Learn with Prasanth
15.3K subscribers
262 photos
15 files
75 links
Download Telegram
4.സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണത്തിൽ സംഭവിക്കുന്ന 'Perihelion' എന്നതുകൊണ്ട് മനസ്സിലാക്കുന്നത്:
Anonymous Quiz
52%
(A) സൂര്യനും ഭൂമിയും അടുത്തടുത്തായി
23%
(B) സൂര്യനും ഭൂമിയും അകലെയായി
13%
(C) സൂര്യനും ഭൂമിയും നേർരേഖയിൽ
12%
(D) മുകളിൽ പറഞ്ഞവ എല്ലാം
4
5.ചുവടെ കൊടുത്തിട്ടുള്ളവയിൽ ഭൂമി സൂര്യനോട് അടുത്തു വരുന്ന സമീപന ദിനം (പെരിഹീലിയൻ) എന്നാണ്?
Anonymous Quiz
45%
(A) ജനുവരി 3
22%
(B) മാർച്ച് 21
19%
(C) ജൂലൈ 4
13%
(D) ഡിസംബർ 22
👍1
1.ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം:
Anonymous Quiz
56%
ബുധൻ
10%
വ്യാഴം
6%
ഭൂമി
28%
യൂറാനസ്
2.വായുവിന്റെ നിരയിലെ ഓസോൺ സാന്ദ്രതയുടെ കനം _________ ൽ രേഖപ്പെടുത്തുന്നു.
Anonymous Quiz
56%
ഡോബ്സൺ യൂണിറ്റ്
6%
ലക്സ്
15%
ബ്യൂഫോർട്ട് സ്കെയിലിൽ
22%
പാർട്സ് പെർ തൗസൻഡ്
3.താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന വാതകമേത്?
Anonymous Quiz
68%
കാർബൺ ഡൈ ഓക്സൈഡ്
9%
ഹൈഡ്രജൻ
13%
ഓക്സിജൻ
11%
ഇവയൊന്നുമല്ല
4.ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ പാളി കാണപ്പെടുന്നത്?
Anonymous Quiz
11%
ട്രോപോസ്ഫിയർ
7%
മെസോസ്ഫിയർ
5%
തെർമോസ്ഫിയർ
77%
സ്ട്രാറ്റോസ്ഫിയർ
5. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
Anonymous Quiz
20%
1and 2 only
50%
1 and 3 only
17%
2 and 4 only
14%
2 and 3 only
Q.ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവ്വേയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ആ പ്രദേശത്തിന്റെ ഉയരം തുടർച്ചയില്ലാത്ത രേഖകളാൽ ഭൂപടങ്ങളിൽ സൂചിപ്പിക്കുന്ന രീതി :
Anonymous Quiz
42%
കോണ്ടൂർ ലൈൻ
27%
ഫോം ലൈൻ
23%
സ്പോട്ട് ഹൈറ്റ്
9%
ബെഞ്ച് മാർക്ക്
2
Q.ജെറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാകുന്ന അന്തരീക്ഷ മണ്ഡലം ഏത്?
Anonymous Quiz
6%
തെർമോസ്ഫിയർ
19%
ട്രോപ്പോസ്ഫിയർ
59%
സ്ട്രാറ്റോസ്ഫിയർ
16%
മിസോസ്ഫിയർ
Q.സിങ്ക് ഹോളുകളുടെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരുപ രൂപീകരണ സഹായി :
Anonymous Quiz
17%
ഒഴുകുന്ന വെള്ളം
52%
ഭൂഗർഭജലം
18%
ഹിമാനികൾ
14%
തിരമാലകൾ
👍1
Q.'മിയാണ്ടർ' ഈ ഭൂരുപത്തിന്റെ രൂപീകരണത്തിന് കാരണമാകുന്ന ഭൂരൂപീകരണ സഹായി ഏത്?
Anonymous Quiz
44%
നദി
30%
ഹിമാനി
15%
കാറ്റ്
10%
തിരമാല
👍1
Q.താഴെപ്പറയുന്ന ജോഡികളിൽ ഏതാണ് തെറ്റായി പൊരുത്തപ്പെട്ടത്?
പാരന്റ് റോക്ക് — രൂപാന്തരപ്പെട്ട പാറ
Anonymous Quiz
28%
ഗ്രാനൈറ്റ് — ഗ്നീസ്
34%
മണൽക്കല്ല് — സിസ്റ്റ്
22%
ചുണ്ണാമ്പുകല്ല് — മാർബിൾ
16%
ഷെയ്ൽ — സ്ലേറ്റ്
👍2