Knowledge Factory PSC
3.27K subscribers
779 photos
8 videos
1.15K links
💛PSC ക്ലാസുകൾ, PSC നോട്ടിഫിക്കേഷനുകൾ ...ഒരു PSC ഉദ്യോഗാർഥിക്ക് വേണ്ടത് എല്ലാം ഇവിടെ ഉണ്ട് 📝
Download Telegram
ടെലിഗ്രാമിന് ഇന്ത്യയിൽ നിയന്ത്രണം !
നീറ്റ് -യുജി 2026 പുനഃപരീക്ഷയുടെ മുന്നോടിയായി രാജ്യത്ത് ടെലിഗ്രാം മെസേജിങ് സേവനങ്ങൾ നിരോധിച്ചു. 21 നാണ് പുനഃപരീക്ഷ. 22 വരെയാണ് താൽക്കാലികമായി നിരോധിക്കുന്നത്. മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം 30 വരെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രാലയമാണു താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

UPDATES മുടങ്ങാതെ ലഭിക്കാൻ നമ്മുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുക

https://whatsapp.com/channel/0029Vb8EhMoEawdxNTSsCW0U
Hiii💛
5
🚨PYQ DISCUSSION ഉടനെ ആരംഭിക്കും
🔥Join now
അങ്ങനെ ഈ FIREMAN & FIREWOMEN പരീക്ഷയോടെ ഈ 2026 FORCE പരീക്ഷകളുടെ സീസൺ നമ്മളിങ്ങ് തൂക്കിയിയതായി അറിയിക്കുന്നു 😉....
ഇന്നത്തെ Fireman Firewomen സ്പെഷ്യൽ ടോപ്പിക്ക് എങ്ങനെ പറഞ്ഞ അതേ ചോദ്യങ്ങൾ നിങ്ങൾ ചോദ്യപേപ്പറിലും കണ്ടുകാണുമല്ലോ അല്ലേ

https://www.instagram.com/p/DaX2kfvE_bn/?igsh=ZXUybmM0cWV1Mmgw
<tg-emoji emoji-id="6217462750101113987">▶️</tg-emoji>ഫയർമാൻ പരീക്ഷയിൽ നിങ്ങളുടെ മാർക്ക്‌ എത്ര
Anonymous Poll
26%
40-45
16%
45-50
28%
50-55
7%
55-60
5%
60
19%
POLL CHECK
<tg-emoji emoji-id="6217663806110175239"></tg-emoji>ഫയർവുമൺ പരീക്ഷയിൽ നിങ്ങളുടെ മാർക്ക്‌ എത്ര
Anonymous Poll
10%
40-45
20%
45-50
20%
50-55
7%
55-60
5%
60-65
10%
65-70
29%
POLL CHECK