LGS - SREEJITH ACADEMY
39.5K subscribers
2.17K photos
43 videos
1.74K files
76 links
'Your Opportunity is now Seize it and Make it' സർക്കാർ ജോലി കൈയ്യെത്തും ദൂരത്ത്....

Our Channels👇
@PSC_SREEJITH_ACADEMY
@Kerala_PSC_English1
@Kerala_PSC_Maths
@Kerala_PSC_Malayalam
Download Telegram
Forwarded from SREEJITH ACADEMY
(12). ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ ഷോപ്പിങ് മാൾ പ്രവർത്തനമാരംഭിച്ചത്?

@SREEJITH_ACADEMY
Anonymous Quiz
30%
തിരുവനന്തപുരം
15%
കണ്ണൂർ
38%
എറണാകുളം
18%
കോഴിക്കോട്
മേയ് 12 : അന്താരാഷ്ട്ര നഴ്സസ് ദിനം
Join:
@Kerala_PSC_Last_Grade
മാതൃത്വം: എല്ലാ സ്നേഹവും അവിടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.

മാതൃദിനാശംസകൾ..!

Join:
@Kerala_PSC_Last_Grade
ഇന്ത്യയുടെ അയൽ രാജ്യങ്ങൾ!
#LGS2024 #LDC2024
#DailyTipsAndTricks

Join:
@Kerala_PSC_Last_Grade
നദികളും പതനവും!
#LGS2024 #LDC2024
#DailyTipsAndTricks

Join:
@Kerala_PSC_Last_Grade
പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ!

💢 റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗമേത് - കടുവ

💢 ബ്രിട്ടൻവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ - ആർ.കെ. ഷണ്മുഖം ചെട്ടി

💢 ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ് - ശ്രീഹരിക്കോട്ട

💢 സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പ ഏത് നദിക്കരയിലായിരുന്നു - രവി

💢 ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി - നാസ്ദാക്ക്

#LDC2024 #LGS2024
#PreviousQuestions

Join:
@Kerala_PSC_Last_Grade

©SREEJITH ACADEMY
ഇന്നത്തെ ചോദ്യം!

💢 കണ്ട്ല തുറമുഖം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

A). ഗുജറാത്ത്

B). തമിഴ്നാട്

C). ആന്ധ്രാപ്രദേശ്

D). ഒഡീഷ

നിങ്ങളുടെ ഉത്തരം താഴെ കമന്റ്‌ ചെയ്യൂ👇

#DailyQuiz

♡ ㅤ    ❍ㅤ        ⌲      ⎙
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
©SREEJITH ACADEMY
Forwarded from SREEJITH ACADEMY
(13). ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മൈക്രോ പ്രോസ്സർ?

@SREEJITH_ACADEMY
Anonymous Quiz
15%
വിരാട്
36%
ശക്തി
28%
യുവ
21%
ഗുരുജി
പ്രധാന സൈനിക നീക്കങ്ങൾ!
#LGS2024 #LDC2024
#DailyTipsAndTricks

Join:
@Kerala_PSC_Last_Grade
Forwarded from SREEJITH ACADEMY
(15). ഇന്ത്യൻ ഫ്ലാഗ് കോഡ് നിയമം നിലവിൽ വന്നതെപ്പോൾ?

@SREEJITH_ACADEMY
Anonymous Quiz
8%
2000 ഓഗസ്റ്റ് 15
28%
2002 ഓഗസ്റ്റ് 15
56%
2002 ജനുവരി 26
8%
2000 ജനുവരി 26
കേരളം - സാക്ഷരത- വർഷങ്ങൾ!

● സാക്ഷരത മിഷൻ :
1988

● കോട്ടയം സമ്പൂർണ സാക്ഷരത പട്ടണം :
1989

● എറണാകുളം സമ്പൂർണ സാക്ഷരത ജില്ല :
1990

● കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനം :
1991

● കേരളം സമ്പൂർണ ആദിവാസി സാക്ഷരത :
1993

● കേരളം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം :
2016

#DailyTipsAndTricks
#LGS2024 #LDC2024

Join:
@Kerala_PSC_Last_Grade

©SREEJITH ACADEMY
മേയ് മസത്തിലെ പ്രധാനപ്പെട്ട ദിനങ്ങൾ!

● മേയ് 1 - തൊഴിലാളി ദിനം

● മേയ് 3 - പത്രസ്വാതന്ത്ര്യ ദിനം

● മേയ് 8 - റെഡ്ക്രോസ് ദിനം

● മേയ് 11 - ദേശീയ സാങ്കേതിക വിദ്യാ ദിനം

● മേയ് 12 - ആതുരശുശ്രൂഷാ ദിനം

● മേയ് 13 - ദേശീയ ഐക്യദാർഢ്യ ദിനം

● മേയ് 15 - അന്തർദേശീയ കുടുംബ ദിനം

● മേയ് 17 - ടെലികമ്യൂണിക്കേഷൻ ദിനം

● മെയ് 21 - ഭീകരവാദവിരുദ്ധ ദിനം, യു.എൻ. സമാധാന പാലകരുടെ ദിനം

● മേയ് 22 - ജൈവ വൈവിധ്യ ദിനം

● മെയ് 24 - കോമൺവെൽത്ത് ദിനം

● മേയ് 25 - ലോക തൈറോയ്ഡ് ദിനം

● മേയ് 28 - അന്തർദേശീയ സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം

● മേയ് 29 - മൗണ്ട് എവറസ്റ്റ് ദിനം

● മേയ് 31 - പുകയില വിരുദ്ധ ദിനം

#LGS2024 #LDC2024
#DailyTipsAndTricks

Join:
@Kerala_PSC_Last_Grade

©SREEJITH ACADEMY
Forwarded from SREEJITH ACADEMY
(16). കേരള സംസ്ഥാന വനിതാ കമ്മിഷൻ പ്രവർത്തനമാരംഭിച്ചത് എന്ന്?

@SREEJITH_ACADEMY
Anonymous Quiz
16%
1992
53%
1996
20%
1994
11%
1995
Forwarded from SREEJITH ACADEMY
(17). ഇന്ത്യാ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്നറിയപ്പെടുന്നത്?

@SREEJITH_ACADEMY
Anonymous Quiz
19%
കുമാരനാശാൻ
15%
അയ്യങ്കാളി
55%
ഡോ. പൽപ്പു
10%
ചട്ടമ്പി സ്വാമികൾ
പറ്റുന്നവർ ഒരു സഹായം ചെയ്തേക്കണേ...
Forwarded from SREEJITH ACADEMY
(19). ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ പട്ടേലിന്റെ ഏകതാപ്രതിമയുടെ ഉയരം എത്ര?

@SREEJITH_ACADEMY
Anonymous Quiz
8%
148 മീറ്റർ
29%
169 മീറ്റർ
18%
174 മീറ്റർ
45%
182 മീറ്റർ
Forwarded from SREEJITH ACADEMY
(20). പ്രാഥമിക വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി എത്ര?

@SREEJITH_ACADEMY
Anonymous Quiz
26%
42
11%
52
6%
73
56%
86
ഇന്നത്തെ ചോദ്യം!

💢 ഹിമാലയം ഏത് തരം പർവതത്തിന് ഉദാഹരണമാണ്?

A). അവസാദ പർവതം

B). അവശിഷ്ട പർവതം

C). മടക്ക് പർവതം

D). ഖണ്ഡ പർവതം

നിങ്ങളുടെ ഉത്തരം താഴെ കമന്റ്‌ ചെയ്യൂ👇

#DailyQuiz

♡ ㅤ    ❍ㅤ        ⌲      ⎙
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ
©SREEJITH ACADEMY
Forwarded from SREEJITH ACADEMY
(21). അടവി ഇക്കോ ടൂറിസം പദ്ധതി സ്ഥിതിചെയ്യുന്ന ജില്ല?

@SREEJITH_ACADEMY
Anonymous Quiz
13%
പാലക്കാട്
23%
കോഴിക്കോട്
28%
കൊല്ലം
36%
പത്തനംതിട്ട
സൂക്ഷിക്കുന്നത്!

● സോഡിയം, പൊട്ടാസ്യം -
മണ്ണെണ്ണ

● ലിഥിയം - മെഴുക്

● വെളുത്ത ഫോസ്ഫറസ് -
ജലം

#DailyTipsAndTricks
#LDC2024 #LGS2024

Join:
@Kerala_PSC_Last_Grade

©SREEJITH ACADEMY