ഈസ്റ്ററും, പെരുന്നാളും വിഷുവും ഒക്കെ കഴിഞ്ഞ് പഠനത്തിന്റെ ട്രാക്ക് ൽ കയറിയോ ??
Forwarded from Kavyakrishna
എല്ലാവരും വോട്ട് ചെയ്തോ?
നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാത്തതിന്റെ ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നുള്ളതാണ് -
ആരുടെ വാക്കുകൾ??
നിങ്ങൾ രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാത്തതിന്റെ ഫലം നിങ്ങളെക്കാൾ മോശമായവർ നിങ്ങളെ ഭരിക്കുമെന്നുള്ളതാണ് -
ആരുടെ വാക്കുകൾ??
മത്സര പരീക്ഷകൾ ഏതുമാകട്ടെ, കറണ്ട് അഫയേഴ്സ് പഠനം ഇനി ലളിതമാക്കാം.
2022-24 മാർച്ച് വരെയുള്ള മുഴുവൻ കറണ്ട് അഫയേഴ്സും അടങ്ങിയിട്ടുള്ള സൈലം പി.എസ്.സി യുടെ ഏറ്റവും പുതിയ റാങ്ക് ഫയൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബുക്ക് സ്റ്റാളുകളിൽ ഇപ്പോൾ ലഭ്യമാണ്.
2022-24 മാർച്ച് വരെയുള്ള മുഴുവൻ കറണ്ട് അഫയേഴ്സും അടങ്ങിയിട്ടുള്ള സൈലം പി.എസ്.സി യുടെ ഏറ്റവും പുതിയ റാങ്ക് ഫയൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബുക്ക് സ്റ്റാളുകളിൽ ഇപ്പോൾ ലഭ്യമാണ്.
LDC batch നീതിന്യായ വിഭാഗം ഇന്ന് വിചാരിച്ച അത്രയും complete ചെയ്യാൻ കഴിഞ്ഞില്ല.
അടുത്ത ക്ലാസ്സിൽ clear ചെയ്യാം 👍🏻👍🏻
അടുത്ത ക്ലാസ്സിൽ clear ചെയ്യാം 👍🏻👍🏻
LP/UP പരീക്ഷ അടുക്കാറായി,ഇനിയും വൈകിയിട്ടില്ല റാങ്ക് ലിസ്റ്റിൽ മുന്നിലെത്താം.സൈലം പി.എസ്.സിയിൽ ഏപ്രിൽ 15 മുതൽ LP/UP FINAL LAP ബാച്ച് ആരംഭിച്ചിരിക്കുകയാണ്.പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് നിങ്ങൾക്ക് ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം.
⭐️ Batch Link:
https://xylemlearn.page.link/idkF1xAbqWWAc9BZ7
🟥 സൈലം പി.എസ്.സി ആപ്പിൽ കോഴ്‌സുകൾ എങ്ങനെ പർച്ചേസ് ചെയ്യാം എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.
https://www.youtube.com/shorts/QyySHkiqnPg
https://xylemlearn.page.link/idkF1xAbqWWAc9BZ7
https://www.youtube.com/shorts/QyySHkiqnPg
Please open Telegram to view this post
VIEW IN TELEGRAM
വരുന്ന LDC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളാണോ നിങ്ങൾ? എന്നാൽ ഇനി HARD WORK അല്ല SMART WORK ആണ് വേണ്ടത്. സൈലം പി.എസ്.സി.യിൽ ഏപ്രിൽ 12 മുതൽ LDC ക്രാഷ് ബാച്ച് ആരംഭിച്ചിരിക്കുകയാണ്. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് നിങ്ങൾക്ക് ഇപ്പോൾ ജോയിൻ ചെയ്യാം
⭐️ Batch Link : https://xylemlearn.page.link/MH9AeZCcvsxWhvkE9
🟥 സൈലം പി.എസ്.സി ആപ്പിൽ കോഴ്‌സുകൾ എങ്ങനെ പർച്ചേസ് ചെയ്യാം എന്നറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക.
https://www.youtube.com/shorts/QyySHkiqnPg
https://www.youtube.com/shorts/QyySHkiqnPg
Please open Telegram to view this post
VIEW IN TELEGRAM
നാളെ മുതൽ നമുക്ക് syllabus ആയി ബന്ധപ്പെട്ട NCERT ഭാഗങ്ങൾ പഠിച്ചാലോ?
2 ദിവസത്തേക്ക് ഒരു ടോപ്പിക്ക് Pdf ആയി തരാം. എന്നിട്ട് പഠിച്ചു കഴിഞ്ഞ് നമുക്ക് എക്സാം നടത്താം.
2 ദിവസത്തേക്ക് ഒരു ടോപ്പിക്ക് Pdf ആയി തരാം. എന്നിട്ട് പഠിച്ചു കഴിഞ്ഞ് നമുക്ക് എക്സാം നടത്താം.
നാളേക്ക് പഠിക്കേണ്ട പാഠം
Plus one - indian polity - chapter 1
ഭരണഘടന എന്തുകൊണ്ട് എങ്ങനെ
Exam @ night
Plus one - indian polity - chapter 1
ഭരണഘടന എന്തുകൊണ്ട് എങ്ങനെ
Exam @ night
Forwarded from Kavyakrishna
ഭരണഘടന നിർമ്മാണ സഭയിൽ യാതൊരുവിധ വാദപ്രതിവാദവും കൂടാതെ അംഗീകരിക്കപ്പെട്ട വ്യവസ്ഥ
Anonymous Quiz
12%
ജുഡീഷ്യറിയുടെ അധികാരങ്ങൾ സംബന്ധിച്ച്
7%
കേന്ദ്ര ഗവൺമെന്റിന്റെ അധികാരങ്ങൾ
6%
കേന്ദ്ര-സംസ്ഥാന ബന്ധം
75%
സാർവത്രിക പ്രായപൂർത്തി വോട്ടവകാശം
Forwarded from Kavyakrishna
പാർലമെന്റിനേക്കാൾ ഉന്നതമാണ് ഭരണഘടനയുടെ ആധികാരികത എന്ന നിഗമനത്തിൽ എത്തിച്ചേരാനുള്ള പ്രധാന കാരണം താഴെ പറയുന്നവയിൽ ഏതാണ്?
Anonymous Quiz
8%
പാർലമെന്റ് നിലവിൽ വരുന്നതിനു മുൻപേ ഭരണഘടന തയ്യാറാക്കപ്പെട്ടു
5%
പാർലമെന്റ് അംഗങ്ങളെക്കാൾ പ്രഗൽഭരായ നേതാക്കന്മാരാണ് ഭരണഘടന നിർമ്മാതാക്കൾ
79%
പാർലമെന്റ് എങ്ങനെ രൂപീകരിക്കണം അതിന്റെ അധികാരങ്ങൾ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കുന്നത് ഭരണഘടനയാണ്
7%
പാർലമെന്റ് ഭരണഘടന ഭേദഗതി ചെയ്യാൻ കഴിയില്ല
Forwarded from Kavyakrishna
നിയമനിർമ്മാണ നടപടിക്രമം എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ്
Anonymous Quiz
21%
അമേരിക്ക
65%
ബ്രിട്ടൻ
9%
ഫ്രാൻസ്
5%
കാനഡ