Forwarded from Science with Jams (JAMSHEENA)
4. കൃത്രിമ പോളി മറുകൾ ഏവ
1.പോളിത്തീൻ 2.സെല്ലുലോസ് 3.പട്ടുനൂൽ 4. റയോൺ 5.പോളിയെസ്റ്റർ
1.പോളിത്തീൻ 2.സെല്ലുലോസ് 3.പട്ടുനൂൽ 4. റയോൺ 5.പോളിയെസ്റ്റർ
Anonymous Quiz
3%
2,4
11%
1,2,5
79%
1,4,5
7%
1,5
👍5
Forwarded from Science with Jams (JAMSHEENA)
5. കൃത്രിമ പട്ട് എന്നറിയപ്പെടുന്ന നൂൽത്തരം ഏത്
Anonymous Quiz
29%
നൈലോൺ
5%
ഐസോപ്രീൻ
57%
റയോൺ
8%
സിൽക്ക്
👍3
Forwarded from Science with Jams (JAMSHEENA)
6. താഴെ തന്നിരിക്കുന്നവയിൽ നിന്നും തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കിന് ഉദാഹരണങ്ങൾ കണ്ടെത്തുക
1.പോളിത്തീൻ 2.ബേക്കലൈറ്റ് 3.പോളി വിനൈൽക്ലോറൈഡ് 4.മെലാമിൻ ഫോർമാലിഹൈഡ്രെസ്സിൻ
1.പോളിത്തീൻ 2.ബേക്കലൈറ്റ് 3.പോളി വിനൈൽക്ലോറൈഡ് 4.മെലാമിൻ ഫോർമാലിഹൈഡ്രെസ്സിൻ
Anonymous Quiz
10%
1,2
23%
1,3
30%
2,3
37%
2,4
👍9
Forwarded from Science with Jams (JAMSHEENA)
7ശരിയായപ്രസ്താവനകൾ
1. പ്ലാസ്റ്റിക്കുകളുടെ കനം മൈക്രോൺ യൂണിറ്റിലാണ് പ്രസ്താവിക്കുന്നത്
2. പ്ലാസ്റ്റിക്കുകളുടെ കനം പൈക്കോമീറ്റർ യൂണിറ്റിലാണ് പ്രസ്താവിക്കുന്നത് 3. 1 മൈക്രോൺ = 10·6 മീറ്റർ 4. 40 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്.

17%
1,3 മാത്രം ശരിയാണ്
51%
1,3,4 ശരിയാണ്
15%
2,3,4 ശരിയാണ്
16%
1,3 മാത്രം ശരിയാണ്
👍13🔥1
Forwarded from Science with Jams (JAMSHEENA)
പ്ലഗ്ഗുകൾ സ്വിച്ചുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Anonymous Quiz
58%
ബേക്കലൈറ്റ്
23%
PVC
9%
പോളിത്തീൻ
10%
പോളിസ്റ്റൈറിൻ
👍3
Forwarded from Science with Jams (JAMSHEENA)
8. ഷൂസുകൾ റെയിൻ കോട്ടുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത്
Anonymous Quiz
30%
പോളിത്തീൻ
21%
PVC
29%
മെലാമിൻ ഫോർമാൽഡി ഹൈഡ്രെസ്സിൻ
20%
പോളി പ്രൊപ്പിലീൻ
👍1
Forwarded from Science with Jams (JAMSHEENA)
9. കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുക്കുക
Anonymous Quiz
17%
നിയോപ്രീൻ
42%
ഐസോപ്രീൻ
25%
ബ്യൂണ എസ്
16%
ബ്യൂണ എൻ
👍2
Forwarded from Science with Jams (JAMSHEENA)
10. തന്നിരിക്കുന്ന ജോലിയിലെ ബന്ധം മനസ്സിലാക്കി വിട്ട ഭാഗം പൂരിപ്പിക്കുക
തെർമോ പ്ലാസ്റ്റിക്കുകൾ : ലീനിയർ പോളിമർ
തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കുകൾ: ____
തെർമോ പ്ലാസ്റ്റിക്കുകൾ : ലീനിയർ പോളിമർ
തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കുകൾ: ____
Anonymous Quiz
18%
ആർട്ടിഫിഷ്യൽ പോളിമർ
50%
ക്രോസ് ലിങ്ക്ഡ് പോളിമർ
15%
സോഫ്റ്റ് പോളിമർ
17%
ഹാർഡ് പോളിമർ
👍10
Forwarded from Science with Jams (JAMSHEENA)
Grade 9 Chemistry Part 1.pdf
20.9 MB
Grade 9 ആറ്റത്തിന്റെ ഘടന
❤1
Dears, നാളെ മുതൽ xylem യൂ ട്യൂബ് ചാനലിൽ മാരത്തോൺ ഉണ്ട് ട്ടോ. അവസാന വട്ട മിനുക്കത്തിന് മാരത്തോൺ സഹായിക്കും. So 7 മണി മുതൽ റെഡി ആയി ഇരിക്കുക
👍24
Forwarded from Science with Jams (JAMSHEENA)
താഴെ തന്നിരിക്കുന്ന വെയിൽ ഡാൾട്ടണ്ട് അറ്റോമിക സിദ്ധാന്തത്തിലെ ആശയങ്ങളിൽ പെടാത്തതേത്
Anonymous Quiz
21%
രാസപ്രവർത്തന വേളയിൽ ആദ്യത്തെ വിഭജിക്കാൻ കഴിയില്ല
12%
രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം
32%
രണ്ടോ അതിലധികമോ മൂലകങ്ങളുടെ ആറ്റിങ്ങൽ ലളിതമായ അനുപാതത്തിൽ സംയോജിച്ചാണ് സംയുക്തങ്ങൾ ഉണ്ടാകുന്നത്
36%
ആറ്റത്തിന്റെ കേന്ദ്രഭാഗം ന്യൂക്ലിയസ് എന്നറിയപ്പെടുന്നു
👍4
Forwarded from Science with Jams (JAMSHEENA)
എക്സ്-റേ കണ്ടുപിടിച്ചതാരാണ്
Anonymous Quiz
7%
വില്യം ക്രൂക്സ്
5%
ഗോൾഡ് സ്റ്റീൻ
84%
വില്യം റോൺ ട്ജൻ
4%
ജെജെ തോംസൺ
👍4👏1
Forwarded from Science with Jams (JAMSHEENA)
ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്
Anonymous Poll
4%
ജോൺ ഡാൾട്ടൻ
86%
റൂഥർഫോർഡ്
5%
തോംസൺ
5%
നീൽസ് ബോർ
❤2👍2
Forwarded from Science with Jams (JAMSHEENA)
4.താഴെത്തന്നിരിക്കുന്നവയിൽ നീൽസ് ബോർന്റെ ആറ്റം മാതൃകയിലെ പ്രധാന ആശയങ്ങളിൽ പെടാത്തത് ഏത്
Anonymous Quiz
29%
ആറ്റത്തിന്റെ കേന്ദ്രഭാഗം ന്യൂക്ലിയസ് എന്നറിയപ്പെടുന്നു
13%
ന്യൂക്ലിസിന് ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് ഊർജ്ജനിലകളിലാണ്
26%
ന്യൂക്ലിസിൽ നിന്നുള്ള അകലം കൂടുംതോറും ഷെല്ലുകളുടെ ഊർജ്ജം കൂടി വരും
31%
ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജ്ജം കൂടുകയോ കുറയുകയോ ഇല്ല
👍4
Forwarded from Science with Jams (JAMSHEENA)
ഒരേ എണ്ണം ന്യൂട്രോണുകൾ വരുന്നവ ഏത് വിഭാഗത്തിൽപ്പെടുന്നു
Anonymous Quiz
11%
ഐസോബാറുകൾ
12%
ഐസോമെറുകൾ
65%
ഐസോടോണുകൾ
11%
ഐസോടോപ്പുകൾ
👍1👏1
Forwarded from Science with Jams (JAMSHEENA)
6. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പിലെ ന്യൂട്രോണുകളുടെ എണ്ണം
Anonymous Quiz
34%
1
46%
2
18%
3
2%
0
👍5❤1😢1
Forwarded from Science with Jams (JAMSHEENA)
7. പ്രോട്ടോണുകളുടെ ആകെ എണ്ണം
Anonymous Quiz
31%
ഇലക്ട്രോണുകളുടെ എണ്ണത്തിനു തുല്യം
12%
ന്യൂട്രോണിന് തുല്യം
19%
അറ്റോമിക് നമ്പറിന് തുല്യം
38%
A യും C യും
👍4👏1
Forwarded from Science with Jams (JAMSHEENA)
8. ആറ്റത്തിന്റെ ന്യൂക്ലിയസിൽ കാണപ്പെടാത്തത് ഏത്
Anonymous Quiz
5%
പ്രോട്ടോൺ
63%
ഇലക്ട്രോൺ
12%
ന്യൂട്രോൺ
21%
ഇവയെല്ലാം കാണുന്നു
👍1