Psc Dreamland
2 subscribers
10 photos
1 video
1 file
11 links
catch the dream job
Download Telegram
വേലുത്തമ്പിദളവ കുണ്ടറ വിളംബരം നടത്തിയ വർഷം?
Anonymous Quiz
100%
1809
0%
1807
0%
1811
0%
1808
New video
അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം?


ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്?

ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്?

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി?



ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി?



ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം?



ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ്?



പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ........ഉം ചേർന്നതാണ്?



ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?



“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഈ വാക്കുകൾ ആരുടേതാണ്?
അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം?

Answer: 1961

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്?

Answer: ഭാരതരത്‌നം

ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്?

Answer: 1912

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

Answer: സർദാർ വല്ലഭായി പട്ടേൽ

ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി?

Answer: സമുദ്രഗുപ്തൻ

ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം?

Answer: 1935

ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ്?

Answer: ഹൈദരാബാദ്

പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ........ഉം ചേർന്നതാണ്?

Answer: രാഷ്ടപതി

ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

Answer: രാജാറാം മോഹൻറോയ്

“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഈ വാക്കുകൾ ആരുടേതാണ്?

Answer: സുഭാഷ് ചന്ദ്രബോസ്
Menu



Mission Kerala PSC

Kerala PSC LDC prelims and mains preparation

Navigation– Home

Home » Geography , Kerala GK » Kerala PSC Geography Questions and Answers -LDC Quiz 70

Kerala PSC Geography Questions and Answers -LDC Quiz 70

08:40:00

LDC -Kerala PSC GK Questions for Exams




1. കേരളത്തിലെ ശിരുവാണി അണക്കെട്ടിലെ ജലം തമിഴ്നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് ?


2. ഏത് നദിയുടെ തീരത്താണ് കോട്ടയം ?


3. ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി?


4. കേരളത്തില്‍ എള്ള് ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല ?


5. വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?


6. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതി നിലയം?


7. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ?


8. കേരളത്തില്‍ മധ്യതടം ഏറ്റവും കുറവുള്ള ജില്ല ?


9. പീച്ചി-വാഴാനി അണക്കെട്ട് ഏത് ജില്ലയില്‍ ?


10. ധര്‍മ്മടം ദ്വീപ്‌ ഏത് നദിയിലാണ് ?


11. ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തില്‍ സഹകരിച്ച രാജ്യം ?


12. സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?


13. ഏത് നദിയുടെ പോഷക നടിയാണ് തൂതപ്പുഴ ?


14. ഹവ്വാ ബീച്ച് എത് ജില്ലയിലാണ് ?


15. മൂരിയാട് തടാകം എത് ജില്ലയില്‍ ?


16. ഷോളയാര്‍ അണക്കെട്ട് ഏത് നദിയിലാണ് ?


17. ഇടമലയാര്‍ പദ്ധതി എത് ജില്ലയില്‍ ?


18. മുക്കാലി തടയണ സ്ഥിതിചെയ്യുന്ന നദി ?


19. ബിയ്യം കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല ?


20. കഠിനംകുളം കായലിനെ വേളിക്കായലുമായി ബന്ധിപ്പിക്കുന്ന തോട് ?

Share: 

Email ThisBlogThis!Share to TwitterShare to Facebook

Related Posts:



Pathanamthita - Districts of Kerala GK Questions - Set 39



കേരളചരിത്രം- Kerala PSC History Questions - 48



മലപ്പുറം ജില്ല - Questions for PSC Exams - 47



Kerala Facts - General Knowledge Questions- 62



First in Kerala- GK Facts:PSC Questions-59

← Newer PostOlder Post →Home

Popular

Tags

Blog Archives

കാരകം: Malayalam Grammar Notes for LDC

വാക്യത്തിൽ ക്രിയയ്ക്കും അതിനോട് ചേർന്നുവരുന്ന നാമങ്ങൾക്കും തമ്മിലുള്ള അർത്ഥപരമായ ബന്ധത്തെയാണ് കാരകം എന്ന് വിളിക്കുന്നത്. വാക്യഘടനാപരമായി...

സന്ധി: Malayalam Grammar Notes and Examples

‍വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെയാണ്‌ വ്യാകരണത്തിൽ സന്ധി എന്നുവിളിക്കുന്നത്. വർഗ്ഗീകരണം സന്ധിയിലെ മാറ്റം ലോപസന്ധി ...

നാമം : Malayalam Grammar for Kerala LDC Exams

📚📚📚.... നാമം ...📚📚📚  ദ്രവ്യത്തിന്റെയോ ക്രിയയുടെയോ ഗുണത്തിന്റെയോ പേരായ ശബ്ദത്തെ നാമം എന്ന് പറയുന്നു.  നാമങ്ങൾ നാലുവിധമാണുള്ളത്  1...



കേരളചരിത്രം- Kerala PSC History Questions - 48

History GK Questions for Kerala PSC 1. സാമുതിരിയുടെ 'കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പോര്‍ച്ചുഗീസ് ക...



Gandhi GK Questions in Malayalam : Set 31

1. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്? ജോഹന്നാസ് ബര്‍ഗില്‍ 2. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ...

India GK: Malayalam PSC Questions Set 9

Kerala PSC Study : India Quiz 1 . രാജാസാൻസി വിമാനത്താവളം ഏത് സ്ഥലത്താണ് ? 2 . ലോകസഭയിലെ ക്യാബിനറ്റ് പദവിയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്...



മലപ്പുറം ജില്ല - Questions for PSC Exams - 47

Malappuram District General Knowledge Questions and Answer for Kerala PSC Exams 1. ഏത് സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കടകോട്ട? 2. ചെറിയ ...

100 First in Kerala Facts കേരളത്തിൽ ആദ്യം : GK Questions

കേരളത്തിൽ ആദ്യം ========================== >> ആദ്യത്തെ റബറൈസ്ഡ് റോഡ് ? Ans: കോട്ടയം-കുമളി* >> ആദ്...

Beverages LDC Solved Questions- 22 October 2016

Beverages LDC Solved Questions- 22 October 1. 2015 ലെ എഴുത്തച്ഛന്‍ പുരസ്കാരം നേടിയത്? 2. ഖാനാ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ...

Sree Narayana Guru : Questions fof PSC Exams

ശ്രീനാരായണഗുരു (1856 – 1928) 1. ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍. ശ്രീ നാരായണഗുരു 2. ശ്രീ നാരായണഗുരു ജനിച്ചത് ചെമ്പഴന്തിയില്‍ (1856...

Facebook Page

 

Labels

Biology

Current Affairs

Geography

History

India

Indian States

kerala

Kerala GK

Kerala Renaissance

literature

Malayalam Grammar Notes

Miscellaneous

Model Questions

quiz

Science

Sports

World

Kerala PSC Current Affairs App


Download Android App

Total Pageviews

2283035

Copyright © 2021 Mission Kerala PSC | Powered by Blogger
Forwarded from FILE STORE 💾 (Ⲃʜⲁ᥉꤯ ²·⁰)
Please open Telegram to view this post
VIEW IN TELEGRAM