണം പഠനത്തെ എങ്ങനെ മുൻപോട്ട് കൊണ്ടുപോകണം അറിയാം ഫ്രീ വെബിനാർ ക്ലാസ്സിലൂടെ

📌 തസ്തി മാറ്റം വഴിയുള്ള LPUP പരീക്ഷയ്ക്കായി ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ മറക്കാതെ ലൈവ് വെബിനാറിൽ എത്തു. ഒഴിവുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുന്നതാണ് മാത്രമല്ല നിങ്ങളുടെ പഠനത്തിന് നല്ലൊരു തുടക്കം കൂടിയാവും ഈ ഫ്രീ വെബിനാർ ക്ലാസ്സ്

Register now:https://competitivecracker.com/webinar/courses/lpsa-upsa-free-class-may-2023 or call 085890 83568
👍4
❗❗KTET 3&4 പരീക്ഷയ്ക്കായുള്ള അവസാനവട്ട റിവിഷൻ ക്ലാസുകളുടെ അവസാന ദിവസമാണ് നാളെ.
രാവിലെ 10 .00 മണിയ്ക്ക് KTET 3&4 HINDI പരീക്ഷയ്ക്കായുള്ള റിവിഷൻ ക്ലാസ്സ് ആരംഭിക്കും ഹിന്ദി ക്ലാസിനു ശേഷം KTET 3&4 ARABIC പരീക്ഷയുടെ റിവിഷൻ ക്ലാസ്റ്റുംഉണ്ടായിരിക്കും
REMINDER ലഭിക്കാൻ ചാനൽ SUBSCRIBE ചെയ്യുക.

KTET 3&4 HINDI: https://youtube.com/live/n3mXOVhxnBc

KTET 3&4 ARABIC : https://youtube.com/live/vlwjCUaF2NQ
Attention KTET Student

KTET Model പരീക്ഷ ഇന്ന് വൈകീട്ട് 7 മണിയ്ക്കാണ്. ആശ മിസ്സ്‌, ശ്രീകല മിസ്സ്‌, യമുന മിസ്സ്‌ , ശിൽപ്പ മിസ്സ് എന്നിവർ നയിക്കുന്ന ഈ പരീക്ഷ യഥാർത്ഥ പരീക്ഷയ്ക്ക് മുൻപേ ഉള്ള അവസാന പരീക്ഷയാണ്. അതിനാൽ യഥാർത്ഥ പരീക്ഷ എഴുതുന്ന ഗൗരവത്തോടെ വേണം 7 മണിയ്ക്ക് ലൈവിൽ എത്താൻ. ഒരു OMR sheet pdf നിങ്ങൾക്ക് അയച്ചുതരുന്നതാണ്. അത് പ്രിന്റ് എടുത്ത് ലൈവിൽ കൈവശം വെയ്ക്കുക. Omr മാർക്കിങ് എങ്ങനെ എന്ന് ലൈവിന്റെ തുടക്കത്തിൽ അധ്യാപകർ പറഞ്ഞുതരുന്നതാണ്.

ഓർക്കുക, വിജയത്തിന് ഷോർട് കട്ട്‌ ഇല്ല. പരിശ്രമിച്ച് തന്നെ നേടണം.

Class link👇🏻👇🏻
https://youtube.com/live/IUlnBSf6eCs

All the very best
❤1👍1
K TET പരീക്ഷാ കഴിഞ്ഞ് അടുത്ത പടിയായി LPUP പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോകുന്നവരല്ലെ നിങ്ങൾ ? തുടക്കക്കാർ എവിടെ തുടങ്ങണം പഠനത്തെ എങ്ങനെ മുൻപോട്ട് കൊണ്ടുപോകണം അറിയാം ഫ്രീ വെബിനാർ ക്ലാസ്സിലൂടെ

📌 തസ്തി മാറ്റം വഴിയുള്ള LPUP പരീക്ഷയ്ക്കായി ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ മറക്കാതെ ലൈവ് വെബിനാറിൽ എത്തു. ഒഴിവുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുന്നതാണ് മാത്രമല്ല നിങ്ങളുടെ പഠനത്തിന് നല്ലൊരു തുടക്കം കൂടിയാവും ഈ ഫ്രീ വെബിനാർ ക്ലാസ്സ്

Register now:https://competitivecracker.com/webinar/courses/lpsa-upsa-free-class-may-2023 or call 085890 83568
👍3
https://youtube.com/live/8vbloyLLn-I
KTET 2 പരീക്ഷ കഴിഞ്ഞ് എഴുതിയ ഉത്തരങ്ങൾ ശരിയാണോ എന്നറിയണ്ടേ ? എന്നാൽ CC യുടെ ലൈവ് QUESTION PAPER ANALYSIS ൽ എത്തു വൈകിട്ട് 6.30 യ്ക്ക് എഴുതിയ ഉത്തരങ്ങൾ CORRECT ആണോ എന്നുറപ്പിക്കാം.
👍1
https://www.youtube.com/live/OLKe2jEzeOw?feature=share

KTET CAT-3 പരീക്ഷ എഴുതുന്നവരാണോ
നിങ്ങൾ PART 1&2 PSYCHOLOGY, ENGLISH, MALAYALAM ഭാഗത്തെ ഉത്തരങ്ങൾ എഴുതിയത് CORRECT ആണോ എന്നറിയണ്ടേ എന്നാൽ ഇന്ന് ഉച്ചയ്ക്ക് 2.00 PM ന് CC യുടെ യൂട്യൂബ് ചാനലിൽ നടക്കുന്ന LIVE QUESTION PAPER ANALYSIS ൽ എത്തു..

ആദ്യ ലൈവിനു ശേഷം K3 MALAYALAM,ENGLISH,ARABICS, SOCIAL SCIENCE, PHYSICAL SCIENCE, NATURAL SCIENCE,MATHS K4 ARABICS എന്നിവയുടെയും QUESTION PAPER ANALYSIS YOUTUBE CHANNEL ൽ നടക്കുന്നതാണ്.
👍2
https://www.youtube.com/live/gjKc1mFssxs?feature=share
KTET 3 പരീക്ഷകൾ കഴിഞ്ഞു. നിങ്ങളുടെ വിഷയം NATURAL SCIENCE ആയിരുന്നോ? എഴുതിയത് ശരിയാണോ എന്നറിയാനും നിങ്ങൾക്ക് CONFUSION ഉണ്ടാക്കിയ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനസ്സിലാക്കാനും വൈകീട്ടത്തെ ലൈവിൽ എത്തൂ
CTET പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം , പരീക്ഷ എന്നുണ്ടാകും , ആർക്കൊക്കെ പരീക്ഷ എഴുതാം ഇത്തരം സംശയങ്ങൾ നിങ്ങൾക്കും ഉണ്ടോ ? ജൂൺ 27 ന് നടക്കുന്ന ഫ്രീ വെബിനാർ ക്ലാസ്സിൽ വരൂ സംശയങ്ങൾ അകറ്റാം അടുത്ത അവസരത്തിനായി ഒരുങ്ങാം . വെബിനാറിൽ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ

REGISTER NOW:https://competitivecracker.com/webinar/courses/ctet-free-model-exam or call 8589083568
https://youtube.com/live/o2_wLp_WaGc

KTET എക്സാം കഴിഞ്ഞു ഇനി നിങ്ങളുടെ അടുത്ത ലക്ഷ്യം LPUP എക്സാം അല്ലേ ? ഓരോ വിഷയങ്ങളും എങ്ങനെ പഠിച്ചു തുടങ്ങണം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം , വിജയം ഉറപ്പാക്കാൻ എങ്ങനെയാണ് പഠനം മുന്നോട്ട് കൊണ്ടുപോകേണ്ടത് അറിയാം FIRST BELL LP UP LIVE MARATHON ക്ലാസ്സിലൂടെ 5 മണിക്കൂർ 12 ആദ്യാപകർ നിങ്ങൾക്ക് പറഞ്ഞു തരുന്നു ഓരോ വിഷയത്തേ പറ്റിയും മറക്കാതെ നാളെ രാവിലെ 9 മണിയ്ക്ക് യൂട്യൂബ് ലൈവ് ക്ലാസ്സിൽ എത്തു.
👍3
https://youtu.be/r-DVdnAE--8

KTET എക്സാം എഴുതിയവരാണോ നിങ്ങൾ ?എക്സാമിന് ശേഷം ഇനി എന്ത് ചെയ്യണം ,അടുത്ത പരീക്ഷ എന്നുണ്ടായിരിക്കും.എൽ പി യു പി എക്സാമുകൾക്കായി ഇപ്പോഴേ പഠിച്ചു തുടങ്ങണോ ഇത്തരം സംശയങ്ങൾ നിങ്ങൾക്കുണ്ടോ എങ്കിൽ വീഡിയോ മുഴുവനായി കാണൂ സംശയങ്ങൾ അകറ്റി അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിക്കാം ..
ജൂലൈ മാസം നടക്കുന്ന UPSA (NCA) പരീക്ഷയ്ക്ക് നിങ്ങൾ അപേക്ഷിച്ചിട്ടുണ്ടോ? എങ്കിൽ എളുപ്പം തയ്യാറാകാൻ 50 HOT TOPICS ഞങ്ങൾ നൽകാം. JOIN : https://chat.whatsapp.com/JNY174MQ7VuE8qAYIArXZf
👍2
https://youtube.com/live/o2_wLp_WaGc

KTET എക്സാം കഴിഞ്ഞു ഇനി നിങ്ങളുടെ അടുത്ത ലക്ഷ്യം LPUP എക്സാം അല്ലേ ? ഓരോ വിഷയങ്ങളും എങ്ങനെ പഠിച്ചു തുടങ്ങണം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം , വിജയം ഉറപ്പാക്കാൻ എങ്ങനെയാണ് പഠനം മുന്നോട്ട് കൊണ്ടുപോകേണ്ടത് അറിയാം FIRST BELL LP UP LIVE MARATHON ക്ലാസ്സിലൂടെ 5 മണിക്കൂർ 12 ആദ്യാപകർ നിങ്ങൾക്ക് പറഞ്ഞു തരുന്നു ഇപ്പോൾ ലൈവ് ക്ലാസ്സിൽ എത്തു.‼️‼️‼️
👍2