KAS ZONE Prelims Practice 4 Kerala PSC
3.28K subscribers
723 photos
6 files
41 links
Prelims practice channel of @kaszoneofficial
Download Telegram
2. he –––––––––– (sing) for two hours.
Anonymous Quiz
8%
(A) were singing
6%
(B) sings
3%
(C) would sing
82%
(D) has been singing
3. He hardly remembers anything, –––––––––?
Anonymous Quiz
7%
(A) do he?
88%
(B) does he?
2%
(C) will he?
2%
(D) was he?
5.Choose the correct form of the verb to make conditional sentence.

If I were a millionaire, I –––––––––– generously to good causes.
Anonymous Quiz
40%
(A) would give
52%
(B) would have given
3%
(C) had given
4%
(D) will give
6. Choose the correct antonym of the given
word ‘defeat’ :
Anonymous Quiz
1%
(A) complete
21%
(B) support
73%
(C) triumph
5%
(D) adapt
7. Choose the correct phrasal verb to complete the sentence.

Why did you ––––––––––– our meeting?
Anonymous Quiz
5%
(A) call on
79%
(B) call off
6%
(C) call at
9%
(D) call for
8. Choose the correct synonym of the word

‘sublime’.
Anonymous Quiz
15%
(A) privilege
34%
(B) exhortation
31%
(C) naive
20%
(D) noble
9. The feminine gender of the ‘fox’ is –––––––
Anonymous Quiz
11%
(A) mare
78%
(B) vixen
5%
(C) doe
6%
(D) ewe
1. വിഷം എന്ന പടത്തിന്‌ സമാനമല്ലാത്ത പദം
Anonymous Quiz
34%
A വായസം
23%
B ഗരദം
27%
C ഗരളം
16%
D ക്ഷോദി
2. ചുവടെ ചേര്‍ത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക്‌ ഉദാഹരണമല്ലാത്തതേത്‌ ?
Anonymous Quiz
12%
കണ്ണീര്‍
60%
വിണ്ണാർ
22%
തണ്ണീർ
6%
വെണ്ണീര്‍
4. വെളുത്ത പശു പച്ചപ്പുല്ല് വേഗത്തിൽ തിന്നുന്നു. ക്രിയാവിശേഷണം ഏത് ?
Anonymous Quiz
78%
വേഗത്തിൽ
0%
പശു
14%
വെളുത്ത
8%
തിന്നുന്നു
5. പ്രയോജക ക്രിയക്ക് ഉദാഹരണം ഏത് ?
Anonymous Quiz
74%
തീറ്റുക
12%
തിളക്കുക
9%
ഒളിക്കുക
5%
കളിക്കുക
6. ലോപ സന്ധിക്ക്  ഉദാഹരണം കണ്ടെത്തി എഴുതുക.
Anonymous Quiz
22%
ഉണ്മ
17%
തേർത്തടം
57%
വന്നില്ല
4%
അയാൾ
7. നദി എന്ന പദത്തിന്‌ സമാനമായ പദം
Anonymous Quiz
84%
വാഹിനി
4%
അനിലൻ
2%
സമീരൻ
9%
വിഹായസ്
8. പൂജുക ബഹുവചനത്തിന്‌ ഉദാഹരണം
Anonymous Quiz
67%
താങ്കൾ
6%
കൂട്ടികള്‍
18%
മിടുക്കര്‍
9%
വിദ്യാർഥികൾ
9. താഴെ തന്നിരിക്കുന്നവയില്‍ പേരെച്ചത്തിന് ഉദാഹരണമേത്?
Anonymous Quiz
8%
ഒടിഞ്ഞുവീണു
21%
പറിച്ചു നട്ടു
23%
മറിഞ്ഞുപോയി
48%
ഓടുന്ന വണ്ടി
10. 'സ്മരിക്കുക' എന്ന പദത്തിന്റെ വിപരീതപദം കണ്ടെത്തുക.
Anonymous Quiz
64%
വിസ്മരിക്കുക
10%
ഓര്‍മിക്കുക
13%
അനുസ്മരിക്കുക
14%
നിരാകരിക്കുക