Jams LP/UP
6.49K subscribers
81 photos
35 files
54 links
നമ്മുടെ LP UP group
Download Telegram
മാർക്ക്‌ പോസ്റ്റ്‌ ചെയ്യണേ
Forwarded from Science with Jams (JAMSHEENA)
Grade 9 Chemistry Part 1.pdf
20.9 MB
Grade 9 ആറ്റത്തിന്റെ ഘടന
1
Photo from Jamsheena V K
😁21👍6🔥4
Photo from Jamsheena V K
👍18👏2
Dears, നാളെ മുതൽ xylem യൂ ട്യൂബ് ചാനലിൽ മാരത്തോൺ ഉണ്ട് ട്ടോ. അവസാന വട്ട മിനുക്കത്തിന് മാരത്തോൺ സഹായിക്കും. So 7 മണി മുതൽ റെഡി ആയി ഇരിക്കുക
👍24
Forwarded from Science with Jams (JAMSHEENA)
👍4👏1
Forwarded from Science with Jams (JAMSHEENA)
ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്
Anonymous Poll
4%
ജോൺ ഡാൾട്ടൻ
86%
റൂഥർഫോർഡ്
5%
തോംസൺ
5%
നീൽസ് ബോർ
2👍2
Forwarded from Science with Jams (JAMSHEENA)
ഒരേ എണ്ണം ന്യൂട്രോണുകൾ വരുന്നവ ഏത് വിഭാഗത്തിൽപ്പെടുന്നു
Anonymous Quiz
11%
ഐസോബാറുകൾ
12%
ഐസോമെറുകൾ
65%
ഐസോടോണുകൾ
11%
ഐസോടോപ്പുകൾ
👍1👏1
Forwarded from Science with Jams (JAMSHEENA)
6. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പിലെ ന്യൂട്രോണുകളുടെ എണ്ണം
Anonymous Quiz
34%
1
46%
2
18%
3
2%
0
👍51😢1
Forwarded from Science with Jams (JAMSHEENA)
8. ആറ്റത്തിന്റെ ന്യൂക്ലിയസിൽ കാണപ്പെടാത്തത് ഏത്
Anonymous Quiz
5%
പ്രോട്ടോൺ
63%
ഇലക്ട്രോൺ
12%
ന്യൂട്രോൺ
21%
ഇവയെല്ലാം കാണുന്നു
👍1
Forwarded from Science with Jams (JAMSHEENA)
9. വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത്
Anonymous Quiz
11%
ചാഡ്വിക്
38%
റൂഥർഫോർഡ്
15%
തോംസൺ
37%
ഗോൾഡ് സ്റ്റീൻ
Forwarded from Science with Jams (JAMSHEENA)
10. ന്യൂക്ലിയസിൽ ചാർജില്ലാത്ത ഒരു കണത്തിന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് പ്രവചിച്ചതാര്
Anonymous Quiz
22%
റൂഥർഫോർഡ്
43%
ജെയിംസ് ചാഡ് വിക്ക്
23%
ജെജെ തോംസൺ
12%
ഗോൾഡ് സ്റ്റീൻ
👍3
Forwarded from Science with Jams (JAMSHEENA)
11. ഒരു ആറ്റത്തിന്റെ മാസ്സ് നമ്പർ 31. ഈ ആറ്റത്തിന്റെ M ഷെല്ലിൽ 5 ഇലക്ട്രോണുകൾ ഉണ്ട്. ഇതിന്റെ അറ്റോമിക നമ്പർ എത്രയാണ്
Anonymous Quiz
12%
31
15%
5
57%
15
16%
16
🤔4👍2
Forwarded from Science with Jams (JAMSHEENA)
12. ശരിയായ രീതിയിൽ ചേർത്ത് എഴുതുക
1. ജോൺ ഡാൾട്ടൻ
2. മൈക്കിൾ ഫാരഡേ 3. ജെ ജെ തോംസൺ 4. റൂഥർ ഫോർഡ് a വൈദ്യുതവിശ്ലേഷണ നിയമം b ആറ്റത്തിന്റെ സൗരയൂഥ മാതൃക c ആറ്റം സിദ്ധാന്തം d ഇലക്ട്രോൺ കണ്ടെത്തി
Anonymous Quiz
5%
1-a 2c 3b 4d
79%
1c 2a 3d 4b
12%
1c 2b 3d 4a
4%
1b 2c 3d 4a
👍4
Forwarded from Science with Jams (JAMSHEENA)
13. നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോടോപ്പ് ഏത്
Anonymous Quiz
1%
അയഡിൻ 131
37%
ഡ്യൂട്ടീരിയം
60%
യുറേനിയം 235
2%
കൊബോൾട്ട് 60
👍31
Forwarded from Science with Jams (JAMSHEENA)
14. ഒരു മൂലകത്തിന്റെ ഏറ്റവും പുറത്തെ ഷെല്ലിന്റെ ഇലക്ട്രോൺ വിന്യാസം 4s² 4p³ ആണ് ഇത് ഏത് പിരീഡിൽ ഉൾപ്പെടുന്നു
Anonymous Quiz
16%
5
10%
8
26%
3
48%
4
👍6
Forwarded from Science with Jams (JAMSHEENA)
15. പ്രപഞ്ചം ഉണ്ടായത് അതി സൂക്ഷ്മഗണങ്ങളായ ആറ്റങ്ങൾ കൊണ്ടാണ് എന്ന് സമർത്ഥിച്ച തത്വചിന്തകന്മാർ ആരെല്ലാം
1. ലൂസിപ്പസ്
2. ഡെമോക്രിറ്റസ് 3. ജോൺ ഡാൾട്ടൻ 4. ലാവോസിയ
Anonymous Quiz
33%
1&2
37%
2&3
20%
1&3
9%
1&4
👍3