Jobs In Malayalam
2.02K subscribers
1.57K photos
1 file
1.59K links
Download Telegram
🗞️ മലബാർ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ ഒഴിവ്

🐄 മലബാർ റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മലബാർ മിൽമ), സിസ്റ്റം സൂപ്പർവൈസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

🐄 എം.ഐ.എസ്. & സിസ്റ്റംസ് വിഭാഗത്തിൽ കോഴിക്കോട്, ഹെഡ് ഓഫീസിലായിരിക്കും നിയമനം

🐄 ശമ്പളം : 33,100 രൂപ

🐄 ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

🐄 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3Sr3tX7

🔗 https://bit.ly/3Sr3tX7

🐄 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 24

🐄 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ആരോഗ്യകേരളത്തിൽ അവസരം

🏥 ദേശീയ ആരോഗ്യദൗത്യത്തിന്റെ (NHM) കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

▪️ഡ്രൈവർ,
▪️ലേഡി ഹെൽത്ത് വിസിറ്റർ,
▪️എ.എച്ച്. കൗൺസിലർ,
▪️സൈക്യാട്രിസ്റ്റ്,
▪️മെഡിക്കൽ ഓഫീസർ,
▪️പീഡിയാട്രീഷ്യൻ,
▪️മെഡിക്കൽ ഓഫീസർ (പാലിയേറ്റീവ് കെയർ),
▪️ഓഡിയോളജിസ്റ്റ്,
▪️ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങി തസ്തികകളിലാണ് അവസരം

🏥 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3Lw74ko

🔗 https://bit.ly/3Lw74ko

🏥 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 23

🏥 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ KMSCL : അക്കൗണ്ടന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

💊 തിരുവനന്തപുരത്തെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ,

▪️അക്കൗണ്ടന്റ്,
▪️ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ഒഴിവുണ്ട്

💊 വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം

💊 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3BAvLHK

🔗 https://bit.ly/3xJYKrn

💊 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 24

💊 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
📽️ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
(KSFDC),

▪️മെയിന്റനൻസ് എൻജിനീയർ/പ്രോജക്ട് എൻജിനീയർ,
▪️അസിസ്റ്റന്റ്,
▪️കൺഫോർമിസ്റ്റ് തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

📽️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3fgDBi4

🔗 https://bit.ly/3fgDBi4

📽️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ അവസരം

💸 കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC),

▪️അക്കൗണ്ട് എക്സിക്യുട്ടീവ്,
▪️ക്രെഡിറ്റ് ഓഫീസർ തസ്തികകളിലെ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

💸 വിജ്ഞാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

💸 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

💸 വിശദ വിവരങ്ങൾക്ക് ചുവടെ ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3C135sO

🔗 https://bit.ly/3C3Ob5h

💸 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ഇന്ത്യൻ ഓയിലിൽ 56 നോൺ എക്സിക്യുട്ടീവ് ഒഴിവ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പൈപ്പ് ലൈൻ ഡിവിഷനിൽ നോൺ എക്സിക്യുട്ടീവിന്റെ 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

▪️എൻജിനീയറിങ് അസിസ്റ്റന്റ്,
▪️ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം

ഐ.ടി.ഐ.,ഡിപ്ലോമ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം

വിവിധ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 27

വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3r4vt7d

🔗 https://bit.ly/3r4vt7d

അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ക്ഷേമനിധി ബോർഡിൽ ക്ലർക്ക് കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

🖥️ കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ൽ ബോർഡിൽ ക്ലർക്ക്-കം-കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്

🖥️ കോട്ടയം ജില്ലാ എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് ഒഴിവ്

🖥️ യോഗ്യത : പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം.

🖥️ സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം

🖥️ ശമ്പളം : 25,600- 60,700 രൂപ

🖥️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3r4f9TW

🔗 https://bit.ly/3r4f9TW

🖥️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

🖥️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🕉️ ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🕉️ ഏഴാം ക്ലാസ് യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാം

🕉️ അപേക്ഷകർ ഈശ്വരവിശ്വാസികളായ ഹിന്ദുക്കളായിരിക്കണം

🕉️ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് ലഭിക്കുന്ന അപേക്ഷഫോം പൂരിപ്പിച്ച ശേഷം അനുബന്ധ രേഖകൾ സഹിതം അപേക്ഷ തപാൽ മാർഗ്ഗമോ/നേരിട്ടോ ദേവസ്വം ഓഫീസിൽ ലഭിക്കത്തക്കവിധം അപേക്ഷ സമർപ്പിക്കാം

🕉️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15 (വൈകിട്ട് 5 മണി)

🕉️ വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3ShjvTN

🔗 https://bit.ly/3ShjvTN

🕉️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ കുടുംബശ്രീയിൽ അക്കൗണ്ടന്റ് ഒഴിവ്

🧾 കുടുംബശ്രീ സംസ്ഥാന മിഷനിൽ പ്ലാൻ ഫണ്ട് അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

🧾 ശമ്പളം : 30,000 രൂപ.

🧾 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

🧾 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30

🧾 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3LNEWJr

🔗 https://bit.ly/3LNEWJr

🧾 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ മെഡിക്കൽ കൗൺസിലിൽ അവസരം

▪️എൽ.ഡി. ക്ലർക്ക്,
▪️ഡി.ടി.പി. ഓപ്പറേറ്റർ,
▪️ക്ലർക്ക് ടെപ്പിസ്റ്റ്,
▪️സ്റ്റെനോ ടൈപ്പിസ്റ്റ്,
▪️പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികകളിലാണ് അവസരം

🖥️ വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു/ ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം

🖥️ ഡെപ്യൂട്ടേഷൻ ഒഴിവാണ്

🖥️ സംസ്ഥാന സർക്കാർ,അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം

🖥️ വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3SqaBDp

🔗 https://bit.ly/3SqaBDp

🖥️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

🖥️ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ജോലി നേടാം

🌳 കേരള വനംവകുപ്പിന് കീഴിലുള്ള തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ (കിഫ്ബി പ്രോജക്ട്) ആനിമൽ കീപ്പർ ട്രെയിനി (Animal Keeper Trainee)/സൂ സൂപ്പർവൈസർ (Zoo Supervisor) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🌳 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്

🌳 വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത ശേഷം, പൂരിപ്പിച്ച് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം തപാൽ അല്ലെങ്കിൽ ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

🌳 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/Thrissur-Zoo-Jobs-2022

🔗 https://bit.ly/3dSRjHU

🌳 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

🌳 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ഇന്ത്യൻ ഓയിലിൽ 1,535 അപ്രന്റിസ് ഒഴിവ്

👷🏻👷🏻‍♀ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറികളിൽ അപ്രന്റിസ്ഷിപ്പിന് അവസരം

👷🏻👷🏻‍♀പന്ത്രണ്ടാംക്ലാസ്, ഡിപ്ലോമ യോഗ്യതയുള്ളവർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം

▪️ഡേറ്റാ എൻട്രി ഓപ്പറേറ്റർ,
▪️അക്കൗണ്ടന്റ്,
▪️സെക്രട്ടേറിയൽ അസിസ്റ്റന്റ്,
▪️ഇൻസ്ട്രുമെന്റേഷൻ,
▪️ഇലക്ട്രിക്കൽ,
▪️മെക്കാനിക്കൽ,
▪️കെമിക്കൽ,
▪️ബോയ്ലർ (മെക്കാനിക്കൽ),
▪️ഫിറ്റർ (മെക്കാനിക്കൽ),
▪️അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) തുടങ്ങി തസ്തികകളിലാണ് അവസരം

👷🏻👷🏻‍♀തിരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷ നടത്തും

👷🏻👷🏻‍♀ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്

👷🏻👷🏻‍♀ വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3E4oXF4

🔗 https://bit.ly/3E4oXF4

👷🏻👷🏻‍♀ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 23

👷🏻👷🏻‍♀ അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ പ്ലസ് ടു യോഗ്യതയുള്ളവർക്ക് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ അവസരം

🪖 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ,
▪️അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ),
▪️ഹെഡ് കോൺസ്റ്റബിൾ(മിനിസ്റ്റീരിയൽ) തസ്തികകളിലെ 540 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

🪖 യോഗ്യത : പ്ലസ് ടു

🪖 വനിതകൾക്കും അപേക്ഷിക്കാം

🪖 ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്

🪖 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3dTXmfa

🔗 https://bit.ly/3LUUfjI

🪖 അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25

🪖 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോടെക്നോളജിയിൽ അവസരം

▪️Service & Maintenance Engineer,
▪️Office Assistants,
▪️Clerks,
▪️Supporting Staff തുടങ്ങി തസ്തികകളിലാണ് അവസരം

💠 എന്തെങ്കിലും വിഷയത്തിലെ ഡിഗ്രി അല്ലെങ്കിൽ +2 ആണ് ഈ ജോലികൾക്ക് ആവശ്യമായ വിദ്യാഭ്യാസയോഗ്യത

💠 ഇന്റർവ്യൂ-ന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

💠 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

💠 വിശദ വിവരങ്ങൾക്കും അപേക്ഷിക്കുവാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3SxdiD8

🔗 https://bit.ly/3SxdiD8

💠 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 25

💠 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ബി.കോം (B.com) യോഗ്യതയുള്ളവരുടെ ശ്രദ്ധയ്ക്ക് 🙋🏻‍♂️

🏦 ധനലക്ഷ്മി ബാങ്കിൽ ജോലി ഒഴിവ്

🏦 ഒഴിവുകൾ : കേരളത്തിലാണ്

🏦 Work Experience ആവശ്യമില്ല | Apprentice തസ്തികകളിലാണ് അവസരം

🏦 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3RtYOmj

🔗 https://bit.ly/3RtYOmj

🏦 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 06

🏦 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ ജൂനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ അവസരം

✍🏻 വിദ്യാഭ്യാസ യോഗ്യത : 10+2/XII അല്ലെങ്കിൽ തത്തുല്യ യോഗ്യത. കൂടാതെ 80 w.p.m-ൽ shorthand എഴുതുവാനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം

✍🏻 തുടക്ക ശമ്പളം : 45,000 രൂപ

✍🏻 ഓൺലൈൻ/തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

✍🏻 വിശദ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3RvSMS3

🔗 https://bit.ly/3RvSMS3

✍🏻 ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 30

✍🏻 അപേക്ഷയുടെ കോപ്പി, തപാൽ മാർഗ്ഗം സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14

✍🏻 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ISRO - Space Application Centre - ൽ Graduate/Technician Apprentice ഒഴിവ്

▪️Graduate Apprentice(Engineering),
▪️Graduate Apprentice(Degree),
▪️Diploma Apprentice,
▪️Trade Apprentice തുടങ്ങി തസ്തികകളിലാണ് അവസരം

🚀 Engineering/Diploma യോഗ്യതയുള്ളവർക്കാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

🚀 എഴുത്തുപരീക്ഷയുടെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

🚀 വിശദവിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3Ctx6ll

🔗 https://bit.ly/3Ctx6ll

🚀 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 09

🚀 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ പ്ലസ് ടു യോഗ്യതയുള്ളവർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആവാം

🛕 ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെർച്വൽ – ക്യൂ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ ജോലി നേടാം

🛕 ഹിന്ദുമതത്തിൽപ്പെട്ടവർക്കാണ് അവസരം

🛕 ദിവസ വേതനം : 775 രൂപ

🛕 വാക്-ഇൻ-ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

🛕 ഇന്റർവ്യൂ തീയതി : ഒക്ടോബർ 11

🛕 വിശദ വിവരങ്ങൾക്കും അപേക്ഷഫോമിനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3rq3OOb

Note : ഇൻസ്റ്റഗ്രാമിൽ ലിങ്ക് ക്ലിക്ക് ചെയ്യാനോ,കോപ്പി ചെയ്യാനോ സാധിക്കുകയില്ല. ആയതിനാൽ ലിങ്ക് ആവശ്യമായിട്ടുള്ളവർ ഞങ്ങളുടെ സ്റ്റോറിയോ അല്ലെങ്കിൽ ബയോ-യിൽ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക

🛕 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ദക്ഷിണ റെയിൽവേയിൽ (Southern Railway) അപ്രന്റിസ്ഷിപ്പിന് അവസരം

🚆 പത്താം ക്ലാസ്/+2/ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

🚆 ആകെ 3154 ഒഴിവുണ്ട്

🚆 കേരളത്തിൽ തിരുവനന്തപുരം ഡിവിഷനിൽ 386 ഒഴിവും പാലക്കാട് ഡിവിഷനിൽ 700 ഒഴിവുമാണുള്ളത്

🚆 വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/railway-apprentice-jobs-2022

🔗 https://bit.ly/3SMEeyM

🔗 https://bit.ly/3rrIjfM

🚆 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 31

🚆 അറിഞ്ഞില്ല എന്ന കാരണത്താൽ ഈ അവസരം ആർക്കും നഷ്ടപ്പെട്ടു പോവരുത്. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക

🪀 https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
🗞️ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ടെക്‌നിഷ്യൻ അപ്രന്റീസ് ഒഴിവ്

🔮 ഓൺലൈനായി അപേക്ഷിക്കണം

▪️കൊച്ചി റിഫൈനറിയിലാണ് അവസരം

🔮 Engineering Diploma യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

🔮 തുടക്ക ശമ്പളം : 18,000 രൂപ

🔮 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

🔗 https://bit.ly/3SQjoP2

🔗 https://bit.ly/3SQjoP2

🔮 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 20

🔮 അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെട്ടു പോവരുത്

🔮 നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ !!

🔮 സൗജന്യമായി ഏറ്റവും പുതിയ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുന്നതിനായി Jobs In Malayalam എന്ന ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...!

🪀ഗ്രൂപ്പ് ലിങ്ക് : https://chat.whatsapp.com/H6lCD5TQ1lF35LbLXE4cz2

🔮 ഏറ്റവും പുതിയ ഗവൺമെന്റ്‌ / പ്രൈവറ്റ് മേഖലകളിലെ ഒഴിവുകൾ ദിവസേന Update ചെയ്യുന്നതായിരിക്കും

🔮 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജോയിൻ ചെയ്യാവുന്നതാണ്

© Jobs In Malayalam - മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ