Forwarded from Kavyakrishna
ജനാധിപത്യത്തിന്റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്ന അവകാശം
Anonymous Quiz
28%
സമത്വത്തിനുള്ള അവകാശം
56%
സ്വാതന്ത്ര്യത്തിനുള്ള അവകാശം
8%
ചൂഷണത്തിനെതിരെയുള്ള അവകാശം
9%
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
Forwarded from Kavyakrishna
" ന്യൂന പക്ഷങ്ങളിൽ യഥാർത്ഥ ഒരു സുരക്ഷാ ബോധം ഉണ്ടാക്കുന്നതിന് ഭൂരിപക്ഷത്തിന് ഭാരിച്ച ഉത്തരവാദിത്വമുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ മാത്രമേ ന്യൂനപക്ഷത്തിന് സുരക്ഷിതത്വം ഉണ്ടായിരിക്കുകയുള്ളൂ" ആരുടെ വാക്കുകൾ?
Anonymous Quiz
39%
ജവഹർലാൽ നെഹ്റു
35%
സർദാർ വല്ലഭായി പട്ടേൽ
23%
സർദാർ ഹുക്കും സിംഗ്
3%
മാച്ചൽ ലാംപ്ലിംഗ്
Forwarded from Kavyakrishna
ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നതായി കോടതി കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെ അതിൽ നിന്ന് തടഞ്ഞുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ടാണ്
Anonymous Quiz
16%
പ്രൊഹിബിഷൻ
65%
കോ വാറന്റോ
8%
സെർഷ്യോററി
11%
മാൻഡമസ്
Forwarded from Kavyakrishna
Forwarded from Kavyakrishna
ബേഗാർ നിരോധനം പറയുന്ന ഭരണഘടന അനുച്ഛേദം
Anonymous Quiz
13%
ആർട്ടിക്കിൾ 21
44%
ആർട്ടിക്കിൾ 23
35%
ആർട്ടിക്കിൾ 28
8%
ആർട്ടിക്കിൾ 26
Forwarded from Kavyakrishna
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. എല്ലാ പൗരന്മാർക്കും തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള മതം തിരഞ്ഞെടുക്കുന്നതിനും പിന്തുടരുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകിയിരിക്കുന്നു
2. ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അല്ലെങ്കിൽ ഒരു മതവും സ്വീകരിക്കാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്
3. മതസ്വാതന്ത്ര്യം നിയന്ത്രണവിധേയമാണ്
4. ക്രമസമാധാനം ധാർമികത ആരോഗ്യം എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടി മതസ്വാതന്ത്ര്യത്തിനുമേൽ സർക്കാരിന് ചില നിയന്ത്രണങ്ങൾ ചുമത്താൻ കഴിയും

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
Anonymous Quiz
2%
അവകാശ പത്രിക വ്യക്തികളുടെ അവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതിൽ നിന്ന് ഗവൺമെന്റിനെ വിലക്കുന്നു
4%
അവകാശലംഘനം ഉണ്ടായാൽ അതിനുള്ള പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നു
7%
വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഉള്ള ഉത്തരവാദിത്തം ഗവൺമെന്റിന് ഉണ്ട്
86%
ഇവയെല്ലാം
Forwarded from Kavyakrishna
ആമുഖത്തിൽ സമത്വത്തെക്കുറിച്ച് പരാമർശിക്കുന്നത്
1.തുല്യ പദവി
2.അവസരസമത്വം 3.സംവരണം
1.തുല്യ പദവി
2.അവസരസമത്വം 3.സംവരണം
Anonymous Quiz
4%
1,3
43%
1,2,3
45%
1,2
9%
2,3
Forwarded from Kavyakrishna
അനുച്ഛേദം 16(4) ൽ വിവരിക്കുന്നത്?
Anonymous Quiz
8%
ജാതിപരമായ വിവേചനം
13%
മതസ്വാതന്ത്ര്യം
29%
EWS
49%
പൊതുനിയമനങ്ങളിലെ സംവരണം
Forwarded from Kavyakrishna
ജീവിക്കുന്നതും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിൽ ഉൾപ്പെടുന്നത്
Anonymous Quiz
11%
ചൂഷണമുക്തമായി ജീവിക്കാനുള്ള അവകാശം
5%
പാർപ്പിടത്തിനുള്ള അവകാശം
6%
ഉപജീവനത്തിനുള്ള അവകാശം
78%
ഇവയെല്ലാം
Forwarded from Kavyakrishna
" മിക്കവാറും ഉള്ള എല്ലാ അവകാശങ്ങൾക്കും പിന്നിൽ ചേർത്തിരിക്കുന്ന നിബന്ധനകൾ അവകാശങ്ങൾ ഏതാണ്ട് മുഴുവനായും ഇല്ലാതാക്കുന്നു " ആരുടെ വാക്കുകൾ?
Anonymous Quiz
17%
അനന്തശയനം അയ്യങ്കാർ
30%
സോമനാഥ് ലാഹരി
39%
ടിടി കൃഷ്ണമാചാരി
14%
ഗോപാലസ്വാമി അയ്യങ്കാർ
Forwarded from Kavyakrishna
ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ രണ്ട് അവകാശങ്ങളാണ്
2. സമത്വവും സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണ്
1. സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ രണ്ട് അവകാശങ്ങളാണ്
2. സമത്വവും സ്വാതന്ത്ര്യവും പരസ്പര പൂരകങ്ങളാണ്
Forwarded from Kavyakrishna
Forwarded from Kavyakrishna
സ്വാതന്ത്ര്യത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. നിയമത്താൽ സ്ഥാപിതമായ നടപടിക്രമങ്ങളിലൂടെ അല്ലാതെ ഏതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഹനിക്കാൻ പാടില്ല
2. അറസ്റ്റിന് ആസ്പദമായ കാരണം ധരിപ്പിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യാൻ പാടില്ല
3. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അഭിഭാഷകനുമായി കൂടിയ ആലോചിക്കാനും കേസ് വാദിക്കാനും അവകാശം ഉണ്ടായിരിക്കും

കരുതൽ തടങ്കലിനെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. സാമൂഹിക വിരുദ്ധ ശക്തികളെയും ദേശവിരുദ്ധരെയും ഫലപ്രദമായ നേരിടാനുള്ള ഒരു ഉപകരണമായി ഇതിനെ കാണാവുന്നതാണ്
2. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശവും കരുതൽ തടങ്കലും തമ്മിൽ പരസ്പര വൈരുദ്ധ്യം നിലനിൽക്കുന്നു
3.ഒരു വ്യക്തി രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്ന് ഗവൺമെന്റിന് തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തടവിൽ വയ്ക്കാനും ഗവൺമെന്റ് അധികാരമുണ്ട്

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. കാര്യനിർവഹണ വിഭാഗത്തിന്റെയും നിയമനിർമ്മാണ വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ മൗലികാവകാശങ്ങളെ ലംഘിക്കുകയോ അന്യായമായ രീതിയിൽ നിയന്ത്രിക്കുകയോ ചെയ്താൽ ഇത്തരം പ്രവർത്തികളെ നിയമവിരുദ്ധമായ പ്രഖ്യാപിക്കാനുള്ള അധികാരം നീതിന്യായ വിഭാഗത്തിനുണ്ട്
2. മൗലികാവകാശങ്ങൾ പരിപൂർണ്ണമല്ല
3. മൗലികാവകാശങ്ങൾ അനിയന്ത്രിതമാണ്