LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
Forwarded from Sreeja Raveendran
ഒരേ ലക്ഷ്യത്തിലേക്കുള്ള പരീക്ഷകളാണ് KTET, LPSA/UPSA, Gen. PSC എന്നിവയെല്ലാം 2023 വര്‍ഷത്തില്‍ വിവിധ സർക്കാർ ജോലി ലക്ഷ്യമാക്കുന്നവര്‍ കാത്തിരിക്കുന്ന പ്രധാന പരീക്ഷകളാണ് ഇത്. KTET പരീക്ഷ ഇത്തവണയും വിജയിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇനി LPSA, UPSA പരീക്ഷയ്ക്ക് മുന്നേ KTET നേടാന്‍ എന്താണ് ചെയ്യേണ്ടത്? LP/UP പരീക്ഷയ്ക്ക് പഠിക്കുന്നതിനൊപ്പം പ്രാധാന്യമുണ്ടോ ജില്ലകള്‍ തെരഞ്ഞെടുക്കുന്നതില്‍? വിജ്ഞാപനം വന്ന എല്ലാ PSC പരീക്ഷകളും ഈ വർഷം തന്നെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരു സർക്കാർ ജോലി ഈ വർഷം തന്നെ നേടാൻ നിങ്ങളുടെ തയ്യാറെടുപ്പ് എങ്ങനെ വേണം? തുടങ്ങി ഈ പരീക്ഷകളുമായി ബന്ധപ്പെട്ട് വീട്ടമ്മമാരുള്‍പ്പടെയുള്ള കുറേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ ഉണ്ടാകാം. Competitive Cracker ഈ രംഗത്തെ വിദഗ്ധരുടെ സഹായം നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. അതിനായി നിങ്ങളുടെ അടുത്തേയ്ക്ക് എത്തുകയാണ് ഞങ്ങള്‍. താഴെ നല്‍കിയിരിക്കുന്ന ഫോമില്‍ നിങ്ങള്‍ വിശദാംശങ്ങൾ നൽകുക. നിങ്ങള്‍ 5ലേറെ പേരുടെ ഒരു ഗ്രൂപ്പ് ഒരുമിച്ചും രജിസ്റ്റര്‍ ചെയ്യാം. ഫോമിലെ പ്രത്യേക കോളത്തില്‍ അത് വ്യക്തമാക്കിയാല്‍ മതി.
Register: https://forms.gle/4k1LL1BuCnBqSYgz5
👍1
Forwarded from Sreeja Raveendran
UP സ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ച ഞങ്ങളുടെ പ്രിയ വിദ്യാർത്ഥിനി അബിന എസ് റാഫിയ്ക്ക്
ആശംസകൾ..
👏12👍7
Forwarded from Sreeja Raveendran
https://youtube.com/live/B7l1JwAdjSc
ഇന്ന് നടക്കുന്ന current affairs live മിസ്സാക്കല്ലേ നിങ്ങൾ. തീർച്ചയായും ഈ വരുന്ന പരീക്ഷയിൽ ഈ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉണ്ടാവും തീർച്ച.ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും ഇനി വരുന്ന പരീക്ഷകൾക്ക് നിങ്ങൾക്ക് എത്ര കിട്ടുന്നോ, എവിടുന്നെല്ലാം കിട്ടുന്നോ... എല്ലാം പഠിച്ചേ പറ്റൂ.
👍1
KTET 3 MATHEMATICS ഇത്തവണയും നിങ്ങൾക്ക് ജയിക്കാൻ സാധിച്ചില്ലേ ? എന്തായിരിക്കും അതിനു കാരണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളുടെ വിജയത്തെ തടസ്സപെടുത്തുന്ന പ്രശ്നത്തെ പരിഹരിക്കാം ഒരു ഫ്രീ വെബിനാറിലൂടെ..
Reg:https://competitivecracker.com/webinar/courses/ktet-3-maths-february-2023 For more details:8589083568

ജൂണിൽ നടക്കുന്ന എക്സാമിനെ പറ്റിയും നാളെ CC ടീം നടത്തുന്ന ഫ്രീ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യു‼️‼️

https://chat.whatsapp.com/HJi9jdPdkqpJexUltuU2k0
Forwarded from Sreeja Raveendran
https://youtube.com/live/B7l1JwAdjSc
ഇന്ന് നടക്കുന്ന current affairs live മിസ്സാക്കല്ലേ നിങ്ങൾ. തീർച്ചയായും ഈ  വരുന്ന പരീക്ഷയിൽ ഈ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉണ്ടാവും തീർച്ച.ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും ഇനി  വരുന്ന പരീക്ഷകൾക്ക് നിങ്ങൾക്ക് എത്ര കിട്ടുന്നോ, എവിടുന്നെല്ലാം കിട്ടുന്നോ... എല്ലാം പഠിച്ചേ പറ്റൂ.
KTET 3 മലയാളം പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരാണോ നിങ്ങൾ പഠനം എവിടെ തുടങ്ങണം എന്ന് കൺഫ്യൂഷൻ ഉള്ളവരാണോ നിങ്ങൾ ?? എങ്കിൽ ഈ ഫ്രീ ക്ലാസ്സിൽ ജോയിൻ ചെയ്യൂ സംശയങ്ങൾ മാറ്റി പഠനം തുടങ്ങാം ...
Register now: https://competitivecracker.com/webinar/courses/ktet-3-malayalam-february-2023
KTET 3 MATHEMATICS ഇത്തവണയും നിങ്ങൾക്ക് ജയിക്കാൻ സാധിച്ചില്ലേ ? എന്തായിരിക്കും അതിനു കാരണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളുടെ വിജയത്തെ തടസ്സപെടുത്തുന്ന പ്രശ്നത്തെ പരിഹരിക്കാം ഒരു ഫ്രീ വെബിനാറിലൂടെ..
Reg:https://competitivecracker.com/webinar/courses/ktet-3-maths-february-2023 For more details:8589083568

ജൂണിൽ നടക്കുന്ന എക്സാമിനെ പറ്റിയും നാളെ CC ടീം നടത്തുന്ന ഫ്രീ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യു

https://chat.whatsapp.com/HJi9jdPdkqpJexUltuU2k0
👍1
24/03/2023 നാളെ KTET 3 മെഗാ ഫ്രീ ക്ലാസ്സിന്റെ ഭാഗമായി KTET 3 MALAYALAM ക്ലാസ്സ് കൊടുക്കുന്നുണ്ട് ക്ലാസ്സിൽ പങ്കെടുക്കാൻ
https://chat.whatsapp.com/KcR5zmho5JgJ6OyPNsRrIl
ഈ ഗ്രൂപ്പിൽ ചേരുക ഗ്രൂപ്പിൽ ക്ലാസ്സ് ലിങ്ക് ഷെയർ ചെയ്യുന്നതാണ് കൂടാതെ ക്ലാസ്സിനു ശേഷം ഗ്രൂപ്പിൽ വെബിനാർ ക്ലാസ്സ് PPT നോട്ട്സ് ഷെയർ ചെയ്യപ്പെടും
തരംഗമാകണം നിങ്ങള്‍... ആത്മവിശ്വാസത്തിന്റേയും അത് നിങ്ങള്‍ക്ക് നേടിത്തരുന്ന ഓരോ വിജയത്തിന്റെയും തരംഗം സൃഷ്ടിക്കാന്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കുമൊപ്പം Competitive Cracker ഉണ്ട്. മാര്‍ച്ച് 4ന് അതിന്റെ ഭാഗമായാണ് മലപ്പുറം കോട്ടയ്ക്കലില്‍ നിങ്ങളുടെ പ്രിയ അധ്യാപകര്‍ക്കൊപ്പം CC എത്തുന്നത്. പി എസ് സി പരീക്ഷകള്‍, LPSA, UPSA, KTET പരീക്ഷകള്‍ക്കെല്ലാം തയ്യാറെടുക്കുന്ന B. Ed, TTC, 10th Std തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യത നേടിയവർക്കും പങ്കെടുക്കാവുന്ന CC തരംഗ് എന്ന പ്രോഗ്രാമുമായാണ് ഞങ്ങളെത്തുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാനാകുക. രജിസ്റ്റര്‍ ചെയ്യാന്‍: https://forms.gle/UcEPNobk3nEy7VuN8
Forwarded from Sreeja Raveendran
ആനുകാലിക ചോദ്യങ്ങൾക്കായി നമ്മൾ നടത്തിവന്ന ഗോദ GAME SHOW- യുടെ ഗ്രാൻഡ് ഫിനാലെ ആണ് നാളെ . വിജയികൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ
🥇1ST Prize - Smart watch + Full Course + Current Affairs Magazine

🥈2ND Prize - Full Course + Current Affairs Magazine

🥉3RD Prize -1 Month Free Course+ Current Affairs Magazine

ഈ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് അടുത്ത PSC പരീക്ഷയിലൂടെ സർക്കാർ ജോലി ലഭിക്കാനുള്ള സൗജന്യമായ അവസരം കൂടിയാണിത്.
Fill here: https://competitivecracker.com/webinar/courses/general-psc-menti-game or call 8590202323
👍1
Forwarded from Sreeja Raveendran
KTET പല തവണ എഴുതിയിട്ടും ഒന്നോ രണ്ടോ മാർക്കിനു നഷ്ടമാകുന്നവരോ ?ആദ്യമായി എക്സാം എഴുതാൻ പോകുന്നവരോ ആണോ നിങ്ങൾ ?എങ്കിൽ നിങ്ങളെ സഹായിക്കാൻ നമ്മുടെ ടീം ഉണ്ടാകും ,ഇനി എന്തെല്ലാം കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണമെന്നും എങ്ങനെ വിജയത്തിലേക്ക് എത്താം എന്നും ഈ മേഖലയിൽ പ്രഗൽഭരായ ഞങ്ങളുടെ അധ്യാപകർ ഇൻഡിവിജ്വൽ കെയർ തന്ന് നിങ്ങൾ ഓരോരുത്തരോടും സംസാരിക്കാൻ റെഡിയാണ്. നിങ്ങൾ റെഡിയല്ലേ ?ഇനി ടെൻഷൻ വേണ്ട മുന്നിൽ വിജയം മാത്രം KTET CARE-ൽപങ്കെടുക്കുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ .
https://forms.gle/dEoVccxPzbr78cDw7
For more details:9288005859
👍2
Forwarded from Sreeja Raveendran
നിങ്ങൾ കാത്തിരുന്ന ഗോദ GAME SHOW- യുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് വൈകുന്നേരം 7 മണിക്ക് നടക്കുന്നു. വിജയികൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ...
🥇1ST Prize - Smart watch + Full Course + Current Affairs Magazine

🥈2ND Prize - Full Course + Current Affairs Magazine

🥉3RD Prize -1 Month Free Course+ Current Affairs Magazine

ഈ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് അടുത്ത PSC പരീക്ഷയിലൂടെ സർക്കാർ ജോലി ലഭിക്കാനുള്ള സൗജന്യമായ അവസരം കൂടിയാണിത്. എല്ലാവരും കൃത്യസമയത്ത് വരണേ.......
Live Link : https://youtube.com/live/4GpK8YqIyXM
👍1
24/03/2023 ഇന്ന് KTET 3 മെഗാ ഫ്രീ ക്ലാസ്സിന്റെ ഭാഗമായി KTET 3 MALAYALAM ക്ലാസ്സ് കൊടുക്കുന്നുണ്ട് ക്ലാസ്സിൽ പങ്കെടുക്കാൻ
https://chat.whatsapp.com/KcR5zmho5JgJ6OyPNsRrIl
ഈ ഗ്രൂപ്പിൽ ചേരുക ഗ്രൂപ്പിൽ ക്ലാസ്സ് ലിങ്ക് ഷെയർ ചെയ്യുന്നതാണ് കൂടാതെ ക്ലാസ്സിനു ശേഷം ഗ്രൂപ്പിൽ വെബിനാർ ക്ലാസ്സ് PPT നോട്ട്സ് ഷെയർ ചെയ്യപ്പെടും
👍1