LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
https://competitivecracker.com/blog/ktet-mantra-2023-best-coaching-for-ktet-top-rated-course Know all about KTET Mantra 2023, CC's top rated course bundles for all allied subjects in various categories.
👍1
📢📢📢📢📢📢📢📢📢
ജൂണിൽ ഒരു KTET പരീക്ഷ വരികയാണ്.. അപ്രതീക്ഷിതമായിരുന്നില്ലേ ഈ പരീക്ഷ. സർവീസിൽ ഇരിക്കുന്ന അധ്യാപകരെ ഉദ്ദേശിച്ചാണെങ്കിലും അടുത്ത LPSA, UPSA പരീക്ഷ ലക്ഷ്യമാക്കുന്ന എല്ലാവർക്കും ഈ KTET പരീക്ഷ ഒരു പിടിവള്ളിയാണ്. കൈവിടരുത്...

March 14 ന് നടക്കുന്ന വെബിനാറിൽ തീർച്ചയായും പങ്കെടുക്കണം കാരണം ഈ പരീക്ഷയുടെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയാൽ ഇത്തവണ നിങ്ങൾക്കും KTET നേടാനുള്ള വാശിയുണ്ടാകും. അന്നത്തെ ക്ലാസിൽ പങ്കെടുക്കുന്നവർ തീർച്ചയായും KTET നേടാൻ അത്രയ്ക്കും ആഗ്രഹിക്കുന്നവരാകുമെന്ന് ഞങ്ങൾക്കും അറിയാം
Register: https://competitivecracker.com/webinar/courses/k-tet-1and2-live-class-march

OR

Join: https://chat.whatsapp.com/LGbVBK7E35EBuf8BY4SoQa
👍2
Forwarded from Sreeja Raveendran
https://youtu.be/Mkvwzaj1e84

SET EXAM CERTIFICATE ന് അപേക്ഷിക്കുമ്പോൾ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നോ ? ഇപ്പോൾ തന്നെ പരിശോധിക്കൂ ...
👍1
https://youtu.be/QUnb_q-hRbQ

KTET 3 ENGLISH എക്സാമിനായി തയ്യാറെടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട് പല എക്സാമുകളിലായി ആവർത്തിച്ചു വന്നിട്ടുള്ളതും ഇനി വരാൻ സാധ്യത ഉള്ളതുമായ ഈ ചോദ്യങ്ങൾ പഠിച്ചിരിക്കൂ..
👍2
📢📢📢📢📢📢📢📢📢
ജൂണിൽ ഒരു KTET പരീക്ഷ വരികയാണ്.. അപ്രതീക്ഷിതമായിരുന്നില്ലേ ഈ പരീക്ഷ. സർവീസിൽ ഇരിക്കുന്ന അധ്യാപകരെ ഉദ്ദേശിച്ചാണെങ്കിലും അടുത്ത LPSA, UPSA പരീക്ഷ ലക്ഷ്യമാക്കുന്ന എല്ലാവർക്കും ഈ KTET പരീക്ഷ ഒരു പിടിവള്ളിയാണ്. കൈവിടരുത്...

March 14 ന് നടക്കുന്ന വെബിനാറിൽ തീർച്ചയായും പങ്കെടുക്കണം കാരണം ഈ പരീക്ഷയുടെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയാൽ ഇത്തവണ നിങ്ങൾക്കും KTET നേടാനുള്ള വാശിയുണ്ടാകും. അന്നത്തെ ക്ലാസിൽ പങ്കെടുക്കുന്നവർ തീർച്ചയായും KTET നേടാൻ അത്രയ്ക്കും ആഗ്രഹിക്കുന്നവരാകുമെന്ന് ഞങ്ങൾക്കും അറിയാം
Register: https://competitivecracker.com/webinar/courses/k-tet-1and2-live-class-march

OR

Join: https://chat.whatsapp.com/LGbVBK7E35EBuf8BY4SoQa
👍1
❓നാളെ നടക്കുന്ന അറബിക് FREE SESSION എന്തിനാണ്

👉🏽 KTET പരീക്ഷ ജൂണിൽ വരുമ്പോൾ ARABIC ഉദ്യോഗാർഥികളായ നിങ്ങളുടെ പ്രതീക്ഷകളും യഥാർഥ്യമാക്കാം. കാരണം HSA, LPSA/UPSA പരീക്ഷകളിൽ NCA നിയമനങ്ങൾ ഇനിയും വരികയാണ്. ജൂണിലെ പരീക്ഷയോടെ നിങ്ങൾക്ക് KTET 3& 4 അറബിക് ഏതെങ്കിലും നേടാനായാൽ HSA, LP, UP സ്പെഷ്യൽ റിക്രൂറ്റ്മെന്റുകൾ വരുമ്പോൾ നിങ്ങൾക്കും അപേക്ഷിക്കാനാകും.

👉🏽 കൂടാതെ പുതിയ അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകളിലും നിങ്ങൾക്ക് നിയമങ്ങൾ നേടാവുന്നതാണ്.

നാളത്തെ ക്ലാസിൽ അറബിക് അധ്യാപകനായ മുഹമ്മദ്‌ സഫീദ് സാർ ആണ് നിങ്ങൾക്കൊപ്പം പങ്കെടുക്കുക... അറബിക് സിലബസ്, മുൻവർഷ തെരഞ്ഞെടുത്ത ചോദ്യങ്ങൾ, പരീക്ഷയിൽ വിജയിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഈ സെഷനിലൂടെ മനസ്സിലാക്കാൻ സാധിക്കും.. തീർച്ചയായും ക്ലാസിൽ എത്തുക.
Register ചെയ്യാൻ:
https://competitivecracker.com/webinar/courses/k-tet-3and4-arabic-free-class-march-2023

OR

Whatsapp :
https://chat.whatsapp.com/JsG7p86jqwJ4r1zATzBsVx

ഈ ക്ലാസ്സിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കുമല്ലോ.
👍3
Forwarded from Sreeja Raveendran
https://youtu.be/F4dZb4XRhlw


JUNIOR LANGUAGE TEACHER HINDI നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്ങനെ പഠിക്കണം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവയിൽ നിങ്ങൾക്കിപ്പോഴും സംശയം ഉണ്ടോ എങ്കിൽ ഇത്തരം ക്ലാസ്സുകൾ നിങ്ങളെ തീർച്ചയായും സഹായിക്കും JLT HINDI സ്വപ്നം കാണുന്നവർ ഇപ്പോൾ തന്നെ ഈ ക്ലാസ്സു കാണൂ ..
👍1
March 14 ന് നടക്കുന്ന വെബിനാറിൽ തീർച്ചയായും പങ്കെടുക്കണം കാരണം ഈ പരീക്ഷയുടെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കിയാൽ ഇത്തവണ നിങ്ങൾക്കും KTET നേടാനുള്ള വാശിയുണ്ടാകും. ഇന്നത്തെ ക്ലാസിൽ പങ്കെടുക്കുന്നവർ തീർച്ചയായും KTET നേടാൻ അത്രയ്ക്കും ആഗ്രഹിക്കുന്നവരാകുമെന്ന് ഞങ്ങൾക്കും അറിയാം.
വെബ്ബിനാറിൽ പങ്കെടുക്കുവാൻ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യൂ

Register: https://competitivecracker.com/webinar/courses/k-tet-1and2-live-class-march

OR

Join: https://chat.whatsapp.com/HdbbUN4K7vN5MpMa4Nly1B
Degree level പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കായി ...2022 -2023 വർഷങ്ങളിലെ Current Affairs ചോദ്യങ്ങൾ പരിചയപ്പെടാം നാളെ നടക്കുന്ന Vineeth sir ന്റെ YouTube ലൈവ് ക്ലാസ്സിലൂടെ ...
STAY TUNED
https://youtube.com/live/Dg6qbNlzRJ8
KTET ARABIC LIVE മറക്കാതെ കാണുക. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് സഫീദ് സാർ മികച്ച കുറേ ചോദ്യങ്ങളുടെ ഉത്തരവുമായി എത്തും. ഒപ്പം വരാനിരിക്കുന്ന KTET ARABIC കാറ്റഗറി 3 & 4 എന്നിവയ്ക്ക് ഉപകരിക്കുന്ന കുറെയേറെ കാര്യങ്ങളും ഈ സെഷനിൽ ഉണ്ടാകും. വളരെ പരിമിതമായ പഠനസഹായികൾ മാത്രമേ അറബിക്കിന് ലഭിക്കാറുള്ളു. ഇതുപോലുള്ള ലൈവ് സെഷനുകളിൽ പങ്കെടുത്ത് സംശയ നിവാരണം നടത്തേണ്ടത് അതുകൊണ്ട് തന്നെ അത്യാവശ്യവുമാണ്.. കൂട്ടുകാർക്കും SHARE ചെയ്യൂ. മറക്കരുത് ഉച്ചയ്ക്ക് 2 മണിയ്ക്ക്.
👍1
https://youtu.be/ApRCyRicsoA

KTET നേടിയെടുക്കാൻ ഇതിലും മികച്ച അവസരം ഇനി ലഭിച്ചേക്കില്ല VACATION കാലമാണ് വരുന്നത് ഒരു അടിപൊളി STUDY പ്ലാൻ കയ്യിൽ ഉണ്ടങ്കിൽ ഈ തവണ തന്നെ KTET നേടാം ഈ VACATION കാലത്തെ നിങ്ങളുടെ പഠനത്തിനായി എന്തെല്ലാം ചെയ്യാൻ ആ കുമെന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.
👍1
LIVE LINK : https://youtube.com/live/Xjgsd5_24JA
Degree level പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കായി ...2022 -2023 വർഷങ്ങളിലെ Current Affairs ചോദ്യങ്ങൾ പരിചയപ്പെടാം ഇന്ന് വൈകിട്ട് 5 :30 നു നടക്കുന്ന Vineeth sir ന്റെ YouTube ലൈവ് ക്ലാസ്സിലൂടെ ...