LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
❓നാളെ നടക്കുന്ന അറബിക് FREE SESSION എന്തിനാണ്

👉🏽 KTET പരീക്ഷ ജൂണിൽ വരുമ്പോൾ ARABIC ഉദ്യോഗാർഥികളായ നിങ്ങളുടെ പ്രതീക്ഷകളും യഥാർഥ്യമാക്കാം. കാരണം HSA, LPSA/UPSA പരീക്ഷകളിൽ NCA നിയമനങ്ങൾ ഇനിയും വരികയാണ്. ജൂണിലെ പരീക്ഷയോടെ നിങ്ങൾക്ക് KTET 3& 4 അറബിക് ഏതെങ്കിലും നേടാനായാൽ HSA, LP, UP സ്പെഷ്യൽ റിക്രൂറ്റ്മെന്റുകൾ വരുമ്പോൾ നിങ്ങൾക്കും അപേക്ഷിക്കാനാകും.

👉🏽 കൂടാതെ പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകളിലും നിങ്ങൾക്ക് നിയമങ്ങൾ നേടാവുന്നതാണ്.

നാളത്തെ ക്ലാസിൽ അറബിക് അധ്യാപകനായ മുഹമ്മദ്‌ സഫീദ് സാർ ആണ് നിങ്ങൾക്കൊപ്പം പങ്കെടുക്കുക... അറബിക് സിലബസ്, മുൻവർഷ തെരഞ്ഞെടുത്ത ചോദ്യങ്ങൾ, പരീക്ഷയിൽ വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഈ സെഷനിലൂടെ മനസ്സിലാക്കാൻ സാധിക്കും.. തീർച്ചയായും ക്ലാസിൽ എത്തുക.
Register ചെയ്യാൻ:
https://competitivecracker.com/webinar/courses/k-tet-3and4-arabic-free-class-march-2023

OR

Whatsapp :
https://chat.whatsapp.com/JsG7p86jqwJ4r1zATzBsVx

ഈ ക്ലാസ്സിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കുമല്ലോ.
👍3
Forwarded from Sreeja Raveendran
https://youtu.be/F4dZb4XRhlw


JUNIOR LANGUAGE TEACHER HINDI നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്ങനെ പഠിക്കണം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവയിൽ നിങ്ങൾക്കിപ്പോഴും സംശയം ഉണ്ടോ എങ്കിൽ ഇത്തരം ക്ലാസ്സുകൾ നിങ്ങളെ തീർച്ചയായും സഹായിക്കും JLT HINDI സ്വപ്നം കാണുന്നവർ ഇപ്പോൾ തന്നെ ഈ ക്ലാസ്സു കാണൂ ..
👍1
March 14 ന് നടക്കുന്ന വെബിനാറിൽ തീർച്ചയായും പങ്കെടുക്കണം കാരണം ഈ പരീക്ഷയുടെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയാൽ ഇത്തവണ നിങ്ങൾക്കും KTET നേടാനുള്ള വാശിയുണ്ടാകും. ഇന്നത്തെ ക്ലാസിൽ പങ്കെടുക്കുന്നവർ തീർച്ചയായും KTET നേടാൻ അത്രയ്ക്കും ആഗ്രഹിക്കുന്നവരാകുമെന്ന് ഞങ്ങൾക്കും അറിയാം.
വെബ്ബിനാറിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ

Register: https://competitivecracker.com/webinar/courses/k-tet-1and2-live-class-march

OR

Join: https://chat.whatsapp.com/HdbbUN4K7vN5MpMa4Nly1B
Degree level പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കായി ...2022 -2023 വർഷങ്ങളിലെ Current Affairs ചോദ്യങ്ങൾ പരിചയപ്പെടാം നാളെ നടക്കുന്ന Vineeth sir ന്റെ YouTube ലൈവ് ക്ലാസ്സിലൂടെ ...
STAY TUNED
https://youtube.com/live/Dg6qbNlzRJ8
KTET ARABIC LIVE മറക്കാതെ കാണുക. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് സഫീദ് സാർ മികച്ച കുറേ ചോദ്യങ്ങളുടെ ഉത്തരവുമായി എത്തും. ഒപ്പം വരാനിരിക്കുന്ന KTET ARABIC കാറ്റഗറി 3 & 4 എന്നിവയ്ക്ക് ഉപകരിക്കുന്ന കുറെയേറെ കാര്യങ്ങളും ഈ സെഷനിൽ ഉണ്ടാകും. വളരെ പരിമിതമായ പഠനസഹായികൾ മാത്രമേ അറബിക്കിന് ലഭിക്കാറുള്ളു. ഇതുപോലുള്ള ലൈവ് സെഷനുകളിൽ പങ്കെടുത്ത് സംശയ നിവാരണം നടത്തേണ്ടത് അതുകൊണ്ട് തന്നെ അത്യാവശ്യവുമാണ്.. കൂട്ടുകാർക്കും SHARE ചെയ്യൂ. മറക്കരുത് ഉച്ചയ്ക്ക് 2 മണിയ്ക്ക്.
👍1
https://youtu.be/ApRCyRicsoA

KTET നേടിയെടുക്കാൻ ഇതിലും മികച്ച അവസരം ഇനി ലഭിച്ചേക്കില്ല VACATION കാലമാണ് വരുന്നത് ഒരു അടിപൊളി STUDY പ്ലാൻ കയ്യിൽ ഉണ്ടങ്കിൽ ഈ തവണ തന്നെ KTET നേടാം ഈ VACATION കാലത്തെ നിങ്ങളുടെ പഠനത്തിനായി എന്തെല്ലാം ചെയ്യാൻ ആ കുമെന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.
👍1
LIVE LINK : https://youtube.com/live/Xjgsd5_24JA
Degree level പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കായി ...2022 -2023 വർഷങ്ങളിലെ Current Affairs ചോദ്യങ്ങൾ പരിചയപ്പെടാം ഇന്ന് വൈകിട്ട് 5 :30 നു നടക്കുന്ന Vineeth sir ന്റെ YouTube ലൈവ് ക്ലാസ്സിലൂടെ ...
https://youtu.be/wvxj6DGqDB4

KTET എക്സാമിനായി നിങ്ങൾ പഠിക്കുന്ന ഈ ഭാഗങ്ങൾ LPUP എക്സാമുകൾക്കും ഉപകാരപ്രദമാണെന്ന് നിങ്ങൾക്കറിയാമോ ?ഇല്ലെങ്കിൽ ഈ കാര്യങ്ങൾ ഇപ്പോൾ തന്നെ അറിഞ്ഞിരിക്കു
👍1
Forwarded from Sreeja Raveendran
University Assistant SI പരീക്ഷകൾക്കുള്ള അവസാന വട്ട തയ്യാറെടുപ്പിൽ ആണോ നിങ്ങൾ?ഏപ്രിൽ 29 ആണ് ആദ്യ ഘട്ട പരീക്ഷ നടക്കുന്നത്. ഇന്ന് പഠിക്കാം maths Jigishu സാറിനോടൊപ്പം..
Live Link : https://youtube.com/live/Pq4t-_3G-mY
ഇനി ഞങ്ങള്‍ പാലക്കാട്ടുകാരുടെ അടുത്തേയ്ക്ക്. ഏപ്രില്‍ 1ന് പാലക്കാട് CCയുടെ തരംഗ് ടീം എത്തുന്നു. മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഈ സൗജന്യ സെമിനാറില്‍ പങ്കെടുക്കാം. CCയിലൂടെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരായ അധ്യാപകരും ഈ യാത്രയില്‍ ഒപ്പമുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ https://forms.gle/xsn1SRKTF87rcdMF6
ഇനി ഞങ്ങള്‍ പാലക്കാട്ടുകാരുടെ അടുത്തേയ്ക്ക്. ഏപ്രില്‍ 1ന് പാലക്കാട് CCയുടെ തരംഗ് ടീം എത്തുന്നു. മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഈ സൗജന്യ സെമിനാറില്‍ പങ്കെടുക്കാം. CCയിലൂടെ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരായ അധ്യാപകരും ഈ യാത്രയില്‍ ഒപ്പമുണ്ട്.
രജിസ്റ്റര്‍ ചെയ്യാന്‍: https://forms.gle/xsn1SRKTF87rcdMF6
Forwarded from Sreeja Raveendran
മുന്നേ ഒരുങ്ങാം മുന്നൊരുക്കത്തിലൂടെ
2023- 2024 വർഷത്തെ എല്ലാ പിഎസ്‌സി പരീക്ഷകൾക്കും വേണ്ടി തയ്യാറെടുക്കാം
2023- 2024 വർഷത്തെ PSC നടത്താൻ സാധ്യതയുള്ള എല്ലാ പരീക്ഷകളെക്കുറിച്ചും അറിയാം , study plan എന്തെല്ലാമാണ് ഇവ കൃത്യമായി ചർച്ചചെയ്യാം മാർച്ച് 20ന് നടക്കുന്ന ഫ്രീ ക്ലാസിലൂടെ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ....

Free Webinar JOIN Now :https://chat.whatsapp.com/BE2iThEdD4hI5SgKZ9wjnH
or REGISTER :https://competitivecracker.com/webinar/courses/munnorukkampsc-preparation-class-march-2023 or call 8590202323
👍1
മുന്നേ ഒരുങ്ങാം മുന്നൊരുക്കത്തിലൂടെ ...

2023- 2024 വർഷത്തെ എല്ലാ പിഎസ്‌സി പരീക്ഷകൾക്കും വേണ്ടി തയ്യാറെടുക്കാം.
👉2023- 2024 വർഷത്തെ PSC നടത്താൻ സാധ്യതയുള്ള എല്ലാ പരീക്ഷകളെക്കുറിച്ചും അറിയാം.

👉 study plan എന്തെല്ലാമാണ്?
ഇവ കൃത്യമായി ചർച്ചചെയ്യാം മാർച്ച് 20ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന ഫ്രീ ക്ലാസിലൂടെ ..
ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ....

Free Webinar JOIN Now :https://chat.whatsapp.com/BE2iThEdD4hI5SgKZ9wjnH
or REGISTER :https://competitivecracker.com/webinar/courses/munnorukkampsc-preparation-class-march-2023 or call 8590202323
👍1
https://youtu.be/VvmSRKSGSdM ഓര്‍മ്മയുണ്ടോ? നമ്മള്‍ ദിവസത്തില്‍ പലവട്ടം കടന്നുപോകുന്ന ഈ സ്ഥിതി യഥാര്‍ത്ഥത്തില്‍ എന്താണ്? LP/UP സ്‌കൂള്‍ അധ്യാപകരാകാന്‍ തയ്യാറെടുക്കുന്ന നിങ്ങള്‍ക്ക് ഓര്‍മ്മയുടെ നിര്‍വ്വചനം അറിയണം. ഓര്‍മ്മയെക്കുറിച്ച് ഏറ്റവും ലളിതമായി വിവരിക്കുകയാണ് സ്വാതി മിസ് ഈ ക്ലാസില്‍.
👍4