Forwarded from Discussion on science
യഥാർത്ഥ ലായനിയുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക
Anonymous Quiz
16%
തീവ്രമായ പ്രകാശം കടത്തിവിടുമ്പോൾ പ്രകാശപാത കാണാൻ കഴിയുന്നു
61%
ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചുമാറ്റാൻ കഴിയില്ല
12%
അനക്കാതെ വയ്ക്കുമ്പോൾ കണികകൾ അടിയുന്നു
11%
ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് കണികകളെ അരിച്ചു മാറ്റാൻ കഴിയും
👍12
Forwarded from Discussion on science
1ലീനത്തിന്റെസ്വഭാവം ലേയത്വം സ്വാധീനിക്കുന്ന ഒരു ഘടകമാണ്2പൂരിത ലായനി ഉണ്ടാകുന്നതിന് മുമ്പുള്ള അവസ്ഥയിൽ ലായനിയെ അതിപൂരിത ലായനി 3ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നു ർന്നു കിട്ടുന്ന ലായനിയാണ് പൂരിത ലായനി4എല്ലാ ലേയത്വം താപനില കൂടുമ്പോൾ കൂടുന്നു
Anonymous Quiz
21%
1&3
11%
2&4
48%
1,3&4
21%
1,2,3&4
👍7
Forwarded from Discussion on science
3. ഒരു നിശ്ചിത താപനിലയിൽ പരമാവധി ലീനം ലയിച്ചു ചേർന്നാൽ കിട്ടുന്ന ലായനിയാണ്
Anonymous Quiz
16%
അതിപൂരിത ലായനി
5%
അപ്പൂരിത ലായനി
78%
പൂരിത ലായനി
1%
അപൂർണ്ണ ലായനി
👍3
Forwarded from Discussion on science
👍4
Forwarded from Discussion on science
ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും സസ്പെൻഷന് ഉദാഹരണം കണ്ടെത്തുക
Anonymous Quiz
28%
മഷി
33%
മൂടൽമഞ്ഞ്
23%
അന്തരീക്ഷ വായു
16%
പഞ്ചസാര ലായനി
👍13
Forwarded from Science with Jams (JAMSHEENA)
Grade 9 Acids, Bases and salts.pdf
3.1 MB
ആസിഡുകൾ ബേസുകൾ ലവണങ്ങൾ
👍4
Forwarded from Science with Jams (JAMSHEENA)
ശരിയായ പ്രസ്താവന ഏത്
1. തിളനിലയിലും ഖരാംഗത്തിലും ജലം ചൂടാക്കിയാൽ അതിന്റെ താപനില വ്യത്യാസപ്പെടുന്നില്ല
2. ജലത്തിന്റെ ഖരാങ്കം 0°C ആണ് 3. ജലത്തിന്റെ തിളനില 100 °C ആണ്
1. തിളനിലയിലും ഖരാംഗത്തിലും ജലം ചൂടാക്കിയാൽ അതിന്റെ താപനില വ്യത്യാസപ്പെടുന്നില്ല
2. ജലത്തിന്റെ ഖരാങ്കം 0°C ആണ് 3. ജലത്തിന്റെ തിളനില 100 °C ആണ്
Anonymous Quiz
4%
1 മാത്രം ശരിയാണ്
50%
2,3 മാത്രം ശരിയാണ്
43%
1 2 3 ശരിയാണ്
3%
1,2,3 തെറ്റാണ്
👍6
Forwarded from Science with Jams (JAMSHEENA)
ശരിയായവ
1. ജലത്തിന്റെ വിഘടനത്തിനായുള്ള ജല വോൾട്ടാ മീറ്ററിൽ H2, O2 സ്വതന്ത്രമാകുന്നു
2. ബാറ്ററിയുടെ പോസിറ്റീവ് ധ്രുവത്തിൽ ഹൈഡ്രജൻ സ്വതന്ത്രമാകുന്നു 3. ബാറ്ററിയുടെ നെഗറ്റീവ് ധ്രുവത്തിൽ ഹൈഡ്രജൻ സ്വതന്ത്രമാകുന്നു 4. H2, O2 - 2:1 അനുപാതത്തിൽ ആയിരിക്കും

9%
1 മാത്രം ശരിയാണ്
39%
1 3,4 ശരിയാണ്
42%
1,2,4 ശരിയാണ്
10%
1,2 ശരിയാണ്
👍2
Forwarded from Science with Jams (JAMSHEENA)
👍4
Forwarded from Science with Jams (JAMSHEENA)
ശരിയുത്തരം ഏത്
Anonymous Quiz
15%
മഗ്നീഷ്യം തണുത്ത ജലവുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു
24%
മഗ്നീഷും ചൂടുവെള്ളവുമായി പ്രവർത്തിക്കുന്നു
46%
രണ്ടു പ്രസ്താവനകളും ശരിയാണ്
15%
രണ്ടു പ്രസ്താവനകളും തെറ്റാണ്
👍3
Forwarded from Science with Jams (JAMSHEENA)
കഠിനജലം തിളപ്പിച്ചപ്പോഴും അതിന്റെ കാഠിന്യം മാറിയില്ല. ഇതിനു കാരണം ഏതെല്ലാം മൂലകങ്ങളുടെ സാന്നിധ്യം ആയിരിക്കും
1. മഗ്നീഷ്യം ബൈകാർബണേറ്റ്
2. മഗ്നീഷ്യം ക്ലോറൈഡ് 3. കാൽസ്യം ബൈകാർബണേറ്റ് 4. കാൽസ്യം ക്ലോറൈഡ്
1. മഗ്നീഷ്യം ബൈകാർബണേറ്റ്
2. മഗ്നീഷ്യം ക്ലോറൈഡ് 3. കാൽസ്യം ബൈകാർബണേറ്റ് 4. കാൽസ്യം ക്ലോറൈഡ്
Anonymous Quiz
21%
ഇവയെല്ലാം
9%
1,2
42%
2 4
27%
1 3
👍5❤1
Forwarded from Science with Jams (JAMSHEENA)
ജലത്തിന്റെ പ്രതലബലം കുറയ്ക്കാനുള്ള രണ്ടു മാർഗങ്ങളാണ്
1. ജലത്തിൽ സോപ്പ് ചേർക്കുക
2. ജലം ചൂടാക്കുക
1. ജലത്തിൽ സോപ്പ് ചേർക്കുക
2. ജലം ചൂടാക്കുക
Anonymous Quiz
24%
1 മാത്രം ശരിയാണ്
12%
2 മാത്രം ശരിയാണ്
62%
1 ഉം 2 ഉം ശരിയാണ്
1%
1 ഉം 2 ഉം തെറ്റാണ്
👍3
Forwarded from Science with Jams (JAMSHEENA)
ശരിയായ പ്രസ്താവന ഏത്
1. മഗ്നീഷ്യം ചൂടുവെള്ളവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാകുന്നു
2. ഇരുമ്പ് നീരാവിയുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാകുന്നു
1. മഗ്നീഷ്യം ചൂടുവെള്ളവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാകുന്നു
2. ഇരുമ്പ് നീരാവിയുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉണ്ടാകുന്നു
Anonymous Quiz
30%
1 മാത്രം ശരിയാണ്
14%
2 മാത്രം ശരിയാണ്
48%
1 ഉം 2 ഉം ശരിയാണ്
8%
1 ഉം 2 ഉം തെറ്റാണ്
👍2