LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
https://youtu.be/agwsE_TV1Ls

കോഡുകളിലൂടെ മാർക്കു ഉറപ്പു തരുന്ന ചോദ്യങ്ങൾ പഠിച്ചു ശീലിച്ചിട്ടുണ്ടോ നിങ്ങൾ ?LPSA/UPSA അവസരങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഉദ്യോഗാർത്ഥിയാണ് നിങ്ങളെങ്കിൽ സയൻസ് ഭാഗത്തുനിന്നും മാർക്ക് ഉറപ്പിക്കാൻ ഈ കോഡുകൾ ഉപയോഗിച്ച് ചോദ്യങ്ങൾ പരിശീലിക്കു . മാർക്ക് ഉറപ്പാണ്,ഇപ്പോൾതന്നെ വീഡിയോ കാണുവാൻ മറക്കല്ലേ .
👍2🔥1
Forwarded from Sreeja Raveendran
👍1
👍2
https://youtu.be/aBPV0epThrE LPSA/UPSA പരീക്ഷയില്‍ സയന്‍സ് ടോപ്പിക്കില്‍ നിന്നും പുതിയ പാറ്റേണ്‍ ചോദ്യങ്ങള്‍ കൂടി പഠിക്കണം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ചോദ്യങ്ങള്‍ വന്നാല്‍ എങ്ങനെ നിങ്ങള്‍ ഉത്തരം നല്‍കും? രാസബന്ധനം എന്ന ടോപിക്ക് ഉദാഹരണമായി എടുക്കാം...Watch the Video Fully
👍5
👍1
https://youtu.be/A6Ls7GSYLkA

വിജ്ഞാപനം ഉടനെ ഉണ്ടായേക്കുമോ ? പഠനം തുടങ്ങിയോ നിങ്ങൾ ? റാങ്ക് നേടുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം എങ്കിൽ പഠിക്കേണ്ട രീതി ഇതാണ് ഇങ്ങനെ പഠിച്ചാൽ സർക്കാർ ജോലിയെന്ന നിങ്ങളുടെ ലക്ഷ്യം ഈ തവണ തന്നെ നേടിയെടുക്കാം.
👍5❤3
ഒരു സംരംഭകനാണോ നിങ്ങള്‍? എന്താണ് Financial Statement? നിങ്ങള്‍ ഒരു സംരംഭത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ Financial Statement എന്താണെന്നുകൂടി മനസ്സിലാക്കണം. അതിനായി പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റ് Mr. Siju Samu നേതൃത്വം നല്‍കുന്ന ഒരു സൗജന്യ സെമിനാറുണ്ട്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുക. https://competitivecracker.com/webinar/courses/grow-your-business-free-webinar
👍1
ഇതാണ് ഞങ്ങൾ ഉറപ്പുനൽകിയ വിജയം
CC Online പരിശീലനത്തിന് പത്തരമാറ്റ് നേട്ടം
For more Details About Our Course Call : 8589083568
👍4❤2
KTET നേടാം CC- യോടൊപ്പം

5 ദിവസം 40 മണിക്കൂർ ലക്ഷ്യം വിജയം മാത്രം ഓരോ വിഷയത്തിലും ഫുൾ റിവിഷൻ ക്ലാസ്സിനോടൊപ്പം ഫ്രീ മോഡൽ എക്സാമും എഴുതാം .

📌KTET 1&2 FINAL TOUCH
DATE:24-05-2023
TIME:10.00am

📌 KTET 3FINAL TOUCH
DATE:25-05-2023
TIME:10.00am

👉🏻K3 PSYCHOLOGY
👉🏻K3 ENGLISH
👉🏻K3 MATHS
👉🏻K3 MALAYALAM

DATE:26-05-2023
TIME:10.00am

👉🏻 NATURAL SCIENCE
👉🏻 SOCIAL SCIENCE
👉🏻 PHYSICAL SCIENCE


📌KTET 3&4 FINAL TOUCH
DATE:27-05-2023
TIME:10.00am

👉🏻KTET 3&4 HINDI
👉🏻KTET 3&4 ARABIC


റിവിഷൻ ക്ലാസ്സിനോടൊപ്പം ഫ്രീ മോഡൽ എക്സാം എഴുതുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ ..

https://competitivecracker.com/webinar/courses/ktet-final-touch-and-model-exam
👍5❤1
https://youtu.be/TKDW2N8ENa4

KTET പരീക്ഷ എഴുതി പാസായി അടുത്ത പടിയായി LP/UP പരീക്ഷയ്ക്കു തയ്യാറെടുക്കുവാൻ ആഗ്രഹിക്കുന്നവരല്ലേ നിങ്ങൾ ? പഠനത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടെങ്കിൽ പഠിച്ച കാര്യങ്ങളിൽ നിന്ന് മാർക്ക് നേടാൻ എളുപ്പമാണ് സയൻസ് വിഷയം എങ്ങനെയാണ് പഠിച്ചു തുടങ്ങേണ്ടതെന്ന് ഈ വീഡിയോ കണ്ടു മനസ്സിലാക്കു .
👍6
നിങ്ങൾക്കും ആവണ്ടെ ഒരു സർക്കാർ സ്കൂൾ ടീച്ചർ ? സ്ക്കൂളിൽ കയറാനുള്ള ആദ്യ ബെല്ലടിക്കുന്നു എവിടെ തുടങ്ങണം ,എങ്ങനെ മുൻപോട്ട് പോകണം , എന്തു പഠിക്കണം എല്ലാത്തിനും ഉത്തരം ഞങ്ങൾ തരാം പഠനം തുടങ്ങാൻ നിങ്ങൾ ഒരുങ്ങിക്കോളൂ .. വരുന്ന ജൂൺ 3 ന് കേരളത്തിലെ ഏറ്റവും മികച്ച LPUP റിസൽറ്റ് മേക്കിംഗ് അധ്യാപകർ നിങ്ങളുമായി സംവദിക്കാൻ എത്തുന്നു സംശയങ്ങളെല്ലാം അകറ്റി സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പഠനയാത്ര ഒരുമിച്ചാരംഭിക്കാം.ക്ലാസിൽ പങ്കെടുക്കുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ
https://competitivecracker.com/webinar/courses/lpsa-upsa-free-class-may-2023 or call 8589083568
👍4❤1
K TET പരീക്ഷാ കഴിഞ്ഞ് അടുത്ത പടിയായി LPUP പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോകുന്നവരല്ലെ നിങ്ങൾ ? തുടക്കക്കാർ എവിടെ തുടങ്ങണം പഠനത്തെ എങ്ങനെ മുൻപോട്ട് കൊണ്ടുപോകണം അറിയാം ഫ്രീ വെബിനാർ ക്ലാസ്സിലൂടെ

📌 തസ്തി മാറ്റം വഴിയുള്ള LPUP പരീക്ഷയ്ക്കായി ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ മറക്കാതെ ലൈവ് വെബിനാറിൽ എത്തു. ഒഴിവുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുന്നതാണ് മാത്രമല്ല നിങ്ങളുടെ പഠനത്തിന് നല്ലൊരു തുടക്കം കൂടിയാവും ഈ ഫ്രീ വെബിനാർ ക്ലാസ്സ്

Register now:https://competitivecracker.com/webinar/courses/lpsa-upsa-free-class-may-2023 or call 085890 83568
👍4
❗❗KTET 3&4 പരീക്ഷയ്ക്കായുള്ള അവസാനവട്ട റിവിഷൻ ക്ലാസുകളുടെ അവസാന ദിവസമാണ് നാളെ.
രാവിലെ 10 .00 മണിയ്ക്ക് KTET 3&4 HINDI പരീക്ഷയ്ക്കായുള്ള റിവിഷൻ ക്ലാസ്സ് ആരംഭിക്കും ഹിന്ദി ക്ലാസിനു ശേഷം KTET 3&4 ARABIC പരീക്ഷയുടെ റിവിഷൻ ക്ലാസ്റ്റുംഉണ്ടായിരിക്കും
REMINDER ലഭിക്കാൻ ചാനൽ SUBSCRIBE ചെയ്യുക.

KTET 3&4 HINDI: https://youtube.com/live/n3mXOVhxnBc

KTET 3&4 ARABIC : https://youtube.com/live/vlwjCUaF2NQ
Attention KTET Student

KTET Model പരീക്ഷ ഇന്ന് വൈകീട്ട് 7 മണിയ്ക്കാണ്. ആശ മിസ്സ്‌, ശ്രീകല മിസ്സ്‌, യമുന മിസ്സ്‌ , ശിൽപ്പ മിസ്സ് എന്നിവർ നയിക്കുന്ന ഈ പരീക്ഷ യഥാർത്ഥ പരീക്ഷയ്ക്ക് മുൻപേ ഉള്ള അവസാന പരീക്ഷയാണ്. അതിനാൽ യഥാർത്ഥ പരീക്ഷ എഴുതുന്ന ഗൗരവത്തോടെ വേണം 7 മണിയ്ക്ക് ലൈവിൽ എത്താൻ. ഒരു OMR sheet pdf നിങ്ങൾക്ക് അയച്ചുതരുന്നതാണ്. അത് പ്രിന്റ് എടുത്ത് ലൈവിൽ കൈവശം വെയ്ക്കുക. Omr മാർക്കിങ് എങ്ങനെ എന്ന് ലൈവിന്റെ തുടക്കത്തിൽ അധ്യാപകർ പറഞ്ഞുതരുന്നതാണ്.

ഓർക്കുക, വിജയത്തിന് ഷോർട് കട്ട്‌ ഇല്ല. പരിശ്രമിച്ച് തന്നെ നേടണം.

Class link👇🏻👇🏻
https://youtube.com/live/IUlnBSf6eCs

All the very best
❤1👍1
K TET പരീക്ഷാ കഴിഞ്ഞ് അടുത്ത പടിയായി LPUP പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പോകുന്നവരല്ലെ നിങ്ങൾ ? തുടക്കക്കാർ എവിടെ തുടങ്ങണം പഠനത്തെ എങ്ങനെ മുൻപോട്ട് കൊണ്ടുപോകണം അറിയാം ഫ്രീ വെബിനാർ ക്ലാസ്സിലൂടെ

📌 തസ്തി മാറ്റം വഴിയുള്ള LPUP പരീക്ഷയ്ക്കായി ഒരുങ്ങുന്ന ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ മറക്കാതെ ലൈവ് വെബിനാറിൽ എത്തു. ഒഴിവുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുന്നതാണ് മാത്രമല്ല നിങ്ങളുടെ പഠനത്തിന് നല്ലൊരു തുടക്കം കൂടിയാവും ഈ ഫ്രീ വെബിനാർ ക്ലാസ്സ്

Register now:https://competitivecracker.com/webinar/courses/lpsa-upsa-free-class-may-2023 or call 085890 83568
👍3
https://youtube.com/live/8vbloyLLn-I
KTET 2 പരീക്ഷ കഴിഞ്ഞ് എഴുതിയ ഉത്തരങ്ങൾ ശരിയാണോ എന്നറിയണ്ടേ ? എന്നാൽ CC യുടെ ലൈവ് QUESTION PAPER ANALYSIS ൽ എത്തു വൈകിട്ട് 6.30 യ്ക്ക് എഴുതിയ ഉത്തരങ്ങൾ CORRECT ആണോ എന്നുറപ്പിക്കാം.
👍1