LPSA/UPSA STUDY GROUP
3.18K subscribers
1.15K photos
16 videos
23 files
748 links
LPSA/UPSA പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കായി വരുന്ന പരീക്ഷയ്ക്ക് മുന്നേ പഠിക്കാം 30,000ലേറെ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും.
Download Telegram
KTET ഇതുവരെ പാസാകാത്ത അധ്യാപകര്‍ക്ക് ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. ജൂണില്‍ അധ്യാപകര്‍ക്കായി പ്രത്യേക KTET പരീക്ഷ നടത്താനാണ് തീരുമാനം. ഇപ്പോള്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കുള്ള അവസാന ചാന്‍സാകും ഇത്. കൂടുതലറിയാന്‍ പ്രത്യേക വെബിനാര്‍ വരുന്നു. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കൂ:
Register Now: https://competitivecracker.com/webinar/courses/ktet-june-special-exam
👍1
Forwarded from Sreeja Raveendran
join Now: https://chat.whatsapp.com/HHLQHFfkJDSJr55M5fkENf

ഈ വരുന്ന ജൂണിൽ നടക്കുന്ന K TET എക്സാമിനെ പറ്റി നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടോ സംശയങ്ങൾ മാറ്റി പഠനം ഇന്നു തുടങ്ങാം

KTET JUNE MONTH EXAM സംബന്ധിച്ച പുതിയ വിവരങ്ങൾക്കും ഫ്രീ വെബിനാറിനുമായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
👍1
Forwarded from Sreeja Raveendran
👍1
https://youtu.be/ZcKyGXsjf9E
ജൂണിൽ നടക്കുന്ന പരീക്ഷയ്ക്കായി പഠനം ഉടനെ തുടങ്ങണം എന്തു പഠിക്കണം എങ്ങനെ പഠിക്കണം എന്നു മനസ്സിലാക്കാൻ ഈ വീഡിയോ കാണൂ

മാത്രമല്ല നിങ്ങൾക്ക് വിശദമായി സംശയങ്ങൾ പറഞ്ഞു തരുന്നതിനായി വരുന്ന 23 ന് CC ഒരു ഫ്രീ ക്ലാസ് നടത്തുന്നു ക്ലാസ്സിൽ പങ്കെടുക്കാൻ ലിങ്കിൽ രജിസ്റ്റർ ചെയ്യു

Reg:https://competitivecracker.com/webinar/courses/ktet-3-maths-february-2023 For more details:8589083568
അടുത്ത 3 മാസത്തിനുള്ളിൽ നടക്കുന്നു KTET 3 എക്സാമുകൾ 90 ദിവസത്തിനുള്ളിൽ നിങ്ങൾക്കും സ്വന്തമാക്കം അടിപൊളി STUDY STRATEGY ഉം ആയി ടീം CC എത്തുന്നു MATHS (23- 02-2023) MALAYALAM (24-02-2023)
ENGLISH(25-02-2023) PHYSICAL SCIENCE (27-02-2023) വെബിനാറുകളിൽ പങ്കെടുക്കുന്നതിനായി താഴേ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ രജിസ്റ്റർ ചെയ്യൂ

👉🏻MATHS:https://competitivecracker.com/webinar/courses/ktet-3-maths-february-2023

👉🏻 MALAYALAM:https://competitivecracker.com/webinar/courses/ktet-3-malayalam-february-2023

👉🏻ENGLISH:https://competitivecracker.com/webinar/courses/ktet-3-english-february-2023

👉🏻 PHYSICAL SCIENCE:https://competitivecracker.com/webinar/courses/ktet-3-physical-science-february-2023
Forwarded from Sreeja Raveendran
Forwarded from Sreeja Raveendran
Forwarded from CC GENERAL PSC 🦋
👍1
Forwarded from CC GENERAL PSC 🦋
👍2
Forwarded from Sreeja Raveendran
https://youtube.com/live/pIAxoIwB2q4

മിക്കവർക്കും പ്രിയം കുറഞ്ഞതും പഠിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു വിഷയമാണ് ഗണിതം എന്നാൽ ആ വിഷയത്തെ ഇഷ്ട്ടപെട്ടു പഠിക്കുവാനും ഈസി ആയി മാർക്ക് സ്ക്കോർ ചെയ്യുവാനും ചില മാർഗങ്ങൾ ഉണ്ട് അവയെന്തെല്ലാം എന്ന് അറിയാം ഇന്നത്തെ ക്ലാസ്സിൽ
👍1
https://youtube.com/live/BsMzA5zEp2U

LPSA/UPSA എക്സാമിനായി തയ്യാറെടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇനി മുതൽ CC യുടെ കൂട്ടുകൂടി പഠിയ്ക്കാം. നിങ്ങളുടെ റാങ്കിലേക്കുള്ള ദൂരം കുറയ്ക്കാൻ തീർച്ചയായും ഈ ലൈവുകൾക്ക് കഴിയും നാളെ MATHS
Forwarded from Sreeja Raveendran
ഒരേ ലക്ഷ്യത്തിലേക്കുള്ള പരീക്ഷകളാണ് KTET, LPSA/UPSA, Gen. PSC എന്നിവയെല്ലാം 2023 വര്‍ഷത്തില്‍ വിവിധ സർക്കാർ ജോലി ലക്ഷ്യമാക്കുന്നവര്‍ കാത്തിരിക്കുന്ന പ്രധാന പരീക്ഷകളാണ് ഇത്. KTET പരീക്ഷ ഇത്തവണയും വിജയിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇനി LPSA, UPSA പരീക്ഷയ്ക്ക് മുന്നേ KTET നേടാന്‍ എന്താണ് ചെയ്യേണ്ടത്? LP/UP പരീക്ഷയ്ക്ക് പഠിക്കുന്നതിനൊപ്പം പ്രാധാന്യമുണ്ടോ ജില്ലകള്‍ തെരഞ്ഞെടുക്കുന്നതില്‍? വിജ്ഞാപനം വന്ന എല്ലാ PSC പരീക്ഷകളും ഈ വർഷം തന്നെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരു സർക്കാർ ജോലി ഈ വർഷം തന്നെ നേടാൻ നിങ്ങളുടെ തയ്യാറെടുപ്പ് എങ്ങനെ വേണം? തുടങ്ങി ഈ പരീക്ഷകളുമായി ബന്ധപ്പെട്ട് വീട്ടമ്മമാരുള്‍പ്പടെയുള്ള കുറേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒട്ടേറെ സംശയങ്ങള്‍ ഉണ്ടാകാം. Competitive Cracker ഈ രംഗത്തെ വിദഗ്ധരുടെ സഹായം നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. അതിനായി നിങ്ങളുടെ അടുത്തേയ്ക്ക് എത്തുകയാണ് ഞങ്ങള്‍. താഴെ നല്‍കിയിരിക്കുന്ന ഫോമില്‍ നിങ്ങള്‍ വിശദാംശങ്ങൾ നൽകുക. നിങ്ങള്‍ 5ലേറെ പേരുടെ ഒരു ഗ്രൂപ്പ് ഒരുമിച്ചും രജിസ്റ്റര്‍ ചെയ്യാം. ഫോമിലെ പ്രത്യേക കോളത്തില്‍ അത് വ്യക്തമാക്കിയാല്‍ മതി.
Register: https://forms.gle/4k1LL1BuCnBqSYgz5
👍1
Forwarded from Sreeja Raveendran
UP സ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ച ഞങ്ങളുടെ പ്രിയ വിദ്യാർത്ഥിനി അബിന എസ് റാഫിയ്ക്ക്
ആശംസകൾ..
👏12👍7
Forwarded from Sreeja Raveendran
https://youtube.com/live/B7l1JwAdjSc
ഇന്ന് നടക്കുന്ന current affairs live മിസ്സാക്കല്ലേ നിങ്ങൾ. തീർച്ചയായും ഈ വരുന്ന പരീക്ഷയിൽ ഈ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉണ്ടാവും തീർച്ച.ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും ഇനി വരുന്ന പരീക്ഷകൾക്ക് നിങ്ങൾക്ക് എത്ര കിട്ടുന്നോ, എവിടുന്നെല്ലാം കിട്ടുന്നോ... എല്ലാം പഠിച്ചേ പറ്റൂ.
👍1
KTET 3 MATHEMATICS ഇത്തവണയും നിങ്ങൾക്ക് ജയിക്കാൻ സാധിച്ചില്ലേ ? എന്തായിരിക്കും അതിനു കാരണമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളുടെ വിജയത്തെ തടസ്സപെടുത്തുന്ന പ്രശ്നത്തെ പരിഹരിക്കാം ഒരു ഫ്രീ വെബിനാറിലൂടെ..
Reg:https://competitivecracker.com/webinar/courses/ktet-3-maths-february-2023 For more details:8589083568

ജൂണിൽ നടക്കുന്ന എക്സാമിനെ പറ്റിയും നാളെ CC ടീം നടത്തുന്ന ഫ്രീ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യു‼️‼️

https://chat.whatsapp.com/HJi9jdPdkqpJexUltuU2k0
Forwarded from Sreeja Raveendran
https://youtube.com/live/B7l1JwAdjSc
ഇന്ന് നടക്കുന്ന current affairs live മിസ്സാക്കല്ലേ നിങ്ങൾ. തീർച്ചയായും ഈ  വരുന്ന പരീക്ഷയിൽ ഈ ഭാഗത്തു നിന്നും ചോദ്യങ്ങൾ ഉണ്ടാവും തീർച്ച.ആനുകാലിക ചോദ്യങ്ങളും ഉത്തരങ്ങളും ഇനി  വരുന്ന പരീക്ഷകൾക്ക് നിങ്ങൾക്ക് എത്ര കിട്ടുന്നോ, എവിടുന്നെല്ലാം കിട്ടുന്നോ... എല്ലാം പഠിച്ചേ പറ്റൂ.
KTET 3 മലയാളം പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവരാണോ നിങ്ങൾ പഠനം എവിടെ തുടങ്ങണം എന്ന് കൺഫ്യൂഷൻ ഉള്ളവരാണോ നിങ്ങൾ ?? എങ്കിൽ ഈ ഫ്രീ ക്ലാസ്സിൽ ജോയിൻ ചെയ്യൂ സംശയങ്ങൾ മാറ്റി പഠനം തുടങ്ങാം ...
Register now: https://competitivecracker.com/webinar/courses/ktet-3-malayalam-february-2023