MATH MENTOR
93.8K subscribers
342 photos
2 videos
289 files
318 links
Exclusively For Xylem Classes

➡️ Live Class Time Updates

➡️ Topicwise Materials

➡️ Model Exams

Jerin John
Download Telegram
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#𝟲 ആലിയ ഒരു നിശ്ചിത തുക 3% പലിശ നിരക്കിൽ 3 വർഷത്തേക്ക് സാധാരണ പലിശ രീതിയിൽ നിക്ഷേപിച്ചു. കാലാവധി കഴിഞ്ഞ് അവൾക്ക് 5450 രൂപ കിട്ടിയാൽ, അവൾ നിക്ഷേപിച്ച തുക എത്ര?
Anonymous Quiz
69%
5000 രൂപ
14%
6000 രൂപ
10%
5500 രൂപ
7%
6500 രൂപ
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#7 9000 രൂപയ്ക്ക് 6% സാധാരണ പലിശ നിരക്കിൽ 3 വർഷത്തേക്ക് എത്ര രൂപയാണ് പലിശ?
Anonymous Quiz
7%
1720
83%
1620
8%
1520
2%
1520
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

#9 8000 രൂപ 6% സാധാരണ പലിശ നിരക്കിൽ 8360 രൂപ ആകുവാനുള്ള കാലാവധി എത്ര
Anonymous Quiz
57%
3/4 വർഷം
17%
1/2 വർഷം
11%
1/4 വർഷം
15%
ഉത്തരം ഇല്ല
Forwarded from M M
#10

8% സാധാരണ പലിശ നിരക്കിൽ 4 വർഷത്തേക്ക് 500 രൂപയുടെ പലിശ കണ്ടെത്തുക
Anonymous Quiz
78%
160 രൂപ
12%
120 രൂപ
8%
165 രൂപ
2%
125 രൂപ
Exam attend ചെയ്തവർ കിട്ടിയ മാർക്ക് ഈ പോസ്റ്റിന്റെ താഴെ comment ചെയ്യുക.
എല്ലാവരും കേൾക്കണം
🔴🔴Revision Poll Exams

📚LDC 2024, LDC 2.0 & CPO Batches

Topic -  Arithmetic Progressions

Exam starts @ 9:45 PM
LDC 2024, LDC 2.0, & CPO Batchesൽ ഉള്ളവർക്ക് Arithmetic Progressions എന്ന ടോപ്പിക്കിന്റെ Poll Exam⬇️⬇️
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ ബീജഗണിത രൂപം 𝟰𝗻+𝟲 ആണ്. ഈ ശ്രേണിയുടെ 15-ാ൦ പദം എത്ര?
Anonymous Quiz
4%
122
78%
66
7%
47
11%
ഉത്തരം ഇല്ല
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ 5-ാ൦ പദം 60, പൊതുവ്യത്യാസം 7 ഉ൦ ആണ്.ഈ ശ്രേണിയുടെ ആദ്യ 20  പദങ്ങളുടെ തുക എത്ര?
Anonymous Quiz
8%
1790
71%
1970
14%
2010
6%
4650
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

1,5,9.... എന്ന സമാന്തര ശ്രേണിയുടെ പരിഗണിച്ചാൽ, 1) പത്താ൦ പദം കിട്ടുന്നത് ഒന്നാം പദത്തിന്റെ കൂടെ ഒൻപത് പ്രാവശ്യം പൊതു വ്യത്യാസം കുറയ്ക്കുമ്പോഴാണ്. 2) പൊതു വ്യത്യാസം 4𝗻-3 ആണ്.
Anonymous Quiz
31%
1,2 തെറ്റ്
20%
1 മാത്രം ശരി
41%
2 മാത്രം ശരി
8%
1,2 ശരി
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ 8-ാ൦ പദം 16ഉ൦, 16-ാ൦ പദം 8 ഉ൦ ആയാൽ, 100-ാ൦ പദം എത്ര?
Anonymous Quiz
8%
76
66%
-76
15%
176
11%
-176
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

10,18,26.....ഒരു സമാന്തര ശ്രേണിയാണ്. ഈ ശ്രേണിയുടെ 11-ാ൦ പദവു൦ 16-ാ൦ പദവു൦ തമ്മിലുള്ള വ്യത്യാസം എത്ര?
Anonymous Quiz
3%
15
14%
8
11%
13
72%
40
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ 3 പദങ്ങളാണ് 𝘅-𝟮, 𝘅, 𝟯𝘅-𝟰 എങ്കിൽ 𝘅 ന്റെ വില എത്ര?
Anonymous Quiz
8%
6
18%
2
58%
3
17%
1
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

12,16,20... എന്ന സമാന്തര ശ്രേണിയുടെ ആദ്യ 30പദങ്ങളുടെ തുകയു൦, അടുത്ത 30 പദങ്ങളുടെ തുകയും തമ്മിലുള്ള വ്യത്യാസം എത്ര?
Anonymous Quiz
12%
900
15%
600
21%
2400
52%
3600
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

5 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന എത്ര മൂന്നക്ക സ൦ഖ്യകൾ ഉണ്ട്?
Anonymous Quiz
23%
179
15%
181
54%
180
8%
182
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ ബീജഗണിത രൂപം 7𝗻-3 ആണ്. ഈ ശ്രേണിയെ 7 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം എന്ത്?
Anonymous Quiz
8%
7
12%
11
64%
4
16%
0
Forwarded from M M
🔴𝗠𝗔𝗧𝗛 𝗠𝗘𝗡𝗧𝗢𝗥🔴

ഒരു സമാന്തര ശ്രേണിയുടെ 6-ാ൦ പദത്തിന്റെയു൦ 8-ാ൦ പദത്തിന്റെയു൦ തുക 64 ആണ്. ഈ ശ്രേണിയുടെ 7-ാ൦ പദം എന്ത്?
Anonymous Quiz
7%
64
70%
32
17%
46
6%
56
Arithmetic Progressions Exam attend ചെയ്തവർ കിട്ടിയ മാർക്ക് ഈ പോസ്റ്റിന്റെ താഴെ comment ചെയ്യുക.
ഇന്ന് എന്റെ ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതല്ല.