LEARN WITH KAVYA
34.5K subscribers
63 photos
4 videos
34 files
73 links
Download Telegram
Forwarded from Kavyakrishna
ശരിയായ തിരഞ്ഞെടുക്കുക
1. ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ അല്ല തിരഞ്ഞെടുത്തത്
2. എല്ലാ മതത്തിലും ആളുകൾക്ക് പ്രാതിനിധ്യം നൽകിയിരുന്നു
3. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ കോൺഗ്രസിന് ആയിരുന്നു അസംബ്ലിയിൽ മേധാവിത്വം
Forwarded from Kavyakrishna
Forwarded from Kavyakrishna
വിഭജന ശേഷം ഭരണഘടനാ നിർമ്മാണ സഭയിലെ ആകെ അംഗസംഖ്യ
Anonymous Quiz
35%
289
3%
399
10%
389
52%
299
Forwarded from Kavyakrishna
Forwarded from Kavyakrishna
1. അവിഭക്ത ഇന്ത്യയ്ക്ക് വേണ്ടിയാണ് ഭരണഘടന നിർമ്മാണ സഭ രൂപീകരിച്ചത്
2. പ്രവിശ്യാ നിയമനിർമ്മാണ സഭയിലെ അംഗങ്ങളാണ് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്
3. ഭരണഘടന നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം 1946 ഡിസംബർ ആറിന് ചേർന്നു
Forwarded from Kavyakrishna
ഭരണഘടന നിർമ്മാണ സഭയിലേക്ക് നാട്ടുരാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം
Anonymous Quiz
10%
90
64%
93
14%
91
12%
96
Forwarded from Kavyakrishna
ഭരണഘടനാ നിർമ്മാണ സഭയുടെ ആധികാരികത വെളിപ്പെടുത്തുന്നത് താഴെപ്പറയുന്നതിൽ ഏതൊക്കെ ഘടകങ്ങളാണ്?
1. പ്രാതിനിധ്യ സ്വഭാവം
2.ഭരണഘടന തയ്യാറാക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങൾ 3.അംഗങ്ങൾ ചർച്ചയിൽ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ
Anonymous Quiz
5%
1,2
9%
2,3
6%
1,3
79%
ഇവയെല്ലാം
Forwarded from Kavyakrishna
1. ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് പൊതുസമ്മതരായ നേതാക്കൾ ചേർന്നതായതുകൊണ്ട് വലിയ പൊതുസമ്മതി ലഭിക്കുകയുണ്ടായി
2. ഇന്ത്യൻ ഭരണഘടന ജനഹിത പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്
Anonymous Quiz
41%
1,2 ശരി
8%
1,2 തെറ്റ്
38%
1 ശരി 2 തെറ്റ്
12%
1 തെറ്റ് 2 ശരി
Forwarded from Kavyakrishna
എങ്ങനെ ഒരു ഭരണഘടന നിലവിൽ വന്നു എന്ന് സൂചിപ്പിക്കുന്നത്
Anonymous Quiz
13%
പ്രഖ്യാപന രീതി
61%
ഭരണഘടനയുടെ ആധികാരികത
17%
സന്തുലിത സ്ഥാപന രൂപരേഖ
9%
വിചിന്തന തത്വം
Mark?
നാളേക്ക് പഠിക്കേണ്ട chapter
Political science chapter 2 👍🏻

വായിക്കുമ്പോൾ ഓരോ വരിയും ഒരു സ്റ്റേറ്റ്മെന്റ് ആയി കണക്കാക്കി വായിക്കുക.

നാളെ മാർക്ക്‌ കുറഞ്ഞാൽ അടി parcel അയക്കും!!!
NCERT 2nd chapter padicho?
Forwarded from Kavyakrishna
" ന്യൂന പക്ഷങ്ങളിൽ യഥാർത്ഥ ഒരു സുരക്ഷാ ബോധം ഉണ്ടാക്കുന്നതിന് ഭൂരിപക്ഷത്തിന് ഭാരിച്ച ഉത്തരവാദിത്വമുണ്ട്. ഒരു മതേതര രാഷ്ട്രത്തിൽ മാത്രമേ ന്യൂനപക്ഷത്തിന് സുരക്ഷിതത്വം ഉണ്ടായിരിക്കുകയുള്ളൂ" ആരുടെ വാക്കുകൾ?
Anonymous Quiz
39%
ജവഹർലാൽ നെഹ്റു
35%
സർദാർ വല്ലഭായി പട്ടേൽ
23%
സർദാർ ഹുക്കും സിംഗ്
3%
മാച്ചൽ ലാംപ്ലിംഗ്
Forwarded from Kavyakrishna
ഒരു ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് അർഹതയില്ലാത്ത സ്ഥാനം വഹിക്കുന്നതായി കോടതി കണ്ടെത്തുകയാണെങ്കിൽ അദ്ദേഹത്തെ അതിൽ നിന്ന് തടഞ്ഞുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന റിട്ടാണ്
Anonymous Quiz
16%
പ്രൊഹിബിഷൻ
65%
കോ വാറന്റോ
8%
സെർഷ്യോററി
11%
മാൻഡമസ്
Forwarded from Kavyakrishna
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിച്ചത്
Anonymous Quiz
3%
1989
17%
1992
74%
1993
5%
1991
Forwarded from Kavyakrishna
ബേഗാർ നിരോധനം പറയുന്ന ഭരണഘടന അനുച്ഛേദം
Anonymous Quiz
13%
ആർട്ടിക്കിൾ 21
44%
ആർട്ടിക്കിൾ 23
34%
ആർട്ടിക്കിൾ 28
8%
ആർട്ടിക്കിൾ 26
Forwarded from Kavyakrishna
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. എല്ലാ പൗരന്മാർക്കും തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള മതം തിരഞ്ഞെടുക്കുന്നതിനും പിന്തുടരുവാനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകിയിരിക്കുന്നു
2. ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അല്ലെങ്കിൽ ഒരു മതവും സ്വീകരിക്കാതിരിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്
3. മതസ്വാതന്ത്ര്യം നിയന്ത്രണവിധേയമാണ്
4. ക്രമസമാധാനം ധാർമികത ആരോഗ്യം എന്നിവയെ സംരക്ഷിക്കുന്നതിന് വേണ്ടി മതസ്വാതന്ത്ര്യത്തിനുമേൽ സർക്കാരിന് ചില നിയന്ത്രണങ്ങൾ ചുമത്താൻ കഴിയും
Forwarded from Kavyakrishna
Question ☝🏻
Anonymous Quiz
8%
1,2,3
4%
2,3,4
66%
1,2,3,4
21%
1,2