Knowledge Factory PSC
3.27K subscribers
779 photos
8 videos
1.15K links
💛PSC ക്ലാസുകൾ, PSC നോട്ടിഫിക്കേഷനുകൾ ...ഒരു PSC ഉദ്യോഗാർഥിക്ക് വേണ്ടത് എല്ലാം ഇവിടെ ഉണ്ട് 📝
Download Telegram
10th PRELIMS CUT OFF എത്ര വരും | PSC ക്ക് നഷ്ട്ടം 3 കോടി രൂപ | വരുന്നത് പുതിയ 44 നോട്ടിഫിക്കേഷനുകൾ
https://youtu.be/4aro1F1SzmU
QUESTION PAPER & PROVISIONAL ANSWER KEY

LAST GRADE SERVANTS, STOREMAN, LOWER DIVISION CLERK

Question Paper Code - 066/2026

Date Of Exam: 18-Jul-2026

━━━━━━━━━━━━━━━━━━
JOIN:
@knowledgefactorypsc2255
🔴ഓഗസ്റ്റ് 1 നു നടക്കുന്ന 10 ത് പ്രീലിംസ് പ്രാഥമിക പരീക്ഷയുടെ ഹാൾ ടിക്കറ്റ് വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക.

@knowledgefactorypsc2255
🔴FIFA 2026 ഉറപ്പിക്കാവുന്ന 100 ചോദ്യങ്ങൾ
https://youtu.be/0_gMLc27wUQ?si=_671p7Gjxgfkp7AP
18.07.2026 തീയതിയിൽ (1.30 PM മുതൽ 3.05 PM വരെ) റദ്ദ് ചെയ്ത പത്താംതരം പൊതു പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ട പരീക്ഷയും, 18.07.2026 തീയതിയിൽ (രാവിലെ 10 AM മണി മുതൽ 11.35 AM വരെ) ആലപ്പുഴ ജില്ലയിലെ ലജനത്തൾ മുഹമ്മദിയ എച്ച് എസ് എസ് സ്കൂളിലെ സെൻറർ 2 (HSS സെക്ഷൻ) -ൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കുള്ള പുനഃ പരീക്ഷയും 22.08.2026 തീയതിയിൽ 10.30 AM മുതൽ 12.05 PM വരെ നടത്തുന്നതാണ്.

@knowledgefactorypsc2255
🅰️🅰️🅰️🅰️🅰️🅰️ 🅰️🅰️🅰️🅰️🅰️
━━━━━━━━━━━━━━━━━━
😓DEGREE MAINS SPECIAL TOPICS BATCH
❗️❗️❗️❗️❗️❗️😕
———————————————
SPECIAL TOPICS-ൽ ഇനി മുഴുവൻ മാർക്ക് ഉറപ്പിക്കാം
✔️SPECIAL TOPICS ഇനി സ്പെഷ്യൽ ആയി പഠിക്കാം
———————————————
💎SPECIAL TOPICS COMBINED BATCH 💎
———————————————
SUB INSPECTOR🥇
+
☑️EXCISE INSPECTOR 🥈
+
☑️ASSISTANT JAILOR 🥉
———————————————

📚ജോയിൻ ചെയ്യാൻ📚

😕9961169272 എന്ന നമ്പറിലേക്ക് / അല്ലെങ്കിൽ മുകളിൽ കൊടുത്തിട്ടുള്ള 💌QR കോഡിൽ — ₹1999 payment ചെയ്തശേഷം അതെ നമ്പറിൽ whatsapp-ൽ സ്ക്രീൻഷോട്ട് അയച്ചാൽ മതി

🌟GPay/Whatsapp : 9961169272
———————————————
​⁠​⁠​⁠​
1
🚨കേരളത്തിൽ എല്ലായിടത്തും കനത്ത മഴയാണ് നിലവിൽ.... എല്ലാവരും സുരക്ഷിതമായി തന്നെ ഇരിക്കുക. വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഇരിക്കുക.

🚨ഇതുവരെ (9:10 AM) വരെയുള്ള അപ്ഡേറ്റ് അനുസരിച്ചു PSC പരീക്ഷകൾ മാറ്റി വെച്ചിട്ടില്ല.

⚡️എല്ലാവരും സുരക്ഷിതമായി തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ ശ്രമിക്കുക.....പരീക്ഷ എഴുതുവാൻ പോകുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു 👍
@knowledgefactorypsc2255
അറിയിപ്പ്
━━━━━━━━━━━━━━━━━
10th Prelims 18.07.26 & 01.08.26 തീയതികളിൽ നടത്തിയ പരീക്ഷയ്ക്ക് പങ്കെടുക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ 22.08.2026 തീയതി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ്

@knowledgefactorypsc2255