Forwarded from Science with Jams (JAMSHEENA)
8. ആറ്റത്തിന്റെ ന്യൂക്ലിയസിൽ കാണപ്പെടാത്തത് ഏത്
Anonymous Quiz
5%
പ്രോട്ടോൺ
63%
ഇലക്ട്രോൺ
12%
ന്യൂട്രോൺ
21%
ഇവയെല്ലാം കാണുന്നു
👍1
Forwarded from Science with Jams (JAMSHEENA)
9. വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്
Anonymous Quiz
11%
ചാഡ്വിക്
38%
റൂഥർഫോർഡ്
15%
തോംസൺ
37%
ഗോൾഡ് സ്റ്റീൻ
Forwarded from Science with Jams (JAMSHEENA)
10. ന്യൂക്ലിയസിൽ ചാർജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് പ്രവചിച്ചതാര്
Anonymous Quiz
22%
റൂഥർഫോർഡ്
43%
ജെയിംസ് ചാഡ് വിക്ക്
23%
ജെജെ തോംസൺ
12%
ഗോൾഡ് സ്റ്റീൻ
👍3
Forwarded from Science with Jams (JAMSHEENA)
11. ഒരു ആറ്റത്തിന്റെ മാസ്സ് നമ്പർ 31. ഈ ആറ്റത്തിന്റെ M ഷെല്ലിൽ 5 ഇലക്ട്രോണുകൾ ഉണ്ട്. ഇതിന്റെ അറ്റോമിക നമ്പർ എത്രയാണ്
Anonymous Quiz
12%
31
15%
5
57%
15
16%
16
🤔4👍2
Forwarded from Science with Jams (JAMSHEENA)
12. ശരിയായ രീതിയിൽ ചേർത്ത് എഴുതുക
1. ജോൺ ഡാൾട്ടൻ
2. മൈക്കിൾ ഫാരഡേ 3. ജെ ജെ തോംസൺ 4. റൂഥർ ഫോർഡ് a വൈദ്യുതവിശ്ലേഷണ നിയമം b ആറ്റത്തിന്റെ സൗരയൂഥ മാതൃക c ആറ്റം സിദ്ധാന്തം d ഇലക്ട്രോൺ കണ്ടെത്തി
1. ജോൺ ഡാൾട്ടൻ
2. മൈക്കിൾ ഫാരഡേ 3. ജെ ജെ തോംസൺ 4. റൂഥർ ഫോർഡ് a വൈദ്യുതവിശ്ലേഷണ നിയമം b ആറ്റത്തിന്റെ സൗരയൂഥ മാതൃക c ആറ്റം സിദ്ധാന്തം d ഇലക്ട്രോൺ കണ്ടെത്തി
Anonymous Quiz
5%
1-a 2c 3b 4d
79%
1c 2a 3d 4b
12%
1c 2b 3d 4a
4%
1b 2c 3d 4a
👍4
Forwarded from Science with Jams (JAMSHEENA)
13. നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്
Anonymous Quiz
1%
അയഡിൻ 131
37%
ഡ്യൂട്ടീരിയം
60%
യുറേനിയം 235
2%
കൊബോൾട്ട് 60
👍3❤1
Forwarded from Science with Jams (JAMSHEENA)
14. ഒരു മൂലകത്തിന്റെ ഏറ്റവും പുറത്തെ ഷെല്ലിന്റെ ഇലക്ട്രോൺ വിന്യാസം 4s² 4p³ ആണ് ഇത് ഏത് പിരീഡിൽ ഉൾപ്പെടുന്നു
Anonymous Quiz
16%
5
10%
8
26%
3
48%
4
👍6
Forwarded from Science with Jams (JAMSHEENA)
15. പ്രപഞ്ചം ഉണ്ടായത് അതി സൂക്ഷ്മഗണങ്ങളായ ആറ്റങ്ങൾ കൊണ്ടാണ് എന്ന് സമർത്ഥിച്ച തത്വചിന്തകന്മാർ ആരെല്ലാം
1. ലൂസിപ്പസ്
2. ഡെമോക്രിറ്റസ് 3. ജോൺ ഡാൾട്ടൻ 4. ലാവോസിയ
1. ലൂസിപ്പസ്
2. ഡെമോക്രിറ്റസ് 3. ജോൺ ഡാൾട്ടൻ 4. ലാവോസിയ
Anonymous Quiz
33%
1&2
37%
2&3
20%
1&3
9%
1&4
👍3
ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ സുഹൃത്തുക്കൾക്കും എല്ലാവിധ നന്മകളും നേരുന്നു. പഠിച്ചതെല്ലാം നന്നായി എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പഠിച്ച ഭാഗങ്ങളിൽ നിന്ന് തന്നെ ചോദ്യങ്ങൾ വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
❤88👍14🥰12