Jams LP/UP
6.49K subscribers
81 photos
35 files
54 links
നമ്മുടെ LP UP group
Download Telegram
Photo from Jamsheena V K
👍9
😁6
😁7👍3
Photo from Jamsheena V K
4😁2👍1
All the best dears.....
👍367
കെമിസ്ട്രി എളുപ്പമായിരുന്നില്ലേ?
👍3
Exam എങ്ങനെ ണ്ടായിരുന്നു പറ എല്ലാരും?
👍5
HSST COMPUTER SCIENCE പഠിക്കുന്നവർ ഉണ്ടോ.
👍3
👍15🥰2
ഹലോ ടീച്ചർമാരെ മാഷുമാരെ, എൽപി യുപി പരീക്ഷകൾ കഴിഞ്ഞു. ല്ലേ? നിങ്ങളിൽ കുറെ പേർ നന്നായി സ്കോർ ചെയ്തു. കുറേപേർക്ക് പ്രതീക്ഷിച്ച രീതിയിൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഏതായാലും നിങ്ങളെല്ലാവരും ആത്മാർത്ഥമായി ശ്രമിച്ചു. അതിനു നിങ്ങളോടൊപ്പം നിൽക്കാൻ ആയി എന്നത് എനിക്കും സന്തോഷമുണ്ട്. പഠിപ്പിച്ച ഭാഗങ്ങൾ പരീക്ഷയ്ക്ക് വരുമ്പോൾ... അതിനുത്തരം എഴുതാൻ കഴിഞ്ഞു എന്ന് നിങ്ങൾ പറയുമ്പോൾ... ഒരു ടീച്ചർ എന്ന നിലയിൽ വളരെ സന്തോഷം തോന്നി. ഇനി എനിക്ക് നിങ്ങളോട് പറയാനുള്ളത് കഴിഞ്ഞുപോയ പരീക്ഷകളെ ഓർത്ത് സമയം കളയാതെ വരാനിരിക്കുന്ന പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്കുക. ഓരോരുത്തരും വിജയത്തിന്റെ തൊട്ടടുത്താണ് എന്ന സത്യം തിരിച്ചറിയുക. All the best everyone.
172👍52🥰12
*നാളെ 4-7-2024 ഞായറാഴ്ച* മഞ്ചേരി XYLEM ക്യാമ്പസ്സിൽ *HSA* എല്ലാ സബ്ജക്റ്റിലേക്കുള്ള *ഓഫ്‌ലൈൻ* ക്ലാസുകൾ ആരംഭിക്കുകയാണ്.

ഓഫർ ഫീസിൽ നാളെ അഡ്മിഷൻ എടുത്തു ക്ലാസിൽ ഇരിക്കാവുന്നതാണ്.


🚨🚨🚨🚨🚨
👍42