Tradesman (Two, Three Wheeler Maintenance) | Exam Answer Key 2024
Name of the Department : Technical Education
Name of Post Cadre : Tradesman (Two, Three Wheeler Maintenance)
Work Location : Kerala
Exam Date : 23 May 2024
Question Code : 063/2024
Category Code : 421/2023
Language : English
Alpha Code : A
Link : https://www.keralapscgk.com/2024/07/kerala-psc-tradesman-two-three-wheeler.html

🔥🔥താല്‍ക്കാലിക ജോലി നേടാം അടുത്തിടെ വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍
🔰 കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം
🔰 അപേക്ഷ സമർപ്പിക്കുവാൻ കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കൂ 👇
🔗 https://www.keralapscgk.com/2024/06/temporary-jobs-in-various-government.html
🔰 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇🏻
https://chat.whatsapp.com/C5JUk8I3xVIEdLb4Qsn7dL

Kerala PSC GK
Day - 6 | Kerala PSC | Mock Test | 01 July 2024 2024 ജൂലൈ 01 ലെ മോക്ക് ടെസ്റ്റ്, ഏറ്റവും പുതിയ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഭാവിയിലെ റഫറൻസിനായി ഇതേ ലിങ്കിൽ നിന്ന് മുമ്പത്തെ മോക്ക് ടെസ്റ്റിൻ്റെ ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാം.…
KERALA PSC BK | DAILY MOCK TEST | 01 JUL 2024
QUESTION AND ANSWERS
01. ഏറ്റവും വലിയ ഉപനിഷത്ത് - ബൃഹദാരണ്യോപനിഷത്ത്
02. "ആദികാവ്യം" എന്നറിയപ്പെടുന്നത് - രാമായണം
03. പാണ്ഡ്യൻമാരുടെ തലസ്ഥാനം ഏതായിരുന്നു - മധുര
04. ഏതു മതത്തിന്റെ വിഭാഗങ്ങളാണ് ശ്വേതംബരൻമാരും ദിംഗബരൻമാരും - ജൈനമതം
05. "അഞ്ചാമത്തെ വേദം" എന്നറിയപ്പെടുന്നത് - മഹാഭാരതം
06. ഹീനയാന ബുദ്ധമതം ഔദ്യോഗികമായി അംഗീകരിക്കുന്ന രാജ്യമേത് - ശ്രീലങ്ക
07. താഴെപ്പറയുന്നവയിൽ ഏതു ലോഹത്തെക്കുറിച്ചാണ് സിന്ധു സംസ്കാര കാലത്തെ ജനത അജ്ഞരായിരുന്നുവെന്ന് കരുതപ്പെടുന്നത് - ഇരുമ്പ്
08. മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗം - പട്ടി
09. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം - സാമവേദം
10. 'സ്വപ്നാവാസവദത്തം', 'ഊരുഭംഗം' എന്നീ കൃതികൾ രചിച്ചത് ആരാണ് - ഭാസൻ
11. ഇന്ത്യയിലെ ആദ്യത്തെ നിയമദാതാവ് - മനു
12. സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകത - നഗരാസൂത്രണം
13. സമ്യക് ജ്ഞാനം, സമ്യക് ചരിതം, സമ്യക് ദർശനം എന്നിവ ഏത് മതത്തിന്റെ 'ത്രിരത്നങ്ങളായിട്ടാണ് അറിയപ്പെടുന്നത് - ജൈനമതം
14. ഋഗ്വേദത്തിൽ 'ഇന്ദ്ര' എന്ന വാക്ക് എത്ര പ്രാവശ്യമുണ്ട് - 250
15. താഴെപ്പറയുന്നവയിൽ സംസ്കൃത നിഘണ്ടു ഏതാണ് - അമരകോശം
16. 'നാച്ചുറൽ ഹിസ്റ്ററി' രചിച്ചത് ആരാണ് - പ്ലിനി
17. 'ദീപവംശം' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത് - പാലി
18. 'പെരിപ്ലസ് ഓഫ് ദ എറിത്രിയൻ സീ' എന്താണ് - ഒരു പുസ്തകം
19. 'ദേവാനാം പ്രിയദർശി' എന്നറിയപ്പെട്ടിരുന്ന മൌര്യ ചക്രവർത്തി - അശോകൻ
20. ഇന്ത്യയിലാദ്യമായി സ്വർണനാണയം പുറപ്പെടുവിച്ചത് ഏതു വംശക്കാരാണ് - ഇന്തോ-ഗ്രീക്കുകാർ
Link : https://www.keralapscgk.com/p/kerala-psc-gk-daily-mock-test.html

Kerala's No.1 Free educational website for Kerala PSC exams, free PDF Notes, daily Current Affairs Malayalam, Mock Test, Previous Questions and quiz.
Day - 7 | Kerala PSC | Mock Test | 02 July 2024
2024 ജൂലൈ 02 ലെ മോക്ക് ടെസ്റ്റ്, ഏറ്റവും പുതിയ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഭാവിയിലെ റഫറൻസിനായി ഇതേ ലിങ്കിൽ നിന്ന് മുമ്പത്തെ മോക്ക് ടെസ്റ്റിൻ്റെ ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാം.
കേരള പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യുക.
https://www.keralapscgk.com/p/kerala-psc-gk-daily-mock-test.html

👉 2024 ഐ.സി.സി ടി-20 ലോകകപ്പ് നേടിയതിനു ശേഷം ബി.സി.സി.ഐ വാഗ്‌ദാനം ചെയ്യുന്ന സമ്മാനത്തുക എന്താണ്
✅ 125 കോടി രൂപ
■ 2024-ലെ ടി20 ലോകകപ്പ് നേടിയതിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാരും പരിശീലകരും മുഴുവൻ സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ സെക്രട്ടറി ജയ് ഷാ 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചു.
■ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.
■ മത്സരത്തിലെ വിജയികളായതിനാൽ, ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകയായ അധിക ബോണസിനൊപ്പം 2.45 മില്യൺ ഡോളറും (20.42 കോടി രൂപ) ഇന്ത്യയ്ക്ക് ലഭിക്കും.
https://www.keralapscgk.com/2024/07/daily-current-affairs-in-malayalam-01-07-2024.html

👉 2024 ജൂൺ 30 ന് ഇന്ത്യയുടെ കരസേനാ മേധാവിയായി ചുമതലയേറ്റത് ആരാണ്
✅ ജനറൽ ഉപേന്ദ്ര ദ്വിവേദി
■ ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ നീണ്ട വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച ജനറൽ മനോജ് പാണ്ഡെയുടെ പിൻഗാമിയാണ് അദ്ദേഹം.
■ 1984-ൽ ദ്വിവേദി 18 ജമ്മു കശ്മീർ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. രേവയിലെ സൈനിക് സ്‌കൂൾ, ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവയുടെ പൂർവ വിദ്യാർത്ഥിയാണ്.
https://www.keralapscgk.com/2024/07/daily-current-affairs-in-malayalam-01-07-2024.html
✅ ജനറൽ ഉപേന്ദ്ര ദ്വിവേദി
■ ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ നീണ്ട വിശിഷ്ട സേവനത്തിന് ശേഷം വിരമിച്ച ജനറൽ മനോജ് പാണ്ഡെയുടെ പിൻഗാമിയാണ് അദ്ദേഹം.
■ 1984-ൽ ദ്വിവേദി 18 ജമ്മു കശ്മീർ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. രേവയിലെ സൈനിക് സ്‌കൂൾ, ഖഡക്‌വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവയുടെ പൂർവ വിദ്യാർത്ഥിയാണ്.
https://www.keralapscgk.com/2024/07/daily-current-affairs-in-malayalam-01-07-2024.html
🔥🔥 അടുത്തുള്ള ബാങ്കില്‍ ക്ലാര്‍ക്ക് ആവാം – 6128 ഒഴിവുകള്‍
🔰 അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂലൈ 21
🔰 പ്രായപരിധി 20 വയസ്സ് മുതൽ 28 വയസ്സ് വരെ
🔰 വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം
🔰 അപേക്ഷ സമർപ്പിക്കുവാൻ കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കൂ 👇
🔗 https://www.keralapscgk.com/2024/07/ibps-crp-clerk-xiv-recruitment-2024.html
🔰 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇🏻
https://chat.whatsapp.com/C5JUk8I3xVIEdLb4Qsn7dL
🔰 അപേക്ഷിക്കേണ്ട അവസാന തിയതി 2024 ജൂലൈ 21
🔰 പ്രായപരിധി 20 വയസ്സ് മുതൽ 28 വയസ്സ് വരെ
🔰 വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം
🔰 അപേക്ഷ സമർപ്പിക്കുവാൻ കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കൂ 👇
🔗 https://www.keralapscgk.com/2024/07/ibps-crp-clerk-xiv-recruitment-2024.html
🔰 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇🏻
https://chat.whatsapp.com/C5JUk8I3xVIEdLb4Qsn7dL
Kerala PSC GK
Day - 7 | Kerala PSC | Mock Test | 02 July 2024 2024 ജൂലൈ 02 ലെ മോക്ക് ടെസ്റ്റ്, ഏറ്റവും പുതിയ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഭാവിയിലെ റഫറൻസിനായി ഇതേ ലിങ്കിൽ നിന്ന് മുമ്പത്തെ മോക്ക് ടെസ്റ്റിൻ്റെ ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാം.…
KERALA PSC BK | DAILY MOCK TEST | 02 JUL 2024
QUESTION AND ANSWERS
01. സാമ്രാജ്യത്തിന്റെ അതിർത്തി മദ്ധ്യേഷ്യവരെ വ്യാപിപ്പിച്ച ഇന്ത്യൻ ഭരണാധികാരി - കനിഷ്കൻ
02. കത്തിയവാറിലെ സുദർശന തടാകത്തിന്റെ കേടുപാടുകൾ തീർത്ത രാജാവ് - രുദ്രദാമൻ
03. താഴെ പറയുന്നവരിൽ ആരാണ് ജൈനമതത്തിന്റെ പരിപോഷമത്തിന് സംഭാവന നൽകാത്ത രാജാവ് - അശോകൻ
04. തന്റെ സേനാപതി പുഷ്യമിത്ര സുംഗനാൽ വധിക്കപ്പെട്ട അവസാനത്തെ മൌര്യരാജാവ് - ബൃഹദ്രഥൻ
05. ശ്രീലങ്ക കീഴടക്കിയ ആദ്യ ചോള രാജാവ് - ഇലാര
06. സിന്ധു സംസ്കാര കേന്ദ്രങ്ങളിലൊന്നായ കലിബംഗൻ നഗരം ഏതു നദിയുടെ തീരത്തായിരുന്നു - ഘഗ്ഗർ
07. ഏറ്റവും പ്രാചീനമായ ദക്ഷിണേന്ത്യൻ രാജവംശം - പാണ്ഡ്യൻമാർ
08. മുദ്രാരാക്ഷസത്തിൽ പരാമർശിക്കപ്പെടുന്ന രാജവംശം ഏതാണ് - നന്ദവംശം
09. നാഗസേനൻ എന്ന പേരിലും അറിയപ്പെട്ടത് ആരായിരുന്നു - നാഗാർജ്ജുനൻ
10. ഏതുവംശത്തിലെ രാജാവായിരുന്നു അജാതശത്രു - ഹര്യങ്കവംശം
11. താഴെപ്പറയുന്നവയിൽ ഹാരപ്പൻ ജനതയുടെ മുഖ്യ ആരാധനാമൂർത്തിയായിരുന്നത് - പശുപതി
12. ദശാംശ സമ്പ്രദായം ഏതു രാജ്യമാണ് ആരംഭിച്ചത് - ഇന്ത്യ
13. 'ഗായത്രി മന്ത്രം' ഏതിന്റെ ഭാഗമാണ് - ഋഗ്വേദം
14. ആയുർവേദത്തിന്റെ പിതാവ് - അത്രേയൻ
15. 'താവോയിസം' ആരുമായി ബന്ധപ്പെട്ടിരിക്കുന്നു - ലാവോത്സെ
16. താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും പഴക്കമുള്ള സംസ്കാരം - സിന്ധു സംസ്കാരം
17. ചോളവംശം ഭരിച്ചത് - ദക്ഷിണേന്ത്യ
18. അശോകൻ പ്രചരിപ്പിച്ച മതം - ബുദ്ധമതം
19. ബോധഗയ എവിടെയാണ് - **ബീഹാർ
20. താഴെപ്പറയുന്നവരിൽ ബുദ്ധന്റെ സമകാലികരായിരുന്നത് - എല്ലാവരും
https://www.ldclerk.in/2024/07/kerala-psc-ldc-2024-daily-mock-test-17.html

Kerala PSC | LDC | LGS | VEO | VFA | Model Questions | Question Papers | Mock Tests
Kerala PSC | LDC 2024| Daily Mock Test - 17
Kerala PSC, LD Clerk, Daily Malayalam Current Affairs, Previous Question Paper, Model Questions, Study Notes, Online Mock Test, Syllabus, Daily Quiz
Day - 8 | Kerala PSC | Mock Test | 03 July 2024
2024 ജൂലൈ 03 ലെ മോക്ക് ടെസ്റ്റ്, ഏറ്റവും പുതിയ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഭാവിയിലെ റഫറൻസിനായി ഇതേ ലിങ്കിൽ നിന്ന് മുമ്പത്തെ മോക്ക് ടെസ്റ്റിൻ്റെ ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാം.
കേരള പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യുക.
https://www.keralapscgk.com/p/kerala-psc-gk-daily-mock-test.html
2024 ജൂലൈ 03 ലെ മോക്ക് ടെസ്റ്റ്, ഏറ്റവും പുതിയ മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഭാവിയിലെ റഫറൻസിനായി ഇതേ ലിങ്കിൽ നിന്ന് മുമ്പത്തെ മോക്ക് ടെസ്റ്റിൻ്റെ ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യാം.
കേരള പിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യുക.
https://www.keralapscgk.com/p/kerala-psc-gk-daily-mock-test.html
Tradesman(Sheet Metal) | Exam Answer Key 2024
Name of the Department : Technical Education
Name of Post Cadre : Tradesman(Sheet Metal)
Work Location : Kerala
Exam Date : 24 May 2024
Question Code : 065/2024
Category Code : 425/2023
Language : English
Alpha Code : A
https://www.keralapscgk.com/2024/07/kerala-psc-tradesmansheet-metal-exam.html

🔥🔥കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നല്ല ശമ്പളത്തിൽ ജോലി
🔰 തസ്തികയുടെ പേര് പ്രൊജെക്റ്റ് ഓഫീസർ
🔰 ഒഴിവുകളുടെ എണ്ണം 64
🔰 ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
🔰 അപേക്ഷ സമർപ്പിക്കുവാൻ കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കൂ 👇
🔗 https://www.keralapscgk.com/2024/07/cochin-shipyard-recruitment-2024-64.html
🔰 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇🏻
https://chat.whatsapp.com/C5JUk8I3xVIEdLb4Qsn7dL
🔰 തസ്തികയുടെ പേര് പ്രൊജെക്റ്റ് ഓഫീസർ
🔰 ഒഴിവുകളുടെ എണ്ണം 64
🔰 ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
🔰 അപേക്ഷ സമർപ്പിക്കുവാൻ കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കൂ 👇
🔗 https://www.keralapscgk.com/2024/07/cochin-shipyard-recruitment-2024-64.html
🔰 തൊഴിൽ വാർത്തകൾ ഏറ്റവും വേഗത്തിൽ അറിയുവാൻ ജോയിൻ ചെയ്യു 👇🏻
https://chat.whatsapp.com/C5JUk8I3xVIEdLb4Qsn7dL
👉 ഇന്ത്യൻ നാവികസേന പരീക്ഷിച്ച ഏറ്റവും ശക്തമായ ആണവ ഇതര സ്ഫോടകവസ്‌തുവിന്ടെ പേര്
✅ സെബെക്സ് 2
■ പ്രതിരോധ മേഖലയിലെ സ്വദേശിവൽക്കരണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിൽ, ഇന്ത്യൻ നാവികസേന ഒരു പുതിയ സ്ഫോടകവസ്തു വിജയകരമായി വികസിപ്പിച്ചെടുത്തു, ഇത് സാധാരണ TNT (Trinitrotoluene) നേക്കാൾ രണ്ടിരട്ടി മാരകമാണ്.
■ SEBEX 2 എന്ന് പേരിട്ടിരിക്കുന്ന പുതിയ സ്‌ഫോടകവസ്തു വികസിപ്പിച്ചത് നാഗ്പൂർ ആസ്ഥാനമായുള്ള സോളാർ ഇൻഡസ്ട്രീസ് ആണ്, ഇപ്പോൾ ആണവ ഇതര സ്‌ഫോടക വസ്തുക്കളിൽ ഏറ്റവും ശക്തമായ ആയുധമാണിത്.
■ SEBEX 2 പീരങ്കി ഷെല്ലുകളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ വാർഹെഡുകൾ അവയ്ക്ക് അധിക ഭാരം ചേർക്കാതെ തന്നെ വിനാശകരമായ ശക്തി വർദ്ധിപ്പിക്കും.
https://www.keralapscgk.com/2024/07/daily-current-affairs-in-malayalam-02-07-2024.html

👉 പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സൈനിക സ്റ്റേഷൻ
✅ ജയ്‌പൂർ മിലിറ്ററി സ്റ്റേഷൻ
■ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് റോഡ് നിർമ്മിച്ച ഇന്ത്യയിലെ രണ്ടാമത്തെ സൈനിക സ്റ്റേഷനായി ജയ്പൂർ മിലിട്ടറി സ്റ്റേഷൻ മാറി.
■ 100 മീറ്റർ നീളമുള്ള റോഡിൻ്റെ ഉദ്ഘാടനം മേജർ ജനറൽ ആർ എസ് ഗോദര നിർവഹിച്ചു.
■ ഗുവാഹത്തി അസമിലെ നാരങ്കി മിലിട്ടറി സ്‌റ്റേഷനാണ് 2019ൽ ആദ്യമായി പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിച്ചത്.
■ വർധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി 2015-ൽ ഇന്ത്യൻ സർക്കാർ ദേശീയ പാതകളുടെ നിർമ്മാണത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചു.
■ 2023-ൽ സർവീസ് റോഡുകളുടെ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും പ്ലാസ്റ്റിക് മാലിന്യം നിർബന്ധമാക്കി.
https://www.keralapscgk.com/2024/07/daily-current-affairs-in-malayalam-02-07-2024.html
✅ ജയ്പൂർ മിലിറ്ററി സ്റ്റേഷൻ
■ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് റോഡ് നിർമ്മിച്ച ഇന്ത്യയിലെ രണ്ടാമത്തെ സൈനിക സ്റ്റേഷനായി ജയ്പൂർ മിലിട്ടറി സ്റ്റേഷൻ മാറി.
■ 100 മീറ്റർ നീളമുള്ള റോഡിൻ്റെ ഉദ്ഘാടനം മേജർ ജനറൽ ആർ എസ് ഗോദര നിർവഹിച്ചു.
■ ഗുവാഹത്തി അസമിലെ നാരങ്കി മിലിട്ടറി സ്‌റ്റേഷനാണ് 2019ൽ ആദ്യമായി പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിച്ചത്.
■ വർധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി 2015-ൽ ഇന്ത്യൻ സർക്കാർ ദേശീയ പാതകളുടെ നിർമ്മാണത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിക്കാൻ അനുവദിച്ചു.
■ 2023-ൽ സർവീസ് റോഡുകളുടെ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും പ്ലാസ്റ്റിക് മാലിന്യം നിർബന്ധമാക്കി.
https://www.keralapscgk.com/2024/07/daily-current-affairs-in-malayalam-02-07-2024.html
KERALA PSC MODEL QUESTION FOR LD CLERK - 32
1. ശ്രീനഗർ - കാർഗിൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏത് :
[a] ഷിപ്കിലാ
[b] നാഥുലാ
[c] സോജിലാ
[d] ലിപുലേഖ്
2. 'മഹാത്മാഗാന്ധി കീ ജയ് ' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് :
[a] മതസ്വാതന്ത്ര്യം
[b] അയിത്ത നിർമാർജ്ജനം
[c] അഭിപ്രായപ്രകടന സ്വാതന്ത്ര്യം
[d] അവസരസമത്വം
3. താഴെ തന്നിരിക്കുന്നവയിൽ ദോലനത്തിന് ഉദാഹരണം ഏത് :
[a] ഊഞ്ഞാലിന്റെ ചലനം
[b] ഭൂമി സൂര്യനു ചുറ്റും തിരിയുന്നത്
[c] ചക്രം തിരിയുന്നത്
[d] ലിഫ്റ്റ് ഉയരുന്നതും താഴുന്നതും
4. ഡോ സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന് :
[a] 1945 മാർച്ച് 2
[b] 1949 ഡിസംബർ 9
[c] 1946 ഡിസംബർ 9
[d] 1947 ഓഗസ്റ്റ് 15
5. വസ്ത്രധാരണ രീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ് :
[a] ശ്രീനാരായണഗുരു
[b] വൈകുണ്ഠസ്വാമികൾ
[c] അയ്യങ്കാളി
[d] പണ്ഡിറ്റ് കറുപ്പൻ
LINK TO TEST AND DOWNLOAD IN PDF: 👇
https://www.keralapscgk.com/2024/07/kerala-psc-model-questions-for-ld-clerk-32.html

CURRENT AFFAIRS QUESTION AND ANSWERS | JULY 2024
48. 2024 ജൂലൈ 02 ന് ഒ.വി.വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹരായ എഴുത്തുകാരുടെ പേര് - കെ.പി.രാമനുണ്ണി, വി.ഷിനിലാൽ, ജിൻഷാ ഗംഗ, ഹരികൃഷ്ണൻ തച്ചാടൻ
47. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് MAITREE- തായ്‌ലാൻഡ്
46. ഇന്ത്യൻ എയർഫോഴ്സ് വെപ്പൺ സിസ്റ്റംസ് സ്കൂൾ ആരംഭിച്ചത് ഏത് സ്ഥലത്താണ് - എയർഫോഴ്സ് സ്റ്റേഷൻ, ബേഗംപേട്ട്
45. ജോർദാനിലെ അമ്മാനിൽ നടന്ന അണ്ടർ 23 ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് 2024 അവസാനിച്ചപ്പോൾ ഇന്ത്യയുടെ സ്ഥാനം എന്തായിരുന്നു - ഉയർന്ന സ്ഥാനം
44. 2024 ൽ ജന്തുജാലങ്ങളുടെ സമ്പൂർണ്ണ പട്ടിക തയ്യാറാക്കിയ ആദ്യ രാജ്യം ഏത് - ഇന്ത്യ
43. L1 പോയിന്റിന് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ ഇന്ത്യയുടെ ആദിത്യ - L1 ദൗത്യം എത്ര ദിവസമെടുത്തു - 178 ദിവസം
42. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ അടുത്തിടെ ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധന - ഓപ്പറേഷൻ ഫാനം
41. സർവകലാശാലകളിലെ വൈസ് ചാൻസലർ എന്നതിന് പകരം കുലഗുരു എന്ന് വിളിക്കാൻ തീരുമാനിച്ച മന്ത്രിസഭ - മധ്യപ്രദേശ്
40. ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമ പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തത് - ഗ്വാളിയർ
39. 2024 ൽ പ്രധാനമന്ത്രി മൻ കീ ബാത്തിലൂടെ പരാമർശിച്ച കേരളത്തിലെ സംരംഭം - കാർത്തുമ്പി കുട നിർമ്മാണം
38. സ്പെയിനിൽ വച്ച് നടന്ന ലിയോൺ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിന്റെ 37- മത് പതിപ്പിലെ വിജയിയായത് - വിശ്വനാഥൻ ആനന്ദ്
37. 2024 ജൂലൈയിൽ അന്തരിച്ച വിഖ്യാത അൽബേനിയൻ നോവലിസ്റ്റ് - ഇസ്മയിൽ കദാറെ
36. കോടതിക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് ഇനിമുതൽ ഏത് ആപ്പിലൂടെയാണ് കാണാൻ സാധിക്കുക - ഇ-സാക്ഷി
35. ദേശീയ സീനിയർ അത്‌ലറ്റിക്സിൽ സ്വർണമെഡൽ നേടിയ അബ്ദുള്ള അബൂബക്കർ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു- ട്രിപ്പിൾ ജമ്പ്
34. ഓസ്ട്രിയയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും പാർട്ടികളെ കൂട്ടി യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പുതിയൊരു സഖ്യമുണ്ടാക്കുന്ന രാജ്യം - ഹംഗറി
33. പൊതുവിവരങ്ങൾ പ്രദർശിപ്പിക്കാത്ത സർക്കാർ ഓഫീസുകൾക്കെതിരെ നടപടിയെടുക്കാം എന്ന് അനുശാസിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ - സെക്ഷൻ 4(1-ബി)
32. ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടി.ക്ക് എതിരാളിയായി വാട്സ്ആപ്പ് അവതരിപ്പിച്ചത് - മെറ്റ എ.ഐ
31. പരാതികൾ സ്വീകരിക്കുന്നത് മുതൽ പരിഹരിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിന് മുൻതൂക്കം നൽകുന്നതാണ് - സ്മാർട്ട് പോലീസ് സ്റ്റേഷൻ
https://www.keralapscgk.com/2024/07/kerala-psc-gk-current-affairs-question-and-answer-july-2024.html

Forwarded from Kerala PSC GK
Download Free Malayalam Current Affairs PDF June 2024
No. of Page : 284
Size : 16.4 MB
Language : Malayalam
Download Link : https://www.keralapscgk.com/2024/07/download-free-malayalam-current-affairs-pdf-june-2024.html
No. of Page : 284
Size : 16.4 MB
Language : Malayalam
Download Link : https://www.keralapscgk.com/2024/07/download-free-malayalam-current-affairs-pdf-june-2024.html
Forwarded from Kerala PSC GK
CURRENT AFFAIRS ONE LINE - JUNE 2024
Download Current Affairs One Liner Question and Answers for the month of June 2024
No of Page : 11
Size : 619KB
Language : Malayalam
Interested Members can Download
https://www.keralapscgk.com/2024/06/kerala-psc-gk-current-affairs-question-answer-june-2024.html
Download Current Affairs One Liner Question and Answers for the month of June 2024
No of Page : 11
Size : 619KB
Language : Malayalam
Interested Members can Download
https://www.keralapscgk.com/2024/06/kerala-psc-gk-current-affairs-question-answer-june-2024.html
CURRENT AFFAIRS QUESTION AND ANSWERS | JULY 2024
67. ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൈനികാഭ്യാസമാണ് 'നോമാഡിക് എലിഫൻറ്' - ഇന്ത്യയും മംഗോളിയയും
66. 2026 ലെ ഐ.സി.സി പുരുഷ ടി-20 ലോകകപ്പ് എവിടെയാണ് നടക്കുന്നത് - ഇന്ത്യയും ശ്രീലങ്കയും
65. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫ്ലയിങ് പരിശീലന സംഘടന ഏത് സംസ്ഥാനത്താണ് സ്ഥാപിക്കുന്നത് - മഹാരാഷ്ട്ര
64. ആരാണ് പുതിയ ഡച്ച് പ്രധാനമന്ത്രി - ഡിക്ക് ഷൂഫ്
63. ഏത് ബാങ്കിന്റെ അടുത്ത ചെയർമാനായി FSIB ചല്ല ശ്രീനിവാസുലു ഷെട്ടിയെ ശുപാർശ ചെയ്യുന്നത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
62. കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് - തലശ്ശേരി
61. അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം - കതിരവൻ
60. നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർപേഴ്സൺ - ബി.എൻ.ഗംഗാധർ
59. 2024 ൽ അഡിഷണൽ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയി നിയമിതനായത് - രജീന്ദർ ഖന്ന
58. 2024 ൽ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹനായത് - മോഹൻലാൽ
57. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ വാർഡ് ആകാൻ തയ്യാറെടുക്കുന്നത് - ലാലൂർ