KGF PSC Academy ™️
12.4K subscribers
3.37K photos
9 videos
1.23K files
359 links
𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜

𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ +
𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ +
𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+...
𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...
Download Telegram
എലോൺ മസ്കിന്റെ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ AI ചിപ്പ് നിർമ്മാണ ശാലയുടെ പേര്?
Anonymous Quiz
8%
ജിഗാഫാബ്
22%
മെഗാചിപ്പ്
59%
ടെറാഫാബ്
10%
സെനോഫാബ്
👏41
2026-ലെ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം നേടിയ ടീം ഏത്?
Anonymous Quiz
11%
ആഴ്‌സനൽ
25%
ലിവർപൂർ
22%
ചെൽസി
42%
മാഞ്ചസ്റ്റർ സിറ്റി
👏31
2026 ഫെബ്രുവരിയിലെ ICC Men's Player of the Month ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
Anonymous Quiz
19%
വിരാട് കോലി
15%
ബാബർ അസം
55%
സാഹിബ്‌സാദ ഫർഹാൻ
11%
മുഹമ്മദ് റിസ്വാൻ
👏43
'ഹോപ്പ്' (HOPE) എന്ന പ്രത്യേക തീവ്രപരിചരണ വിഭാഗം ഏത് രോഗികൾക്ക് വേണ്ടിയുള്ളതാണ്?
Anonymous Quiz
21%
ക്യാൻസർ രോഗികൾ
63%
ഹൃദയ തകരാറുള്ളവർ
10%
ക്ഷയരോഗികൾ
6%
വൃക്കരോഗികൾ
👏31
ഹൃദയ തകരാറുള്ളവർക്കായി 'ഹോപ്പ്' (HOPE) എന്ന പേരിൽ പ്രത്യേക തീവ്രപരിചരണ വിഭാഗം ആരംഭിച്ച ആശുപത്രി?
Anonymous Quiz
36%
കോഴിക്കോട് മെഡിക്കൽ കോളേജ്
44%
തിരുവനന്തപുരം മെഡിക്കൽ കോളേജ്
16%
എറണാകുളം ജനറൽ ആശുപത്രി
3%
കോട്ടയം മെഡിക്കൽ കോളേജ്
5
ഇന്ത്യയിലാദ്യമായി 'നിഷ്ക്രിയ ദയാവധത്തിന്'വിധേയനായ വ്യക്തി

ഹരീഷ് റാണ
(24/03/2026)

✔️നിഷ്ക്രിയ ദയാവധത്തിന് 2018-ലാണ് സുപ്രീംകോടതി ആദ്യമായി മാർഗ്ഗരേഖയു ണ്ടാക്കിയത്

#CA #EUTHANASIA #INDIA
@KGFPSC
1
𝟮𝟬𝟮𝟲 ലെ ലോക ഭക്ഷ്യ പുരസ്‌കാരം നേടിയത് ⁉️

ഹൂബ് ലെലിവെൽഡ്
(നെതർലാന്റ്)

✔️ ആധുനിക ഭക്ഷ്യ സംസ്കരണ രീതികൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു

ലോക ഭക്ഷ്യദിനം👇

ഒക്ടോബർ 𝟭𝟲

#CA #GK #WORLDNEWS
#AWARDS2026 @KGFPSC

4
🎖️2025 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായ മലയാളി സാഹിത്യകാരൻ ?

എൻ.പ്രഭാകരൻ


കൃതി:മായാമനുഷ്യർ
(നോവൽ)

പ്രധാന കഥാപാത്രം 👇

ഗമൻ

🟢കൃതികൾ : പുരസ്‌കാരങ്ങൾ
സവിശേഷതകൾ
👇

1️⃣𝟐𝟎𝟏𝟗 ൽ ഓടക്കുഴൽ പുരസ്കാരം നേടിയ നോവൽ

മായാമനുഷ്യർ

2️⃣2019ൽ ക്രോസ്സ് വേർഡ് ബുക്ക്‌ അവാർഡ് ലഭിച്ച കൃതി

ഒരു മലയാളി ഭ്രാന്തന്റെ ഡയറി
[വിവർത്തനം : ജയശ്രീ കളത്തിൽ]

3️⃣1987ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്& 1988ലെ ചെറുകാട് അവാർഡ് നേടിയ നാടകം

പുലിജന്മം

4️⃣തിരക്കഥകൾ👇

1️⃣പുലിജന്മം(2006)
[ദേശീയ അവാർഡ് നേടിയ ചലച്ചിത്രം]

2️⃣പിഗ്മാൻ(2013)

5️⃣പ്രഥമ ഇ എം എസ് പുരസ്‌കാരം നേടിയ നോവൽ

തീയ്യൂർ രേഖകൾ

6️⃣ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ

രാത്രിമൊഴി
7️⃣കവിത സമാഹാരം👇

1️⃣കാൽനട(2004)
2️⃣ഞാൻ തെരുവിലേക്ക് നോക്കി(2009)

✔️കുടക് കുറിപ്പുകൾ
(യാത്ര വിവരണം)
✔️മനസ്സ് എന്ന സഞ്ചാരി
(ബാല സാഹിത്യ കൃതി)

🎗️ആത്മ കഥ🎗️

ഞാൻ മാത്രമല്ലാത്ത ഞാൻ


✔️ഇട്ടിട്ടിപ്പുല്ല്
(ഓർമ്മക്കുറിപ്പ്)
♦️മഹാനടനം
(ഏറ്റവും പുതിയ നോവൽ)

https://t.me/kgfpsc/10497
#CA #AWARDS2026 @KGFPSC
6❤‍🔥4
❇️ഹരിതവിപ്ലവത്തിന്റെ പിതാവ്

നോർമൻ ഇ.ബോർലോഗ്
(24/03/1914 -12/09/2009)
(അമേരിക്ക)

✔️ഹരിതവിപ്ലവത്തിന്
കാരണമായ പ്രധാന ഗോതമ്പിനങ്ങൾ:
👇

സൊനോറ 63, സൊനോറ -64, ലെർമ റോജോ 64, മേയോ 64, കല്യാൺ സോന, സൊനാലിക്ക

✔️ഇന്ത്യയിൽ ഗോതമ്പ് വിപ്ലവത്തിന് വഴിതെളിച്ച ഇനങ്ങൾ

കല്യാൺ സോന
സൊനാലിക്ക


✔️സൊനോറ -64 എന്നയിനം ഗോതമ്പിൽ ഗാമാ വികിരണങ്ങൾ പതിപ്പിച്ച് ഡോ. എം.എസ്. സ്വാമിനാഥൻ സൃഷ്ടിച്ച അത്യുത്പാദനശേഷി യുള്ള ഗോതമ്പിനം: 👇

ഷർബതി സൊനോറ


✔️ലോക ഭക്ഷ്യപുരസ്കാരം (World Food Prize) ഏർപ്പെടുത്തിയത്

നോർമൻ ബോർലോഗ്

✔️ഈ പുരസ്കാരം ആദ്യമായി ലഭിച്ചത് ഇന്ത്യൻ ഹരിതവിപ്ലവത്തി ന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം.എസ്. സ്വാമിനാഥനാണ്

✔️2025-ൽ ലോക ഭക്ഷ്യപുരസ്കാരം (World Food Prize) ലഭിച്ചത്

ഡോ. മരിയാഞ്ജല ഹംഗ്രിയ
(ബ്രസീലിയൻ ശാസ്ത്രജ്ഞ)

https://t.me/kgfpsc/12345

#CA #GREENREVOLUTION
#STATICGK #PYQDISCUSSION
@KGFPSC
❤‍🔥44👍2🔥1
താഴെ കൊടുത്തവയിൽ അവസാദ ശിലകൾക്ക് ഉദാഹരണങ്ങൾ ഏവ?
1. ചുണ്ണാമ്പ് കല്ല്
2. ഗ്രാനൈറ്റ് 3. കൽക്കരി 4. മാർബിൾ
Anonymous Quiz
14%
1,2
56%
1,3
25%
2,4
6%
3,4
1
ആകാശത്തിൽ പാളികൾ പോലെ കാണപ്പെടുന്ന മേഘം?
Anonymous Quiz
20%
സിറസ്
24%
ക്യുമുലസ്
14%
നിംബസ്
42%
സ്ട്രാറ്റസ്
1
ദേശീയ പിന്നാക്ക കമ്മീഷൻ അധ്യക്ഷ⁉️

സാധ്വി നിരഞ്ജൻ ജ്യോതി
(18/03/2026 ---- )

മുൻ അധ്യക്ഷൻ👇

ഹൻസ് രാജ് ഗംഗാറാം അഹിർ
(02/12/2022 - 18/03/2026)

✔️കേന്ദ്ര സാമൂഹ്യനീതി& ശാക്തീകരണ വകുപ്പ് മന്ത്രി

ഡോ. വീരേന്ദ്രകുമാർ

https://t.me/kgfpsc/10239

#CA #NEWAPPOINTMENTS2026
@KGFPSC


4
𝟲𝟱𝟵)മധുമിത റൗത് ഏത് രംഗത്ത് പ്രശസ്തയായ വ്യക്തിയാണ്?(𝗖𝗮 -𝟮𝟬𝟮𝟲/𝗺𝗮𝗿𝗰𝗵)

𝗞𝗚𝗙 𝗣𝗦𝗖 𝗔𝗖𝗔𝗗𝗘𝗠𝗬 ™️
Anonymous Quiz
48%
ഒഡിസി നൃത്തം
26%
സാഹിത്യം
25%
വൈദ്യ ശാസ്ത്രം
1%
കായികം
6
2026ൽ രാജ്യത്ത് ആദ്യമായി നീരുറവ സെൻസസ് നടത്തിയ സംസ്ഥാനങ്ങൾ &കേന്ദ്ര ഭരണ പ്രദേശം 👇

കേരളം, കർണാടക,തമിഴ്നാട്
ബീഹാർ, സിക്കിം & ലഡാക്ക്

✔️ഇവയിൽ ഏറ്റവും കൂടുതൽ നീരുവകൾ ഉള്ള സംസ്ഥാനം

കേരളം
[4333]
#CA #Groundwaterdepartment
#KERALAM @KGFPSC
3🔥2
സുപ്രീം കോടതിയുടെ പുതിയ വിധിപ്രകാരം (1950-ലെ ഭരണ ഘടനാ ഉത്തരവ് പ്രകാരം) ഇന്ത്യയിൽ പട്ടികജാതി (SC) പദവിക്ക് അർഹതയുള്ള മത വിഭാഗങ്ങൾ ⁉️

ഹിന്ദു
സിഖ്
ബുദ്ധ


✔️ഈ വിധി കേരളത്തിലെ പി.എസ്.സി സംവരണത്തെ ബാധിക്കില്ല. പരിവർത്തിത ക്രിസ്ത്യാനികൾക്ക് കേരളത്തിൽ SCCC (Scheduled Castes Converts to Christianity - മുമ്പ് ഇത് OX എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) എന്ന പേരിൽ 1% സംവരണം നിലവിലുണ്ട്.

🎗️ഇന്ത്യൻ ഭരണഘടനയിൽ പട്ടികജാതിയെക്കുറിച്ച് (Scheduled Castes) പരാമർശിക്കുന്ന അനുച്ഛേദം

ആർട്ടിക്കിൾ 341

🎗️പട്ടികവർഗ്ഗത്തെക്കുറിച്ച് (Scheduled Tribes) പരാമർശിക്കുന്ന ഭരണഘടന
അനുച്ഛേദം

ആർട്ടിക്കിൾ 342

🎗️ദേശീയ പട്ടികജാതി കമ്മീഷനുമായി (National Commission for Scheduled Castes) ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം

ആർട്ടിക്കിൾ 338

🎗️ദേശീയ പട്ടികവർഗ്ഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം

ആർട്ടിക്കിൾ 338A

♦️നിലവിലെ ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ :

കിഷോർ മക്വാന
(11/03/2024 -- )

♦️നിലവിലെ ​ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ( 7ᵗʰ):

അന്ദർ സിംഗ് ആര്യ
(Antar Singh Arya)
#CA #SCVERDICTS2026
#INDIANCONSTITUTION
@KGFPSC
11
2026 ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യുന്ന, നാവികസേനയുടെ യുദ്ധക്കപ്പൽ

തരഗിരി(F41)

https://t.me/kgfpsc/11112?single

#CA #INDIANNAVY
@KGFPSC
4👏2
ഉപഭോക്തൃ നീതി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?

1️⃣ആന്ധ്രപ്രദേശ്

2️⃣മധ്യപ്രദേശ്

3️⃣രാജസ്ഥാൻ

&

1️⃣2️⃣കേരളം✔️

#CA #INDEX #RANKING
@KGFPSC
5🔥2
𝟲𝟲𝟬)ഭീം പേയ്‌മെന്റ്സ് ആപ്പിന്റെ, പുതിയ ബ്രാൻഡ് അംബാസ്സഡറായി തിരഞ്ഞെടുക്കപ്പെട്ട, ഇന്ത്യൻ ക്രിക്കറ്റ്‌ ടീം മുൻ ക്യാപ്റ്റൻ?{𝗖𝗮-𝗺𝗮𝗿𝗰𝗵/𝟮𝟬𝟮𝟲)

𝗞𝗚𝗙 𝗣𝗦𝗖 𝗔𝗖𝗔𝗗𝗘𝗠𝗬 ™️
Anonymous Quiz
10%
സച്ചിൻ ടെന്റുൽക്കർ
73%
എം എസ് ധോണി
11%
വിരാട് കൊഹ്‌ലി
7%
രോഹിത് ശർമ്മ
1