Jams LP/UP
6.49K subscribers
81 photos
35 files
54 links
നമ്മുടെ LP UP group
Download Telegram
Forwarded from Science with Jams (JAMSHEENA)
തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക
1. തെർമോ പ്ലാസ്റ്റിക് ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്നു
2. തെർമോസെറ്റിംഗ് പ്ലാസ്റ്റിക് ചൂടാക്കുമ്പോൾ ഭൗതികമാറ്റവും രാസമാറ്റവും സംഭവിക്കുന്നു
Anonymous Quiz
18%
1 മാത്രം ശരിയാണ്
13%
2 മാത്രം ശരിയാണ്
65%
1,2 ശരിയാണ്
4%
1,2 തെറ്റാണ്
👍5
Forwarded from Science with Jams (JAMSHEENA)
താഴെ തന്നിരിക്കുന്നവയിൽ നിന്നും പ്രകൃതിദത്ത പോളിമറുകൾ തിരഞ്ഞെടുക്കുക
1. റബ്ബർ 2. കമ്പിളി 3 പിവിസി 4 ബേക്കലൈറ്റ് 5 നൈലോൺ
Anonymous Quiz
6%
3,4,5
23%
1 2 5
62%
1, 2
9%
1,2,4
👍1
Forwarded from Science with Jams (JAMSHEENA)
4. കൃത്രിമ പോളി മറുകൾ ഏവ
1.പോളിത്തീൻ 2.സെല്ലുലോസ് 3.പട്ടുനൂൽ 4. റയോൺ 5.പോളിയെസ്റ്റർ
Anonymous Quiz
3%
2,4
11%
1,2,5
79%
1,4,5
7%
1,5
👍5
Forwarded from Science with Jams (JAMSHEENA)
5. കൃത്രിമ പട്ട് എന്നറിയപ്പെടുന്ന നൂൽത്തരം ഏത്
Anonymous Quiz
29%
നൈലോൺ
5%
ഐസോപ്രീൻ
57%
റയോൺ
8%
സിൽക്ക്
👍3
Forwarded from Science with Jams (JAMSHEENA)
6. താഴെ തന്നിരിക്കുന്നവയിൽ നിന്നും തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കിന് ഉദാഹരണങ്ങൾ കണ്ടെത്തുക
1.പോളിത്തീൻ 2.ബേക്കലൈറ്റ് 3.പോളി വിനൈൽക്ലോറൈഡ് 4.മെലാമിൻ ഫോർമാലിഹൈഡ്രെസ്സിൻ
Anonymous Quiz
10%
1,2
23%
1,3
30%
2,3
37%
2,4
👍9
Forwarded from Science with Jams (JAMSHEENA)
7ശരിയായപ്രസ്താവനകൾ
1. പ്ലാസ്റ്റിക്കുകളുടെ കനം മൈക്രോൺ യൂണിറ്റിലാണ് പ്രസ്താവിക്കുന്നത്
2. പ്ലാസ്റ്റിക്കുകളുടെ കനം പൈക്കോമീറ്റർ യൂണിറ്റിലാണ് പ്രസ്താവിക്കുന്നത് 3. 1 മൈക്രോൺ = 10·6 മീറ്റർ 4. 40 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക്കുകൾ നിയന്ത്രിച്ചിട്ടുണ്ട്.
Anonymous Quiz
17%
1,3 മാത്രം ശരിയാണ്
51%
1,3,4 ശരിയാണ്
15%
2,3,4 ശരിയാണ്
16%
1,3 മാത്രം ശരിയാണ്
👍13🔥1
Forwarded from Science with Jams (JAMSHEENA)
പ്ലഗ്ഗുകൾ സ്വിച്ചുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
Anonymous Quiz
58%
ബേക്കലൈറ്റ്
23%
PVC
9%
പോളിത്തീൻ
10%
പോളിസ്റ്റൈറിൻ
👍3
Forwarded from Science with Jams (JAMSHEENA)
8. ഷൂസുകൾ റെയിൻ കോട്ടുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏത്
Anonymous Quiz
30%
പോളിത്തീൻ
21%
PVC
29%
മെലാമിൻ ഫോർമാൽഡി ഹൈഡ്രെസ്സിൻ
20%
പോളി പ്രൊപ്പിലീൻ
👍1
Forwarded from Science with Jams (JAMSHEENA)
9. കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുക്കുക
Anonymous Quiz
17%
നിയോപ്രീൻ
42%
ഐസോപ്രീൻ
25%
ബ്യൂണ എസ്
16%
ബ്യൂണ എൻ
👍2
Forwarded from Science with Jams (JAMSHEENA)
10. തന്നിരിക്കുന്ന ജോലിയിലെ ബന്ധം മനസ്സിലാക്കി വിട്ട ഭാഗം പൂരിപ്പിക്കുക
തെർമോ പ്ലാസ്റ്റിക്കുകൾ : ലീനിയർ പോളിമർ
തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കുകൾ: ____
Anonymous Quiz
18%
ആർട്ടിഫിഷ്യൽ പോളിമർ
50%
ക്രോസ് ലിങ്ക്ഡ് പോളിമർ
15%
സോഫ്റ്റ് പോളിമർ
17%
ഹാർഡ് പോളിമർ
👍10
മാർക്ക്‌ പോസ്റ്റ്‌ ചെയ്യണേ
Forwarded from Science with Jams (JAMSHEENA)
Grade 9 Chemistry Part 1.pdf
20.9 MB
Grade 9 ആറ്റത്തിന്റെ ഘടന
1
Photo from Jamsheena V K
😁21👍6🔥4
Photo from Jamsheena V K
👍18👏2
Dears, നാളെ മുതൽ xylem യൂ ട്യൂബ് ചാനലിൽ മാരത്തോൺ ഉണ്ട് ട്ടോ. അവസാന വട്ട മിനുക്കത്തിന് മാരത്തോൺ സഹായിക്കും. So 7 മണി മുതൽ റെഡി ആയി ഇരിക്കുക
👍24
Forwarded from Science with Jams (JAMSHEENA)
👍4👏1
Forwarded from Science with Jams (JAMSHEENA)
ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്
Anonymous Poll
4%
ജോൺ ഡാൾട്ടൻ
86%
റൂഥർഫോർഡ്
5%
തോംസൺ
5%
നീൽസ് ബോർ
2👍2
Forwarded from Science with Jams (JAMSHEENA)
ഒരേ എണ്ണം ന്യൂട്രോണുകൾ വരുന്നവ ഏത് വിഭാഗത്തിൽപ്പെടുന്നു
Anonymous Quiz
11%
ഐസോബാറുകൾ
12%
ഐസോമെറുകൾ
65%
ഐസോടോണുകൾ
11%
ഐസോടോപ്പുകൾ
👍1👏1
Forwarded from Science with Jams (JAMSHEENA)
6. ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പിലെ ന്യൂട്രോണുകളുടെ എണ്ണം
Anonymous Quiz
34%
1
46%
2
18%
3
2%
0
👍51😢1