LEARN WITH KAVYA
36.9K subscribers
117 photos
4 videos
71 files
121 links
Download Telegram
Forwarded from Kavyakrishna
ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ രണ്ട് അവകാശങ്ങളാണ്
2. സമത്വവും സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണ്
Forwarded from Kavyakrishna
സ്വാതന്ത്ര്യത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. നിയമത്താൽ സ്ഥാപിതമായ നടപടിക്രമങ്ങളിലൂടെ അല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഹനിക്കാൻ പാടില്ല
2. അറസ്റ്റിന് ആസ്പദമായ കാരണം ധരിപ്പിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പാടില്ല
3. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അഭിഭാഷകനുമായി കൂടിയ ആലോചിക്കാനും കേസ് വാദിക്കാനും അവകാശം ഉണ്ടായിരിക്കും
Forwarded from Kavyakrishna
Forwarded from Kavyakrishna
കരുതൽ തടങ്കലിനെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. സാമൂഹിക വിരുദ്ധ ശക്തികളെയും ദേശവിരുദ്ധരെയും ഫലപ്രദമായ നേരിടാനുള്ള ഒരു ഉപകരണമായി ഇതിനെ കാണാവുന്നതാണ്
2. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും കരുതൽ തടങ്കലും തമ്മിൽ പരസ്പര വൈരുദ്ധ്യം നിലനിൽക്കുന്നു
3.ഒരു വ്യക്തി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്ന് ഗവൺമെന്റിന് തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിൽ വയ്ക്കാനും ഗവൺമെന്റ് അധികാരമുണ്ട്
Forwarded from Kavyakrishna
Forwarded from Kavyakrishna
മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. കാര്യനിർവഹണ വിഭാഗത്തിന്റെയും നിയമനിർമ്മാണ വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ മൗലികാവകാശങ്ങളെ ലംഘിക്കുകയോ അന്യായമായ രീതിയിൽ നിയന്ത്രിക്കുകയോ ചെയ്താൽ ഇത്തരം പ്രവർത്തികളെ നിയമവിരുദ്ധമായ പ്രഖ്യാപിക്കാനുള്ള അധികാരം നീതിന്യായ വിഭാഗത്തിനുണ്ട്
2. മൗലികാവകാശങ്ങൾ പരിപൂർണ്ണമല്ല
3. മൗലികാവകാശങ്ങൾ അനിയന്ത്രിതമാണ്
Forwarded from Kavyakrishna
നാളേക്ക് പഠിക്കേണ്ട പാഠം ☝🏻
ഇന്നലെ എത്ര മാർക്ക്‌ കിട്ടി??
ബേഗാർ - അടിമപ്പണി

ബേഗാർ നിരോധനം പറയുന്ന ആർട്ടിക്കിൾ - 23
LDC (APP )revision topic- ഭരണഘടനാ നിർമ്മാണ സഭ
കടമെടുത്ത ആശയങ്ങൾ
ഇന്നത്തെ എക്സാം നാളെ നടത്താം ട്ടോ. 👍🏻
ഇന്ന് വൈകീട്ട് 7മണിക്ക് സൈലം ആപ്പിൽ LDC സൗജന്യ മാതൃകാ പരീക്ഷ നടക്കുന്നു. LDC പരീക്ഷക്കായുള്ള നിങ്ങളുടെ പഠനം ഏതുവരെയായി എന്നറിയാനും മികച്ച റാങ്കിലെത്താനുള്ള ആത്മവിശ്വാസം നേടാനും ഈ പരീക്ഷ സഹായിക്കും. ഈ പരീക്ഷയിൽ ആദ്യമെത്തുന്ന 100 പേർക്ക് സൈലം പി.എസ്.സി. LDC റാങ്ക് ഫയൽ സൗജന്യമായി ലഭിക്കുന്നതാണ്.

Registration Link:

https://xylemlearning.com/ldc-mock-exam/

🟥സൗജന്യ മോക്ക് ടെസ്റ്റിൽ എങ്ങനെ പങ്കെടുക്കും എന്നറിയാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക

https://youtu.be/0ApSLUOBuI4
Forwarded from Kavyakrishna
കേവല ഭൂരിപക്ഷ വ്യവസ്ഥയെ കുറിച്ച് ശരിയായ പ്രസ്താവന / പ്രസ്താവനകൾ

1.മറ്റു സ്ഥാനാർത്ഥികളെക്കാൾ കൂടുതൽ വോട്ടുകൾ കിട്ടുന്ന സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു 2. വിജയിക്കുന്ന സ്ഥാനാർഥിക്ക് ആ നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടുകൾ ലഭിക്കണമെന്നില്ല
Anonymous Quiz
50%
1,2 ശരി
41%
1 മാത്രം
7%
2 മാത്രം
2%
ഇവയൊന്നുമല്ല
Forwarded from Kavyakrishna
Forwarded from Kavyakrishna
"പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങൾ ഇന്ത്യയ്ക്ക് എന്നും ഒരു ശാപമായിരുന്നു. ഇതാകട്ടെ രാജ്യത്തിന് കണക്കാക്കാനാകാത്ത ദോഷവും ചെയ്തു.പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങൾ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തി. ഞങ്ങൾക്ക് ഈ ദേശത്തോടൊപ്പം ഒന്നായി ചേരണം" ആരുടെ വാക്കുകൾ?
Anonymous Quiz
31%
മുഹമ്മദലി ജിന്ന
35%
റഹ്മത്തുള്ള സയാനി
23%
യൂസഫ് മെഹറലി
11%
തജാമുൽ ഹുസൈൻ
Forwarded from Kavyakrishna
വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്നും 18 വയസ്സാക്കിയത്
Anonymous Quiz
5%
1980
78%
1989
12%
1993
5%
1990
Forwarded from Kavyakrishna
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റു കമ്മീഷണർമാരെയും കാലാവധി?
Anonymous Quiz
49%
6 വർഷം 65 വയസ്സ്
41%
5 വർഷം 65 വയസ്സ്
7%
6 വർഷം 60 വയസ്സ്
2%
ഇവയൊന്നുമല്ല