KTU 2019 Scheme Students Community | Kerala Notes
5.67K subscribers
7 photos
83 links
Kerala Notes is an educational platform that provides study materials for CBSE, Kerala Syllabus, KTU and Online Courses.

Here you can discuss about the University matters only. You will get live updates notes and other study materials
🔗 Keralanotes.com
Download Telegram
Channel name was changed to «KTU 2019 Scheme Students Community | Kerala Notes»
📢 KTU S5 STUDY MATERIALS

2019 Scheme CSE👇

Computer Networks
🔗 https://bit.ly/KTUS5CSE

Microprocessors & Microcontrollers
🔗 https://bit.ly/KTUS5CSE
Management of Software Systems
🔗 https://bit.ly/KTUS5CSE
Formal Languages & Automata Theory
🔗 https://bit.ly/KTUS5CSE
System Software
🔗 https://bit.ly/KTUS5CSE

Disaster Management
🔗 https://bit.ly/KTUS5CSE

═══════════════
Kerala Notes KTU community !
Bit.ly/Join-KTU-Community (Exclusively for 2019 sceme students)


©️ keralanotes.com
🗂️ KTU SLOTWISE SUBJECT LIST

👨‍🎓 Branch :- Computer Science Engineering

🧮 Semester :-5
-_-_-_-_-_-_-_-_-_-_-_-_-_-_-_-_-

🧊 Semester 5 (S5) 🧊

✒️ CST301 :: Formal Languages And Automata Theory :: A :: (4)

✒️ CST303 :: Computer Networks :: B :: (4)

✒️ CST305 :: System Software :: C :: (4)

✒️ CST307 :: Microprocessors And Microcontrollers :: D :: (4)

✒️ CST309 :: Management Of Software Systems :: E :: (3)

✒️ MCN301 :: Disaster Management :: F :: (0)

✒️ CSL331 :: System Software And Microprocessors Lab :: S :: (2)

✒️ CSL333 :: Database Management Systems Lab :: T :: (2)

R/Minor/Honours ::

🧩 CST381 :: Concepts In Software Engineering :: VAC :: (4)

🧩 CST383 :: Concepts In Machine Learning :: VAC :: (4)

🧩 CST385 :: Client Server Systems :: VAC :: (4)

🧩 CST393 :: Cryptographic Algorithms :: VAC :: (4)

🧩 CST395 :: Neural Networks And Deep Learning :: VAC :: (4)

🧩 CST397 :: Principles Of Model Checking :: VAC :: (4)

https://t.me/ktu2019schemenotes
🎓KEAM 2021-22 - സംസ്ഥാനത്തെ എഞ്ചിനീറിങ് / ആർക്കിടെക്ചർ പ്രവേശനവുമായി ബന്ധപെട്ടു CEE യ്ക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിനു അര്ഹതയുള്ളവർക്കു ബാങ്ക് അക്കൗണ്ട് വഴി തുക നൽകുന്നതിനുള്ള നടപടി ക്രമം ആരംഭിച്ചു🎓

2021-22 അദ്ധ്യയന വർഷം സംസ്ഥാനത്തെ എഞ്ചിനീയറിംഗ്/ആർക്കിടെക്ടർ/ബി.ഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ളവർക്ക് തുക ബാങ്ക് അക്കൗണ്ട് വഴി നൽകുന്നതിനുള്ള നടപടിക്രമം ആരംഭിച്ചു.
റീഫണ്ട് ലഭിക്കുവാനുള്ള അർഹത കീം പ്രോസ്പെക്ടസ് ക്ലോസ് 12.2.2 വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും.

https://t.me/ktu2019schemenotes

പ്രോസ്പെക്ടസ് ക്ലോസ് 12.2.3 പ്രകാരം താഴെ പറയുന്ന വിദ്യാർത്ഥികൾ റീഫണ്ട് ലഭിക്കുന്നതിന് അർഹരല്ല.

എഞ്ചിനീയറിംഗ്/ആർക്കിടെക്ടർ/ബി.ഫാം കോഴ്സ്കളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തിയ അവസാന ഘട്ട അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ.
എഞ്ചിനീയറിംഗ്/ആർക്കിടെക്റ്റർ/ബി.ഫാം കോഴ്ചകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ - നടത്തിയ അവസാന ഘട്ട അലോട്ട്മെന്റ് നടപടികൾ പൂർത്തിയാക്കിയശേഷം വിടുതൽ
വാങ്ങിയ വിദ്യാർത്ഥികൾ.

🛑റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾ വെബ്സൈറ്റിലെ 'KEAM 2021-Candidate Portal'എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ നൽകി പ്രവേശിച്ച് 'Submit Bank Account Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 25-01-2022 വൈകിട്ട് 4.00 മണിക്ക് മുന്‍പ് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തി ശരിയാണെന്ന് ഉറപ്പുവരുത്തി 'Submit' ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്.
തുടർന്ന് 'Print Bank Details' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈനായി നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന ഒരു സ്ത്രിപ്പ് വെബ്സൈറ്റിൽ നിന്നും പ്രിന്റൗട്ട് എടുക്കേണ്ടതാണ്.

വിദ്യാർത്ഥികൾ ഓൺലൈനായി സമർപ്പിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ടിന് അർഹതയുണ്ടെങ്കിൽ തുക ലഭ്യമാക്കുന്നതാണ്.

അക്കൗണ്ടിലേയ്ക്ക് റീഫണ്ട് നൽകുന്ന സമയക്രമം പിന്നീട് അറിയിക്കുന്നതാണ്.

കുറിപ്പ്👇🏻
വിദ്യാർത്ഥി നൽകുന്ന ബാങ്ക് അക്കൗണ്ട് വിദ്യാർത്ഥികയുടേയോ രക്ഷിതാവിന്റേയോ പേരിലുള്ളതായിരിക്കണം.
ഓൺലൈനായി സമർപ്പിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശരിയാണെന്ന് വിദ്യാർത്ഥികൾ ഉറപ്പു വരുത്തേണ്ടതാണ്.

എൻ.ആർ.ഐ അക്കൗണ്ടിലേയ്ക്ക് റീഫണ്ട് നൽകുന്നതല്ല.
വിവരങ്ങൾ തെറ്റായി നൽകുന്നതുമൂലം റീഫണ്ട് തുക ലഭിക്കാതിരുന്നാൽ പ്രവേശന പരീക്ഷാ കമ്മീഷണർ ഉത്തരവാദിയായിരിക്കുന്നതല്ല.

ഹെൽപ്പ് ലൈൻ നമ്പർ
0471 2525300

🛑അവസാന തീയതി : 25-01-2022 , 4pm

കൂടുതൽ വിവരങ്ങൾക്ക്👇🏻
https://cee.kerala.gov.in/keam2021/
ക്യാംപസ് പ്ലേസ്മെന്‍റിന്റെ പുതുരീതി
https://t.me/ktu2019schemenotes
കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലച്ച് പോയ രാജ്യത്തെ ക്യാംപസ് പ്ലേസ്മെന്‍റുകള്‍ (Campus Placement) പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഐഐടികളും ഐഐഎമ്മുകളും എന്‍ഐടികളും മാത്രമല്ല സ്വകാര്യ കോളജുകള്‍ പോലും ഈ വര്‍ഷം റെക്കോര്‍ഡ് പ്ലേസ്മെന്‍റാണ് സ്വന്തമാക്കുന്നത്. ക്ലാസുകള്‍ക്ക് പിന്നാലെ പ്ലേസ്മെന്‍റുകളും വെര്‍ച്വലാക്കിയാണ് കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയെ കോളജുകള്‍ മറികടക്കുന്നത്. ഡിജിറ്റല്‍വത്ക്കരണം ക്യാംപസ് പ്ലേസ്മെന്‍റിന്‍റെ കെട്ടും മട്ടും ഭാവവുമെല്ലാം മാറ്റി മറിക്കുന്നതായും പല പുതിയ ട്രെന്‍ഡുകള്‍ക്കും തുടക്കമിടുന്നതായും ക്യാംപസ് പ്ലേസ്മെന്‍റ് ആൻഡ് റിക്രൂട്ട്മെന്‍റ് സ്റ്റാര്‍ട്ടപ്പായ ഗെറ്റ് വര്‍ക്കിന്‍റെ സ്ഥാപകന്‍ രാഹുല്‍ വീര്‍വല്‍ ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലെഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. പ്ലേസ്മെന്‍റ് വിര്‍ച്വലായതോടെ പല കാതലായ മാറ്റങ്ങളും റിക്രൂട്ട്മെന്‍റില്‍ സംഭവിക്കുന്നതായതും രാഹുല്‍ കൂട്ടിച്ചേര്‍ക്കുന്നു. മുന്‍പൊക്കെ മെട്രോ നഗരങ്ങളില്‍ മാത്രം പ്ലേസ്മെന്‍റ് നടത്തിയിരുന്ന പല കമ്പനികളും വെര്‍ച്വല്‍ മോഡിലേക്ക് വന്നതോടെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കും മിടുക്കരെ തേടിയെത്തുന്നു. റിക്രൂട്ട്മെന്‍റ് പ്രക്രിയ കൂടുതല്‍ വൈവിധ്യമുള്ളതും നീതിയുക്തവും ജനാധിപത്യപരവും സമഗ്രവുമാക്കാന്‍ ഇത് വഴി സാധിക്കുന്നതായി ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിലെ പല നഗരങ്ങളില്‍ നിന്നും വിവിധ കോളജുകളിലും നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് യാതൊരു മുന്‍ധാരണകളുമില്ലാതെ അവരുടെ കഴിവിന് അനുസരിച്ച മികച്ച ജോലികളില്‍ പ്ലേസ്മെന്‍റ് ലഭിക്കാനും വെര്‍ച്വല്‍ റിക്രൂട്ട്മെന്‍റ് അവസരമൊരുക്കുന്നു. റിക്രൂട്ട്മെന്‍റിലെ ഭൂപരിധികളും അതിര്‍ത്തികളും ഇത് വഴി അപ്രസക്തമാകുന്നു. റിക്രൂട്ട്മെന്‍റ് പ്രക്രിയയെ (Recruitment Process) സഹായിക്കാന്‍ കോളജുകളെ സഹായിക്കുന്ന നിരവധി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും കോവിഡിനെ തുടര്‍ന്ന് സജീവമായി. പ്ലേസ്മെന്‍റ് പ്രക്രിയ ട്രാക്ക് ചെയ്യാനും വിദ്യാർഥികളുടെ പുരോഗതി അടയാളപ്പെടുത്താനും പ്രകടനം വിലയിരുത്താനും ഇത്തരം പ്ലാറ്റ്ഫോമുകള്‍ സഹായിക്കും. വിദ്യാർഥികളെ പ്ലേസ്മെന്‍റിന് സഹായിക്കുന്ന ഓണ്‍ലൈന്‍ പരിശീലനവും മെന്‍ററിങ്ങും അവരുടെ നൈപുണ്യങ്ങള്‍ ഉയർത്താനുള്ള സൗകര്യങ്ങളും ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഒരുക്കുന്നു. പല കമ്പനികളും അവരുടെ റിക്രൂട്ട്മെന്‍റ് പ്രക്രിയ മൊത്തത്തില്‍ വെര്‍ച്വലാക്കി മാറ്റി. കമ്പനിയെ കുറിച്ചുള്ള അവതരണം, സ്കില്‍ ടെസ്റ്റ്, വിവിധ റൗണ്ട് അഭിമുഖ പരീക്ഷകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങി എല്ലാം ഇപ്പോള്‍ ഓണ്‍ലൈനായി നടത്താന്‍ സാധിക്കുന്നു. ലോക്ഡൗണ്‍, ക്വാറന്‍റീന്‍ എന്നിവ മൂലം ജോബ് ഫെയറിലും പ്ലേസ്മെന്‍റ് ഡ്രൈവിലും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം ഇതിലൂടെ ഇല്ലാതാകുന്നു. വീട്ടിലിരുന്ന് തന്നെ ഒന്നിലധികം കമ്പനികളുടെ റിക്രൂട്ട്മെന്‍റ് ഡ്രൈവില്‍ പങ്കെടുക്കാനും നിരവധി ജോലികള്‍ക്ക് അപേക്ഷിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നു. പഠനം ഓണ്‍ലൈനായതോടു കൂടി ഡിജിറ്റൽ രംഗത്തെ പല കമ്പനികളും അവരുടെ റിക്രൂട്ട്മെന്‍റ് പ്രക്രിയ മൊത്തത്തില്‍ വെര്‍ച്വലാക്കി മാറ്റി. കമ്പനിയെ കുറിച്ചുള്ള അവതരണം, സ്കില്‍ ടെസ്റ്റ്, വിവിധ റൗണ്ട് അഭിമുഖ പരീക്ഷകള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങി എല്ലാം ഇപ്പോള്‍ ഓണ്‍ലൈനായി നടത്താന്‍ സാധിക്കുന്നു. ലോക്ഡൗണ്‍, ക്വാറന്‍റീന്‍ എന്നിവ മൂലം ജോബ് ഫെയറിലും പ്ലേസ്മെന്‍റ് ഡ്രൈവിലും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം ഇതിലൂടെ ഇല്ലാതാകുന്നു. വീട്ടിലിരുന്ന് തന്നെ ഒന്നിലധികം കമ്പനികളുടെ റിക്രൂട്ട്മെന്‍റ് ഡ്രൈവില്‍ പങ്കെടുക്കാനും നിരവധി ജോലികള്‍ക്ക് അപേക്ഷിക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നു. പഠനം ഓണ്‍ലൈനായതോടു കൂടി ഡിജിറ്റൽ രംഗത്തെ പല സാധ്യതകളും കൂടിയാണ് വിദ്യാർഥികൾക്ക് മുന്നിൽ അനാവൃതമായത്. വിദ്യാര്‍ഥികള്‍ തങ്ങളുടെ നൈപുണ്യങ്ങള്‍ വർധിപ്പിക്കാൻ മുൻപ് എന്നത്തേക്കാളും അധികം ഓണ്‍ലൈന്‍ മാര്‍ഗം സ്വീകരിച്ച് തുടങ്ങിയതായും രാഹുല്‍ പറയുന്നു. ഓണ്‍ലൈനില്‍ ലഭ്യമായ വിഭവങ്ങള്‍ ശേഷികള്‍ വർധിപ്പിക്കാനും പരിശീലനത്തിനുമായി വിദ്യാര്‍ഥികള്‍ ഉപയോഗിച്ച് തുടങ്ങിയത് അവരുടെ തൊഴില്‍ക്ഷമതയും വർധിപ്പിക്കുന്നു. നിര്‍മിത ബുദ്ധിയും (Artificial Intelligence) മെഷീന്‍ ലേണിങ്ങും (Machine Learning) ഓട്ടമേഷനുമൊക്കെ ക്യാംപസ് പ്ലേസ്മെന്‍റിലും കടന്നു വന്നിരിക്കുന്നത് വലിയ വിപ്ലവം തന്നെ ഈ രംഗത്ത് വരും നാളുകളിൽ ഉണ്ടാക്കുമെന്നും ലേഖനം പ്രവചിക്കുന്നു.
📢 *S3 Exam TimeTable 2022 Published*

https://chat.whatsapp.com/E41FHyP7K5DD3VoJr4nEk6

18/03/2022 A
24/03/2022 B
29/03/2022 C
02/06/2022 D
04/04/2022 E
08/04/2022 F
11/04/2022 H
13/04/2022 M

"S3 Supplementary exams will be conducted on the same date"

Visit keralanotes.com for 2019 scheme study materials.
📢 Revised S1 Exam TimeTable 2022 Published

https://chat.whatsapp.com/HHgeBogBdQaAzx4zqTpJUA

23/03/2022 Maths
30/03/2022 Phy/Chem
05/04/2022 EM/Graphic
07/04/2022 Basics
12/04/2022 Lifeskills

"S1 Supplementary exams will be conducted on the same date"

Visit keralanotes.com for 2019 scheme study materials.
📢 Revised S3 Exam TimeTable 2022 Published (all branches)

https://chat.whatsapp.com/HHgeBogBdQaAzx4zqTpJUA

18/03/2022 A
24/03/2022 B
31/03/2022 C
06/06/2022 D
11/04/2022 E
13/04/2022 F

19/04/2022 Minor

"S3 Supplementary exams will be conducted on the same date"

Visit keralanotes.com for 2019 scheme study materials.