LALs ACADEMY OFFICIAL️
8.24K subscribers
2.31K photos
13 videos
267 files
1.55K links
PSC COACHING
Download Telegram
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തിയത്.

ആദ്യമായിട്ടാണ് അഞ്ചു ദശാബ്ദങ്ങളിൽ തുടർച്ചയായി ഒരു താരം മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടുന്നത്.

ഇത് 15 മത് തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടുന്നത്.
👉സർക്കാർ രേഖകളും ഭിന്നശേഷിസൗഹൃദമാകുന്നു.

🔹അംഗപരിമിതർ, വികലാംഗർ, മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ പരാമർശങ്ങൾ സേവന ചട്ടത്തിൽ നിന്ന് ഒഴിവാക്കി പകരം ചേർക്കുന്നത് - ഭിന്നശേഷിക്കാർ

🔹സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വെയർ - സ്പാർക്
Novak Djokovic vs Carlos Alcaraz. 🎾
It's a historic gold medal match.

37-year-old Djokovic is the oldest to ever play in the tennis men's singles final at the Olympics. 21-year-old Alcaraz is the youngest.

#Olimpics #2024 #tennis #paris
''ഉണങ്ങിയ കളിമണ്ണ് പോലെയാണ് യുദ്ധം ഉണ്ടാക്കുന്ന വേദനകള്‍... അത് നമ്മുടെ ഹൃദയത്തിനുള്ളില്‍ എന്നന്നേക്കുമായി ഉറച്ചുപോകും...''

ആഗസ്റ്റ് 6- ഹിരോഷിമ ദിനം
𝐖𝐈𝐍-esh keeps on winning 💪

Vinesh Phogat of 🇮🇳 makes it to the final.

#Paris2024
Germany are through to the men's hockey final with a 3️⃣-2️⃣ victory.

India will lock horns with Spain in the bronze medal match. 🇮🇳🇪🇸

#Paris2024
നിശ്ചിതസമയത്ത് നിശ്ചിത പ്രതിഫലത്തിനായി ജോലിചെയ്യുക എന്നതാണ് ഗിഗ് എന്ന വാക്കിന്റെ അർഥം. കേരളത്തിൽ രണ്ടു ലക്ഷത്തോളം തൊഴിലാളികളുണ്ട്. തൊഴിലാളിക്ക് സൗകര്യം അനുസരിച്ച് തൊഴിൽസമയം സ്വീകരിക്കാം. തൊഴിലാളി, തൊഴിലുടമ ബന്ധമോ കരാറോ ഇല്ലാത്തതിനാൽ ഗിഗ് തൊഴിലാളിക്ക് തൊഴിലുടമയോടോ തൊഴിലുടമയ്ക്ക് തൊഴിലാളികളോടോ വിധേയത്വം ഇല്ല.
𝟏𝟐-𝟎 🆚 Zelimkhan Abakarov 🇦🇱

Aman Sehrawat of 🇮🇳 powers into the semi-final of the men's freestyle 57kg at #Paris2024.
ജാവലിൻ ത്രോ ഫൈനൽ ഇന്ന്.

നിലവിൽ ജാവലിൻ ത്രോയിൽ ഒളിമ്പിക്സ് റെക്കോർഡ് ആരുടെ പേരിലാണ് - ആന്ദ്രേസ് തോർക്കിൽഡ്സൻ, നോർവേ (90.57 m)

ലോക റെക്കോർഡ് - യാൻ സെലസ്നി, ചെക്ക് റിപ്പബ്ലിക് (98.48m)

ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ നാല് താരങ്ങൾക്ക് മാത്രമാണ് ജാവലിൻ ത്രോയിൽ സ്വർണം നിലനിർത്താൻ കഴിഞ്ഞിട്ടുള്ളത്.
🔙 𝐭𝐨 🔙 𝐎𝐥𝐲𝐦𝐩𝐢𝐜 𝐛𝐫𝐨𝐧𝐳𝐞 𝐦𝐞𝐝𝐚𝐥𝐬 𝐟𝐨𝐫 𝐭𝐡𝐞 𝐈𝐧𝐝𝐢𝐚𝐧 𝐦𝐞𝐧'𝐬 𝐡𝐨𝐜𝐤𝐞𝐲 𝐭𝐞𝐚𝐦!🥉🇮🇳
𝐁𝐨𝐡𝐨𝐭 𝐤𝐡𝐨𝐨𝐛! 🙌

Neeraj secures 2️⃣nd position in men's javelin throw at #Paris2024! 🥈🇮🇳
At 21, India's Aman Sehrawat is the youngest Indian to win an individual medal at the Olympics 🇮🇳🥉

#Paris2024
🥇 + 🥈 + 🥉 = 🤩

Javelin throw podium at #Paris2024!
August 23, 2024 marks India’s first National Space Day, celebrating Chandrayaan 3’s landmark south pole landing.
August 23, 2024 marks India’s first National Space Day, celebrating Chandrayaan 3’s landmark south pole landing.
ശാരദാ മുരളീധരന്‍ അടുത്ത ചീഫ് സെക്രട്ടറി

അടുത്ത ചീഫ് സെക്രട്ടറിയായി പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ.വേണു വി ആഗസ്റ്റ് 31ന് ഒഴിയുന്ന മുറയ്ക്കാവും ഇത്.